India

16 വർഷങ്ങൾക്ക് ശേഷം ‘അന്യൻ’ ബോളിവുഡിലേക്ക്; നായകനായി രൺവീർ സിങ്ങ്

16 വർഷങ്ങൾക്ക് ശേഷം ‘അന്യൻ’ ബോളിവുഡിലേക്ക്; നായകനായി രൺവീർ സിങ്ങ്

16 വർഷങ്ങൾക്ക് മുൻപ് വിക്രമിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് തമിഴ് ചിത്രം അന്യൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു. രൺവീർ സിങ്ങ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്....

കുംഭമേള നേരത്തെ അവസാനിപ്പിക്കില്ല; ഏപ്രിൽ 30 വരെ തുടരും

കുംഭമേള നേരത്തെ അവസാനിപ്പിക്കില്ല; ഏപ്രിൽ 30 വരെ തുടരും

ഡല്‍ഹി: കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനാല്‍ ഇന്ന് അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നുവെങ്കിലും ഹരിദ്വാറിലെ മഹാ കുംഭമേള നേരത്തെ അവസാനിപ്പിക്കില്ലെന്നും ഏപ്രില്‍ 30 വരെ തുടരുമെന്നും അധികൃര്‍ വ്യക്തമാക്കി. ഉത്തരാഖണ്ഡ്...

കോവിഡ് രണ്ടാം തരംഗം; രണ്ടാഴ്ച ബാക്കി നില്‍ക്കേ കുംഭമേള ഇന്ന് അവസാനിപ്പിച്ചേക്കും

കോവിഡ് രണ്ടാം തരംഗം; രണ്ടാഴ്ച ബാക്കി നില്‍ക്കേ കുംഭമേള ഇന്ന് അവസാനിപ്പിച്ചേക്കും

ഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഹരിദ്വാറില്‍ നടക്കുന്ന മഹാകുംഭമേളയ്‌ക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ഇതിനിടെയാണ് ഉത്തരാഖണ്ഡ് സര്‍ക്കാരും മതനേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം കുംഭമേള...

ജയ്‌പൂരിലെ ആശുപത്രിയില്‍നിന്ന്​ കോവാക്‌സിന്‍ കാണാതായി; 320 ഡോസ് വാക്‌സിന്‍ കാണാതായെന്ന്​ പരാതി

ജയ്‌പൂരിലെ ആശുപത്രിയില്‍നിന്ന്​ കോവാക്‌സിന്‍ കാണാതായി; 320 ഡോസ് വാക്‌സിന്‍ കാണാതായെന്ന്​ പരാതി

ജയ്​പുര്‍: ജയ്‌പൂരിലെ എച്ച്‌​ ബി കന്‍വാതിയ ആശുപത്രിയില്‍ നിന്ന് 320 ഡോസ് കോവിഡ് വാക്‌സിന്‍ കാണാതായെന്ന്​ പരാതി. ചൊവ്വാഴ്ചയാണ് ഭാരത്​ ബയോടെക്കിന്‍റെ കൊറോണ വൈറസ്​ വാക്​സിന്‍ ആയ...

പാകിസ്ഥാനിൽ സര്‍ക്കാരിനും സൈന്യത്തിനുമെതിരെ വമ്പൻ പ്രക്ഷോഭം; ലാഹോറില്‍ സൈന്യത്തെ വിന്യസിച്ചു, 2 പോലീസുകാര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറിൽ സര്‍ക്കാരിനും സൈന്യത്തിനുമെതിരെ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. തെഹ്രീക്കെ ലബ്ബൈക്ക് പാകിസ്ഥാൻ എന്ന സംഘടനയാണ് പ്രതിഷേധത്തിന് ചുക്കാന്‍ പിടിക്കുന്നത്. സംഘടനയുടെ...

ലഘുനിക്ഷേപ പദ്ധതികളുടെ പലിശ കുറച്ചത് പിന്‍വലിച്ച് കേന്ദ്രം

രാജ്യം ലോക്ക്ഡൗണിലേക്ക്?; നിലപാട് വ്യക്തമാക്കി ധനമന്ത്രി നിർമ്മല സീതാരാമൻ

ഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ശക്തമായി ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ വീണ്ടും ഏർപ്പെടുത്തുമെന്ന അഭ്യൂഹങ്ങളിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല...

വീരമൃത്യു വരിച്ച അശ്വിനി യാദവിന്റെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി : ഭാവി ഭദ്രമാക്കാൻ 50 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് യു.പി സർക്കാർ

യോഗി ആദിത്യനാഥിന് കൊവിഡ്

ലഖ്നൗ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊവിഡ് സ്ഥിരീകരിച്ചു. യോഗി ആദിത്യനാഥ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പ്രാഥമിക ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് പരിശോധനകൾ നടത്തുകയും...

അഖിലേഷ് യാദവിന് കൊവിഡ്; നിരീക്ഷണത്തിൽ

ലഖ്നൗ: ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന് കൊവിഡ് സ്ഥിരീകരിച്ചു. അഖിലേഷ് യാദവ് തന്നെയാണ് ട്വിറ്ററിലൂടെ  ഇക്കാര്യം അറിയിച്ചത്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദ്ദേഹം സ്വയം നിരീക്ഷണത്തിൽ...

ദശാബ്ദങ്ങൾക്ക് ശേഷം ശീതൾ നാഥ് ക്ഷേത്രത്തിൽ പൂജ നടത്തി കശ്മീരി പണ്ഡിറ്റുകൾ; നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും പ്രത്യേക വഴിപാടുകൾ

ദശാബ്ദങ്ങൾക്ക് ശേഷം ശീതൾ നാഥ് ക്ഷേത്രത്തിൽ പൂജ നടത്തി കശ്മീരി പണ്ഡിറ്റുകൾ; നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും പ്രത്യേക വഴിപാടുകൾ

ശ്രീനഗർ: ദശാബ്ദങ്ങൾക്ക് ശേഷം കശ്മീരിലെ ശീതൾ നാഥ് ക്ഷേത്രത്തിൽ പൂജ നടത്തി കശ്മീരി പണ്ഡിറ്റുകൾ. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നത്. കശ്മീരി പണ്ഡിറ്റുകളെ...

അംബേദ്കർ ജയന്തി; ആദരമർപ്പിച്ച് പ്രധാനമന്ത്രി

ഡൽഹി: ഡോ. ബാബാസാഹേബ് അംബേദ്കറുടെ 130ആം ജന്മവാർഷികത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഭാരത രത്ന ഡോ. ബാബാസാഹേബ് അംബേദ്കർക്ക് മുന്നിൽ അംബേദ്കർ ജയന്തി ദിനത്തിൽ ഞാൻ...

ജെ എം എം സ്ഥാപക നേതാവ് സൈമൺ മറാൻഡി അന്തരിച്ചു

ജെ എം എം സ്ഥാപക നേതാവ് സൈമൺ മറാൻഡി അന്തരിച്ചു

കൊൽക്കത്ത: ജാർഖണ്ഡ് മുക്തി മോർച്ച സ്ഥാപക നേതാവ് സൈമൺ മറാൻഡി അന്തരിച്ചു. കൊൽക്കത്തയിലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ലി​റ്റി​പ​ദ മ​ണ്ഡ​ല​ത്തി​ല്‍​ നി​ന്നാ​ണു സൈ​മ​ണ്‍ മ​റാ​ന്‍​ഡി നി​യ​മ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മ​ക​ന്‍...

ഭീകരാക്രമണങ്ങളെ ചെറുക്കാൻ വിപുലമായ സംവിധാനങ്ങൾ; ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വ്യോമസേനയുടെ ഭാഗമായി

ഭീകരാക്രമണങ്ങളെ ചെറുക്കാൻ വിപുലമായ സംവിധാനങ്ങൾ; ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വ്യോമസേനയുടെ ഭാഗമായി

ഡൽഹി: ഭീകരാക്രമണങ്ങളെ ചെറുക്കാൻ വിപുലമായ സംവിധാനങ്ങളോട് കൂടിയ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി. ചെറിയ ട്രക്ക് പോലെയുള്ള വാഹനങ്ങൾക്ക് ആറ് ടൺ ഭാരമുണ്ട്. ഇവ...

ഉദ്യോഗസ്ഥർക്ക് കൊവിഡ്; യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തിൽ

ലഖ്നൗ: ഉദ്യോഗസ്ഥർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തിൽ പോയി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘എന്റെ ഒഫീസിലെ ചില...

കൊവിഡ് രണ്ടാം തരംഗ ഭീഷണിക്കിടയിലും സമ്പദ്ഘടന മുന്നോട്ട്; ഇന്ത്യ ഈ വർഷം ഇരട്ടയക്ക ജിഡിപി വളർച്ച കൈവരിക്കുമെന്ന് മൂഡീസ്

കൊവിഡ് രണ്ടാം തരംഗ ഭീഷണിക്കിടയിലും സമ്പദ്ഘടന മുന്നോട്ട്; ഇന്ത്യ ഈ വർഷം ഇരട്ടയക്ക ജിഡിപി വളർച്ച കൈവരിക്കുമെന്ന് മൂഡീസ്

ഡൽഹി: കൊവിഡ് രണ്ടാം തരംഗ ഭീഷണിക്കിടയിലും ഇന്ത്യൻ സമ്പദ്ഘടന മുന്നോട്ടെന്ന് സാമ്പത്തിക വിദഗ്ധർ. നടപ്പ് സാമ്പത്തിക വർഷം രാജ്യം ഇരട്ടയക്ക ജിഡിപി വളർച്ചാ നിരക്ക് കൈവരിക്കുമെന്ന് അന്താരാഷ്ട്ര...

ചികിത്സയ്ക്ക് വീട്ടിലേക്ക് വിളിച്ചുവരുത്തുന്നു; രാഷ്ട്രീയക്കാര്‍ക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ അസോസിയേഷന്‍

ചികിത്സയ്ക്ക് വീട്ടിലേക്ക് വിളിച്ചുവരുത്തുന്നു; രാഷ്ട്രീയക്കാര്‍ക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ അസോസിയേഷന്‍

മുംബൈ: കോവിഡ് കാലത്തെ വിഐപി സംസ്കാരത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ അസോസിയേഷന്‍ പരാതി നല്‍കി. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരെ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി രാഷ്ട്രീയ...

‘ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാൻ പാകിസ്ഥാനോട് ചോദിക്കണോ‘?; രാജ്യവിരുദ്ധ ഭീഷണിയുമായി മെഹബൂബ മുഫ്തി

ശ്രീനഗർ: രാജ്യവിരുദ്ധ ഭീഷണിയുമായി വീണ്ടും പിഡിപി നേതാവ് മെഹബൂബ മുഫ്തി. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി പുനസ്ഥാപിക്കാന്‍ പാകിസ്ഥാനോട് ആവശ്യപ്പെടണോയെന്നാണ് മെഹബൂബയുടെ ഭീഷണി. ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുമ്പോഴെല്ലാം...

നടനും ദലിത്​ ആക്​ടിവിസ്റ്റുമായ വീര സതീദാര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു

നടനും ദലിത്​ ആക്​ടിവിസ്റ്റുമായ വീര സതീദാര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു

നാഗ്​പൂര്‍: നടനും ദലിത്​ ആക്​ടിവിസ്റ്റുമായ വീര സതീദാര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. 62 വയസായിരുന്നു. നാഗ്​പൂര്‍ എയിംസ്​ ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം.  ദേശീയ പുരസ്​കാരം നേടിയ...

ഒട്ടിച്ചേര്‍ന്ന ശരീരവും, രണ്ട് തലകളും, മൂന്ന് കൈകളും; ഒഡിഷയില്‍ യുവതി ജന്മം നല്‍കിയത് അപൂര്‍വ ഇരട്ടകള്‍ക്ക്‌

ഒട്ടിച്ചേര്‍ന്ന ശരീരവും, രണ്ട് തലകളും, മൂന്ന് കൈകളും; ഒഡിഷയില്‍ യുവതി ജന്മം നല്‍കിയത് അപൂര്‍വ ഇരട്ടകള്‍ക്ക്‌

ഭുവനേശ്വര്‍: ഒഡിഷയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ യുവതി അപൂര്‍വ ഇരട്ടപെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കി. ഉടല്‍ കൂടിച്ചേര്‍ന്ന നിലയിലുള്ള ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് രണ്ട് തലയും, മൂന്ന് കൈകളും, രണ്ട് കാലുകളുമാണുള്ളത്....

കശ്മീരിൽ ലഷ്കർ ഭീകരർ പിടിയിൽ; ആയുധങ്ങൾ കണ്ടെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ട് ലഷ്കർ ഇ ത്വയിബ ഭീകരർ പിടിയിലായി. ഇവരിൽ നിന്നും ചൈനീസ് ഗ്രനേഡുകളും എ കെ 47 തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു. ഇവർ...

പഞ്ഞിക്ക് പകരം ഉപയോഗിച്ച മാസ്ക്കുകൾ കൊണ്ട് മെത്ത നിർമ്മിച്ച് വിറ്റു; ഫാക്ടറി ഉടമ അഹമ്മദ് മൻസൂരിക്കെതിരെ കേസ്

പഞ്ഞിക്ക് പകരം ഉപയോഗിച്ച മാസ്ക്കുകൾ കൊണ്ട് മെത്ത നിർമ്മിച്ച് വിറ്റു; ഫാക്ടറി ഉടമ അഹമ്മദ് മൻസൂരിക്കെതിരെ കേസ്

മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സമാനതകളില്ലാത്ത അലംഭാവം കാട്ടി മഹാരാഷ്ട്രയിലെ മെത്ത നിർമ്മാണ കമ്പനി. പഞ്ഞിക്ക് പകരം ഉപയോഗിച്ച് മാസ്ക്കുകൾ കൊണ്ട് മെത്ത നിർമ്മിച്ച് വിറ്റ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist