India

“തിലകമണിയിച്ച്, ആരതിയുഴിഞ്ഞ് കുട്ടികൾ” : മെലനിയ ട്രംപിന് വിദ്യാലയത്തിൽ ഊഷ്മള വരവേൽപ്പ്

“തിലകമണിയിച്ച്, ആരതിയുഴിഞ്ഞ് കുട്ടികൾ” : മെലനിയ ട്രംപിന് വിദ്യാലയത്തിൽ ഊഷ്മള വരവേൽപ്പ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭാര്യയും പ്രഥമവനിതയുമായ മെലനിയ ട്രംപിനെ ഊഷ്മളമായി വരവേറ്റ് സ്കൂൾ വിദ്യാർത്ഥികൾ. ഡൽഹി ഗവൺമെന്റ് സ്കൂളിലെ കുട്ടികളാണ് മെലനിയയ്ക്ക് ഹാർദവമായ സ്വാഗതം ഒരുക്കിയത്....

ഡൽഹിയിൽ വീണ്ടും വെടിവെയ്പ് : മൗജിപൂരിൽ സംഘർഷത്തിനിടെ കലാപകാരികൾ വെടിയുതിർത്തു

ഡൽഹിയിൽ വീണ്ടും വെടിവെയ്പ് : മൗജിപൂരിൽ സംഘർഷത്തിനിടെ കലാപകാരികൾ വെടിയുതിർത്തു

ഡൽഹിയിൽ വീണ്ടും വെടിവെപ്പ് റിപ്പോർട്ട് ചെയ്തു. പൗരത്വഭേദഗതി നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘർഷങ്ങൾ ക്കിടയിൽ വടക്കുകിഴക്കൻ ഡൽഹിയിലെ മൗജിപൂരിലാണ് വെടിവെപ്പ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കാലത്തു മുതൽ...

സുപ്രീംകോടതി ജഡ്ജിമാർക്ക് കൂട്ടത്തോടെ എച്ച്1 എൻ1 : രോഗം ബാധിച്ചത് ആറുപേർക്ക്

സുപ്രീംകോടതി ജഡ്ജിമാർക്ക് കൂട്ടത്തോടെ എച്ച്1 എൻ1 : രോഗം ബാധിച്ചത് ആറുപേർക്ക്

സുപ്രീം കോടതിയിലെ ആറ് ജഡ്ജിമാർക്ക് ഒരേസമയം എച്ച്1എൻ1 ബാധിച്ചു.ആർ.ഭാനുമതി, എം.സന്താനഗൗഡർ, ഇന്ദിര ബാനർജി, സഞ്ജീവ് ഖന്ന, എസ്.അബ്ദുൽ നസീർ, എ.എസ് ബൊപ്പണ്ണ എന്നിവർക്കാണ് എച്ച്1എൻ1 പനി ബാധിച്ചിട്ടുള്ളത്....

“ട്രംപ് ഒന്ന് പോകട്ടെ..പിന്നെ നിങ്ങൾ കണ്ടോളൂ..!” : കലാപകാരികൾക്ക് മുന്നറിയിപ്പ് നൽകി  കേന്ദ്ര ആഭ്യന്തര മന്ത്രാലയം

“ട്രംപ് ഒന്ന് പോകട്ടെ..പിന്നെ നിങ്ങൾ കണ്ടോളൂ..!” : കലാപകാരികൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിരിച്ചു പോയാലുടൻ കലാപകാരികൾക്ക് നേരെ കർശന നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി.പ്രധാനമന്ത്രിയുടെയും ഭാരതത്തിന്റെയും പ്രതിച്ഛായ, ലോകത്തിനു മുന്നിൽ മോശമാക്കി കാണിക്കാൻ...

ഡൽഹിയിൽ സൈന്യം ഇറങ്ങി : വടക്കു കിഴക്കൻ ഡൽഹിയിൽ വിന്യസിച്ചിരിക്കുന്നത് 35 കമ്പനി

ഡൽഹിയിൽ സൈന്യം ഇറങ്ങി : വടക്കു കിഴക്കൻ ഡൽഹിയിൽ വിന്യസിച്ചിരിക്കുന്നത് 35 കമ്പനി

ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് ന്യൂഡൽഹിയിൽ സൈന്യം ഇറങ്ങി.പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ തെരുവിൽ നടക്കുന്ന രക്തരൂക്ഷിതമായ പോരാട്ടത്തെ തുടർന്നാണ് ക്രമസമാധാന പാലനത്തിനായി ഡൽഹിയിൽ സൈന്യം ഇറങ്ങിയത്....

“അതിർത്തികൾ അടയ്ക്കുക, കലാപകാരികളുടെ നേതാക്കളെ കരുതൽ തടങ്കലിലിടുക” : കലാപകാരികളെ ഒതുക്കാൻ കേന്ദ്രത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ

“അതിർത്തികൾ അടയ്ക്കുക, കലാപകാരികളുടെ നേതാക്കളെ കരുതൽ തടങ്കലിലിടുക” : കലാപകാരികളെ ഒതുക്കാൻ കേന്ദ്രത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ

കലാപകാരികളെ ഒതുക്കാൻ കേന്ദ്രസർക്കാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള അടിയന്തരയോഗം ഉടനെ നടക്കും. അതിർത്തികൾ അടച്ചുപൂട്ടണമെന്നും, കലാപകാരികളെ പ്രകോപിപ്പിക്കുന്ന, കലാപത്തിന്...

സി.എ.എ വിരുദ്ധ അക്രമങ്ങൾ : പരീക്ഷകൾ മാറ്റി വച്ചു, ഡൽഹിയിലെ സ്കൂളുകൾക്ക് ഇന്ന് അവധി

സി.എ.എ വിരുദ്ധ അക്രമങ്ങൾ : പരീക്ഷകൾ മാറ്റി വച്ചു, ഡൽഹിയിലെ സ്കൂളുകൾക്ക് ഇന്ന് അവധി

പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾ അക്രമാസക്തമായ സാഹചര്യത്തിൽ, വടക്കുകിഴക്കൻ ഡൽഹിയിലെ എല്ലാ സ്കൂളുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്കൂളുകൾക്കും ഇത് ബാധകമാണ്. ഡൽഹി മുഖ്യമന്ത്രി മനീഷ് സിസോദിയയാണ്...

സി.എ.എ വിരുദ്ധ സംഘർഷം : വടക്കു കിഴക്കൻ ഡൽഹിയിൽ മരണം അഞ്ചായി , പലയിടത്തും നിരോധനാജ്ഞ

സി.എ.എ വിരുദ്ധ സംഘർഷം : വടക്കു കിഴക്കൻ ഡൽഹിയിൽ മരണം അഞ്ചായി , പലയിടത്തും നിരോധനാജ്ഞ

പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമര മായി ബന്ധപ്പെട്ടുള്ള സംഘർഷത്തിൽ വടക്ക് കിഴക്കൻ ഡൽഹിയിൽ മരണം അഞ്ചായി. മരിച്ചവരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. സി.എ.എയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള...

മുംബൈ അധോലോക നായകന്റെ അറസ്റ്റ് : രവി പൂജാരിയെ ബാംഗ്ലൂരിൽ എത്തിച്ചു

അധോലോക നായകനെ ബാംഗ്ലൂർ കോടതി റിമാൻഡ് ചെയ്തു : രവി പൂജാരി മാർച്ച് 7 വരെ പോലീസ് കസ്റ്റഡിയിൽ

മുംബൈ അധോലോക നായകനും നിരവധി കേസുകളിലെ പ്രതിയുമായ രവി പൂജാരിയെ ബാംഗ്ലൂർ കോടതി റിമാൻഡ് ചെയ്തു. മാർച്ച് 7 വരെയാണ് റിമാൻഡ് കാലാവധി. വർഷങ്ങളായി പോലീസിനെ കബളിപ്പിച്ച്...

അനുവദിച്ചു കിട്ടിയ ഭൂമിയിൽ നിർമ്മാണ പദ്ധതികൾ പ്രഖ്യാപിച്ച് സുന്നി വഖഫ് ബോർഡ് : ഇൻഡോ- ഇസ്ലാമിക ഗവേഷണകേന്ദ്രമടക്കം പലവിധ സംരംഭങ്ങൾ ആരംഭിക്കും

അനുവദിച്ചു കിട്ടിയ ഭൂമിയിൽ നിർമ്മാണ പദ്ധതികൾ പ്രഖ്യാപിച്ച് സുന്നി വഖഫ് ബോർഡ് : ഇൻഡോ- ഇസ്ലാമിക ഗവേഷണകേന്ദ്രമടക്കം പലവിധ സംരംഭങ്ങൾ ആരംഭിക്കും

പള്ളി പണിയാൻ അനുവദിച്ചു കിട്ടിയ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ പദ്ധതികൾ പ്രഖ്യാപിച്ച് സുന്നി വഖഫ് ബോർഡ്. അയോധ്യയിലെ രാമജന്മഭൂമിയുമായി ബന്ധപ്പെട്ട കേസിൽ, സുപ്രീംകോടതി ബോർഡിന് അനുവദിച്ച...

“ഡൊണാൾഡ് ട്രംപിന്റെ സന്ദർശനം ഇന്ത്യ-യുഎസ് ബന്ധത്തിലെ പുതിയ അധ്യായം” : ആശയങ്ങളിലെ സമാനതകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

“ഡൊണാൾഡ് ട്രംപിന്റെ സന്ദർശനം ഇന്ത്യ-യുഎസ് ബന്ധത്തിലെ പുതിയ അധ്യായം” : ആശയങ്ങളിലെ സമാനതകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൊണാൾഡ് ട്രംപിന്റെ സന്ദർശനം ഇന്ത്യ-യുഎസ് ബന്ധത്തിലെ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും അമേരിക്കയും സമാനമായ ഒരുപാട് ആശയങ്ങളെ പിൻതുണയ്ക്കുന്നവരാണെന്ന് നരേന്ദ്രമോദി പറഞ്ഞു.അമേരിക്കയിലെ...

നരേന്ദ്ര മോദിയെന്നാൽ, കഠിനാധ്വാനം കൊണ്ട് ഒരു ഭാരതീയനെത്തിപ്പിടിക്കാൻ കഴിയുന്നതിന്റെ ഉദാഹരണം” : പ്രധാനമന്ത്രിയെ ഉദാഹരിച്ചു കൊണ്ട് ഡൊണാൾഡ് ട്രംപ്

നരേന്ദ്ര മോദിയെന്നാൽ, കഠിനാധ്വാനം കൊണ്ട് ഒരു ഭാരതീയനെത്തിപ്പിടിക്കാൻ കഴിയുന്നതിന്റെ ഉദാഹരണം” : പ്രധാനമന്ത്രിയെ ഉദാഹരിച്ചു കൊണ്ട് ഡൊണാൾഡ് ട്രംപ്

കഠിനാധ്വാനം കൊണ്ട് ഒരു ഭാരതീയന് എത്തിപ്പിടിക്കാൻ കഴിയുന്നതിനേക്കാൾ ഏറ്റവും ഉത്തമോദാഹരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഡൊണാൾഡ് ട്രംപ്. ഗുജറാത്തിലെ മോട്ടേര സ്റ്റേഡിയത്തിൽ നടന്ന നമസ്തേ ട്രംപ് പരിപാടിയിൽ പങ്കെടുത്ത്...

“ഇസ്ലാമിക തീവ്രവാദം തുടച്ചുമാറ്റാൻ ഇന്ത്യയോടൊത്ത് പ്രവർത്തിക്കും” : തീവ്രവാദികളെ പ്രതിരോധിക്കുന്നത് ഒരു രാജ്യത്തിന്റെ അവകാശമെന്ന് ഡൊണാൾഡ് ട്രംപ്

“ഇസ്ലാമിക തീവ്രവാദം തുടച്ചുമാറ്റാൻ ഇന്ത്യയോടൊത്ത് പ്രവർത്തിക്കും” : തീവ്രവാദികളെ പ്രതിരോധിക്കുന്നത് ഒരു രാജ്യത്തിന്റെ അവകാശമെന്ന് ഡൊണാൾഡ് ട്രംപ്

മോട്ടേര സ്റ്റേഡിയത്തിൽ ആഗോള തീവ്രവാദത്തിനെതിരെ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഇസ്ലാമിക തീവ്രവാദം തുടച്ചുമാറ്റാൻ ഇന്ത്യയോടൊത്ത് പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചു. തീവ്രവാദത്തിന്റെ പരിണിതഫലങ്ങൾ വളരെയധികം അനുഭവിച്ച രാജ്യങ്ങളാണ്...

മലേഷ്യൻ പ്രധാനമന്ത്രി മഹാദിർ മുഹമ്മദ് രാജി വച്ചു : രാജിക്കത്ത് സമർപ്പിച്ചത് മലേഷ്യയിലെ രാജാവിന്

മലേഷ്യൻ പ്രധാനമന്ത്രി മഹാദിർ മുഹമ്മദ് രാജി വച്ചു : രാജിക്കത്ത് സമർപ്പിച്ചത് മലേഷ്യയിലെ രാജാവിന്

മലേഷ്യൻ പ്രധാനമന്ത്രിയായ മഹാദിർ മുഹമ്മദ് രാജിവച്ചു. ഈ തീരുമാനം സ്ഥിരീകരിച്ചു കൊണ്ട് അദ്ദേഹം മലേഷ്യൻ രാജാവിന് പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെ രാജിക്കത്ത് സമർപ്പിച്ചുവെന്ന് പ്രധാനമന്ത്രിയുടെ...

ചർക്കയിൽ നൂൽ നൂറ്റ് ട്രംപും മെലാനിയയും : സബർമതി ആശ്രമ സന്ദർശനം കഴിഞ്ഞ് പ്രസിഡന്റും സംഘവും മൊട്ടേര സ്റ്റേഡിയത്തിലേക്ക്

ചർക്കയിൽ നൂൽ നൂറ്റ് ട്രംപും മെലാനിയയും : സബർമതി ആശ്രമ സന്ദർശനം കഴിഞ്ഞ് പ്രസിഡന്റും സംഘവും മൊട്ടേര സ്റ്റേഡിയത്തിലേക്ക്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സംഘവും സബർമതി ആശ്രമം സന്ദർശിച്ചു. മഹാത്മാഗാന്ധിയുടെ സ്മരണകൾ തങ്ങിനിൽക്കുന്നിടത്ത് അൽപ സമയം ചെലവഴിച്ച പ്രസിഡണ്ടും ഭാര്യയും ഗാന്ധിജിയുടെ ഛായാ ചിത്രത്തിൽ ഷാൾ...

‘ഹിന്ദുമതം ദൈവത്തിലേക്ക് നയിക്കുന്നുവെന്ന് പറഞ്ഞാല്‍ ഒവൈസിയ്ക്ക് ഇസഡ് പ്ലസ് സുരക്ഷ നല്‍കേണ്ടി വരും’സംവാദത്തില്‍ ഒവൈസിയെ മലര്‍ത്തിയടിച്ച് സുബ്രഹ്മണ്യന്‍ സ്വാമി:ഹിന്ദുമതമൊഴിച്ച് ഇസ്ലാമും, കൃസ്ത്യന്‍ മതവും മറ്റ് മതങ്ങള്‍ ദൈവങ്ങളിലേക്ക് നയിക്കുന്നില്ലെന്ന് വിശ്വസിക്കുന്നു”

എല്ലാ മതവും ദൈവത്തിലേക്കുള്ള മാര്‍ഗ്ഗമെന്ന് ഹിന്ദുമതം പറയുന്നത് പോലെ ഇസ്‌ലാമും ക്രിസ്തുമതവും വിശ്വസിക്കുന്നില്ലെന്ന് മുതിര്‍ന്ന നേതാവ് ഡോ.സുബ്രഹ്മണ്യന്‍ സ്വാമി. ഹിന്ദുമതവും ദൈവത്തിലേക്ക് നയിക്കുന്നുവെന്ന് ഒവൈസി പറഞ്ഞാല്‍, അസദുദ്ദീന്‍...

ട്രംപ് എത്തി, എയർഫോഴ്സ് വൺ ലാൻഡ് ചെയ്തു : ട്രംപിനെ സ്വീകരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി

ട്രംപ് എത്തി, എയർഫോഴ്സ് വൺ ലാൻഡ് ചെയ്തു : ട്രംപിനെ സ്വീകരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി

അമേരിക്കൻ പ്രസിഡന്റ് ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വൺ അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു.മുൻപേ അറിയിച്ച പോലെ ,ഇന്ത്യൻ സമയം കൃത്യം 11 :40...

ഡൽഹി എയർപോർട്ടിൽ വീണ്ടും സ്വർണക്കടത്ത് : 26.52 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

ഡൽഹി എയർപോർട്ടിൽ വീണ്ടും സ്വർണക്കടത്ത് : 26.52 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

ഡൽഹിയിലെ ഇന്ദിരാഗാന്ധി എയർപോർട്ടിൽ വീണ്ടും സ്വർണം കടത്താൻ ശ്രമം. കസ്റ്റംസ് വകുപ്പ് നടത്തിയ പരിശോധനയിൽ 26.52 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. ബാങ്കോക്കിൽ നിന്നും ഇന്ത്യയിലേക്ക് വന്നിറങ്ങിയ...

പറന്നിറങ്ങി 6 കാർഗോ വിമാനങ്ങൾ : സഹപ്രവർത്തകരുടെ വിമാനത്തിന് ശേഷം മാത്രം എയർ ഫോഴ്സ് വൺ ലാൻഡ് ചെയ്യും

പറന്നിറങ്ങി 6 കാർഗോ വിമാനങ്ങൾ : സഹപ്രവർത്തകരുടെ വിമാനത്തിന് ശേഷം മാത്രം എയർ ഫോഴ്സ് വൺ ലാൻഡ് ചെയ്യും

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആദ്യ സന്ദർശനം ആകാംക്ഷയോടെ ഭാരതം ഉറ്റുനോക്കുന്നു. അഹമ്മദാബാദ്, ഡൽഹി ആഗ്ര എന്നീ നഗരങ്ങളാണ് ട്രംപ് സന്ദർശിക്കുക.സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളവും പരിസരമേഖലകളും...

“പരിസ്ഥിതി സംരക്ഷണത്തിനായി ഏകീകൃത നിയമ വ്യവസ്ഥ വേണം” : അതിർത്തികൾ അതിന് തടസ്സമാകരുതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

“പരിസ്ഥിതി സംരക്ഷണത്തിനായി ഏകീകൃത നിയമ വ്യവസ്ഥ വേണം” : അതിർത്തികൾ അതിന് തടസ്സമാകരുതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

പരിസ്ഥിതി അതിഭയാനകമാം വണ്ണം നശിച്ചു കൊണ്ടിരിക്കുകയാണെന്നും, അതിന്റെ സംരക്ഷണത്തിനായി ഏകീകൃത നിയമവ്യവസ്ഥ വേണമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ.ദേശീയമായും അന്തർദേശീയമായും പ്രാബല്യമുള്ള ഒരു നിയമ വ്യവസ്ഥയ്ക്ക്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist