ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന തമിഴ് ചലച്ചിത്ര താരം കമൽഹാസന് വീണ്ടും തിരിച്ചടി. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കമല്‍ഹാസന്റെ സഖ്യ സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിട്ടു....
റായ്പുർ: ഛത്തീസ്ഗഢിൽ കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം. ആക്രമണത്തിൽ അഞ്ച് ജവാന്മാർക്ക് വീരമൃത്യു. കുഴിബോംബ് സ്ഫോടനത്തിലാണ് ജവാന്മാർ വീരമൃത്യു വരിച്ചത്. കമ്മ്യൂണിസ്റ്റ് ഭീകരരുടെ സ്വാധീന മേഖലയായ നാരായൺപുരിലായിരുന്നു സ്ഫോടനം. 27...
ഡൽഹി: ഇന്ധന വില നിയന്ത്രണം സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ ജിഎസ്ടി കൗൺസിലിൽ പരിഗണിക്കുമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ. 2021-22 സാമ്പത്തിക വർഷത്തെ ധനകാര്യ ബില്ലിന്മേൽ...
മുംബൈ: മുംബൈയിലെ മുകേഷ് അംബാനിയുടെ വീടിന് പുറത്ത് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സർക്കാരിൽ വിവാദങ്ങൾ പുകയുകയാണ്. ഇതുമായി ബന്ധപ്പെട്ട് പുതിയ ആരോപണവുമായി അമരാവതി എംപി നവനീത്...
ഡല്‍ഹി:രാജ്യത്ത് റോഡുകളുടെ നിര്‍മ്മാണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് കേന്ദ്രഗതാഗത മന്ത്രാലയം. സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യമിട്ടതിനേക്കാള്‍ 1,205 കിലോമീറ്റര്‍ കൂടുതല്‍ റോഡാണ് രാജ്യത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. നടപ്പ് 202-021 സാമ്പത്തിക...
ബര്‍ദ്വാന്‍: ബംഗാളിലെ ബര്‍ദ്വാന്‍ നഗരത്തില്‍ ബോംബ് സ്‌ഫോടനത്തില്‍ ഏഴു വയസുകാരന്‍ മരിച്ചു.ഒരു കുട്ടിക്കു പരിക്കേറ്റു. ഷേക്ക് അഫ്രോസ് ആണു കൊല്ലപ്പെട്ടത്. നാടന്‍ ബോംബാണ് പൊട്ടിയതെന്നാണ് നിഗമനം. വീടിനു...
മുംബൈ: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരായ അഴിമതി ആരോപണങ്ങളിൽ ഉറച്ച് മുൻ മുംബൈ പൊലീസ് കമ്മീഷണർ പരം ബീർ സിംഗ്. അനിൽ ദേശ്മുഖിനെതിരെ സ്വതന്ത്രവും നീതിയുക്തവുമായ...
ഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബൈക്ക് റാലികൾക്ക് നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ വോട്ടെടുപ്പിന് 72 മണിക്കൂർ മുൻപ് ബൈക്ക് റാലികൾ അവസാനിപ്പിക്കണം. വൊട്ടർമാരെ...
ഡൽഹി: സിപിഎം ദുർബലമായത് കൊണ്ടല്ല കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. ആര് ജയിച്ചാലും ബിജെപി സർക്കാരുണ്ടാക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു....
ഭോപാൽ: ഇരുപതുകാരിയുടെ വയറ്റിൽ നിന്നും പതിനാറ് കിലോഗ്രാം ഭാരം വരുന്ന ട്യൂമർ നീക്കം ചെയ്തു. മധ്യപ്രദേശിലെ ഭോപാലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ആറ് മണിക്കൂർ നീണ്ടു നിന്ന...
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ കമൽഹാസൻ തോൽക്കുമെന്ന് മുൻ ഭാര്യ ഗൗതമി. സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മിൽ ബന്ധമില്ലെന്നും അവർ പറഞ്ഞു. നല്ല രാഷ്ട്രീയകാര്‍ക്കേ...
കൊച്ചി: തീവണ്ടികളിലെ എ.സി കോച്ചുകളില്‍ മൊബൈല്‍ ഫോണും ലാപ്ടോപ്പും ചാര്‍ജ് ചെയ്യുന്നതിന് സമയ നിയന്ത്രണം. തീപിടുത്ത സാദ്ധ്യത കണക്കിലെടുത്ത് ചാര്‍ജറുകള്‍ രാത്രി 11 മണി മുതല്‍ രാവിലെ...
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ. നാല് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ രണ്ട് പേർ ഭീകര സംഘടനയായ ലഷ്കർ ഇ ത്വയിബയിലെ അംഗങ്ങളാണ്. ഷോപിയാനിലെ മാനിഹാൽ...
ഡൽഹി: ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യക്ക് സ്വർണ്ണം. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തിലും വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തിലുമാണ് ഇന്ത്യ...
മുംബൈ: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിക്കെതിരായ മുൻ പൊലീസ് കമ്മീഷണർ പരംബീർ സിംഗിന്റെ വെളിപ്പെത്തലുകളും സച്ചിൻ വാസെ കേസും മഹാരാഷ്ട്ര സർക്കാരിന്റെ പ്രതിച്ഛായ നശിപ്പിച്ചെന്ന് ശിവസേന നേതാവ് സഞ്ജയ്...
ജയ്പുർ: രാജസ്ഥാനിലെ ബിക്കാനീറിൽ നുഴഞ്ഞുകയറ്റ ശ്രമം ബി എസ് എഫ് പരാജയപ്പെടുത്തി. സൈനിക നടപടിയുടെ ഭാഗമായി, അതിക്രമിച്ചു കടക്കാൻ ശ്രമിച്ച പാകിസ്ഥാൻ സ്വദേശി കൊല്ലപ്പെട്ടു. ബിക്കാനീറിലെ ഇന്ത്യ-പാകിസ്ഥാൻ...
കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി. മുതിർന്ന തൃണമൂൽ എം പി ശിശിർ അധികാരി ബിജെപിയിൽ ചേർന്നു. അമിത് ഷാ...
അഹമ്മദാബാദ്: നായയോട് കണ്ണില്ലാത്ത ക്രൂരത കാട്ടിയ യുവാവിനെ തല്ലി ബോധം കെടുത്തിയ ശേഷം നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. ഗുജറാത്തിലാണ് സംഭവം. വ്യാഴാഴ്ചയായിരുന്നു ഇജാസ് ഷെയ്ഖ് നായയോട് ക്രൂരത...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം പാരമ്യത്തിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ന് ബംഗാളിൽ വ്യത്യസ്ത ഇടങ്ങളിൽ ബിജെപി...
മുംബൈ: കൈക്കൂലി ആരോപണത്തിൽ ആടിയുലഞ്ഞ് മഹാരാഷ്ട്രയിലെ കോൺഗ്രസ്- എൻസിപി-ശിവസേന സഖ്യസർക്കാർ. കളങ്കിതനായ ഉദ്യോഗസ്ഥനെ ഉപയോഗിച്ച് പ്രതിമാസം നൂറു കോടി രൂപ കൈക്കൂലി പിരിച്ചെടുത്ത മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies