India

അയോദ്ധ്യ രാമക്ഷേത്രത്തെ അവഹേളിച്ച് ട്വിറ്റർ പോസ്റ്റ് : മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്ത് യു.പി പോലീസ്

അയോദ്ധ്യ രാമക്ഷേത്രത്തെ അവഹേളിച്ച് ട്വിറ്റർ പോസ്റ്റ് : മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്ത് യു.പി പോലീസ്

ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്രത്തെ അവഹേളിച്ചു കൊണ്ട് ട്വിറ്ററിൽ നടത്തിയ പരാമർശത്തിന് പത്രപ്രവർത്തകനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു.ഡൽഹിയിലെ മാധ്യമപ്രവർത്തകനായ പ്രകാശ് കനോജിയയെയാണ് വസതിയിൽ നിന്നും പോലീസ്...

“ഇന്ത്യ ഇസ്ലാമിക് റിപ്പബ്ലിക്കാക്കണം, ട്രംപ് വന്നപ്പോൾ ട്രാഫിക് ബ്ലോക്കുണ്ടാക്കിയത് ഉമർഖാലിദ് പറഞ്ഞിട്ട്” : ഡൽഹി കലാപത്തിലെ പ്രതി ഇക്ബാൽ തൻഹ വെളിപ്പെടുത്തുന്നു

“ഇന്ത്യ ഇസ്ലാമിക് റിപ്പബ്ലിക്കാക്കണം, ട്രംപ് വന്നപ്പോൾ ട്രാഫിക് ബ്ലോക്കുണ്ടാക്കിയത് ഉമർഖാലിദ് പറഞ്ഞിട്ട്” : ഡൽഹി കലാപത്തിലെ പ്രതി ഇക്ബാൽ തൻഹ വെളിപ്പെടുത്തുന്നു

ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തിയ സമയത്ത് ജെ.എൻ.യു വിദ്യാർത്ഥിയായ ഉമർ ഖാലിദിന്റെ നിർദ്ദേശപ്രകാരമാണ് റോഡുകളിൽ തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ചതെന്ന് ഡൽഹി കലാപത്തിലെ പ്രതികളിലൊരാളായ ആസിഫ് ഇക്ബാൽ തൻഹ.പൗരത്വ ഭേദഗതി...

‘ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷികവിഭവങ്ങളുടെ കയറ്റുമതി കൂടി’:കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച മുന്നേറ്റം

‘ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷികവിഭവങ്ങളുടെ കയറ്റുമതി കൂടി’:കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച മുന്നേറ്റം

ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷികവിഭവങ്ങളുടെ കയറ്റുമതി 23 ശതമാനം കൂടിയതായി കേന്ദ്ര കാര്‍ഷികവകുപ്പ് അറിയിച്ചു. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ കാര്‍ഷികവിളകളുടെ കയറ്റുമതി 23% വര്‍ദ്ധിച്ച് 25,553...

ബാരാമുള്ള ഭീകരാക്രമണത്തിൽ തിരിച്ചടിച്ച് സൈന്യം : ലഷ്കർ-ഇ-ത്വയ്ബ കമാൻഡറടക്കം മൂന്നു ഭീകരരെയും വധിച്ചു

ബാരാമുള്ള ഭീകരാക്രമണത്തിൽ തിരിച്ചടിച്ച് സൈന്യം : ലഷ്കർ-ഇ-ത്വയ്ബ കമാൻഡറടക്കം മൂന്നു ഭീകരരെയും വധിച്ചു

ജമ്മു കാശ്മീർ : ജമ്മുകശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഭീകരാക്രമണത്തിന് പുറകിലെ മൂന്നാമത്തെ ഭീകരനെയും സൈന്യം വധിച്ചു.പട്രോളിംഗ് പാർട്ടിക്ക് നേരെയുണ്ടായ ആക്രമണത്തിൽ 5 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.ഇതിനെ തുടർന്ന്, ഇന്നലെ...

ആത്മനിര്‍ഭര്‍ ഭാരത്: ഐഫോണ്‍ 12 ഇനി ഇന്ത്യന്‍ മണ്ണില്‍ നിന്നും

ആത്മനിര്‍ഭര്‍ ഭാരത്: ഐഫോണ്‍ 12 ഇനി ഇന്ത്യന്‍ മണ്ണില്‍ നിന്നും

ആപ്പിള്‍ അതിന്റെ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പ് ഫോണായ ഐഫോണ്‍ 12 ഇന്ത്യയിലായിരിക്കും നിര്‍മ്മിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍. 2021 മദ്ധ്യത്തോടെ ആപ്പിള്‍ അടുത്തകൊല്ലം പുറത്തിറക്കാനിരിക്കുന്ന ആപ്പിള്‍ ഐഫോണ്‍ 12 ഇന്ത്യയില്‍...

കോവിഡിനിടയിലും കുലുങ്ങാതെ ഇന്ത്യൻ കാർഷിക വിപണി : കയറ്റുമതി ചെയ്തത് 2.52 ലക്ഷം കോടിയുടെ കൃഷി വിഭവങ്ങൾ

കോവിഡിനിടയിലും കുലുങ്ങാതെ ഇന്ത്യൻ കാർഷിക വിപണി : കയറ്റുമതി ചെയ്തത് 2.52 ലക്ഷം കോടിയുടെ കൃഷി വിഭവങ്ങൾ

ന്യൂഡൽഹി : കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിലും രാജ്യം കാർഷിക കയറ്റുമതിയിൽ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തി.2019 ലെ മാർച്ച്‌ - ജൂൺ കാലഘട്ടത്തെ അപേക്ഷിച്ച് ഇത്തവണ കാർഷിക...

ആസാം സര്‍ക്കാരിന് അക്ഷയ്കുമാര്‍ നല്‍കിയത് ഒരു കോടി : കയ്യടിച്ച് ആരാധകര്‍

ഗുവാഹത്തി : ആസാം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി ബോളിവുഡ് താരം അക്ഷയ് കുമാർ.ഇക്കാര്യം ആസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു.കഷ്ടത...

രാഹുലിന് രാഷ്ട്രീയ ജ്ഞാനമില്ല, പ്രാപ്തിയും: രാഹുല്‍ ഗാന്ധിയെ പിന്നോട്ട് വലിക്കുന്ന അ്ഞ്ച് കാരണങ്ങള്‍ നിരത്തി രാമചന്ദ്ര ഗുഹ

ഡല്‍ഹി: നരേന്ദ്ര മോദിക്കെതിരെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുലിനെ ഉയര്‍ത്തിക്കാട്ടുന്നതിന് മുന്നിലെ അഞ്ച് പ്രതിസന്ധികള്‍ ചൂണ്ടിക്കാച്ചി ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. എന്‍.ഡി.ടിവിയില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. .രാഹുലിന് രാഷ്ട്രീയ...

മൂന്നുപേരുടെ തലയറുത്ത് ജയിലിൽ പോയി : ജാമ്യത്തിലിറങ്ങിയ ഗുണ്ടാനേതാവിനെ അതേ രീതിയിൽ കൊലപ്പെടുത്തി എതിർസംഘം

മൂന്നുപേരുടെ തലയറുത്ത് ജയിലിൽ പോയി : ജാമ്യത്തിലിറങ്ങിയ ഗുണ്ടാനേതാവിനെ അതേ രീതിയിൽ കൊലപ്പെടുത്തി എതിർസംഘം

ചെന്നൈ : ഗുണ്ടാ പകയുടെ പേരിൽ മൂന്ന് യുവാക്കളെ വെട്ടിക്കൊന്ന് തലയറുത്ത് റെയിൽപാളത്തിൽ പ്രദർശിപ്പിച്ച ഗുണ്ടാത്തലവനെ അതേ രീതിയിൽ വകവരുത്തി എതിർ സംഘം.തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ വെച്ച്...

ആസാമിൽ വൻ ആയുധ വേട്ട : കലാഷ്നിക്കോവ് സീരിസ് ആയുധങ്ങൾ പിടിച്ചെടുത്തു

ആസാമിൽ വൻ ആയുധ വേട്ട : കലാഷ്നിക്കോവ് സീരിസ് ആയുധങ്ങൾ പിടിച്ചെടുത്തു

ആസാമിലെ ചിരംഗ് പ്രവിശ്യയിൽ നടന്ന റെയ്ഡിൽ പോലീസ് ആയുധശേഖരം പിടിച്ചെടുത്തു.ആയുധങ്ങൾ  സൂക്ഷിച്ചിരിക്കുന്നതിനെക്കുറിച്ച് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് അഡീഷണൽ പോലീസ് സൂപ്രണ്ടിനെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് ഇവ പിടിച്ചെടുത്തത്....

“രാജ്യത്തിന്റെ കോവിഡ് പോരാട്ടം ദുർബലമാക്കാൻ ലഭിച്ച ഒരു അവസരവും രാഹുൽഗാന്ധി പാഴാക്കിയിട്ടില്ല” : രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

ഡൽഹി : രാജ്യത്തിന്റെ കോവിഡ് പോരാട്ടം ദുർബലമാക്കാൻ ലഭിച്ച ഒറ്റ അവസരം പോലും രാഹുൽഗാന്ധി പാഴാക്കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്.പി.എം കെയേഴ്‌സ് ഫണ്ട് ദേശീയ ദുരന്ത നിവാരണ...

വധശിക്ഷ വിധിച്ച കേസിനോളം പ്രധാനമല്ല ഒന്നുമെന്ന് സുപ്രീംകോടതി; ഉടൻ വാദം കേൾക്കണമെന്ന നിർഭയ പ്രതിയുടെ അപേക്ഷ കോടതി ശരി വെച്ചു

പി.എം കെയേഴ്‌സിന് ലഭിച്ച പണം എൻഡിആർഎഫ് ഫണ്ടിലേക്ക് മാറ്റേണ്ടതില്ല : ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവനയായി ലഭിച്ച തുക ദേശീയ ദുരന്തനിവാരണ സേനയുടെ ഫണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി സുപ്രീംകോടതി തള്ളി....

“ഇന്ത്യയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ തയ്യാർ” : ശക്തരായ രാഷ്ട്രങ്ങൾ തമ്മിൽ ശക്തമായ ബന്ധം അനിവാര്യമെന്ന് ചൈന

“ഇന്ത്യയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ തയ്യാർ” : ശക്തരായ രാഷ്ട്രങ്ങൾ തമ്മിൽ ശക്തമായ ബന്ധം അനിവാര്യമെന്ന് ചൈന

ബെയ്ജിങ് : ഇന്ത്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ തയ്യാറാണെന്ന് ചൈന. ബെയ്ജിങ്ങിലെ വാർത്താസമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവായ ഷാവോ ലിജിയാനാണ്‌ ഇന്ത്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനും പരസ്പരവിശ്വാസവും ഉഭയകക്ഷി...

പി.എസ്.സി നിയമനങ്ങൾക്ക് ഇനി രണ്ട് പരീക്ഷയെഴുതണം : പരീക്ഷാ രീതി നവീകരിച്ച് പബ്ലിക് സർവീസ് കമ്മീഷൻ

പി.എസ്.സി നിയമനങ്ങൾക്ക് ഇനി രണ്ട് പരീക്ഷയെഴുതണം : പരീക്ഷാ രീതി നവീകരിച്ച് പബ്ലിക് സർവീസ് കമ്മീഷൻ

തിരുവനന്തപുരം : സർക്കാർ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്കുള്ള പരീക്ഷാ രീതിയിൽ അടിമുടി പരിഷ്ക്കരണവുമായി പബ്ലിക് സർവീസ് കമ്മീഷൻ. നിയമനങ്ങൾക്ക് മുമ്പ് ഇനി രണ്ടു പരീക്ഷകൾ നടപ്പാക്കും.രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന...

ദേഹാസ്വാസ്ഥ്യം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ എയിംസിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രിയാണ് അമിത് ഷായെ എയിംസിൽ പ്രവേശിപ്പിച്ചത്.വിദഗ്ധ...

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ പരിപൂർണ്ണമായി ഇല്ലാതാക്കും : സ്പെഷ്യൽ വിംഗ് രൂപീകരിച്ച് യോഗി ആദിത്യനാഥ്

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ പരിപൂർണ്ണമായി ഇല്ലാതാക്കും : സ്പെഷ്യൽ വിംഗ് രൂപീകരിച്ച് യോഗി ആദിത്യനാഥ്

ലക്നൗ : ഉത്തർപ്രദേശിൽ വർധിച്ചുവരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അക്രമങ്ങൾ വേരോടെ ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ഇതിനായി മഹിളാ ഏവം ബാല സുരക്ഷാ സംഘ് എന്നൊരു പ്രത്യേക...

മഹാരാഷ്ട്രയിലെ പാൽഘറിൽ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി : രണ്ടു മരണം, നാലുപേർക്ക് പരിക്ക്

മഹാരാഷ്ട്രയിലെ പാൽഘറിൽ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി : രണ്ടു മരണം, നാലുപേർക്ക് പരിക്ക്

പാൽഘർ : കെമിക്കൽ ഫാക്ടറിയിൽ നടന്ന പൊട്ടിത്തെറിയിൽ രണ്ടു പേർ മരിച്ചു. നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.താരാപൂർ മേഖലയിലെ നന്ദോലിയ കെമിക്കൽ ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ്...

ബിക്കിനി ധരിച്ച് സ്ത്രീകളോടൊപ്പം ഭഗവാൻ ശ്രീകൃഷ്ണൻ : പെയിന്റിങ്ങിനെതിരെ ഇസ്കോൺ രംഗത്ത്

ബിക്കിനി ധരിച്ച് സ്ത്രീകളോടൊപ്പം ഭഗവാൻ ശ്രീകൃഷ്ണൻ : പെയിന്റിങ്ങിനെതിരെ ഇസ്കോൺ രംഗത്ത്

ബിക്കിനി ധരിച്ച സ്ത്രീകളോടൊപ്പം നിൽക്കുന്നതായി ഭഗവാൻ ശ്രീകൃഷ്ണനെ ചിത്രീകരിച്ചതിന് ചിത്രകാരൻ അക്രം ഹുസൈനെതിരെ നിയമ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ്സ് (ഇസ്കോൻ).ഭഗവാൻ ശ്രീകൃഷ്ണൻ...

“രാമനും ബുദ്ധനും ഞങ്ങളെ ഭിന്നിപ്പിക്കുകയല്ല ഒന്നിപ്പിയ്ക്കുകയാണ്” : ഇന്ത്യയിലെ നേപ്പാൾ അംബാസിഡർ

“രാമനും ബുദ്ധനും ഞങ്ങളെ ഭിന്നിപ്പിക്കുകയല്ല ഒന്നിപ്പിയ്ക്കുകയാണ്” : ഇന്ത്യയിലെ നേപ്പാൾ അംബാസിഡർ

ന്യൂഡൽഹി : ശ്രീരാമനും ഗൗതമബുദ്ധനും ഞങ്ങളെ ഒന്നിപ്പിക്കുകയാണെന്നും ഭിന്നിപ്പിക്കുകയല്ലെന്നും ഇന്ത്യയിലെ നേപ്പാൾ അംബാസിഡറായ നിലാംബർ ആചാര്യ. ശ്രീരാമന്റെ ജന്മസ്ഥലം നേപ്പാളിലാണെന്ന നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലിയുടെ...

ആയുധ കയറ്റുമതിക്ക് വിശദമായ രൂപരേഖ ഉണ്ടാക്കാൻ കേന്ദ്രസർക്കാർ : സുഹൃദ് രാഷ്ട്രങ്ങൾക്ക് പ്രാഥമിക പരിഗണന

ആയുധ കയറ്റുമതിക്ക് വിശദമായ രൂപരേഖ ഉണ്ടാക്കാൻ കേന്ദ്രസർക്കാർ : സുഹൃദ് രാഷ്ട്രങ്ങൾക്ക് പ്രാഥമിക പരിഗണന

ന്യൂഡൽഹി : തദ്ദേശീയമായ നിർമ്മിക്കപ്പെട്ട ആയുധങ്ങൾ അടക്കമുള്ള പ്രതിരോധ സാമഗ്രികളുടെ കയറ്റുമതിക്കും വിൽപ്പനയ്ക്കും കേന്ദ്രസർക്കാർ കൃത്യമായ രൂപരേഖ തയ്യാറാക്കുന്നു.സുഹൃദ് രാഷ്ട്രങ്ങൾക്കാണ് ഇന്ത്യ പ്രാഥമിക പരിഗണന നൽകുന്നത്.അവരുടെ ആവശ്യങ്ങളും...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist