India

ഉത്തരാഖണ്ഡിൽ നാശം വിതച്ച് വീണ്ടും ‘മേഘവിസ്ഫോടനം’

ഉത്തരാഖണ്ഡിൽ നാശം വിതച്ച് വീണ്ടും ‘മേഘവിസ്ഫോടനം’

ഡൽഹി : ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം വലിയ നാശം വിതച്ചതായി റിപ്പോർട്ട്. വളരെ കുറച്ച് സമയം കൊണ്ട് ഒരു പ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയാണിത്.വെള്ളപ്പൊക്കത്തിന് കാരണമാകുന്ന ഈ പ്രതിഭാസം...

പിന്മാറാൻ തയാറാകാതെ ചൈന; അതിർത്തിയിലേക്ക് 10,000 ഇന്ത്യൻ സൈനികർ കൂടി

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാകിസ്ഥാന്‍; അതിര്‍ത്തിയില്‍ പ്രകോപനം

ശ്രീനഗര്‍ : ജമ്മു കാശ്മീരിലെ സാംബാ ജില്ലയിൽ തിങ്കളാഴ്ച രാവിലെ 6.15 ഓടെയാണ് രാംഗര്‍ സെക്ടറില്‍ പാകിസ്ഥാന്‍ വെടിവെപ്പ് നടത്തിയത്. വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച്‌ ധാരണയായതിന് പിന്നാലെയാണ്...

മുന്‍ ഇന്ത്യന്‍ ഫോറസ്​റ്റ് സര്‍വീസ് ഉദ്യോഗസ്ഥന്‍ നെഗിന്‍ഹാല്‍ കോവിഡ് ബാധിച്ച്‌ മരിച്ചു; വിടവാങ്ങിയത് ബംഗളൂരുവിന്റെ ഹരിതശില്പി

മുന്‍ ഇന്ത്യന്‍ ഫോറസ്​റ്റ് സര്‍വീസ് ഉദ്യോഗസ്ഥന്‍ നെഗിന്‍ഹാല്‍ കോവിഡ് ബാധിച്ച്‌ മരിച്ചു; വിടവാങ്ങിയത് ബംഗളൂരുവിന്റെ ഹരിതശില്പി

ബംഗളൂരു: ബംഗളൂരുവിനെ ഇപ്പോള്‍ കാണുന്ന പോലെയുള്ള മരങ്ങള്‍ നിറഞ്ഞ ഉദ്യാന നഗരമായി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരിലൊരാളായ മുന്‍ ഇന്ത്യന്‍ ഫോറസ്​റ്റ് സര്‍വീസ് (ഐ.എഫ്.എസ്) ഉദ്യോഗസ്ഥന്‍ എസ്.ജി. നെഗിന്‍ഹാല്‍...

”കോവിഡ് ഡ്യൂട്ടിക്കു മെഡിക്കൽ ഇന്റേണുകളും; തീരുമാനം ഡോക്ടർമാരുടെ ജോലി ഭാരം കുറയ്ക്കുന്നതിന്” പ്രധാനമന്ത്രി

”കോവിഡ് ഡ്യൂട്ടിക്കു മെഡിക്കൽ ഇന്റേണുകളും; തീരുമാനം ഡോക്ടർമാരുടെ ജോലി ഭാരം കുറയ്ക്കുന്നതിന്” പ്രധാനമന്ത്രി

ഡൽഹി: കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ മെഡിക്കൽ ഇന്റേണുകളെയും കോവിഡ് ഡ്യൂട്ടിക്കു നിയോഗിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. കോവിഡ് ഡ്യൂട്ടിക്കു കൂടുതൽ പേരെ നിയോഗിക്കുക...

വാക്‌സിനേഷന്‍ മുന്‍ഗണനാവിഭാഗത്തില്‍ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പഞ്ചാബ് സര്‍ക്കാർ

ചണ്ഡിഗഢ്: അംഗീകൃത മാധ്യമപ്രവര്‍ത്തകരെ പഞ്ചാബ് സര്‍ക്കാര്‍ കൊവിഡ് മുന്‍നിര പ്രവര്‍ത്തകരായി അംഗീകരിച്ച്‌ വാക്‌സിനേഷന്‍ മുന്‍ഗണാപട്ടികയില്‍ ഉള്‍പ്പെടുത്തിപഞ്ചാബ് സര്‍ക്കാർ ഉത്തരവിറക്കി. ഇന്നു മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന് മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള...

ദേശീയ തലത്തിൽ അനിഷേധ്യ ശക്തിയായി ബിജെപി ഉയർന്ന് വരുമ്പോൾ കോൺഗ്രസ് തുടച്ച് നീക്കപ്പെടുന്നു; 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചനകൾ

ദേശീയ തലത്തിൽ അനിഷേധ്യ ശക്തിയായി ബിജെപി ഉയർന്ന് വരുമ്പോൾ കോൺഗ്രസ് തുടച്ച് നീക്കപ്പെടുന്നു; 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചനകൾ

അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസ് എന്ന ദേശീയ പാർട്ടിയെ സംബന്ധിച്ച് നഷ്ടങ്ങളുടെ കണക്കെടുപ്പിലെ അടുത്ത ഏട് മാത്രമായി അവസാനിക്കുന്നു. പശ്ചിമ ബംഗാൾ, അസം, കേരളം,...

നന്ദിഗ്രാമില്‍ ബിജെപിയുടെ സുവേന്ദു  അധികാരി ലീഡ് ചെയ്യുന്നു; മമത പിന്നില്‍, ലീഡ് നില നൂറിന് മുകളിലേക്ക് ഉയര്‍ത്തി ബിജെപി

‘കപ്പൽ കരയ്ക്കടുത്തെങ്കിലും കപ്പിത്താൻ നടുക്കടലിൽ‘; ബംഗാളിൽ ബിജെപി നടത്തിയ നിർദ്ദയമായ പടയോട്ടത്തിൽ ചിരിക്കണോ കരയണോ എന്നറിയാതെ മമത

കൊൽക്കത്ത; ബംഗാളിൽ തൃണമൂൽ കോൺഗ്രസ് മികച്ച വിജയം നേടിയെങ്കിലും അപ്രതീക്ഷിതമായി ഏറ്റ പരാജയത്തിന്റെ ഞെട്ടലിൽ കണ്ണ് മിഴിച്ച് മമത ബാനർജി. മുൻ അനുയായിയും ബിജെപി നേതാവുമായ സുവേന്ദു...

കമൽഹാസനെതിരെ വനതി ശ്രീനിവാസൻ; ജയമുറപ്പെന്ന് ബിജെപി

ബിജെപി സ്ഥാനാർത്ഥിയോട് തോൽവി; നാണം കെട്ട് കമൽഹാസൻ

ചെന്നൈ: മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസന് നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി വാനതി ശ്രീനിവാസനോടാണ് കമലിന്റെ തോൽവി. വോട്ടെണ്ണലിന്റെ...

തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ തോൽവി; അസം കോൺഗ്രസ് അധ്യക്ഷൻ രാജി വെച്ചു

തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ തോൽവി; അസം കോൺഗ്രസ് അധ്യക്ഷൻ രാജി വെച്ചു

ഗുവാഹത്തി: നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ തോൽവിയെ തുടർന്ന് അസം കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ റി​പു​ന്‍ ബോ​റ രാ​ജി​വ​ച്ചു. തോ​ല്‍​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് രാ​ജി​ക്ക​ത്ത്...

കോവിഡ് രണ്ടാം തരംഗം; ഓഫീസുകളിലെ ഹാജർ നില കുറച്ച് ഇന്ത്യൻ ആർമി

കോവിഡ് -19 രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി ഈ മാസം അവസാനം വരെ ഓഫീസുകളിലെ ഹാജർനില കുറച്ചതായും എല്ലാ സമ്മേളനങ്ങളും മീറ്റിംഗുകളും റദ്ദാക്കിയതായും ഇന്ത്യൻ...

കൊവിഡ് പ്രതിസന്ധി; ആശ്വാസമായി 120 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനുമായി രണ്ടാമത്തെ ഓക്സിജൻ എക്സ്പ്രസ് ഡൽഹിയിലെത്തി

കൊവിഡ് പ്രതിസന്ധി; ആശ്വാസമായി 120 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനുമായി രണ്ടാമത്തെ ഓക്സിജൻ എക്സ്പ്രസ് ഡൽഹിയിലെത്തി

ഡൽഹി: പ്രതിസന്ധിയിൽ ആശ്വാസമായി 120 ഓളം ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽ‌എം‌ഒ) വഹിക്കുന്ന രണ്ടാമത്തെ ഓക്സിജൻ എക്സ്പ്രസ് ഞായറാഴ്ച ഡൽഹിയിലെത്തി. ഇതിനകം മൂന്നാമത്തെ ഓക്സിജൻ എക്സ്പ്രസ് 30.86...

നന്ദിഗ്രാമില്‍ ഏഴായിരം വോട്ടുകള്‍ക്ക് മുന്നിൽ സുവേന്ദു; ബിജെപിക്ക് മുന്നില്‍ കാലിടറി മമത ബാനര്‍ജി

ബംഗാളിൽ അടിയറവ് പറഞ്ഞ് മമത ബാനര്‍ജി; നന്ദിഗ്രാമിൽ വിജയം ബിജെപി നേതാവ് സുവേന്ദുവിന്‌

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരിയ്ക്ക് മുന്നില്‍ പരാജയം സമ്മതിച്ച്‌ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ നന്ദിഗ്രാം മണ്ഡലത്തില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയോട്...

നന്ദിഗ്രാമില്‍ ഏഴായിരം വോട്ടുകള്‍ക്ക് മുന്നിൽ സുവേന്ദു; ബിജെപിക്ക് മുന്നില്‍ കാലിടറി മമത ബാനര്‍ജി

നന്ദിഗ്രാമിൽ മമത തോൽവിയിലേക്ക്; ലീഡ് നിലനിർത്തി സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മികച്ച വിജയവുമായി തൃണമൂൽ കോൺഗ്രസ് മുന്നേറുമ്പോഴും മുഖ്യമന്ത്രി മമത ബാനർജിക്ക് തോൽവി ഭയക്കുന്നു. പത്ത് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മൂവായിരത്തിൽ പരം വോട്ടുകള്‍ക്കാണ്...

പുതുച്ചേരിയിൽ ബിജെപി ഭരണത്തിലേക്ക്

പുതുച്ചേരിയിൽ ബിജെപി ഭരണത്തിലേക്ക്

പുതുച്ചേരി: രാഷ്ട്രപതി ഭരണം നിലനില്‍ക്കുന്ന പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പ്   ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എന്‍ഡിഎ മുന്നേറുന്നു. 12  സീറ്റിൽ ബിജെപി മുന്നിൽനിൽക്കുമ്പോൾ നാല് സീറ്റിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്....

ബംഗാളിൽ ചുവടുറപ്പിച്ച് ബിജെപി; മോദിയുടെയും അമിത് ഷായുടെയും റാലി ഇന്ന്, തൃണമൂൽ എം പി ശിശിർ അധികാരിയും ബിജെപിയിൽ ചേർന്നേക്കും

3ൽ നിന്നും 115ലേക്ക് കുതിച്ച് ബിജെപി, ഒന്നിലൊതുങ്ങി ഇടത്- കോൺഗ്രസ് സഖ്യം; തൃണമൂൽ ജയത്തിനിടയിലും പുതിയ രാഷ്ട്രീയ പാഠങ്ങൾ പകർന്ന് ബംഗാൾ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വമ്പൻ രാഷ്ട്രീയ നേട്ടമുണ്ടാക്കി ബിജെപി. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും 3 സീറ്റുകളിൽ മാത്രം വിജയം നേടിയ ബിജെപി ഇത്തവണ 115 സീറ്റുകളിലാണ്...

വിജയിച്ചത് ‘ജയ്ശ്രീരാം’ മുദ്രാവാക്യം : സുവേന്ദു അധികാരിയെന്ന രാഷ്ട്രീയ അതികായൻറെ മുന്നിൽ  നന്ദിഗ്രാമിൽ മമതയ്ക്ക് കാലിടറി

വിജയിച്ചത് ‘ജയ്ശ്രീരാം’ മുദ്രാവാക്യം : സുവേന്ദു അധികാരിയെന്ന രാഷ്ട്രീയ അതികായൻറെ മുന്നിൽ നന്ദിഗ്രാമിൽ മമതയ്ക്ക് കാലിടറി

കൊൽക്കത്ത: ബംഗാളിലെ നന്ദിഗ്രാമിൽ എട്ടു റൌണ്ട് പിന്നിടുമ്പോൾ  ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരി എണ്ണായിരത്തിലധികം വോട്ടിന് മുന്നിലാണ്. സൈന്യ സീറ്റിലും, മാൽഗഡയിലും  ബിജെപി മുന്നിലാണ്. കടുത്ത പോരാട്ടമാണ് ബംഗാളിൽ...

ബംഗാളിൽ ബിജെപി മുന്നിൽ; തൃണമൂൽ രണ്ടാമത്; 3 സീറ്റിൽ ഒതുങ്ങി നാണം കെട്ട് കോൺഗ്രസ്- സിപിഎം സഖ്യം

ബംഗാളിൽ തകർന്ന് തരിപ്പണമായി ഇടത്- കോൺഗ്രസ് സഖ്യം; ഒരേയൊരു സീറ്റിൽ മാത്രം മുന്നേറ്റം

കൊൽക്കത്ത: ബംഗാളിൽ നാണം കെട്ട് കോൺഗ്രസ്- ഇടത് സഖ്യം. ഒരു സീറ്റിൽ മാത്രമാണ് ഇവർക്ക് ലീഡ് ചെയ്യാൻ സാധിക്കുന്നത്. നിലവിൽ 184 സീറ്റുകളിൽ ലീഡുമായി ഭരണ കക്ഷിയായ...

നന്ദിഗ്രാമില്‍ ഏഴായിരം വോട്ടുകള്‍ക്ക് മുന്നിൽ സുവേന്ദു; ബിജെപിക്ക് മുന്നില്‍ കാലിടറി മമത ബാനര്‍ജി

നന്ദിഗ്രാമില്‍ ഏഴായിരം വോട്ടുകള്‍ക്ക് മുന്നിൽ സുവേന്ദു; ബിജെപിക്ക് മുന്നില്‍ കാലിടറി മമത ബാനര്‍ജി

കൊല്‍ക്കത്ത: ബംഗാളിലെ നന്ദിഗ്രാമില്‍ മത്സരിക്കുന്ന മമതാ ബാനര്‍ജിക്ക് ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരിയുടെ ലീഡിന് മുന്നിൽ കാലിടറുന്നു . വോട്ടെണ്ണല്‍ തുടങ്ങി രണ്ടരമണിക്കൂര്‍ പിന്നിടുമ്പോള്‍ ലഭിക്കുന്ന ഫലസൂചനകള്‍...

ഗോവ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിൽ അഞ്ചില്‍ നാലിടത്തും വിജയിച്ച് ബിജെപി

അസം ഉറപ്പിച്ച് ബിജെപി; പുതുച്ചേരിയിലും വൻ മുന്നേറ്റം

ഡൽഹി: അസമിൽ ഭരണം ഉറപ്പിച്ച് ബിജെപി. 68 സീറ്റുകളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് അസമിൽ തെരഞ്ഞെടുപ്പ് നടന്നത്. മൊത്തം സീറ്റുകള്‍ 126 ആണ്. അസം...

നന്ദിഗ്രാമില്‍ ബിജെപിയുടെ സുവേന്ദു  അധികാരി ലീഡ് ചെയ്യുന്നു; മമത പിന്നില്‍, ലീഡ് നില നൂറിന് മുകളിലേക്ക് ഉയര്‍ത്തി ബിജെപി

നന്ദിഗ്രാമില്‍ ബിജെപിയുടെ സുവേന്ദു അധികാരി ലീഡ് ചെയ്യുന്നു; മമത പിന്നില്‍, ലീഡ് നില നൂറിന് മുകളിലേക്ക് ഉയര്‍ത്തി ബിജെപി

കൊല്‍ക്കത്ത: വാശിയേറിയ പോരാട്ടം നടന്ന നന്ദിഗ്രാമില്‍ ബിജെപിയുടെ സുവേന്ദു അധികാരി ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇവിടെ പിന്നിലാണ്. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും ലീഡ് നില...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist