കശ്മീര്‍: കനത്ത മഞ്ഞു വീഴ്ച. കാല്‍മുട്ടോളം മഞ്ഞ്. കൊടും തണുപ്പ്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് കുപ്വാരയിലെ കരല്‍പുരയിലുള്ള സൈനികരെ തേടി വടക്കന്‍ കശ്മീരിലെ ടാങ്മാര്‍ഗ് പ്രദേശത്തെ ഗ്രാമത്തില്‍ നിന്ന്...
രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് പ്രമുഖ വ്യവസായിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്ര. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തിവരികയാണ്....
ന്യൂഡല്‍ഹി: രാജ്യമെമ്പാടും കോവിഡ് -19 വൈറസ് വാക്‌സിന്‍ യഥാസമയം എത്തുമെന്നുറപ്പിക്കാന്‍ വിപുലമായ ഗതാഗത ക്രമീകരണം ആവിഷ്‌കരിച്ച് കേന്ദ്ര സര്‍ക്കാര്‍. വ്യോമമാര്‍ഗം വാക്‌സിന്‍ എത്തിക്കുകയെന്ന ദൗത്യത്തിനാണു രൂപം നല്‍കിയിരിക്കുന്നത്....
ഡൽഹി: കൊറോണ വൈറസിനെതിരായ സംരക്ഷണ കവചമൊരുക്കാൻ എല്ലാവർക്കും സഹായം നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം യാഥാർത്ഥ്യമാക്കാൻ കേന്ദ്ര സർക്കാർ. രണ്ട് ഇന്ത്യൻ വാക്സിനുകൾക്ക് വിതരണാനുമതി ലഭ്യമായ...
ഡൽഹി: ഇന്ത്യൻ കൊവിഡ് വാക്സിൻ വാങ്ങാൻ തയ്യാറായി ദക്ഷിണാഫ്രിക്ക. പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 15 ലക്ഷം ഡോസ് കോവിഡ് വാക്സിൻ വാങ്ങുമെന്ന് ദക്ഷിണാഫ്രിക്ക അറിയിച്ചു. ഓക്സഫഡും...
ഡൽഹി: ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഭീകര പ്രവർത്തനം നടത്തിയ മലയാളിക്ക് ഏഴ് വർഷം കഠിന തടവ്. ഡൽഹി എൻ ഐ എ കോടതിയാണ് കണ്ണൂർ സ്വദേശി ഷാജഹാനെ...
ലഖ്നൗ: പൊതുവേദിയിൽ കൂട്ട മതപരിവർത്തനം നടത്താനുള്ള പാസ്റ്റർമാരുടെ നീക്കത്തിന് തടയിട്ട് വിശ്വ ഹിന്ദു പരിഷത്ത്. ഉത്തർ പ്രദേശിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള പാസ്റ്റർമാർ ഉൾപ്പെടുന്ന സംഘം ‘സ്വർഗ്...
ആന്ധ്രാ പ്രദേശിൽ ശ്രീരാമ വിഗ്രഹത്തിന്റെ തലയറുത്ത് മാറ്റിയ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. സമരം നയിക്കുന്ന ബിജെപി നേതാക്കൾക്കെതിരെ പൊലീസ് വ്യാപകമായി അക്രമം അഴിച്ച് വിടുന്നു. പൊലീസ് ബാരിക്കേഡ്...
ചെന്നൈയിൽ പാക്കിസ്ഥാൻ സർക്കാരിന്റെ പേരിൽ രജിസ്ട്രർ ചെയ്യപ്പെട്ട കെട്ടിടം പൂട്ടിച്ച് എൻ ഐ എ. ഇപ്പോൾ പാകിസ്ഥാനിൽ താമസമാക്കിയ തുബ ഖലീലിയിൽ നിന്നുള്ള റഹ്മാൻ ആണ് കെട്ടിടത്തിന്റെ...
ഭോപ്പാൽ: നിർബന്ധിത മതപരിവർത്തന നിരോധന ബില്ലിന് മധ്യപ്രദേശ് ഗവർണർ അംഗീകാരം നൽകി. ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭയുടെ തെരഞ്ഞെടുപ്പ് വാഗ്ദ്ദാനങ്ങളിലൊന്നായിരുന്ന മതംമാറ്റ നിരോധന ബില്ല് അവതരിപ്പിക്കാനാണ് ഗവർണർ...
ന്യൂഡൽഹി: കാർഷിക നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. കൊറോണ മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി നടക്കുന്ന പ്രതിഷേധം രാജ്യത്ത് രോഗവ്യാപനം വർധിക്കാൻ കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു....
കൊൽക്കത്ത: ഹൃദയാഘാതത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയെ ഡിസ്ചാർജ് ചെയ്തു. താൻ സുഖമായിരിക്കുന്നുവെന്നും വൈകാതെ തന്നെ ചുമതലകളിൽ പുനപ്രവേശിക്കുമെന്നും ഗാംഗുലി അറിയിച്ചു....
ന്യൂഡൽഹി: ലോകത്ത് ഏറ്റവും കൂടുതൽ ആക്ടീവ് കേസുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിലമെച്ചപ്പെടുത്തി ഇന്ത്യ. പഴുതടച്ച പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോകരാജ്യങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ നിന്നും ഇന്ത്യ...
ബെംഗളൂരു: മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പ് വിഷം നല്‍കി തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനിലെ (ഐ.എസ്.ആര്‍.ഒ.) മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ തപൻ മിശ്രയുടെ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്കും...
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്രത്തില്‍നിന്നുള്ള ഉന്നതതല സംഘം നാളെ കേരളത്തിലെത്തും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി.) മേധാവി ഡോ. എസ്.കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള...
ഡൽഹി: ഉപഭോക്താക്കളെ അപമാനിക്കുന്ന ഓൺലൈൻ ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ കർശന നടപടികളുമായി റിസർവ് ബാങ്ക്. മൊബൈൽ ആപ്പുകൾ വഴി നൽകുന്ന തത്സമയ ലോണുകളുടെ ഫണ്ടിന്റെ സ്രോതസ് അന്വേഷിക്കും....
ഡൽഹി: കൊവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന കൊവിൻ ആപ്പിന്റെ വ്യാജന്മാർക്കെതിരെ മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. സർക്കാർ അംഗീകൃത കൊ-വിൻ ആപ്പ് ഉടൻ...
ന്യൂഡല്‍ഹി: ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവതിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് കര്‍ഷക സംഘടനാ നേതാവിന് എതിരെ കേസ്. കിസാന്‍ മഹാസഭ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി അരുണ്‍ ബങ്കറിന് എതിരെയാണ്...
ന്യൂഡല്‍ഹി: തങ്ങളുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ സീനോവാക് നേപ്പാളിന് വേണ്ടത്ര നല്‍കാമെന്ന് നേപ്പാള്‍ ഭരണകൂടത്തെ ചൈന അറിയിച്ചതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ നേപ്പാളിന് വിശ്വാസം ഇന്ത്യയെയാണ്. കേന്ദ്ര സര്‍ക്കാരുമായി...
ബംഗളൂരു:മൂന്നു വര്‍ഷം മുമ്പ് കൊടുംവിഷം നല്‍കി തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി ഐഎസ്‌ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍. 2017 മേയ് 23ന് ബംഗളൂരുവിലെ ഐഎസ്‌ആര്‍ഒ ആസ്ഥാനത്ത് വച്ച് അഭിമുഖത്തിനിടെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies