ഒരൊറ്റ ചോദ്യം കൊണ്ട് യു.എൻ മനുഷ്യാവകാശ കൗൺസിൽ വിമർശകരുടെ അടക്കമുള്ള വിമർശകരുടെ (യു.എൻ.എച്.ആർ.സി) വായടപ്പിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. പൗരത്വ ഭേദഗതി നിയമത്തിലും, കശ്മീരിന്റെ വിശേഷ...
പടർന്നു പിടിക്കുന്ന കൊറോണ വൈറസ് വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ വിദേശ പൗരൻമാർക്ക് പ്രവേശനം നിഷേധിച്ച് അരുണാചൽ പ്രദേശ് സർക്കാർ. ചൈനയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ പ്രവേശിക്കാനുള്ള...
ഡൽഹി: അന്താരാഷ്ട്ര വനിതാ ദിനത്തിൽ നാരീശക്തിക്ക് അഭിവാദ്യമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളുടെ നിയന്ത്രണം മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ ഏഴ് വനിതകളെ ഏൽപ്പിച്ചാണ്...
കൊച്ചി: ചൂണ്ടാണി വിരലുകളിൽ ഭാരമേറിയ ജാറുകൾ വിവിധ രീതികളിൽ ഉയർത്തി റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ് മലയാളിയായ അഞ്ജു റാണി ജോയ്. കൊച്ചി സ്വദേശിനിയായ അഞ്ജു റാണി ഭിന്നശേഷിക്കാരിയാണ്. ശാരീരിക...
എൻ.സി.പിയും കോൺഗ്രസുമായുള്ള മഹാ വികാസ് അഖാഡി സഖ്യം, ശിവസേനയുടെ നാശത്തിനാണ് മുന്നറിയിപ്പു നൽകി നേതാവ് രഞ്ജിത്ത് ഷിൻഡെ.നവി മുംബൈയിലെ ശിവസേന നേതാവ് രഞ്ജിത്ത് ഷിൻഡേ പാർട്ടി വിട്ട്...
കലബുർഗി: കർണ്ണാടകയിലെ കോൺഗ്രസ്സ്- ജെഡിഎസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേരാൻ തയ്യാറെടുക്കുകയാണെന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ബാബുറാവു ചിഞ്ചാൻസുർ. മറ്റ് പാർട്ടികളിൽ നിന്നുള്ള എം എൽ...
ഡൽഹി കലാപത്തോടെ ഇന്ത്യയുടെ യഥാർത്ഥ സുഹൃത്തുക്കൾ ആരൊക്കെയാണെന്ന് തിരിച്ചറിയാനുള്ള അവസരമായി എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ഡൽഹി കലാപത്തെ തുടർന്ന് ഇന്ത്യയും ലോക രാജ്യങ്ങളും...
യെസ് ബാങ്ക് സ്ഥാപകന് റാണ കപൂറിനെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബാങ്കിലെ വായ്പാ ഇടപാടുകളുമായുള്ള സംശയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു...
ഡല്ഹി:ഷഹീന് ബാഗില് വെടിവെപ്പ് നടത്തിയ എഎപി പ്രവര്ത്തകന് കപില് ഗുജ്ജാറിന് ജാമ്യം. ദില്ലി സാകേത് കോടതിയാണ് ജാമ്യം അനുവദിച്ചത്. കപിലിന് ജാമ്യം നല്കുന്നതിനെ ഡല്ഹി പൊലീസ് ശക്തമായി...
ലഖ്നൗ:രണ്ട് കുട്ടികളിലധികമുള്ളവരുടെ കുടുംബത്തിന് സര്ക്കാര് ആനൂകൂല്യങ്ങള് ലഭിക്കില്ലെന്ന നിയമം നടപ്പാക്കാനൊരുങ്ങി യുപി സര്ക്കാര്. ഇതിന് പുറമെ ഇവര്ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില് മത്സരിക്കുന്നതിനും വിലക്കുണ്ടാകും. ഉത്തര്പ്രദേശില് നടപ്പാക്കുന്ന ജനസംഖ്യാനിയമത്തിലാണ്...
അയോധ്യ ക്ഷേത്ര നിര്മ്മാണത്തിനായി ഒരു കോടി രൂപ അനുവദിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അയോധ്യ സന്ദര്ശനത്തിനിടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.ഭാര്യ രശ്മി താക്കറെ, മകന് ആദിത്യ താക്കറെ...
ഡല്ഹി: ഡല്ഹിയില് കലാപകാരികള് ജീവനോടെ കത്തിച്ച ദില്ബര് നെഗിയയുടെ കൊലപാതികിയെ പോലിസ് അറസ്റ്റ് ചെയ്തു. ഇരുപതുകാരനായ ദില്ബര് നെഗിയ കൊലപ്പെടുത്തിയ ഷാനവാസ് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ഡല്ഹി പോലീസ്...
ഐബി ഉദ്യോഗസ്ഥനെ മൃഗീയമായി കൊലപ്പെടുത്തിയതുള്പ്പടെ കലാപത്തിന് നേതൃത്വം നല്കിയെന്ന കേസില് അറസ്റ്റിലായ എഎപി നേതാവ് താഹിര് ഹുസൈനെ പോലിസ് ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിനോട് താഹില് സഹകരിക്കുന്നുണ്ടെന്ന്...
കലാപബാധിത മേഖലയില് നിന്ന് ഏകപക്ഷീയമായ രീതിയില് വാര്ത്ത നല്കിയെന്ന് ചൂണ്ടിക്കാട്ടി ആയിരത്തിലധികം പരാതികളാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ വാര്ത്താ വിനിമയ മന്ത്രാലയത്തില് ലഭിച്ചത്. റിപ്പോര്ട്ടിംഗിന്റെ ദൃശ്യങ്ങള് സഹിതമായിരുന്നു...
പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ നടന്ന കലാപങ്ങളുമായി ബന്ധപ്പെട്ട് പോലീസ് 683 കേസ് രജിസ്റ്റർ ചെയ്തു.ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തതും അറസ്റ്റിലായതും അടക്കം കലാപത്തിന്റെ പേരിൽ നിയമ നടപടിക്ക്...
ഗോകുൽപുരിയിൽ, ചാന്ദ് ബാഗിലുണ്ടായ അക്രമത്തിലും കലാപത്തിലും പോലീസ് തിരയുന്നവരുടെ പട്ടികയിൽ താഹിർ ഹുസൈന്റെ സഹോദരനുമുണ്ടെന്ന് റിപ്പോർട്ടുകൾ. ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശർമ വധിക്കപ്പെട്ട കെട്ടിടത്തിനുള്ളിലും ഷാ...
ആളുകളില്ലാതെ ആരവമില്ലാതെ കാലിയായ ഷഹീൻബാഗ് ശാന്തമായി കിടക്കുന്നു. ഒന്നോ രണ്ടോ പേർ അവിടെ എവിടെയോ നിൽക്കുന്നത് സമരക്കാരുമല്ല. സി.എ.എ വിരുദ്ധ കേന്ദ്രമായിരുന്ന ഷഹീൻബാഗ് ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ...
പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ ഉണ്ടായ കലാപങ്ങളുടെ യാഥാർത്ഥ്യം പുറത്തു കൊണ്ടു വരാൻ ഡൽഹി പോലീസ്. കുപ്രചരണങ്ങളുടെയും വർഗീയ ആരോപണങ്ങളുടെയും മുനയൊടിക്കാനാണ് പോലീസിന്റെ ഈ നീക്കം. കലാപം...
പശ്ചിമ ബംഗാളിൽ ബിജെപി- തൃണമൂൽ കോൺഗ്രസ് പോര് മുറുകുന്നു. 2019-ൽ രണ്ടാംവട്ടം കേന്ദ്ര ഭരണത്തിന് നിയോഗിക്കപ്പെട്ട ശേഷം ബിജെപി നേരിടുന്ന ഏറ്റവും പ്രാധാന്യമുള്ള തിരഞ്ഞെടുപ്പായിരിക്കും പശ്ചിമബംഗാളിലേത്. ദേശീയത...
ഡൽഹി കലാപങ്ങൾക്കിടയിൽ പൊലീസുകാരെ കൂട്ടമായി ലക്ഷ്യമിട്ട് ആക്രമിച്ച ജനക്കൂട്ടത്തിൽ പലരെയും തിരിച്ചറിഞ്ഞെന്ന് ഡൽഹി പോലീസ്.ഫെബ്രുവരി ഇരുപത്തിനാലിന് ഗോകുൽപുരിയ്ക്ക് സമീപം ചാന്ദ് ബാഗിലാണ് പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആൾക്കൂട്ട...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies