ധാക്ക : ബംഗ്ലാദേശിനെ പിടിച്ചകുലുക്കി കൊണ്ടിരിക്കുന്ന വിദ്യാർത്ഥി പ്രതിഷേധം ആളിപടരുന്നു. പ്രക്ഷോപത്തിൽ കഴിഞ്ഞ ദിവസം മാത്രം 14 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 98 പേർ കൊല്ലപ്പെട്ടു. നൂറുകണക്കിന്...
ന്യൂഡൽഹി : ഊർജമേഖലയിലെ ഇന്ത്യയുടെ ആത്മനിർഭർത്തത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വാതക ഉൽപ്പാദന രംഗത്ത് പുതിയ റെക്കോർഡുകൾ കൈവരിച്ചിരിക്കുകയാണ് രാജ്യം . 2023- 24 വർഷത്തിൽ രാജ്യം...
മുംബൈ: കടലിലെ ജലനിരപ്പ് ഉയരുന്നത് കൊച്ചിയുൾപ്പെടെയുള്ള രാജ്യത്തെ പ്രധാന നഗരങ്ങൾ വെള്ളത്തിനടിയിൽ ആകുന്നതിന് കാരണം ആകുമെന്ന് പഠനം. കൊച്ചിയ്ക്ക് പുറമേ ചെന്നൈ, പനജി, എന്നീ നഗരങ്ങളെയാണ് ഈ...
ന്യൂഡൽഹി: വീടിനുള്ളിൽ പാക് അനുകൂല മുദ്രാവാക്യം എഴുതിവച്ചയാൾ അറസ്റ്റിൽ. ഡൽഹിയിലെ രോഹിണിയിൽ താമസിക്കുന്നയാളാണ് അറസ്റ്റിലായത്. വീടിനുള്ളിലെ ചുവരുകളിൽ പാക് അനുകൂല മുദ്രാവാക്യങ്ങൾ എഴുതിയതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു....
ന്യൂഡൽഹി: മൂന്നാം ലോകമഹായുദ്ധം ഇന്ന് ആരംഭിക്കുമെന്ന മുന്നറിയിപ്പുമായി പ്രശസ്ത ഇന്ത്യൻ ജ്യോതിഷി കുശാൽ കുമാർ. ഇസ്രായേൽ-ഹമാസ് യുദ്ധവും റഷ്യ-യുക്രെയ്ൻ യുദ്ധവും മുമ്പ് പ്രവചിച്ചയാളാണ് കുശാൽ കുമാർ. നിലവിലെ...
ഗുവാഹത്തി: ലൗജിഹാദ് കേസുകൾ ക്കെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അസമിൽ രജിസ്റ്റർ ചെയ്യുന്ന ലൗ ജിഹാദുമായി ബന്ധപ്പെട്ട...
ന്യൂഡൽഹി:വഖഫ് ബോര്‍ഡിൽ പരിഷ്കരണത്തിന് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലിവിലെ വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ബില്‍ ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചേക്കും....
ന്യൂഡൽഹി:ബംഗ്ലാദേശിൽ വീണ്ടും പ്രക്ഷോഭം ആളികത്തുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടാണ് രാജ്യത്ത് ക്രമസമാധാനം തകർന്നിരിക്കുന്നത്. 90ലധികം പേർ അക്രമങ്ങളിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.ഇതോടെ ബംഗ്ലാദേശിലുള്ള തങ്ങളുടെ പൗരന്മാരോട്...
ന്യൂഡൽഹി: അടുത്ത തവണയും പ്രതിപക്ഷത്തിരിക്കാൻ തയ്യാറായിരുന്നോളുവെന്ന് ഇൻഡി സഖ്യത്തോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും എൻഡിഎ സർക്കാർ തന്നെ കേന്ദ്രത്തിൽ അധികാരത്തിൽ...
ന്യൂഡൽഹി: ആപ്പിൾ പ്രേമികൾ കാത്തിരിക്കുന്ന ഐ ഫോൺ 16 ഉടൻ വിപണിയിലേക്ക്. അടുത്ത മാസം ആദ്യവാരത്തോടെ മൊബൈലിന്റെ ലോഞ്ച് ഉണ്ടാകുമെന്നാണ് വിവരങ്ങൾ. വമ്പൻ മാറ്റങ്ങളോടെ പുറത്തിറങ്ങുന്ന ഈ...
പാരീസ്; പാരീസ് ഒളിമ്പിക്‌സ് ഹോക്കി മത്സരത്തിൽ ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ. ആവേശകരമായ ക്വാട്ടർ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ട്ഔട്ടിലാണ് ഇന്ത്യയുടെ ഐതിഹാസികവിജയം. നാല് ഷൂട്ടുകളും വലയിലെത്തിച്ച് ഇന്ത്യ സ്‌കോർ...
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ പാമ്പ് പിടിത്തുക്കാരനെ കടിച്ച രാജവെമ്പാല ചത്തു. മദ്ധ്യപ്രദേശിലെ സാഗറിലായിരുന്നു സംഭവം. പാമ്പിന്റെ കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പാമ്പ് പിടിത്തക്കാരൻ ചന്ദ്രകുമാർ സുഖം പ്രാപിച്ചതിനെ തുടർന്ന്...
പാരീസ്; ഒളിമ്പിക്‌സ് വില്ലേജിലെ ഇന്ത്യൻ കായികതാരങ്ങളുടെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞ് പരിഹരിച്ച് സർക്കാർ. പാരീസ് നഗരത്തിൽ താമസിക്കുന്ന കായികതാരങ്ങൾ കൊടും ചൂടിനോട് മല്ലിട്ടാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്. താമസിക്കുന്ന...
ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുമായി ചേർന്ന് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഒരു അദ്ധ്യാപകനെയും അഞ്ച് പോലീസുകാരെയും ജമ്മുകശ്മീർ പോലീസ് പിരിച്ചുവിട്ടു. അദ്ധ്യാപകനായ നസാം ദിൻ, ഹെഡ്‌കോൺസ്റ്റബിൾ ഫാറൂഖ് അഹമ്മദ്...
മുംബൈ; ആഗോള മേഖലയിലെ നഷ്ടക്കണക്ക് ഇന്ത്യൻ ഓഹരി വിപണിയെയും ബാധിച്ചിരിക്കുകയാണ്. സെൻസെക്‌സും നിഫ്റ്റിയും കഴിഞ്ഞ ദിവസം ഒരുശതമാനത്തിലേക്കാണ് താഴ്ന്നത്. വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ പല ഓഹരികളുടെയും വില...
ചെന്നൈ: ഭഗവാൻ ശ്രീരാമനെ അധിക്ഷേപിച്ച് ഡിഎംകെ മന്ത്രി ശിവശങ്കർ. ശ്രീരാമൻ കെട്ടുകഥയാണെന്നും, ജീവിച്ചിരുന്നു എന്നതിന് തെളിവില്ലെന്നുമാണ് ശിവകുമാർ പറയുന്നത്. അദ്ദേഹത്തിന്റെ പരാമർശത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ...
കശ്മീർ:ബിഎസ്എഫ് ഡയറക്ടര്‍ ജനറലായി ദല്‍ജിത് സിംഗ് ചൗധരി സ്ഥാനമേറ്റു. ഉത്തര്‍പ്രദേശ് കേഡറിലെ 1990 കേഡര്‍ ഐപിഎസ് ഓഫീസറാണ് അദ്ദേഹം .ശാസ്ത്ര സീമ ബാല്‍ ഡയറക്ടര്‍ ജനറലായ ദല്‍ജിത്...
വയനാട്: ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ വയനാട് സന്ദർശിക്കാൻ നടനും ടെറിട്ടോറിയൽ ആർമി ലഫ്. കേണലുമായ മോഹൻലാൽ ഇന്നലെ വയനാട്ടിലെത്തിയിരുന്നു. സൈനിക യൂണിഫോമിൽ സംവിധായകനും സുഹൃത്തുമായ മേജർ രവിക്കൊപ്പമാണ് മലയാളികൾ...
ന്യൂഡൽഹി : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിലെ ഇരകളുടെ ഇൻഷുറൻസ് ക്ലെയിമുകൾ എത്രയും പെട്ടെന്ന് തീർപ്പാക്കി പണം നൽകണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം. ഇൻഷുറൻസ് കമ്പനികൾക്ക് കേന്ദ്രസർക്കാർ ഇതുമായി ബന്ധപ്പെട്ട...
ഷിരൂര്‍: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുന് വേണ്ടിയുള്ള ഗംഗാവാലി പുഴയിലെ തിരച്ചില്‍ നാളെ പുനരാരംഭിക്കും. ഗംഗാവാലിയിലെ അടിയൊഴുക്കിന്‍റെ ശക്തി കുറഞ്ഞതിനെ തുടര്‍ന്നാണ് നാളെ തിരച്ചില്‍ വീണ്ടും ആരംഭിക്കാന്‍...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies