മുംബൈ: ഹൈദരാബാദിലെ പ്രമുഖ നിർമാതാക്കളുടെ വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. പുഷ്പ 2 സിനിമയുടെ നിർമാതാക്കളായ മൈത്രി മൂവിമേക്കേഴ്‌സ് ഉടമ യർനേനി നാനി, ഗെയിം ചെയ്ഞ്ചർ സിനിമയുടെ...
റായ്പൂർ: ഒഡിഷ-ഛത്തീസ്ഗഢ് അതിർത്തിയിൽ സുരക്ഷാ സേന വധിച്ച കമ്യൂണിസ്റ്റ് ഭീകരരുടെ കൂട്ടത്തിൽ തലയ്ക്ക് ഒരുകോടിരൂ ഇനാം പ്രഖ്യാപിച്ച നേതാവുമുണ്ടെന്ന് വിവരം. മാവോയിസ്റ്റ് കേന്ദ്രകമ്മറ്റി അംഗം ജയറാം എന്ന...
അമരാവതി: ജനന- മരണ സർട്ടിഫിക്കറ്റുകൾ ഇനിമുതൽ വാട്‌സ്ആപ്പ് വഴി ലഭ്യമാക്കാനൊരുങ്ങി ആന്ധ്രാപ്രദേശ് സർക്കാർ. വാട്ട്സ്ആപ്പ് ഗവേണൻസ് സേവനങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. ചീഫ് സെക്രട്ടറി കെ വിജയാനന്ദ്...
ഭുവനേശ്വർ: ഒഡീഷ ഛത്തീസ്ഖഡ് അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ 12 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന. ഛത്തീസ്ഖഡ് ഗാരിയാബന്ദ് കുലാരിഘട്ട് റിസർവ് വനത്തിൽ രാവിലെയാണ് സംഭവം. ഏറ്റുമുട്ടലിൽ...
ചെന്നൈ: ഭാരതവുമായി ബന്ധപ്പെട്ട എന്തിനെയും കണ്ണടച്ച് എതിർക്കുക വിവരവും വിദ്യാഭ്യാസവും ഉണ്ടെന്ന് പറയുന്നവരുടെ പോലും ശീലമാണ്. അതിലൂടെ തങ്ങൾ മറ്റുള്ളവരേക്കാൾ വലിയവരാണ് എന്ന ചിന്തയാണ് പലർക്കും. അതിപ്പോൾ...
ലക്‌നൗ: ഉത്തർപ്രദേശിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ക്രിമിനലുകളെ വധിച്ച് പോലീസ്. പ്രമുഖ ഗുണ്ടാ സംഘത്തിലെ അംഗങ്ങളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ അർഷാദ്, മഞ്ജിത്, സതീഷ് എന്നിവരും മറ്റൊരാളുമാണ്...
ന്യൂഡൽഹി: അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിന് ആശംസയുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭിനന്ദനങ്ങൾ എന്റെ പ്രിയ സ്നേഹിതാ എന്ന് തുടങ്ങുന്ന വാചകങ്ങൾ...
ന്യൂഡൽഹി: ആക്രമിച്ചത് സൈഫ് അലിഖാനെ. ചെയ്ത സ്ഥലം മുംബൈ, എന്നാൽ പണി കിട്ടാൻ പോകുന്നത് ഡൽഹിയിൽ താമസിക്കുന്ന ബംഗ്ലാദേശികൾക്ക്. വിചിത്രമാണ് എന്ന് തോന്നുമെങ്കിലും സത്യമാണ് ഇത്. സൈഫ്...
സെയ്ഫ് അലി ഖാനെ ആക്രമിച്ച ബംഗ്ലദേശ് പൗരനായ പ്രതിയിലേക്ക് മുംബൈ പൊലീസ് എത്തിച്ചത് ഒരു ഗൂഗിള്‍ പേ ഇടപാട്. ശനിയാഴ്ച രാവിലെ പ്രതി വര്‍ളിക്ക് സമീപത്തെ...
മുംബൈ: ആഡംബര വസതി വിറ്റ് ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ. മുംബൈയിലെ ഓഷിവാരയിലുള്ള ആഡംബര വസതിയാണ് അദ്ദേഹം വിറ്റത്. 83 കോടി രൂപയ്ക്ക് കഴിഞ്ഞ ദിവസം...
മുംബൈ: മെഡിക്കല്‍ യോഗ്യതയില്ലാതെ വര്‍ഷങ്ങളോളം രോഗികളെ ചികിത്സിച്ച വ്യാജ ഡോക്ടര്‍ മഹാരാഷ്ട്രയില്‍ പിടിയില്‍.. പത്താം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള ഇയാള്‍് അസ്ഥി രോഗങ്ങള്‍ക്കുള്‍പ്പെടെ പലതരം രോഗങ്ങള്‍ക്കും...
ന്യൂഡൽഹി: റോക്കറ്റിനെക്കാൾ വേഗത്തിൽ കുതിച്ച് ഉയരുകയാണ് നമ്മുടെ നാട്ടിലെ സ്വർണ വില. നിലവിൽ ഒരു പവൻ സ്വർണം വാങ്ങണം എങ്കിൽ 70,000 രൂപയോളം നൽകേണ്ട അവസ്ഥയാണ് ഉള്ളത്....
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. ബരാമുള്ളയിലെ സോപൂരിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് ജവാൻ വീരമൃത്യുവരിച്ചത്. ഭീകരരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന് ആശുപത്രിയിൽ...
ഫരീദാബാദ്: വിഗ് വ്യവസായിയുടെ വീട്ടിൽ നിന്നും ലക്ഷങ്ങൾ വിലയുള്ള മുടിശേഖരം കവർന്ന് മോഷ്ടാക്കൾ. ദൗലത്താബാദിലെ രഞ്ജിത് മണ്ഡലിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഏഴ് ലക്ഷം വിലമതിപ്പുളള 150...
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്കിടെ ജവാന് പരിക്ക്. സോപോരിലെ സലൂര ഗ്രാമത്തിലായിരുന്നു സംഭവം. സാരമായി പരിക്കേറ്റ ജവാനെ സേനാംഗങ്ങൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില...
കൊൽക്കത്ത: കൊൽക്കത്തയിൽ ആർജികർ ആശുപത്രിയിൽ ജൂനിയർ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച് കോടതി. പ്രതി മരണം വരെ ജയിലിൽ...
കോയമ്പത്തൂര്‍ ന്മ യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലും പ്രശസ്തനാക്കാമെന്ന യുട്യൂബറുടെ വാക്കുകേട്ട് കഴുത്തിലെ പുലിനഖത്തിന്റെ കഥ പറഞ്ഞയാളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ രാമനാഥപുരത്തെ വ്യവസായി ബാലകൃഷ്ണനാണ് വിഡിയോ...
ബംഗളൂരു: ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി തട്ടിപ്പിന് പിന്നാലെ പുതിയ സൈബര്‍ തട്ടിപ്പ് കളത്തിലിറങ്ങുന്നു. ബാങ്ക് അധികൃതരെന്ന വ്യാജേന ഉപയോക്താക്കളെ സമീപിച്ച് സൗജന്യ മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കി...
മുംബൈ: സെയ്ഫ് അലി ഖാനെതിരെ നടത്തിയ ആക്രമണത്തിന് പിന്നാലെ അനധികൃതമായി രാജ്യത്തെത്തിയ ബംഗ്ലാദേശുകാരെക്കുറിച്ച് വിശദമായ അന്വേഷണമാണ് നടക്കുന്നത്്. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വര്‍ഷത്തിന്റെ ആദ്യ...
ന്യൂഡല്‍ഹി: വിവിധ എന്‍ജിനീയറിങ് കോളജുകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് ദേശീയാടിസ്ഥാനത്തില്‍ നടത്തുന്ന ജെഇഇ മെയിന്‍ പരീക്ഷയുടെ പേപ്പര്‍ വണ്‍ പരീക്ഷകള്‍ 22,23,24,28,29 തീയതികളിലാണ് നടക്കുന്നത്. പേപ്പര്‍ 2...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies