ശ്രീരാമൻ ഉൾപ്പെടെയുള്ള ഹിന്ദുദേവതകൾ പുരാണകഥാപാത്രങ്ങൾ മാത്രമാണെന്ന കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമർശനം. മനുസ്മൃതിയ്‌ക്കെതിരെയും രാഹുൽ ഗാന്ധി ആരോപണം ഉയർത്തിയിരുന്നു. രാഹുലിന്റെ ഹിന്ദുവിരുദ്ധ നിലപാടിനെതിരെ...
പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നു. ഡൽഹിയിലാണ് പ്രധാനമന്ത്രിയും വ്യോമസേനാ മേധാവിയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്.വ്യോമസേനാ മേധാവിയും...
പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ശേഷവും പ്രകോപനം തുടർന്ന് പാകിസ്താൻ. ഇന്ത്യ ആക്രമിക്കുകയോ ജലവിതരണം മുടക്കുകയോ ചെയ്താൽ ആണവായുധങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ ആയുധ ശേഖരവും ഉപയോഗിക്കുമെന്ന്...
പെഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പാകിസ്താനെതിരെ നടപടി കടുപ്പിക്കുന്നത് തുടർന്ന് ഇന്ത്യ. പാകിസ്താനിലേക്കുള്ള ജലമൊഴുക്കും കുറച്ചിരിക്കുകയാണ് ഇന്ത്യ. ചെനാബ് നദിയിലെ ബഗ്ലിഹാർ അണക്കെട്ടിന്റെ ഷട്ടർ താഴ്ത്തി. പാകിസ്താനുമായുള്ള സിന്ധൂനദീജലക്കരാർ...
ശ്രീനഗർ: പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രദേശവാസി കസ്റ്റഡിയിൽ. പ്രദേശത്ത് 15 ദിവസം മുൻപ് കട ആരംഭിച്ച വ്യാപാരിയെ ആണ് എൻഐഎ കസ്റ്റഡിയിലെടുത്തത്.സംഭവദിവസം ഇയാൾ കടതുറന്നിരുന്നില്ലെന്നാണ്...
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിമർശിച്ച് സിപിഎം ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി. ട്രംപ് പെരുമാറുന്നത് ലോകത്തിന്റെ പ്രസിഡന്റിനെ പോലെയാണെന്നാണ് വിമർശനം.ഇതിനെതിരെ സിപിഎം പാർട്ടി നിലപാടെടുക്കുമെന്നും...
ഇസ്ലാമാബാദ്; അതിർത്തിയിൽ പ്രകോപനം തുടരുന്ന പാകിസ്താന്റെ കൈവശം വേണ്ടത്ര ആയുധങ്ങൾ പോലുമില്ലെന്ന് റിപ്പോർട്ട്. പാക് സൈന്യം പീരങ്കിപ്പടയുടെ ഗുരുതരമായ ക്ഷാമം നേരിടുന്നുണ്ടെന്നാണ് വിവരം. ഇത് ഒരു ചെറിയ...
ന്യൂഡൽഹി: കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൻറെ നിർണായകമായ തെളിവുകൾ കണ്ടെത്തി ദേശീയ അന്വേഷണ ഏജൻസി . ആക്രമണം നടന്ന സ്ഥലത്തിന് സമീപം ഇന്ത്യയിൽ നിരോധിക്കപ്പെട്ട...
കൊച്ചി: ആമസോണിന്റെ കൊച്ചിയിലെ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാജ ഉത്പന്നങ്ങൾ. കളമശേരിയിലുള്ള ഗോഡൗണിലാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബി.ഐ.എസ്) കൊച്ചി ബ്രാഞ്ച് പരിശോധന നടത്തിയത്....
പാക് റേഞ്ചർ ഇന്ത്യൻസേനയുടെ പിടിയിലായതായി റിപ്പോർട്ട്. രാജസ്ഥാൻ അതിർത്തിയിൽനിന്നാണ് ഇയാളെ ബിഎസ്എഫ് കസ്റ്റഡിയിൽ എടുത്തതെന്നാണ് വിവരം. അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പാക് സൈനികനെ ചോദ്യം...
ഷിംല : ഹിമാചൽ പ്രദേശിലെ ഷിംലയിൽ സ്ഥിതിചെയ്യുന്ന സഞ്ജൗലി പള്ളിയുടെ നാല് നിലകളും പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് മുനിസിപ്പൽ കോർപ്പറേഷൻ. സഞ്ജൗലി പള്ളിയുടെ മുഴുവൻ നിർമ്മാണവും നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി...
ശ്രീനഗർ: കശ്മീർ സ്വദേശിയായ സിആർപിഎഫ് ജവാനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. 41 ാം ബറ്റാലിയനിലെ കോൺസ്റ്റബിളായ മുനീർ അഹമ്മദിനെയാണ് പിരിച്ചുവിട്ടത്. പാകിസ്താൻ യുവതിയുമായുള്ള വിവാഹം മറച്ചുവച്ചതിനും വിസ...
ന്യൂഡൽഹി: പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ വെച്ച് നടന്ന ചർച്ചയിൽ, കശ്മീരിലെ...
കൊളംബോ: പഹൽഗാം ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാൾ വിമാനത്തിലുണ്ടെന്ന ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് ശ്രീലങ്കൻ എയർലൈൻസ് വിമാനം കൊളംബോയിലെ ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശനിയാഴ്ച അടിയന്തര...
ന്യൂഡൽഹി : പാകിസ്താൻ പതാക വഹിക്കുന്ന ഒരു കപ്പലിനെയും ഇന്ത്യൻ തുറമുഖങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ ഉത്തരവ്. ഇന്ത്യൻ കപ്പലുകൾ പാകിസ്താൻ തുറമുഖങ്ങളിലേക്കും...
വാഷിങ്ടൺ: കശ്മീർ പ്രശ്നം പരിഹരിച്ചുതരണമെന്ന് ആഗോളസമൂഹത്തോട് ആവശ്യപ്പെട്ട് പാകിസ്താൻ .പഹൽഗാം ആക്രമണത്തെത്തുടർന്ന് ഇന്ത്യയുമായുള്ള ബന്ധം പൂർണ്ണമായും തകർന്നതിന്റെ പ്രധാന പ്രശ്നം കശ്മീർ തർക്കമാണെന്നാണ് പാകിസ്താൻ വ്യക്തമാക്കുന്നത്. അമേരിക്കയിലുള്ള...
ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നുള്ള സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് അറബിക്കടലിൽ ഇന്ത്യൻ നാവികസേന തങ്ങളുടെ ശക്തി പരീക്ഷണങ്ങൾ തുടരുകയാണ്. അറബിക്കടലിൽ വിന്യസിക്കപ്പെട്ടിട്ടുള്ള നാവിക യുദ്ധക്കപ്പലുകൾ അതീവ ജാഗ്രതയിലാണുള്ളത്....
ന്യൂഡൽഹി : തീവ്രവാദികൾക്കെതിരെ ഉറച്ചതും നിർണ്ണായകവുമായ നടപടി സ്വീകരിക്കാൻ പ്രതിജ്ഞാബദ്ധരാണ് സർക്കാർ എന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹൽഗാം ഭീകരാക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ കുറ്റവാളികളെയും...
ബംഗളൂരു: പാകിസ്താനെ നശിപ്പിക്കാനുള്ള ചാവേറാകാനും യുദ്ധത്തിന് പോകാനും തയ്യാറെന്ന് കർണാടക ഭവന, ന്യൂനപക്ഷ ക്ഷേമ മന്ത്രി ബിസെഡ് സമീർ അഹമ്മദ് ഖാൻ. പാകിസ്താൻ ഇപ്പോഴും ഇന്ത്യയുടെ ശത്രുവാണ്....
ന്യൂഡൽഹി : പാകിസ്താനുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും വിച്ഛേദിച്ച് ഇന്ത്യ. പാകിസ്താനിൽ നിന്നുള്ള എല്ലാ സാധനങ്ങളുടെയും നേരിട്ടോ അല്ലാതെയോ ഉള്ള ഇറക്കുമതി ഇന്ത്യ നിരോധിച്ചതായി വാണിജ്യ മന്ത്രാലയം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies