ഡൽഹി: സീ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുധീർ ചൗധരിക്ക് പാകിസ്ഥാനിൽ നിന്ന് വധഭീഷണി. മുസ്ലീം ഭീകരവാദത്തെ തുറന്നു കാട്ടുന്ന വാർത്തകൾ നൽകിയതിന്റെ പേരിലാണ് പാകിസ്ഥാനിൽ നിന്നും...
അരുണാചൽ പ്രദേശിലെ തവാങ്ങ് മേഖലയിൽ ഉൾപ്പെടുന്ന ക്യാ ഫോ, ഇന്ത്യ ചൈന അതിർത്തി പ്രദേശത്തെ നിർണായകമായൊരു പ്രവിശ്യയാണ്.അപ്രതീക്ഷിതമായി ഒരു യാത്രയ്ക്കിടയിലാണ് ഇന്ത്യൻ സൈന്യത്തിലെ ലെഫ്റ്റനന്റ് റാങ്കിലുള്ളൊരു യുവതി...
ലണ്ടൻ: ബാങ്കുകൾക്ക് നൽകാനുള്ള മുഴുവൻ തുകയും തിരിച്ചു നൽകാമെന്ന് വീണ്ടും ആവർത്തിച്ച് വിവാദ വ്യവസായി വിജയ് മല്ല്യ. തിരിച്ചടയ്ക്കാനുള്ള പണം സ്വീകരിച്ച് തനിക്കെതിരായ കേസുകൾ അവസാനിപ്പിക്കണമെന്ന് മല്ല്യ...
പണമില്ലാത്തതിനാൽ സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ അവകാശം നിഷേധിക്കരുതെന്ന് കർണാടക ഹൈക്കോടതി.കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ റെയിൽവേ നടത്തുന്ന ശ്രമിക് ട്രെയിൻ സർവീസുകളിൽ ടിക്കറ്റെടുക്കാൻ പണമില്ലാതെ...
ഉത്തർപ്രദേശിൽ നടന്ന ബസ് അപകടത്തിൽ ആറ് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു.യുപിയിലെ മുസാഫർനഗർ-സഹാറൻപൂർ ഹൈവേയിൽ, ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.ഇന്നലെ രാത്രി 11 മണിയോടെ, ഹൈവേയിലൂടെ നടന്നു പോവുകയായിരുന്ന...
മഹാരാഷ്ട്രയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 25,000 കടന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1495 പേർക്കാണ്. മഹാമാരി ബാധിച്ച് ഇതുവരെ സംസ്ഥാനത്ത് 975 പേർ...
മുംബൈ : മഹാരാഷ്ട്രയിലെ 50 ശതമാനത്തോളം തടവ് പുള്ളികളെ താൽക്കാലിക ജാമ്യം നൽകി പറഞ്ഞയക്കാൻ മഹാരാഷ്ട്ര ഹൈപവേർഡ് കമ്മിറ്റിയുടെ തീരുമാനം.കോവിഡ്-19 നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ വ്യാപിക്കുന്നതിനെ...
ചെക്പോസ്റ്റിൽ നിർത്താതെ ബാരിക്കേഡുകൾ ഇടിച്ചു തെറിപ്പിച്ച് കാറോടിച്ചു പോയ കശ്മീരി പൗരനെ സൈന്യം വെടിവെച്ചു കൊന്നു.ഗുൽമാർഗ്-നർബൽ റോഡിൽ ബുധനാഴ്ച രാവിലെയാണ് സംഭവം.കശ്മീരിൽ ഹിസ്ബുൾ മുജാഹിദീന്റെ ആക്രമണ ഭീഷണി...
കോവിഡ് രോഗബാധ രാജ്യമൊട്ടുക്കും വ്യാപിച്ചതിനാൽ അഭിഭാഷകരുടെ ഡ്രസ്സ് കോഡിൽ ഇളവനുവദിച്ച് സുപ്രീംകോടതി.സുപ്രീംകോടതി സെക്രട്ടറി ജനറൽ പുറത്തിറക്കിയ സർക്കുലറിൽ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.മഹാമാരി സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധിഘട്ടമായതിനാൽ, വീഡിയോ കോൺഫറൻസ്...
പുനരുദ്ധാരണ പാക്കേജിന്റെ ആദ്യഘട്ടത്തിൽ കേന്ദ്ര സർക്കാർ ഊന്നൽ നൽകുക ചെറുകിട സംരംഭങ്ങൾക്കെന്ന് ധനകാര്യമന്ത്രി. ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് പാക്കേജിൽ 100% വായ്പാ പദ്ധതി പ്രഖ്യാപിച്ചു.സൂക്ഷ്മ സംരംഭങ്ങളുടെ നിക്ഷേപ...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക പുനരുദ്ധാരണ പാക്കേജ് വിശദാംശങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള ധനമന്ത്രിയുടെ തൽസമയ സംപ്രേഷണ പരിപാടി ആരംഭിച്ചു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും ധനമന്ത്രിയോടൊപ്പം പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്നുണ്ട്. രാജ്യത്തിന്...
കൊൽക്കത്ത: പശ്ചിമബംഗാളിലെ ഹിന്ദു ന്യൂനപക്ഷ മേഖലകളിൽ കൊറോണ ദുരിതത്തിനിടയിലും കലാപവും കൊള്ളയും നടക്കുന്നതായി റിപ്പോർട്ടുകൾ. ട്വിറ്ററിലൂടെ രാജ്യസഭ എം.പിയും പ്രശസ്ത പത്രപ്രവർത്തകനുമായ സ്വപൻ ദാസ് ഗുപ്തയടക്കമുള്ളവർ...
പാരാമിലിറ്ററി കാന്റീനുകളിൽ ഇനി മുതൽ സ്വദേശ വസ്തുക്കൾ മാത്രം വിൽക്കാൻ നിർദ്ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ഇന്ത്യയിലുള്ള എല്ലാ സിഎപിഎഫ് കാന്റീനുകളിലും ജൂൺ ഒന്നു മുതൽ...
ആഫ്രിക്കൻ പന്നിപ്പനി ഫീവർ ബാധിച്ച് ആസ്സാമിൽ ചത്തൊടുങ്ങിയത് ആയിരക്കണക്കിന് പന്നികൾ. ആസാമിലെ 10 ജില്ലകളിലായി 14,465 പന്നികളാണ് ഇതുവരെ ആഫ്രിക്കൻ പന്നിപ്പനി ഫീവർ ബാധിച്ചു ചത്തത്.രോഗവ്യാപനം തടയുന്നതിനായി...
ഒഡിഷയിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഇന്നലെ മാത്രം സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 101 കോവിഡ് പോസിറ്റീവ് കേസുകളാണ്.ഇതോടെ, ഒഡീഷയിലെ കോവിഡ്-19 രോഗികളുടെ എണ്ണം 538 ആയി. സംസ്ഥാനത്ത്...
ആന്ധ്രപ്രദേശിൽ, വിശാഖപട്ടണത്തെ എൽജി പോളിമേഴ്സിലുണ്ടായ വിഷവാതക ദുരന്തത്തെപ്പറ്റി അന്വേഷിക്കാൻ ദൗത്യസംഘം ഇന്ത്യയിലേക്ക് പുറപ്പെട്ടു.വിഷവാതക ദുരന്തത്തിന്റെ പ്രാഥമിക കാരണങ്ങൾ അറിയാൻ വേണ്ടി വിശാഖപട്ടണത്തെ ഫാക്ടറിയുടെ മാതൃസ്ഥാപനമായ ദക്ഷിണ കൊറിയയിലെ...
അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി നിരോധിക്കണമെന്നാശ്യപ്പെട്ട് കോൺഗ്രസ് പാർട്ടിയിലെ രണ്ടംഗങ്ങൾ സമർപ്പിച്ച ഹർജിക്ക് വിധി പറയാൻ വിസമ്മതിച്ച് മുംബൈ ഹൈക്കോടതി. പാൽഘർ ആൾക്കൂട്ടകൊലയെ സംബന്ധിച്ചുള്ള കാര്യങ്ങൾ...
പ്രവിശ്യയിലുള്ള എല്ലാവർക്കും സൗഖ്യം ഉറപ്പാക്കാൻ വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാഗർ പദ്ധതിയുടെ ഭാഗമായി മാലിദ്വീപിന് ഇന്ത്യയുടെ സഹായം. 580 ടൺ അവശ്യ ഭക്ഷ്യവസ്തുക്കളുമായി ഇന്ത്യയുടെ ഐഎൻഎസ്...
കാഠ്മണ്ഡു : മാനസരോവറിലേക്ക് ഉത്തരാഖണ്ഡിലെ ചൈനീസ് അതിർത്തിയോട് ചേർന്ന് റോഡ് നിർമിച്ചതിൽ നേപ്പാളിന് പ്രതിഷേധം. ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുന്നതിനായി ഇന്ത്യൻ അംബാസിഡർ മോഹൻ ഖത്രയെ വിളിച്ചു വരുത്തി...
മുംബൈ : പാൽഘർ ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന 24 പേരെ മഹാരാഷ്ട്ര സിഐഡി വിംഗ് അറസ്റ്റ് ചെയ്തു.ഇതോടെ ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരുടെ എണ്ണം 133 ആയി.133...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies