India

ഇന്ത്യയിലെ നിക്ഷേപം ഏറെ ലാഭകരം;  ഇന്ത്യയിലെ ഉത്പാദനരംഗത്തേക്ക്  വരാൻ റഷ്യൻ സ്ഥാപനങ്ങൾ തയ്യാറാണ്: മേക്ക് ഇൻ ഇന്ത്യയ്ക്ക് പ്രശംസയുമായി പുടിൻ

ഇന്ത്യയിലെ നിക്ഷേപം ഏറെ ലാഭകരം; ഇന്ത്യയിലെ ഉത്പാദനരംഗത്തേക്ക് വരാൻ റഷ്യൻ സ്ഥാപനങ്ങൾ തയ്യാറാണ്: മേക്ക് ഇൻ ഇന്ത്യയ്ക്ക് പ്രശംസയുമായി പുടിൻ

മോസ്‌കോ/ന്യൂഡൽഹി:   നിക്ഷേപം ലാഭകരമായതിനാൽ ഇന്ത്യയിൽ ഉൽപ്പാദന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ റഷ്യൻ കമ്പനികൾ തയ്യാറാണെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ.   'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തെയും പ്രധാനമന്ത്രി നരേന്ദ്ര...

പുഷ്പ 2 ന്റെ ചിത്രീകരണത്തിനിടെ അപകടം; നടൻ അല്ലു അർജുന് നട്ടെല്ലിന് പരിക്ക്

പുഷ്പ 2 റിലീസ് തിരക്കിലെ മരണം; നിയമോപദേശം തേടി അല്ലു അർജുൻ

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ ഉണ്ടായ തിരക്കില്‍ പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ കേസെടുത്തതില്‍ നിയമോപദേശം തേടി നടന്‍ അല്ലു അർജുൻ. മനപൂർവമല്ലാത്ത നരഹത്യക്കാണ് അല്ലു അർജുനെതിരെ പോലീസ്...

സായുധ സേനയില്‍ ഒരുലക്ഷം ഒഴിവുകള്‍; സി ആര്‍ പി എഫില്‍ 31,782; വെളിപ്പെടുത്തി കേന്ദ്ര സർക്കാർ

സായുധ സേനയില്‍ ഒരുലക്ഷം ഒഴിവുകള്‍; സി ആര്‍ പി എഫില്‍ 31,782; വെളിപ്പെടുത്തി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: കേന്ദ്രസായുധ സേനയില്‍ ഒരു ലക്ഷത്തിലധികം തസ്തികകളുടെ ഒഴിവുകൾ ഉണ്ടെന്ന് വെളിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇത് സംബന്ധിച്ച കണക്ക് രാജ്യസഭയെ അറിയിച്ചത്....

ആദ്യ ആർത്തവത്തിന് പിന്നാലെ വിവാഹം, ദിവസങ്ങൾക്കുള്ളിൽ ഉപേക്ഷിക്കും ; ഹൈദരാബാദിൽ ‘ഷെയ്ഖ് വിവാഹങ്ങൾ’ വർധിക്കുന്നതായി റിപ്പോർട്ട്

ആദ്യ ആർത്തവത്തിന് പിന്നാലെ വിവാഹം, ദിവസങ്ങൾക്കുള്ളിൽ ഉപേക്ഷിക്കും ; ഹൈദരാബാദിൽ ‘ഷെയ്ഖ് വിവാഹങ്ങൾ’ വർധിക്കുന്നതായി റിപ്പോർട്ട്

ഹൈദരാബാദ് : ഒരുകാലത്ത് മലബാറിലെ മുസ്ലിം പെൺകുട്ടികൾ നേരിട്ടിരുന്ന അറബിക്കല്യാണം എന്ന ക്രൂരത ഇപ്പോൾ രൂക്ഷമായിരിക്കുന്നത് തെലങ്കാനയിൽ ആണെന്ന് റിപ്പോർട്ടുകൾ. 'ഷെയ്ഖ് വിവാഹങ്ങൾ' എന്നാണ് ഇവിടെ ഇത്...

തമിഴ്‌നാടിന്റെ ആ തീരുമാനം വിനയായി; ഊട്ടിയെ മലയാളികൾ കൈവിടുന്നതായി റിപ്പോർട്ട്

തമിഴ്‌നാടിന്റെ ആ തീരുമാനം വിനയായി; ഊട്ടിയെ മലയാളികൾ കൈവിടുന്നതായി റിപ്പോർട്ട്

ഊട്ടി: അടുത്തിടെയായി കേരളത്തില്‍ നിന്നുള്ളവര്‍ ഊട്ടി യാത്ര ഒഴിവാക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണെന്ന് റിപ്പോർട്ട് . മറ്റാരുമല്ല ഊട്ടിയിലെ മലയാളി വ്യാപാരികള്‍ തന്നെയാണ് കേരളത്തില്‍ നിന്നുള്ളവരുടെ എണ്ണം വന്‍...

ഇതാണ് ട്വിസ്റ്റ്; ഇന്ത്യക്കെതിരെ കലാപം നടത്തി ഇന്ത്യക്ക് തന്നെ ലാഭമുണ്ടാക്കി തരുന്ന ബംഗ്ലാദേശ്

ഇതാണ് ട്വിസ്റ്റ്; ഇന്ത്യക്കെതിരെ കലാപം നടത്തി ഇന്ത്യക്ക് തന്നെ ലാഭമുണ്ടാക്കി തരുന്ന ബംഗ്ലാദേശ്

ധാക്ക: തികഞ്ഞ ഇന്ത്യാ വിരുദ്ധതയാണ് ബംഗ്ലാദേശിൽ ഇപ്പോൾ നടക്കുന്ന കലാപത്തിന്റെ മുഖമുദ്ര എന്നതിൽ ആർക്കും സംശയം ഉണ്ടാകാൻ സാധ്യതയില്ല. ഇന്ത്യയെ അനുകൂലിക്കുന്നു എന്നായിരുന്നു ഷെയ്ഖ് ഹസീനയുടെ മേൽ...

കുടിവെള്ളമായി ലഭിച്ചത് മലിനജലം ; തമിഴ്നാട്ടിൽ 3 മരണം, 23 പേർ ഗുരുതരാവസ്ഥയിൽ

കുടിവെള്ളമായി ലഭിച്ചത് മലിനജലം ; തമിഴ്നാട്ടിൽ 3 മരണം, 23 പേർ ഗുരുതരാവസ്ഥയിൽ

ചെന്നൈ: തമിഴ്നാട്ടിൽ മലിനജലം കുടിച്ച് മൂന്ന് പേർ മരിച്ചു. ചെന്നൈയ്ക്ക് സമീപമുള്ള പല്ലാവരത്താണ് സംഭവം. 23 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്ത് പൈപ്പിലൂടെ വിതരണം ചെയ്ത...

മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം ; ആദ്യ ഫയൽ ഒപ്പിട്ട് ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റതിനുശേഷം ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിൽ ആദ്യ മന്ത്രിസഭായോഗം നടന്നു. ഉപ മുഖ്യമന്ത്രിമാരായ ഏകനാഥ് ഷിൻഡെ, അജിത് പവാർ എന്നിവരും മന്ത്രിസഭായോഗത്തിൽ പങ്കെടുത്തു....

50 ദിവസത്തിന് ശേഷം ആദ്യമായി ശുദ്ധ വായു ശ്വസിച്ച് രാജ്യ തലസ്ഥാനം; നിയന്ത്രണങ്ങളിൽ ഇളവ് നൽകി സുപ്രീം കോടതി

50 ദിവസത്തിന് ശേഷം ആദ്യമായി ശുദ്ധ വായു ശ്വസിച്ച് രാജ്യ തലസ്ഥാനം; നിയന്ത്രണങ്ങളിൽ ഇളവ് നൽകി സുപ്രീം കോടതി

ന്യൂഡൽഹി: കഴിഞ്ഞ ഏതാനും ദിവസമായി ശ്വസിക്കാൻ വയ്യാതെ പാടുപെടുകയാണ് രാജ്യ തലസ്ഥാനം. ഇതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളാണ് പരമോന്നത നീതിപീഠം ഡൽഹിയുടെ മേൽ നടപ്പിലാക്കിയത്. കഴിഞ്ഞ 50...

ഇനി തോന്നിയപോലെ ചെയ്യാന്‍ പറ്റില്ല; വിമാന ടിക്കറ്റ് നിരക്ക് വര്‍ധന തടയാന്‍ കേന്ദ്ര സര്‍ക്കാര്‍

  ദില്ലി : വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയ്ക്ക് തടയിടാന്‍ കേന്ദ്ര സര്‍ക്കാര്‍. വിമാന ടിക്കറ്റ് നിരക്കില്‍ വരുത്തുന്ന മാറ്റം 24 മണിക്കൂറിനുള്ളില്‍ ഡിജിസിഎയെ അറിയിച്ചാല്‍ മതിയെന്ന...

മയക്കുമരുന്ന് വിൽപ്പന; നടൻ മൻസൂർ അലിഖാന്റെ മകൻ അറസ്റ്റിൽ

മൻസൂർ അലി ഖാന്റെ മകൻ കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തി; വൈദ്യപരിശോധന റിപ്പോർട്ട് കോടതിയിൽ സമര്‍പ്പിച്ച് പോലീസ്

മുംബൈ: കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് അറസ്റ്റിലായ നടൻ മൻസൂർ അലി ഖാന്റെ മകൻ അലി ഖാൻ തുഗ്ലക്ക് കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തി. ഇത്...

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ദേവേന്ദ്ര ഫഡ്നാവിസ് ;ഉപമുഖ്യമന്ത്രിമാരായി ഏകനാഥ് ഷിൻഡെ, അജിത് പവാർ

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ദേവേന്ദ്ര ഫഡ്നാവിസ് ;ഉപമുഖ്യമന്ത്രിമാരായി ഏകനാഥ് ഷിൻഡെ, അജിത് പവാർ

മുംബൈ : മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് .മുംബൈയ് ആസാദ് മൈതാനിയിൽ ചടങ്ങിന് സാക്ഷിയാകാൻ പ്രമുഖകരുടെ നീണ്ട നിര തന്നെയാണ്...

മഹാരാഷ്ട്ര സത്യപ്രതിജ്ഞ ; സാക്ഷിയാകാൻ താരങ്ങൾ

മഹാരാഷ്ട്ര സത്യപ്രതിജ്ഞ ; സാക്ഷിയാകാൻ താരങ്ങൾ

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങ് സാക്ഷിയാകാൻ ബോളിവുഡ് താരങ്ങളും . സച്ചിൽ തെൻഡുൽക്കർ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, രൺബീർ കപൂർ, രൺവീർ സിംഗ്,...

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയ്ക്ക് വധ ഭീഷണി; പിന്നിൽ ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബ; അന്വേഷണം ആരംഭിച്ച് എൻഐഎ; നാഗ്പൂരിൽ പരിശോധന നടത്തി

ദേശീയപാത സ്ഥലമെടുപ്പ് ; കേരളത്തിന്റെ ദേശീയപാത വികസനത്തിന് എത്ര ലക്ഷം കോടി വേണമെങ്കിലും തരാം ; നിതിൻ ഗഡ്കരി

ന്യൂഡൽഹി : കേരളത്തിന്റെ ദേശീയപാതാ പദ്ധതികൾക്ക് എത്ര ലക്ഷം കോടിയും നൽകാൻ കേന്ദ്രം തയ്യാറാണ് എന്ന് ഗതാഗതാ മന്ത്രി നിതിൻ ഗഡ്കരി. സ്ഥലമേറ്റെടുപ്പിനായി സംസ്ഥാന സർക്കാർ 5000...

‘വണ്ടര്‍ വുമണ്‍’; സ്ത്രീ ശരീരത്തെ കുറിച്ച് നിങ്ങളറിയാത്ത ചില സത്യങ്ങള്‍

മഞ്ഞുകാലത്ത്  മടി പിടിച്ച് വീട്ടിലിരിക്കേണ്ട; സോളോ ട്രിപ്പ് പോകാന്‍ പറ്റിയ സ്ഥലങ്ങൾ

മഞ്ഞുകാലവും ക്രിസ്ത്മസ് വെക്കേഷനും ഒരുമിച്ച് വരുകയാണല്ലോ... ഈ സമയം വീട്ടില്‍ മടി പിടിച്ചു ഇരിക്കേണ്ട സമയമല്ല.. മഞ്ഞുമൂടിയ നാടുകൾ കാണാനിഷ്ടമുള്ളവരാണെങ്കിൽ വേഗം ബാഗ് പാക്ക് ചെയ്തോളൂ.. നല്ല...

വാനോളം അഭിമാനം ; ബഹിരാകാശത്തേക്ക് കുതിച്ചുയർന്ന് പിഎസ്എൽവി സി 59

വാനോളം അഭിമാനം ; ബഹിരാകാശത്തേക്ക് കുതിച്ചുയർന്ന് പിഎസ്എൽവി സി 59

പിഎസ്എൽവി സി 59 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സ്റ്റേഷനിൽ നിന്നായിരുന്നു വിക്ഷേപണം. 4.04നായിരുന്നു വിക്ഷേപണം. കൊറോണഗ്രാഫ്, ഒക്യുൽറ്റർ എന്നിങ്ങനെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുമായാണ് പിഎസ്എൽവി-സി59...

10 ദിവസത്തിനുള്ളിൽ രാജിവയ്ക്കണം; അല്ലെങ്കിൽ ബാബാ സിദ്ദിഖിയുടെ ഗതിവരും; യോഗി ആദിത്യനാഥിന് വധഭീഷണി

500 വർഷങ്ങൾക്കു മുൻപ് അയോധ്യയിൽ സംഭവിച്ചതാണ് ഇപ്പോൾ ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും സംഭവിക്കുന്നത് : യോഗി ആദിത്യനാഥ്

ലഖ്‌നൗ : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായി നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബംഗ്ലാദേശിൽ ഇസ്ലാമിക വാദികൾ ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. അവരുടെ സ്വത്തുക്കൾ കവർന്നെടുക്കുന്നു,...

ഒന്നിനും കൊള്ളാത്ത മോദി വെല്ലുവിളിക്കുന്നു; എല്ലാറ്റിനെയും നശിപ്പിക്കും; ഇന്ത്യയ്‌ക്കെതിരെ ജിഹാദിന് ആഹ്വാനവുമായി മസൂദ് അസർ

ഒന്നിനും കൊള്ളാത്ത മോദി വെല്ലുവിളിക്കുന്നു; എല്ലാറ്റിനെയും നശിപ്പിക്കും; ഇന്ത്യയ്‌ക്കെതിരെ ജിഹാദിന് ആഹ്വാനവുമായി മസൂദ് അസർ

ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് ജയ്‌ഷെ മുഹമ്മദ് ഭീകര തലവൻ മസൂദ് അസർ. പാകിസ്താനിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ ആയിരുന്നു ഇന്ത്യയ്‌ക്കെതിരായ ഭീഷണി പരാമർശം. ഇന്ത്യയെ...

ഇന്ത്യ ഞങ്ങളുടെ പ്രധാനപ്പെട്ട  പങ്കാളി ;ഇന്ത്യയെ ഉയർച്ചയിലേക്ക് നയിക്കുന്നതിൽ വിജയിച്ചു ; മോദിയെ പ്രശംസിച്ച് കുവൈറ്റ് വിദേശകാര്യ മന്ത്രി

ഇന്ത്യ ഞങ്ങളുടെ പ്രധാനപ്പെട്ട പങ്കാളി ;ഇന്ത്യയെ ഉയർച്ചയിലേക്ക് നയിക്കുന്നതിൽ വിജയിച്ചു ; മോദിയെ പ്രശംസിച്ച് കുവൈറ്റ് വിദേശകാര്യ മന്ത്രി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തെ പ്രശംസിച്ച് കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ-യഹ്യ . ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ വ്യക്തികളിൽ ഒരാളാണ് ഇന്ത്യൻ...

അറബിക്കടലിൽ കുടുങ്ങി 12 ഇന്ത്യക്കാർ ; രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

അറബിക്കടലിൽ കുടുങ്ങി 12 ഇന്ത്യക്കാർ ; രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

അറബിക്കടലിൽ കുടുങ്ങിയ 12 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡ്. ഇന്ത്യൻ കോസ്റ്റ് ഗാർഡും പാകിസ്താൻ മാരിടൈം സെക്യൂരിറ്റി ഏജൻസികളും കൈകോർത്താണ് രക്ഷാപ്രവർത്തനം നടത്തിയത്. വടക്കൻ അറബിക്കടൽ മേഖലയിലാണ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist