കൊല്‍ക്കത്ത: വികസനത്തിന് തടയിടുന്ന മുഖ്യമന്ത്രിയാണ് മമത എന്നും കേന്ദ്രസര്‍ക്കാരുമായി അവര്‍ സഹകരിക്കില്ലെന്നും ബംഗാളില്‍ അഞ്ചാംഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ അസന്‍സോളിലെ പൊതുയോഗത്തില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ്...
കൊല്‍ക്കത്ത: കൂച്ച് ബിഹാര്‍ വെടിവെപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദ സന്ദേശം മുഖ്യമന്ത്രി മമത ബാനര്‍ജിയുടേത് തന്നെയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സമ്മതിച്ചു അതെ സമയം, മമതയുടെ ഫോണ്‍ സംഭാഷണം...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ വൈകീട്ട് നാല് മണി വരെ സംസ്ഥാനത്ത് 65.70 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. പശ്ചിമബംഗാളിൽ ആറു ജില്ലകളിലെ...
മുംബൈ∙ കോവിഡ് രോഗികളുടെ ചികിത്സയ്ക്കുപയോഗിക്കുന്ന റെംഡെസിവിർ മരുന്നിന്റെ എംആർപി 50 ശതമാനത്തോളം കുറച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഇതനുസരിച്ച് റെംഡെസിവിറിന്റെ ഒരു ഇൻജക്‌ഷന് 2450 രൂപയേ ആകുകയുള്ളൂ ....
ഡൽഹി: കാലിത്തീറ്റ കുംഭകോണ കേസിൽ ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവിന് ജാമ്യം. ജാർഖണ്ഡ് ഹൈക്കോടതിയാണ് ലാലുവിന് ജാമ്യം അനുവദിച്ചത്. ഇതോടെ ലാലുവിന് ജയിൽ വിട്ട് പുറത്തിറങ്ങാം. നിലവിൽ...
ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് റെയിൽവേ. റെയിൽവേ സ്റ്റേഷനുകളിലോ ചുറ്റുവട്ടങ്ങളിലോ മാസ്ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ ഈടാക്കാൻ റെയിൽവേ തീരുമാനിച്ചു....
കൊൽക്കത്ത: അഞ്ചാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ വ്യാപകമായി അക്രമം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. കാമര്‍ഹതിയിലെ 107ആം നമ്പർ ബൂത്തിൽ ബിജെപി പോളിംഗ്...
ഡൽഹി: സ്വയം നിരീക്ഷണത്തിൽ കഴിയുന്ന കൊവിഡ് രോഗികൾക്ക് സമാശ്വാസവുമായി ബിജെപി പ്രവർത്തകർ. ഒറ്റപ്പെട്ട് കഴിയുന്ന രോഗികൾക്ക് ആശ്വാസമായി മോദി കിറ്റ് വിതരണം തുടരുന്നു. ബിജെപി ഡൽഹി ഘടകത്തിന്റെ...
ബംഗലൂരു :കർണ്ണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ...
ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. കുംഭമേളയിൽ പങ്കെടുത്ത ശേഷം...
കൊൽക്കത്ത: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പശ്ചിമ ബംഗാളിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്. ബംഗാളിലെ 45 നിയോജക മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. 342 സ്ഥാനാർത്ഥികളുടെ ഭാഗധേയം...
ചെന്നൈ: പ്രശസ്ത തമിഴ് നടനും ഗായകനുമായ വിവേക് അന്തരിച്ചു. 59 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലം ഇന്നലെയായിരുന്നു വിവേകിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ...
കൊല്‍ക്കത്ത: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമബംഗാളില്‍ ബാക്കിയുള്ള നാലു ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി, വോട്ടെടുപ്പിന് മുന്‍പ് നിശ്ശബ്ദ പ്രചാരണത്തിനുള്ള സമയം 72 മണിക്കൂര്‍ ആയി വര്‍ധിപ്പിക്കുക, വൈകുന്നേരം...
ഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വാക്സിൻ ഉദ്പാദനം വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ. തദ്ദേശീയ കൊവിഡ് വാക്സിനായ കൊവാക്സിന്റെ ഉദ്പാദനം പ്രതിമാസൻ നൂറ് മില്ല്യൺ എന്ന നിലയിലേക്ക് ഉയർത്താനാണ്...
ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14,000 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാനുളള ഉത്തരവില്‍ യുകെ ആഭ്യന്തര സെക്രട്ടറി...
ഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം തെരഞ്ഞെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. അണ്ടര്‍ സെക്രട്ടറി മുതല്‍ താഴെ...
ഡൽഹി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത് രോഗമുക്തി നേടി. ആശുപത്രി വിട്ടുവെങ്കിലും കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം അഞ്ച് ദിവസം കൂടി അദ്ദേഹം ക്വാറന്റീനിൽ...
ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വാക്‌സിന്‍ ഉത്പ്പാദനത്തിന് കേന്ദ്രസർക്കാരിന്റെ പിന്തുണയായി കൊവാക്‌സിന്റെ ഉത്പ്പാദനം വര്‍ധിപ്പിക്കാന്‍ ഭാരത് ബയോടെക്കിന് 65 കോടി രൂപ അനുവദിച്ചു. ഡിപ്പാര്‍ട്‌മെന്റ്...
ചെന്നൈ: പ്രശസ്ത ഗായികയുടെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത കേസിൽ പാസ്റ്ററും സംഘവും അറസ്റ്റിൽ. ചെന്നൈ കീഴ്പാക്കത്തെ പാസ്റ്ററായ ഹെന്റിയും ഗായികയുടെ മൂന്ന് ബന്ധുക്കളുമാണ് അറസ്റ്റിലായിരിക്കുന്നത്. ഗായിക...
ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സി ബി എസ് ഇക്ക് പിന്നാലെ ഐ സി എസ് സി/ ഐ എസ് സി പരീക്ഷകളും മാറ്റി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies