ലൗ ജിഹാദ് പരാമർശത്തിൽ സീ ന്യൂസിലെ എഡിറ്റർ ഇൻ ചീഫിനെതിരെ കേസെടുത്ത് കേരളപോലീസ്.ദേശീയ മാധ്യമമായ സീ ന്യൂസ് ചാനലിലെ എഡിറ്റർ ഇൻ ചീഫും പ്രശസ്തമായ ഡിഎൻഎ ഷോയുടെ...
ഡൽഹിയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കെതിരെ ബഹിഷ്കരണവും വിവേചനവും നടക്കുന്നുവെന്ന് പരാതി. ഉത്തർപ്രദേശിൽ, ഗാസിയാബാദിലെ നീൽപദം കുഞ്ജ് സൊസൈറ്റിയിലാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഡൽഹിയിൽ ജോലിചെയ്യുന്ന ഡോക്ടർമാരോട് കോവിഡ്...
കോവിഡ് രോഗബാധ തമിഴ്നാട്ടിൽ അതിശക്തമായിത്തന്നെ വ്യാപിക്കുകയാണ്. സംസ്ഥാനത്ത് ഇന്നലെ മാത്രം രോഗം റിപ്പോർട്ട് ചെയ്തത് 508 പേർക്കാണ്. ഇതോടെ തമിഴ്നാട്ടിൽ രോഗികളുടെ ആകെ എണ്ണം 5,409 ആയി....
വിശാഖപട്ടണത്ത് എൽജി പോളിമറിൽ വീണ്ടും വിഷ വാതക ചോർച്ച. ഇന്നലെ രാവിലെ ഉണ്ടായ ചോർച്ച അടക്കാൻ പരിശ്രമിക്കുന്നതിനിടെ, രാത്രിയോടെയാണ് വീണ്ടും ചോർച്ച ഉണ്ടായത്. സംഭവത്തെതുടർന്ന് മൂന്നു കിലോമീറ്റർ...
ജമ്മു കശ്മീരിൽ സുരക്ഷാ സേന ഒരു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനെക്കൂടി പിടികൂടി. ജമ്മുവിലെ ദോഡ ജില്ലയിൽ വച്ചാണ് റാഖിബ് ആലമെന്ന ഭീകരനെ സൈന്യം കുടുക്കിയത്. വയർലസ്...
ഡൽഹി :രണ്ടായിരത്തിലധികം പ്രവാസികൾക്ക് ക്വാറന്റൈൻ ചെയ്യാനുള്ള സൗകര്യങ്ങൾ ആറിടങ്ങളിലായി സൈനിക സേനകൾ ഒരുക്കിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.കൊറോണ വൈറസ് ലോകത്താകമാനം വ്യാപിച്ചതിനെ തുടർന്ന് ഒട്ടേറെ ഇന്ത്യക്കാരാണ് നാട്ടിലേക്ക്...
കശ്മീരിൽ കൊല്ലപ്പെട്ട കൊടും തീവ്രവാദി റിയാസ് നായ്കുവിന്റെ ചോരയ്ക്ക് കണക്കു പറയേണ്ടി വരുമെന്ന് ഹിസ്ബുൾ മുജാഹിദീൻ നേതാവ്.പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിസ്ബുൾ മുജാഹിദിന്റെ തലവൻ സയീദ് സലാഹുദീനാണ്...
ഹൈദരാബാദ് : ആന്ധ്രപ്രദേശിലെ വിശാഖ പട്ടണത്തുണ്ടായ വിഷവാതക ചോർച്ചയിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി വർദ്ധിച്ചു.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയുണ്ടായ വാതക ചോർച്ചയെ തുടർന്ന് ഇതുവരെ മുന്നൂറ്റി പതിനാറ്...
രാജ്യവിരുദ്ധ ആശയങ്ങളെ പിന്തുണയ്ക്കുന്നവർക്ക് പുലിറ്റ്സർ സമ്മാനം ലഭിച്ചതിനെതിരെ ജമ്മു കശ്മീർ പൊലീസ് സൂപ്രണ്ട് ഇംതിയാസ് ഹുസൈൻ.2017-ൽ ഭീകരാക്രമണത്തിൽ മരിച്ച ഒരു ഉദ്യോഗസ്ഥൻറെ മകൾ പൊട്ടിക്കരയുന്ന ചിത്രം തന്റെ...
ഡൽഹി : സുപ്രീം കോടതിയിൽ നിന്ന് വിരമിക്കുന്ന ജസ്റ്റിസ് ദീപക് ഗുപ്തക്ക് വീഡിയോ കോൺഫറൻസിലൂടെ യാത്രയയപ്പ് നൽകി.ഇത് പോലൊരു യാത്രയയപ്പ് സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഇതാദ്യമാണ്. യാത്രയയപ്പ്...
കൊച്ചി : പ്രവാസികളായ ഇന്ത്യക്കാരെ തിരികെ കൊണ്ടു വരുന്നതിനുള്ള വന്ദേഭാരത് ദൗത്യത്തിന് തുടക്കം കുറിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടു.117 പ്രവാസികളാണ്...
കശ്മീരിൽ കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ റിയാസ് നായ്ക്കുവിന്റെ വധത്തിൽ കലിപൂണ്ട മൗലികവാദികൾ സൈനിക വാഹനങ്ങൾ അടിച്ചു തകർത്തു. കശ്മീരിലെ മൗലികവാദികളുടെ കനത്ത പിന്തുണയുള്ള കൊടും തീവ്രവാദിയായിരുന്നു...
കോവിഡ് മഹാമാരി ലോകമൊട്ടാകെ ദുരന്തം വിതയ്ക്കുന്നതിനിടയിലും മിസൈൽ പരീക്ഷണശാലയുടെ നിർമ്മാണം ഉത്തരകൊറിയയിൽ പുരോഗമിക്കുന്നുവെന്ന് അമേരിക്ക.അമേരിക്കൻ വിദഗ്ധനായ ജോസഫ് ബെർമുഡെസാണ് ഇക്കാര്യം വിശദീകരിച്ചുകൊണ്ട് യു.എസ് സെന്റർ ഫോർ സ്ട്രാറ്റജിക്...
ജമ്മു കാശ്മീരിലെ കാലാവസ്ഥ ഉപവിഭാഗത്തെ കൂടെ ഉൾപ്പെടുത്തിക്കൊണ്ട് കാലാവസ്ഥ വകുപ്പിന്റെ ദൈനംദിന റിപ്പോർട്ട്.ജമ്മു കാശ്മീർ, ലഡാക്ക്, ഗിൽജിത്-ബാൾട്ടിസ്ഥാൻ, മുസാഫറാബാദ് എന്നിങ്ങനെയാണ് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് ഇപ്പോൾ പ്രവചിക്കുന്നത്.ഗിൽജിത്-ബാൾട്ടിസ്ഥാൻ,...
ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം അമ്പതിനായിരം കടന്നു.ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് 52,952 രോഗികളാണ് ഇന്ത്യയിലുള്ളത്. ലോകരാഷ്ട്രങ്ങളിൽ കോവിഡ് ബാധിതരിൽ പതിമൂന്നാം സ്ഥാനമാണ് ഇന്ത്യയുടേത്. രാജ്യത്ത് ഏറ്റവുമധികം...
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കൊടും ഭീകരനായ റിയാസ് നായ്കുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകില്ലെന്ന നിലപാടുമായി ജമ്മുകശ്മീർ ഭരണകൂടം.സ്മാരകം പണിയുന്നതും മരണാനന്തര ചടങ്ങുകൾ ആഘോഷമായി നടത്തി മരണത്തെ മഹത്വവൽക്കരിക്കുന്നതും ഒഴിവാക്കാൻ...
നാട്ടിലേക്ക് തിരിച്ചു വരുന്ന പ്രവാസികളെ എയർപോർട്ടിൽ എങ്ങനെ സ്വീകരിക്കണമെന്നതിനെ കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഡൽഹി സർക്കാർ പുറത്തു വിട്ടു.വിവിധ രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് പ്രവാസികളാണ് അടുത്ത ദിവസങ്ങളിലായി ഇന്ദിരാ...
ജമ്മു കശ്മീരിൽ ബുധനാഴ്ച പുതിയ 34 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആകെയുള്ള രോഗികളുടെ എണ്ണം 775 ആയി. പുതിയ കേസുകളിൽ 32...
ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് നിരോധിച്ച് കേന്ദ്രസർക്കാർ. പ്രാദേശിക മാർക്കറ്റുകളിലെ ലഭ്യത കുറയുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് കേന്ദ്രസർക്കാർ ഇങ്ങനെ ഒരു നടപടി സ്വീകരിച്ചത്. വിദേശവ്യാപാര...
ലക്നൗ : ഹന്ദ്വാരയിൽ വീരമൃത്യു വരിച്ച കോൺസ്റ്റബിൾ അശ്വിനി യാദവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയുടെ ദനസഹായവും സർക്കാർ ജോലിയും വാഗ്ദാനം ചെയ്ത് യോഗി ആദിത്യനാഥിന്റെ സർക്കാർ.മരണ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies