India

‘സംസ്കൃതം ഭാഷകളുടെ മാതാവ്, സംസ്കൃതത്തെ മൃതഭാഷയെന്ന് വിളിക്കുന്നവർ ബൗദ്ധികമൃത്യു സംഭവിച്ചവർ‘; സുബ്രഹ്മണ്യൻ സ്വാമി

‘സംസ്കൃതം ഭാഷകളുടെ മാതാവ്, സംസ്കൃതത്തെ മൃതഭാഷയെന്ന് വിളിക്കുന്നവർ ബൗദ്ധികമൃത്യു സംഭവിച്ചവർ‘; സുബ്രഹ്മണ്യൻ സ്വാമി

ഡൽഹി: സംസ്കൃതം ഭാഷകളുടെ മാതാവെന്ന് ബിജെപി എം പി സുബ്രഹ്മണ്യൻ സ്വാമി. സംസ്കൃതത്തിൽ നിന്നാണ് ഇതര ഇന്ത്യൻ ഭാഷകൾ ജനിച്ചതെന്നും സംസ്കൃതത്തെ മൃതഭാഷയെന്ന് വിശേഷിപ്പിക്കുന്നവർ ബൗദ്ധിക മൃത്യു...

ഇന്ത്യൻ സായുധസേനകളിലെ നിയമനം, സുപ്രീംകോടതി വിധി വീണ്ടും : നാവികസേനയിൽ സ്ത്രീകൾക്ക് സ്ഥിരം കമ്മീഷൻ

ഇന്ത്യൻ സായുധസേനകളിലെ ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ട് സുപ്രീംകോടതിയുടെ ഇടപെടൽ വീണ്ടും.നാവികസേനയിൽ സ്ത്രീകൾക്ക് സ്ഥിരം കമ്മീഷനുള്ള അവകാശം വിധിച്ചുകൊണ്ട് ചൊവ്വാഴ്ച സുപ്രീംകോടതി ഉത്തരവായി. സായുധസേനകളിൽ ഉയർന്ന പോസ്റ്റുകളിലും സ്ത്രീകൾക്ക്...

9 മരണം, 440 പേർക്ക് രോഗബാധ : കൊറോണ വൈറസ് ഭീതി തുടരുന്നു

ഇന്ത്യയിൽ മൂന്നാമത്തെ കോവിഡ്-19 മരണം : മുംബൈയിൽ മരിച്ചത് 64കാരൻ

ഇന്ത്യയിൽ കോവിഡ്-19 ബാധിച്ച് മൂന്നാമത്തെ മരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ, മുംബൈയിലാണ് വൈറസ് ബാധിച്ച മൂന്നാമത്തെ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കസ്തൂർബ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 64 വയസ്സുള്ളയാളാണ്...

“കൂട്ടക്കൊലക്കു ശേഷം ഓടി ലൈബ്രറിയിൽ കയറിയിരുന്നെങ്കിൽ അജ്മൽ കസബും നിരപരാധിയായേനെ.. !” : കല്ലെറിഞ്ഞ് രക്ഷപ്പെടാൻ നോക്കിയ അക്രമികളെ പരിഹസിച്ച് ബിജെപി നേതാവ്

‘ഷഹീൻബാഗ് സമരക്കാർ ചാവേർ ദൗത്യമേറ്റെടുത്ത ഭീകരവാദികളെപ്പോലെ‘; കൊറോണ ഭീഷണിക്കിടയിലും സമരം തുടരുന്നവർക്കെതിരെ കപിൽ മിശ്ര

ഡൽഹി: രാജ്യം കൊറോണ ഭീഷണിയെ നേരിടാൻ കഠിന പരിശ്രമത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴും സമരം തുടരുന്ന ഷഹീൻബാഗ് പ്രതിഷേധക്കാർകെതിരെ ശക്തമായ വിമർശനവുമായി ബിജെപി നേതാവ് കപിൽ മിശ്ര. സമരക്കാർ ഗതാഗത...

യൂത്ത് കോൺഗ്രസ് നേതാവിന്റെ തല കമ്പിവടിയ്ക്കടിച്ചു പൊളിച്ചു : കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിക്കും പ്രവർത്തകർക്കുമെതിരേ വധശ്രമത്തിന് കേസ്

എം.എൽ.എമാരുടെ രാജിയോടെ ഗുജറാത്തിൽ കാലിടറി കോൺഗ്രസ് : 60 എം.എൽ.എമാരെ സുരക്ഷിതമായി ജയ്പൂരിലേക്ക് മാറ്റി

അഞ്ച് എം.എൽ.എമാരുടെ രാജിയോടെ ഗുജറാത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ ആശങ്ക വർധിക്കുന്നു.ഇതിനിടെ, പാർട്ടിയിലെ ശേഷിക്കുന്ന 60 എംഎൽഎമാരെയും ഗുജറാത്ത് കോൺഗ്രസ് നേതൃത്വം സുരക്ഷിതമായ രാജസ്ഥാനിലെ ജയ്പൂരിലേക്ക് മാറ്റി. രാജസ്ഥാൻ...

കൊറോണ നിരീക്ഷണത്തിലുള്ളവരുടെ മുങ്ങൽ ഇനി നടക്കില്ല : തിരിച്ചറിയാൻ കയ്യിൽ മുദ്ര പതിപ്പിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ

കൊറോണ ബാധയുണ്ടെന്ന സംശയത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ചാടിപ്പോക്ക് ഒഴിവാക്കാൻ മഹാരാഷ്ട്ര സർക്കാർ.വീട്ടിലും ആശുപത്രിയിലും നിരീക്ഷണത്തിൽ കഴിയുന്നവരുടെ ഇടതു കൈയുടെ പുറകിൽ തിരിച്ചറിയാൻ മുദ്ര പതിപ്പിക്കുമെന്ന് സർക്കാർ തീരുമാനിച്ചു....

കൊറോണ മുൻകരുതൽ : താജ്മഹൽ ഉൾപ്പെടെ രാജ്യത്തെ എല്ലാ ചരിത്രസ്മാരകങ്ങളും അടച്ച് കേന്ദ്രസർക്കാർ

രാജ്യമൊട്ടാകെ പടർന്നുപിടിക്കുന്ന കൊറോണ വൈറസ് ബാധയ്ക്ക് എതിരെയുള്ള മുൻകരുതലെന്ന നിലയ്ക്ക് ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങളെല്ലാം കേന്ദ്രസർക്കാർ അടച്ചു. ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലും താൽക്കാലികമായി അടച്ചവയിൽ ഉൾപ്പെടും.ഒക്ടോബർ മുതൽ...

മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭയിലേക്ക് : നാമനിർദ്ദേശം ചെയ്ത് രാഷ്ട്രപതി

മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭയിലേക്ക് : നാമനിർദ്ദേശം ചെയ്ത് രാഷ്ട്രപതി

മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗൊഗോയിയെ രാഷ്ട്ര സഭയിലേക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാമനിർദേശം ചെയ്തു. ഒരു മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജ്യസഭാംഗമാവുന്നത്...

ആദ്യ കൊറോണ ബാധയ്ക്കു പിന്നാലെ മുൻകരുതൽ ശക്തമാക്കി ഒറീസ സർക്കാർ : സംസ്ഥാനത്ത് എത്തുന്നതോടെ വിദേശികളെല്ലാം പേര് രജിസ്റ്റർ ചെയ്യണം

ആദ്യ കൊറോണ ബാധയ്ക്കു പിന്നാലെ മുൻകരുതൽ ശക്തമാക്കി ഒറീസ സർക്കാർ : സംസ്ഥാനത്ത് എത്തുന്നതോടെ വിദേശികളെല്ലാം പേര് രജിസ്റ്റർ ചെയ്യണം

ആദ്യ കൊറോണ രോഗബാധ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ സുരക്ഷാനടപടികൾ ശക്തമാക്കി ഒറീസ സർക്കാർ. മുൻകരുതലിന്റെ ഭാഗമായി ഒറീസയിൽ എത്തുന്ന വിദേശികളെല്ലാം തന്നെ തങ്ങൾ വന്ന വിവരം സർക്കാർ...

മണിപ്പൂരിനും മിസോറാമിലും പുറകെ മുൻകരുതൽ ശക്തമാക്കി നാഗാലാൻഡ് : അന്യസംസ്ഥാന, വിദേശ ടൂറിസ്റ്റുകൾക്ക് വിലക്ക്

മണിപ്പൂരിനും മിസോറാമിലും പുറകെ മുൻകരുതൽ ശക്തമാക്കി നാഗാലാൻഡ് : അന്യസംസ്ഥാന, വിദേശ ടൂറിസ്റ്റുകൾക്ക് വിലക്ക്

കൊറോണ ബാധയെത്തുടർന്ന് മുൻകരുതൽ ശക്തമാക്കി നാഗാലാൻഡ് സർക്കാർ.വിദേശ രാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർ സംസ്ഥാനത്തിലേക്ക് പ്രവേശിക്കുന്നതിന് സർക്കാർ കർശനമായ വിലക്കേർപ്പെടുത്തി. "തീവ്രജാഗ്രത പ്രഖ്യാപിക്കുകയല്ലാതെ വേറെ യാതൊരു...

യെസ് ബാങ്ക് വീണ്ടും സജീവമാകുന്നു : ഇന്ന് മുതൽ എല്ലാ സേവനങ്ങളും പുനരാരംഭിക്കും

യെസ് ബാങ്ക് വീണ്ടും സജീവമാകുന്നു : ഇന്ന് മുതൽ എല്ലാ സേവനങ്ങളും പുനരാരംഭിക്കും

യെസ് ബാങ്ക് എല്ലാ സേവനങ്ങളും പുനരാരംഭിക്കുന്നു. മാർച്ച് 16 തിങ്കളാഴ്ച, വൈകുന്നേരം 6 മണി മുതൽ ബാങ്കിന്റെ എല്ലാ സേവനങ്ങളും പുനരാരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. മൊബൈൽ,...

ഭൂരിപക്ഷം തെളിയിക്കാതെ നിയമസഭാ സമ്മേളനം താത്ക്കാലികമായി നിര്‍ത്തി വെച്ച് കമല്‍നാഥ് സർക്കാർ : ബിജെപി സുപ്രീം കോടതിയില്‍ , ഹര്‍ജി നാളെ പരിഗണിക്കും

ഭൂരിപക്ഷം തെളിയിക്കാതെ നിയമസഭാ സമ്മേളനം താത്ക്കാലികമായി നിര്‍ത്തി വെച്ച് കമല്‍നാഥ് സർക്കാർ : ബിജെപി സുപ്രീം കോടതിയില്‍ , ഹര്‍ജി നാളെ പരിഗണിക്കും

മധ്യപ്രദേശ്:മധ്യപ്രദേശ് നിയമസഭ മാര്‍ച്ച് 26 ലേക്ക് മാറ്റിവച്ചതിനെത്തുടര്‍ന്ന് ബിജെപി സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജി നാളെ കോടതി പരിഗണിക്കും.സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണര്‍ ലാല്‍ജി ടാന്‍ഡന്റെ നിര്‍ദ്ദേശത്തെ അവഗണിച്ചാണ്...

മഹാരാഷ്ട്രയിൽ കൊറോണ ബാധിതർ വർധിക്കുന്നു : നാലുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, കൊറോണ ബാധിതരുടെ എണ്ണം 37

മഹാരാഷ്ട്രയിൽ കൊറോണ ബാധിതർ വർധിക്കുന്നു : നാലുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, കൊറോണ ബാധിതരുടെ എണ്ണം 37

മഹാരാഷ്ട്രയിൽ കൊറോണ ബാധ തുടരുന്നു. പുതിയതായി നാലുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.ഇതോടെ, സംസ്ഥാനത്ത് ആകെയുള്ള കൊറോണ രോഗബാധിതരുടെ എണ്ണം 37 ആയി. മഹാരാഷ്ട്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം...

യു.പിയിൽ സംഘർഷത്തിൽ രണ്ടുപേരെ വെടിവച്ചുകൊന്നു : സമാജ് വാദി പാർട്ടി നിയമസഭാംഗവും സഹോദരനും അറസ്റ്റിൽ

യു.പിയിൽ സംഘർഷത്തിൽ രണ്ടുപേരെ വെടിവച്ചുകൊന്നു : സമാജ് വാദി പാർട്ടി നിയമസഭാംഗവും സഹോദരനും അറസ്റ്റിൽ

ഉത്തർപ്രദേശിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ രണ്ടു പേരെ വെടിവെച്ചു കൊന്ന കുറ്റത്തിന് ഉത്തർപ്രദേശ് നിയമസഭാംഗം സഹോദരനും അറസ്റ്റിൽ. ഞായറാഴ്ച ഉച്ചയോടെ, ഉത്തർ പ്രദേശിലെ നാരായൺപൂരിനു സമീപം ഔരയ്യയിലാണ്...

രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 110 ആയി : കേരളത്തിലും മഹാരാഷ്ട്രയിലും ഏറ്റവും കൂടുതൽ രോഗികൾ

രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 110 ആയി : കേരളത്തിലും മഹാരാഷ്ട്രയിലും ഏറ്റവും കൂടുതൽ രോഗികൾ

ഇന്ത്യയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 110 ആയി ഉയർന്നു. 17 വിദേശികളും ഉൾപ്പെടെയാണ് ഈ കണക്ക് എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളവും മഹാരാഷ്ട്രയുമാണ്...

യെസ് ബാങ്ക് ഉടമ റാണ കപൂറുമായുള്ള സാമ്പത്തിക ഇടപാടുകൾ വെളിപ്പെടുത്തണം : അനിൽ അംബാനിയോട് ഹാജരാവാൻ എൻഫോഴ്സ്മെന്റ് വിഭാഗം

യെസ് ബാങ്ക് ഉടമ റാണ കപൂറുമായുള്ള സാമ്പത്തിക ഇടപാടുകൾ വെളിപ്പെടുത്തണം : അനിൽ അംബാനിയോട് ഹാജരാവാൻ എൻഫോഴ്സ്മെന്റ് വിഭാഗം

റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. യെസ് ബാങ്ക് ഉടമ റാണ കപൂറും മറ്റുള്ളവരുമായുള്ള സാമ്പത്തിക ബിസിനസ് ഇടപാടുകൾ വെളിപ്പെടുത്താൻ ആവശ്യപ്പെട്ടാണ്...

നിർഭയ പ്രതികളുടെ വധശിക്ഷ അടുക്കുന്നു : ആരാച്ചാർ പവൻ ജല്ലാദ് നാളെ ജയിലിൽ ഹാജരാകും

നിർഭയ പ്രതികളുടെ വധശിക്ഷ അടുക്കുന്നു : ആരാച്ചാർ പവൻ ജല്ലാദ് നാളെ ജയിലിൽ ഹാജരാകും

നിർഭയ കൂട്ടബലാത്സംഗ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്ന തീയതി അടുക്കുന്നു. മുകേഷ് സിംഗ്, പവൻ ഗുപ്ത, വിനയ് ശർമ, അക്ഷയ് കുമാർ സിംഗ് എന്നിവരെ...

“ആസാദ് സമാജ് പാർട്ടി” രൂപീകരിച്ച് ചന്ദ്രശേഖർ ആസാദ് : പ്രഖ്യാപനം കാൻഷിറാമിന്റെ ജന്മദിനത്തിൽ

“ആസാദ് സമാജ് പാർട്ടി” രൂപീകരിച്ച് ചന്ദ്രശേഖർ ആസാദ് : പ്രഖ്യാപനം കാൻഷിറാമിന്റെ ജന്മദിനത്തിൽ

തന്റെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ആസാദ് സമാജ് പാർട്ടി എന്നാണ് പാർട്ടിക്ക് നാമകരണം ചെയ്തിരിക്കുന്നത്. ബഹുജൻ സമാജ് പാർട്ടി...

ഇറ്റലിയിൽ ഹണിമൂൺ യാത്രയ്ക്ക് പോയ വരന് കൊറോണ, വധുവിന് രോഗലക്ഷണം, വിവരങ്ങൾ മറച്ചു വച്ചു ബന്ധുക്കൾ : പെൺകുട്ടിയ്ക്കും വീട്ടുകാർക്കുമെതിരെ ഒന്നടങ്കം കേസെടുത്ത് യോഗി സർക്കാർ

ഇറ്റലിയിൽ ഹണിമൂൺ യാത്രയ്ക്ക് പോയ വരന് കൊറോണ, വധുവിന് രോഗലക്ഷണം, വിവരങ്ങൾ മറച്ചു വച്ചു ബന്ധുക്കൾ : പെൺകുട്ടിയ്ക്കും വീട്ടുകാർക്കുമെതിരെ ഒന്നടങ്കം കേസെടുത്ത് യോഗി സർക്കാർ

രോഗവിവരം മറച്ചു വച്ചതിന് പെൺകുട്ടിയ്ക്കും ബന്ധുക്കൾക്കും എതിരെ ഉത്തർപ്രദേശ് സർക്കാർ കേസെടുത്തു.വിവാഹം കഴിഞ്ഞ് മധുവിധുവിനായി ഇറ്റലിയിലേക്ക് പോയ നവദമ്പതികൾക്കാണ് കൊറോണ ബാധിച്ചത്. യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വരനെ...

ജമ്മു കാശ്മീരിലെ അനന്ത്നാഗിൽ തീവ്രവാദികളുമായി ഏറ്റുമുട്ടൽ : നാലു പേരെ സൈന്യം വെടിവെച്ചു കൊന്നു

കശ്മീരിൽ ഭീകരരുമായി സുരക്ഷാ സേന നടത്തിയ വെടിവെപ്പിൽ നാലു ഭീകരർ കൊല്ലപ്പെട്ടു.രഹസ്യ വിവരം അനുസരിച്ച് സിആർപിഎഫ് ജവാന്മാരും ജമ്മുകശ്മീർ പോലീസും നടത്തിയ ഓപ്പറേഷനിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഇന്ന്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist