ചണ്ഡീഗഢ്: കർഷക സമരത്തിനിടെ വീണ്ടും അക്രമം. പഞ്ചാബിൽ സമരക്കാർ ബിജെപി എം എൽ എയെ കൈയ്യേറ്റം ചെയ്തു. പഞ്ചാബിലെ മുക്ത്സാർ ജില്ലയിലായിരുന്നു സംഭവം. മാധ്യമങ്ങളെ അഭിസംബോധന ചെയ്യാനെത്തിയ...
ഭുവനേശ്വര്‍: അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടിയിലധികം രൂപ വിലയുള്ള പാമ്പിൻ വിഷവുമായി ഒരു സ്ത്രീയുള്‍പ്പെടെ ആറ് പേരടങ്ങുന്ന സംഘത്തെ ഒഡിഷയില്‍ നിന്നും പിടികൂടി. ഭുവനേശ്വര്‍ വനം വകുപ്പ്...
കാൺപൂർ:ഉത്തർപ്രദേശിലെ കാൺപൂർ കാർഡിയോളജി ആശുപത്രിയിൽ വൻ തീപിടുത്തമുണ്ടായി. ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. കാർഡിയോളജി ഹോസ്പിറ്റലിന്റെ ഒന്നാം നിലയിലെ ഐസിയുവിലായിരുന്നു തീപിടുത്തം. അപകടത്തിൽ ആളാപായമുണ്ടായതായി റിപ്പോർട്ടില്ല. രോഗികളെയെല്ലാം ഐസിയുവിൽ...
മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കർശന നിയന്ത്രണങ്ങളുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. രാത്രികാല കര്‍ഫ്യു നിലനില്‍ക്കും. റസ്റ്റോറന്റുകള്‍, മാളുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയവ രാത്രി എട്ടുമണി മുതല്‍ ഏഴുവരെ...
മുംബൈ: കോവിഡ് പ്രതിരോധത്തിന് കരുത്തുപകര്‍ന്ന് രണ്ടാമത്തെ കോവിഡ് വാക്സിന്റെ ഉത്പാദനത്തിലാണ് പൂനയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. അടുത്ത സെപ്തംബര്‍ മാസത്തോടെ രണ്ടാമത്തെ വാക്‌സിന്‍ പുറത്തിറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് സെറം...
കൊച്ചി ∙ ലോകത്തെതന്നെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്നായ ‘എവർ ഗിവൺ’ സൂയസ് കനാലിൽ കുടുങ്ങിയിരിക്കുന്നത് ഇത് നാലാം ദിവസമാണ്. ഈ നാലു ദിവസംകൊണ്ടു 3,00,000 കോടി...
ലഖ്നൗ: ബലാത്സംഗ കേസിൽ മുൻ കേന്ദ്ര മന്ത്രി സ്വാമി ചിന്മയാനന്ദിനെ കോടതി വെറുതെ വിട്ടു. ഇര കോടതിയില്‍ മൊഴി മാറ്റിയതോടെ തെളിവുകളുടെ അഭാവത്തിൽ ചിന്മയാനന്ദിനെ കോടതി വെറുതെ...
ഡൽഹി : ബംഗ്ലാദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ട്വീറ്റിലൂടെ ക്ഷമ ചോദിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. 'തലക്കെട്ടുകള്‍ പെട്ടെന്ന് വായിച്ചതിന്റെയും...
കൊൽക്കത്ത: ബിജെപി നേതാവിന്റെ വാഹനം തൃണമൂൽ ഗുണ്ടകൾ ആക്രമിച്ച സംഭവത്തിൽ തെളിവ് നൽകാൻ തയ്യാറാണെന്ന് തൃണമൂൽ നേതാവ്. ആക്രമണത്തിന് നേതൃത്വം നൽകിയത് തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്...
ചെന്നൈ: ഡിഎംകെ സ്ഥാനാർത്ഥിയും തമിഴ് നടനുമായ ഉദയനിധി സ്റ്റാലിനെതിരെ ഇഷ്ടിക മോഷണത്തിന് പരാതി. മധുര എയിംസ് ക്യാംപസിന്റെ നിര്‍മാണ സ്ഥലത്തുനിന്നും ഇഷ്ടിക മോഷ്ടിച്ചെന്നാരോപിച്ചാണ് ഉദയനിധി സ്റ്റാലിനെതിരെ ബിജെപി...
ചെന്നൈ : കമൽ ഹാസന്റെ താര രാഷ്ട്രീയത്തിനു തമിഴകത്തു വലിയ ഭാവിയില്ലെന്നും കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽനിന്ന് മത്സരിക്കുന്ന മക്കൾ നീതി മയ്യത്തിന്റെ (എംഎൻഎം) സ്ഥാപകൻ കമലിനെതിരെ പ്രചരണത്തിനിറങ്ങുമെന്നും...
ഡൽഹി : സുനന്ദ പുഷ്കർ ജീവനൊടുക്കാൻ സാധ്യതയില്ലെന്നാണ് അവരുടെ കുടുംബവും മകനും പറഞ്ഞതെന്ന് ഭർത്താവ് ശശി തരൂർ എംപി പറഞ്ഞു. നല്ല മനക്കരുത്തുള്ള സുനന്ദ ജീവനൊടുക്കാൻ യാതൊരു...
ഡൽഹി : പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും കൊറിയൻ റിപ്പബ്ലിക് മന്ത്രി സുഹ് വൂക്കും നടത്തിയ ഉഭയകക്ഷി ചർച്ചയിൽ പ്രതിരോധ സഹകരണത്തിൽ പുതിയ പ്രവർത്തന തലങ്ങൾ പരിശോധിച്ചു....
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങളുള്ള സച്ചിൻ വീട്ടിൽ തന്നെ ചികിത്സയിലാണ്. സച്ചിൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം...
ഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനമാകാനൊരുങ്ങി ഉത്തർ പ്രദേശ്. അടുത്ത് മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് ഉത്തർ പ്രദേശിൽ പ്രവർത്തന സജ്ജമാകാൻ പോകുന്നത്....
ശ്രീഗംഗാനഗർ: ഗർഭിണിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി കർഷക സമരാനുകൂലികൾ. രാജസ്ഥാനിലെ ശ്രീഗംഗാനഗറിലായിരുന്നു സംഭവം. ഭാരത് ബന്ദിന്റെ ഭാഗമായാണ് സമരക്കാർ ആംബുലൻസ് തടഞ്ഞത്. ജില്ലാ ആശുപത്രിയിലേക്ക് ഗർഭിണിയേയും...
കൊൽക്കത്ത/ഗുവാഹത്തി : നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന അസം, ബംഗാൾ സംസ്ഥാനങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു .1.54 കോടി വോട്ടർമാരാണ് സമ്മതിദാനവകാശം വിനിയോഗിക്കുക. ബംഗാളില്‍ രാവിലെ 7 മുതല്‍...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് വാഹനത്തിന് തീ പിടിച്ചു. ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം വിതരണം ചെയ്ത ശേഷം മടങ്ങുകയായിരുന്ന വാഹനത്തിനാണ് തീ...
ബംഗലൂരു: വിചാരണ നീളുന്ന യുഎപിഎ കേസുകൾ വേഗത്തിലാക്കാനുള്ള നീക്കവുമായി കർണാടക. യു.എ.പി.എ കേസുകളുടെ വിചാരണ നീളുന്നതിനെതിരായ പൊതുതാല്പര്യ ഹർജിയിൽ കഴിഞ്ഞദിവസം കര്‍ണാടക ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൻപ്രകാരം ബംഗലൂരുവിൽ...
ഡൽഹി : രാജ്യത്ത് കൊവിഡ് വ്യാപനം കൂടിവരുന്നു എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കര്‍ശനമായി നടപ്പാക്കാനും, പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താനുമുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാർ. സംസ്ഥാനങ്ങൾക്കും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies