India

അൽ-ബദ്ർ സ്ഥാപകനായ ഷുക്കൂർ അഹ്മദിനെ സൈന്യം വധിച്ചു : ഷോപ്പിയാനിൽ കൊല്ലപ്പെട്ടത് നാലു ഭീകരർ

കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ പുല്വാമയിൽ ശക്തമായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരരെ ആരെയും...

“അന്താരാഷ്ട്ര സഖ്യങ്ങളിൽ ഇന്ത്യയൊരിക്കലും കക്ഷിയാവില്ല : രാജ്യത്തിന് സ്വതന്ത്ര തീരുമാനങ്ങളുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ

“ഭീകരവാദത്തിന് പിന്തുണ നൽകിയവർ ഇരകളെന്ന് സ്വയം പ്രഖ്യാപിക്കുന്നു” : പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ

ന്യൂഡൽഹി : ഭീകരവാദം മറ്റുരാജ്യങ്ങളിലേക്കെത്തിക്കാൻ നേതൃത്വം നൽകിയവർ തങ്ങൾ ഭീകരവാദത്തിന്റെ ഇരകളാണെന്ന പ്രഖ്യാപനം നടത്തുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ.ഏതു രാജ്യത്തെ ഉദ്ദേശിച്ചാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന്...

ബിഹാറിൽ ഇടത് പാർട്ടികൾ ലാലുവിനും കോൺഗ്രസ്സിനുമൊപ്പം ഒരേ മുന്നണിയിൽ; ഗതികേടെന്ന് പരിഹസിച്ച് ബിജെപി

ബിഹാറിൽ ഇടത് പാർട്ടികൾ ലാലുവിനും കോൺഗ്രസ്സിനുമൊപ്പം ഒരേ മുന്നണിയിൽ; ഗതികേടെന്ന് പരിഹസിച്ച് ബിജെപി

പട്ന: ബിഹാർ തിരഞ്ഞെടുപ്പിൽ ഇടത് പാർട്ടികൾ ആർ ജെ ഡി നയിക്കുന്ന സഖ്യത്തിൽ ചേരും. ആർ ജെ ഡി, കോൺഗ്രസ്സ്, ആർ എൽ എസ് പി, വി...

ആഭ്യന്തര, രാജ്യാന്തര വിമാനങ്ങളിൽ ഭക്ഷണം വിതരണം ചെയ്യാൻ അനുമതി : മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രം

ആഭ്യന്തര, രാജ്യാന്തര വിമാനങ്ങളിൽ ഭക്ഷണം വിതരണം ചെയ്യാൻ അനുമതി : മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രം

ന്യൂഡൽഹി : ആഭ്യന്തര, രാജ്യാന്തര വിമാനങ്ങളിൽ ഭക്ഷണം വിതരണം ചെയ്യാൻ അനുമതി നൽകി കേന്ദ്രസർക്കാർ.ഇതേ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.മുമ്പ് പാക്ക് ചെയ്ത ഭക്ഷണങ്ങളും ശീതള പാനീയങ്ങളുമായിരിക്കും...

പ്രശസ്ത കായിക പരിശീലകൻ പുരുഷോത്തം റായ് അന്തരിച്ചു : മരണം ഇന്ന് ദ്രോണാചാര്യ അവാർഡ് ഏറ്റുവാങ്ങാനിരിക്കെ

പ്രശസ്ത കായിക പരിശീലകൻ പുരുഷോത്തം റായ് അന്തരിച്ചു : മരണം ഇന്ന് ദ്രോണാചാര്യ അവാർഡ് ഏറ്റുവാങ്ങാനിരിക്കെ

ബംഗളൂരു : പ്രശസ്ത കായിക പരിശീലകൻ പുരുഷോത്തം റായ് അന്തരിച്ചു. ഹൃദയാഘാതമാണ് 79കാരനായ റായുടെ മരണകാരണമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ പരിശീലന രംഗത്ത് സംഭാവനകൾ കണക്കിലെടുത്ത് രാജ്യം അദ്ദേഹത്തെ...

സുശാന്തിന്റെ ഫ്ലാറ്റിൽ നിന്നും റിയ താമസം മാറുന്നതിന് മുമ്പ് 8 ഹാർഡ് ഡ്രൈവുകൾ നശിപ്പിച്ചു : സിബിഐയോട് സിദ്ധാർത്ഥ് പിതാനി

മുംബൈ : റിയ ചക്രബർത്തി നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ഫ്ലാറ്റിൽ നിന്നും താമസം മാറുന്നതിന് മുമ്പ് 8 ഹാർഡ് ഡിസ്കുകൾ നശിപ്പിച്ചതായി സുശാന്തിന്റെ സുഹൃത്ത് സിദ്ധാർത്ഥ്...

2,000 കടന്ന് ഇന്ത്യയിൽ കോവിഡ് മരണം : 24 മണിക്കൂറിനുള്ളിൽ 127 മരണം

ചികിത്സയിലുള്ളവരുടെ മൂന്നര മടങ്ങ് പേർ രോഗമുക്തി നേടി : കോവിഡ് രോഗമുക്തി നിരക്ക് 77 ശതമാനത്തിലേക്ക്

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 76 ശതമാനം കടന്നതായി കേന്ദ്രസർക്കാർ. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,177 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതോടെ...

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് : വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച സ്ഥാപന ഉടമ റോയിയുടെ രണ്ടു മക്കളെ പിടികൂടി

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് : വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച സ്ഥാപന ഉടമ റോയിയുടെ രണ്ടു മക്കളെ പിടികൂടി

ഡൽഹി : പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം തുടരുന്നതിനിടെ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച സ്ഥാപന ഉടമ റോയി ഡാനിയേലിന്റെ രണ്ടു മക്കളെ പിടികൂടി.റിയ ആൻ തോമസ്,...

റഫാലുകൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്ന ചടങ്ങ് സെപ്റ്റംബർ 10 ന് : പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നേതൃത്വം നൽകും

ന്യൂഡൽഹി : റഫാൽ വിമാനങ്ങൾ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവുന്ന ചടങ്ങ് സെപ്റ്റംബർ 10ന് നടത്താൻ തീരുമാനം.പ്രതിരോധമന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തിൽ ഹരിയാനയിലെ അംബാല വ്യോമതാവളത്തിലായിരിക്കും ചടങ്ങുകൾ...

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ : രാജി വെക്കാനൊരുങ്ങി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ

ടോക്കിയോ : ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ രാജിവെക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ.ജപ്പാനിലെ ദേശീയ മാധ്യമമായ എൻഎച്ച്കെയും മറ്റു പ്രാദേശിക മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്....

ഷഹീൻ ബാഗ് പ്രക്ഷോഭത്തിനു കൊണ്ടുവന്ന കൈക്കുഞ്ഞു മരിച്ച സംഭവം : സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

സർവകലാശാല പരീക്ഷകൾ സെപ്റ്റംബർ 31നകം പൂർത്തിയാക്കണം : യു.ജി.സി നിർദ്ദേശം ശരിവെച്ച് സുപ്രീം കോടതി

ന്യൂഡൽഹി : രാജ്യത്തെ സർവ്വകലാശാലകളിലെ അവസാന വർഷ പരീക്ഷകൾ സെപ്റ്റംബർ 31നകം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി.യു.ജി.സി എടുത്ത തീരുമാനം ശരി വച്ചു കൊണ്ടാണ് പരമോന്നത കോടതി ഈ...

പുൽവാമ ഭീകരാക്രമണം : മുഖ്യസൂത്രധാരന്റെ അക്കൗണ്ടിലേക്കെത്തിയത് പത്തുലക്ഷമെന്ന് വെളിപ്പെടുത്തി എൻഐഎ

പുൽവാമ ഭീകരാക്രമണം : മുഖ്യസൂത്രധാരന്റെ അക്കൗണ്ടിലേക്കെത്തിയത് പത്തുലക്ഷമെന്ന് വെളിപ്പെടുത്തി എൻഐഎ

ഡൽഹി : പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ ഉമർ ഫറൂഖിന്റെ അക്കൗണ്ടിലേക്ക് 10 ലക്ഷം രൂപയെത്തിയെന്ന് ദേശീയ അന്വേഷണ ഏജൻസി.കൊടും ഭീകരനും ജെയ്ഷെ മുഹമ്മദ്‌ സ്ഥാകനുമായ മൗലാന...

ജമ്മു കശ്‍മീരിൽ പ്രളയബാധ : ദിവസങ്ങളോളം കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി വ്യോമസേന

ജമ്മു കശ്‍മീരിൽ പ്രളയബാധ : ദിവസങ്ങളോളം കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി വ്യോമസേന

ജമ്മുകശ്മീരിൽ വിവിധ സ്ഥലങ്ങളിലായി പ്രളയബാധ.കത്വ,പൂഞ്ച്, ഗുർസായി മേഖലകളെ വലിയതോതിൽ പ്രളയം ബാധിച്ചിരിക്കുകയാണ്.കത്വയിൽ രണ്ടുദിവസമായി കുടുങ്ങിയ ഏഴുപേരെ വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്റർ എത്തിയാണ് രക്ഷപ്പെടുത്തിയത്.ഉജ്ജ് നദിയിൽ ജലനിരപ്പ് ഉയർന്നതിനെ...

ബംഗളൂരു മെട്രോയിലെ ഹിന്ദി സൈൻ ബോർഡ് എടുത്ത് മാറ്റണം : ആവശ്യവുമായി കന്നഡ ഡെവലപ്മെന്റ് അതോറിറ്റി

ബംഗളൂരു മെട്രോയിലെ ഹിന്ദി സൈൻ ബോർഡ് എടുത്ത് മാറ്റണം : ആവശ്യവുമായി കന്നഡ ഡെവലപ്മെന്റ് അതോറിറ്റി

ബംഗളുരു മെട്രോയിലെ ഹിന്ദി സൈൻ ബോർഡ്‌ എടുത്തു മാറ്റണമെന്നാവശ്യപ്പെട്ട് കന്നട ഡെവലപ്മെന്റ് അതോറിറ്റി.നിലവിൽ മെട്രോ സ്റ്റേഷനുകളിലും മെട്രോ ട്രെയിനുകളിലും ഹിന്ദി, ഇംഗ്ലീഷ്, കന്നഡ എന്നീ മൂന്ന് ഭാഷകളിലുള്ള...

മുംബൈ, പുൽവാമ ഭീകരാക്രമണങ്ങളുടെ സൂത്രധാരന്മാരെ പാകിസ്ഥാൻ ശിക്ഷിക്കണം : ആവശ്യത്തിലധികം തെളിവുകൾ കൈമാറിക്കഴിഞ്ഞെന്ന് ഇന്ത്യ  

മുംബൈ, പുൽവാമ ഭീകരാക്രമണങ്ങളുടെ സൂത്രധാരന്മാരെ പാകിസ്ഥാൻ ശിക്ഷിക്കണമെന്നും അതിനാവശ്യമായ തെളിവുകൾ കൈമാറി കഴിഞ്ഞുവെന്നും ഇന്ത്യ. കഴിഞ്ഞ വർഷമുണ്ടായ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ പ്രതികളിലൊളായ ജെയ്ഷ്-ഇ-മൊഹമ്മദ്‌ ചീഫ് മസൂദ്...

ആൻഡമാൻ നിക്കോബാറിൽ കോവിഡ് ബാധ : ഗ്രേറ്റ് ആൻഡമാനീസ് ഗോത്രത്തിലെ അഞ്ചു പേർക്ക് രോഗം സ്ഥിരീകരിച്ചു

ആൻഡമാൻ നിക്കോബാറിൽ കോവിഡ് ബാധ : ഗ്രേറ്റ് ആൻഡമാനീസ് ഗോത്രത്തിലെ അഞ്ചു പേർക്ക് രോഗം സ്ഥിരീകരിച്ചു

ആൻഡമാൻ നിക്കോബാർ ദ്വീപിലെ ഗ്രേറ്റ് ആൻഡമാനീസ് ഗോത്രത്തിലുള്ള അഞ്ച് പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട്.ഇതേ തുടർന്ന്, ആൻഡമാൻ അധികാരികൾ ഗോത്രത്തിലുള്ള സകലരെയും പരിശോധനയ്ക്ക് വിധേയരാക്കി. ആൻഡമാൻ...

‘തന്റെയും കുടുംബത്തിന്റെയും ജീവന് ഭീഷണിയുണ്ട് ‘ : മുംബൈ പോലീസിനോട് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് റിയ ചക്രബർത്തി

‘തന്റെയും കുടുംബത്തിന്റെയും ജീവന് ഭീഷണിയുണ്ട് ‘ : മുംബൈ പോലീസിനോട് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് റിയ ചക്രബർത്തി

ന്യൂഡൽഹി : തന്റെയും കുടുംബത്തിന്റെയും ജീവന് ഭീഷണിയുണ്ടെന്നും ആയതിനാൽ സംരക്ഷണം വേണമെന്നും മുംബൈ പോലീസിനോടാവശ്യപ്പെട്ട് നടി റിയ ചക്രബർത്തി.തന്റേയും കുടുംബത്തിന്റേയും സുരക്ഷ ഉറപ്പാക്കിയാൽ മാത്രമെ സുശാന്ത് സിംഗ്...

താഹിർ ഹുസൈന് കൗൺസിലർ സ്ഥാനം നഷ്ടമായി; ഡൽഹി കലാപത്തിലെ പ്രതിയെ പുറത്താക്കണമെന്ന ബിജെപിയുടെ ആവശ്യത്തിന് കോർപ്പറേഷന്റെ അംഗീകാരം

താഹിർ ഹുസൈന് കൗൺസിലർ സ്ഥാനം നഷ്ടമായി; ഡൽഹി കലാപത്തിലെ പ്രതിയെ പുറത്താക്കണമെന്ന ബിജെപിയുടെ ആവശ്യത്തിന് കോർപ്പറേഷന്റെ അംഗീകാരം

ഡൽഹി: ഡൽഹി കലാപത്തിലെ പങ്കാളിത്തത്തിന്റെ പേരിൽ അറസ്റ്റിലായ മുൻ ആം ആദ്മി പാർട്ടി നേതാവ് താഹിർ ഹുസൈന് കൗൺസിലർ സ്ഥാനം നഷ്ടമായി. തുടർച്ചയായ മൂന്ന് മാസം കോർപ്പറേഷന്റെ...

കൊവിഡ് വ്യാപനം; മുഹറം ഘോഷയാത്രക്ക് അനുമതി നിഷേധിച്ച് സുപ്രീം കോടതി

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഹറം ഘോഷയാത്രക്ക് സുപ്രീം കോടതി അനുമതി നിഷേധിച്ചു. രാജ്യ വ്യാപകമായി മുഹറം ഘോഷയാത്ര നടത്താന്‍ അനുവദിക്കണമെന്ന ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്....

അരുണാചൽ പ്രദേശിനെ ലക്ഷ്യം വെച്ച് ചൈന : അതിർത്തിയിൽ മിസൈൽ സംവിധാനങ്ങൾ വിന്യസിച്ചു

അരുണാചൽ പ്രദേശിനെ ലക്ഷ്യം വെച്ച് ചൈന : അതിർത്തിയിൽ മിസൈൽ സംവിധാനങ്ങൾ വിന്യസിച്ചു

ന്യൂഡൽഹി : അരുണാചൽ പ്രദേശിനെ ലക്ഷ്യം വെച്ച് ചൈന.നിയന്ത്രണ രേഖയ്ക്ക് സമീപം റോഡ് നിർമ്മാണവും മിസൈൽ സംവിധാനങ്ങളുമൊരുക്കി ചൈന സേനാ വിന്യാസം ശക്തിപ്പെടുത്തുകയാണെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist