India

ചെറുകിട ഇടത്തരം മേഖലയ്ക്ക് 100 കോടിയുടെ ധനസഹായം; മുദ്ര വായ്പ്പയുടെ പരിധി 20 ലക്ഷമായി ഉയർത്തി

ചെറുകിട ഇടത്തരം മേഖലയ്ക്ക് 100 കോടിയുടെ ധനസഹായം; മുദ്ര വായ്പ്പയുടെ പരിധി 20 ലക്ഷമായി ഉയർത്തി

ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി നിർമ്മലാ സീതാരാമൻ ആണ് ബജറ്റ് അവതരിപ്പിക്കുന്നത്. ചെറുകിട മേഖലകൾക്കും കരുത്തേകുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നടത്തിയിരിക്കുന്നത്....

കർഷകരുടെ ഉള്ളറിഞ്ഞ് കേന്ദ്രസർക്കാർ; ബജറ്റിലെ ആദ്യ പ്രഖ്യാപനങ്ങൾ മണ്ണിൽ പൊന്നുവിളയിക്കുന്നവർക്കായി

കർഷകരുടെ ഉള്ളറിഞ്ഞ് കേന്ദ്രസർക്കാർ; ബജറ്റിലെ ആദ്യ പ്രഖ്യാപനങ്ങൾ മണ്ണിൽ പൊന്നുവിളയിക്കുന്നവർക്കായി

ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി നിർമ്മലാ സീതാരാമൻ ആണ് ബജറ്റ് അവതരിപ്പിക്കുന്നത്. കർഷകർക്ക് പ്രത്യേക പരിഗണന നൽകിയാണ് ബജറ്റ് പ്രഖ്യാപനങ്ങൾ...

കേന്ദ്രബജറ്റ്; കോളടിച്ച് ബിഹാറും ആന്ധ്രയും; കൈനിറയെ പദ്ധതികൾ

കേന്ദ്രബജറ്റ്; കോളടിച്ച് ബിഹാറും ആന്ധ്രയും; കൈനിറയെ പദ്ധതികൾ

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ കോളടിച്ച് ബിഹാറും ആന്ധ്രാപ്രദേശും. ഇരു സംസ്ഥാനങ്ങൾക്കുമായി പ്രത്യേക പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചു. പുതിയ വിമാനത്താവളങ്ങൾ ഉൾപ്പെടെയാണ് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത്....

‘പുൽവാമ ഭീകരാക്രമണം വ്യാജം’; രാജ്യത്തിനായി ജീവൻ ത്യജിച്ച സൈനികരെ അവഹേളിച്ച് മമതാ ബാനർജി; രൂക്ഷ വിമർശനം

ഭരണഘടന ലംഘനം;മമത ബാനർജിയ്ക്ക് രാജ്ഭവന്റെ നോട്ടീസ്

കൊൽക്കത്ത: ബംഗ്ലാദേശ് വിഷയത്തിൽ രാജ്യം സ്വീകരിച്ച നിലപാടിൽ നിന്ന് വിഭിന്നമായി പ്രഖ്യാപനം നടത്തിയ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്ക്ക് രാജ്ഭവന്റെ നോട്ടീസ്. ബംഗാൾ ഗവർണർ സിവി ആനന്ദ...

കേന്ദ്ര ബജറ്റ്; ധനമന്ത്രിയെ ദഹി ചീനി നൽകി വരവേറ്റ് രാഷ്ട്രപതി

കേന്ദ്ര ബജറ്റ്; ധനമന്ത്രിയെ ദഹി ചീനി നൽകി വരവേറ്റ് രാഷ്ട്രപതി

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ട് അംഗീകാരം വാങ്ങാൻ പാർലമെന്റിലെത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ദഹി ചീനി...

ഇന്ത്യയുടെ സാമ്പത്തിക രംഗം തിളങ്ങുന്നു; അത് തുടരും; ബജറ്റ് അവതരണം ആരംഭിച്ച് നിർമ്മലാ സീതാരാമൻ

ഇന്ത്യയുടെ സാമ്പത്തിക രംഗം തിളങ്ങുന്നു; അത് തുടരും; ബജറ്റ് അവതരണം ആരംഭിച്ച് നിർമ്മലാ സീതാരാമൻ

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക മേഖല കഴിഞ്ഞ ഏതാനും നാളുകളായി തിളങ്ങുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണ വേളയിൽ ആയിരുന്നു...

ഷിരൂർ മണ്ണിടിച്ചിൽ; 12 കിലോ മീറ്റർ അകലെ മൃതദേഹം കണ്ടെത്തി

ഷിരൂർ മണ്ണിടിച്ചിൽ; 12 കിലോ മീറ്റർ അകലെ മൃതദേഹം കണ്ടെത്തി

ബംഗളൂരു: ഷിരൂരിൽ മണ്ണിടിഞ്ഞതിന് പിന്നാലെ കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഷിരൂർ സ്വദേശിനി സന്ന ഹനുമന്തപ്പയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. ജീർണിച്ച നിലയിൽ ആയിരുന്നു മൃതദേഹം. രാവിലെയോടെയായിരുന്നു...

വിപണി മൂല്യത്തിൽ കുത്തനെ ഉയർന്ന് ഇന്ത്യ; വീണ്ടും റെക്കോർഡ്, ആഗോള വിപണികളെ പിന്നിലാക്കി രാജ്യം

കേന്ദ്ര ബജറ്റ്: കത്തിക്കയറി ഓഹരി വിപണി

ന്യൂഡൽഹി:കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നതിനു മുൻപു തന്നെ രാജ്യത്തിന്‍റെ ഓഹരി സൂചികകളിൽ വളർച്ച. ബജറ്റ് ദിനത്തിൽ നേട്ടത്തോടെയാണ് ഓഹരി വിപണി വ്യാപാരം തുടങ്ങിയത്.സെൻസെക്സ് 229...

മൂന്നാം മോദിസർക്കാരിന്റെ ആദ്യ ബജറ്റ്; നിർമ്മലാ സീതാരാമൻ പാർലമെന്റിൽ

മൂന്നാം മോദിസർക്കാരിന്റെ ആദ്യ ബജറ്റ്; നിർമ്മലാ സീതാരാമൻ പാർലമെന്റിൽ

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ബജറ്റ് അവതരണത്തിനായി കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ എത്തി. രാവിലെ പത്ത് മണിയോടെയായിരുന്നു നിർമ്മലാ സീതാരാമൻ സഹമന്ത്രിയ്‌ക്കൊപ്പം പാർലമെന്റിൽ എത്തിയത്. രാവിലെ...

ചരിത്രമെഴുതാൻ കമലാ ഹാരിസ്; പ്രസിഡന്റ് സ്ഥാനാർത്ഥിയാകുമെന്ന് ധാരണയായതായി റിപ്പോർട്ട്

ചരിത്രമെഴുതാൻ കമലാ ഹാരിസ്; പ്രസിഡന്റ് സ്ഥാനാർത്ഥിയാകുമെന്ന് ധാരണയായതായി റിപ്പോർട്ട്

വാഷിംഗ്‌ടൺ: ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ്‌ സ്ഥാനാർത്ഥിയാകുമെന്ന് ഏറക്കുറെ ഉറപ്പിച്ച് വൈസ് പ്രസിഡന്റ്‌ കമലാ ഹാരിസ് . ബൈഡൻ പിന്മാറിയതോടെ പാർട്ടിയിലെ പ്രമുഖരെല്ലാം കമലയ്ക്ക് പിന്നിൽ അണിനിരന്നതോടെയാണിത്. കമല...

സൈന്യം തിരിച്ചടി തുടരുന്നു; ജമ്മു കശ്മീരിലെ ബട്ടാൽ സെക്ടറിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി

സൈന്യം തിരിച്ചടി തുടരുന്നു; ജമ്മു കശ്മീരിലെ ബട്ടാൽ സെക്ടറിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി

ശ്രീനഗർ: ജമ്മു കശ്മീരിലെ ബത്തൽ സെക്ടറിൽ ചൊവ്വാഴ്ച പുലർച്ചെ ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം. ശക്തമായ വെടിവയ്പിൽ ഒരു സൈനികന് പരിക്കേറ്റതായി...

2024 കേന്ദ്ര ബഡ്ജറ്റ് നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും; തകരുന്നത് മൊറാർജി ദേശായിയുടെ റെക്കോർഡ്

2024 കേന്ദ്ര ബഡ്ജറ്റ് നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും; തകരുന്നത് മൊറാർജി ദേശായിയുടെ റെക്കോർഡ്

ന്യൂഡൽഹി: ഇന്ന് (ജൂലൈ 23) രാവിലെ 11 മണിക്ക് നടക്കാൻ പോകുന്ന പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിൽ തുടർച്ചയായി ഏഴാം തവണയും കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ധനമന്ത്രി...

ബീഹാറിന് പ്രേത്യേക പദവി നൽകാനാവില്ല; പാർലമെന്റിൽ വെളിപ്പെടുത്തി കേന്ദ്ര സർക്കാർ

ബീഹാറിന് പ്രേത്യേക പദവി നൽകാനാവില്ല; പാർലമെന്റിൽ വെളിപ്പെടുത്തി കേന്ദ്ര സർക്കാർ

ദില്ലി: ബിഹാറിന് പ്രത്യേക പദവി നൽകാനാവില്ലെന്ന് നിലപാട് പാർലമെൻ്റിലറിയിച്ച് കേന്ദ്ര സർക്കാർ . ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് പ്രത്യേക പദവി നൽകാനാവില്ലെന്ന് വിശദീകരിച്ചത് . 2012ൽ...

ഇന്ത്യൻ ഷൂട്ടർ അഭിനവ് ബിന്ദ്രക്ക് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ പരമോന്നത ബഹുമതി

ഇന്ത്യൻ ഷൂട്ടർ അഭിനവ് ബിന്ദ്രക്ക് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ പരമോന്നത ബഹുമതി

പാരിസ്: ഇന്ത്യയുടെ അഭിമാന താരം അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ പരമോന്നത ബഹുമതി . ഐ.ഒ.സിയുടെ പരമോന്നത ബഹുമതിയായ ഒളിമ്പിക് ഓർഡർ ബിന്ദ്രയ്ക്ക് നൽകാൻ തീരുമാനിച്ചിരിക്കുകയാണ്...

രാജ്യത്ത് ബിരുദധാരികളായ യുവാക്കളിൽ ഭൂരിഭാഗത്തിനും തൊഴിൽ ചെയ്യാൻ ക്ഷമതയില്ല; കേന്ദ്ര റിപ്പോർട്ട് പുറത്ത്

രാജ്യത്ത് ബിരുദധാരികളായ യുവാക്കളിൽ ഭൂരിഭാഗത്തിനും തൊഴിൽ ചെയ്യാൻ ക്ഷമതയില്ല; കേന്ദ്ര റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: ഇന്ത്യയുടെ ശക്തി യുവജനങ്ങളായാണ് കണക്കാക്കുന്നത്. ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യയുടെ ഏറ്റവും വലിയ പോസിറ്റീവ് ആയി കണക്കാക്കുന്നത് നമ്മുടെ ജനസംഖ്യയുടെ താഴ്ന്ന...

തോന്നുന്നത് പോലെ അഭയാർത്ഥികളെ സ്വീകരിക്കും എന്ന് പറയാൻ ബംഗാൾ അവരുടെ സ്വന്തം വകയല്ല; മമ്‌തയ്‌ക്കെതിരെ തുറന്നടിച്ച് സുകന്ത മജുംദാർ

തോന്നുന്നത് പോലെ അഭയാർത്ഥികളെ സ്വീകരിക്കും എന്ന് പറയാൻ ബംഗാൾ അവരുടെ സ്വന്തം വകയല്ല; മമ്‌തയ്‌ക്കെതിരെ തുറന്നടിച്ച് സുകന്ത മജുംദാർ

ന്യൂഡൽഹി: ബംഗ്ലാദേശിൽ നിന്നും വരുന്ന അഭയാർത്ഥികളെ ഇരു കയ്യും നീട്ടി സ്വീകരിക്കും എന്ന് പറയാൻ പശ്ചിമ ബംഗാൾ സംസ്ഥാനം അവരുടെ മാത്രം വകയല്ലെന്നും അതിന് കേന്ദ്രം കൂടെ...

നാവികസേനയുടെ യുദ്ധക്കപ്പൽ ഐ എൻ എസ് ബ്രഹ്മപുത്രയ്ക്ക് തീ പിടിച്ചു; നാവികനെ കാണാനില്ലെന്ന് റിപ്പോർട്ട്

നാവികസേനയുടെ യുദ്ധക്കപ്പൽ ഐ എൻ എസ് ബ്രഹ്മപുത്രയ്ക്ക് തീ പിടിച്ചു; നാവികനെ കാണാനില്ലെന്ന് റിപ്പോർട്ട്

മുംബൈ: മുംബൈ നേവൽ ഡോക്ക് യാർഡിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു എന്ന് റിപ്പോർട്ട്. "ഇന്ത്യൻ നാവികസേനയുടെ ബ്രഹ്മപുത്ര എന്ന...

പിഴവുകൾ സംഭവിക്കുന്നതും ചോദ്യപേപ്പർ ചോർച്ചയും രണ്ടു കാര്യമാണ്; ചോർച്ചയുണ്ടെങ്കിൽ തെളിവ് പുറത്തു വിടാൻ ഹര്ജിക്കാരോട്‌ ആവശ്യപ്പെട്ട് സുപ്രീം കോടതി

പിഴവുകൾ സംഭവിക്കുന്നതും ചോദ്യപേപ്പർ ചോർച്ചയും രണ്ടു കാര്യമാണ്; ചോർച്ചയുണ്ടെങ്കിൽ തെളിവ് പുറത്തു വിടാൻ ഹര്ജിക്കാരോട്‌ ആവശ്യപ്പെട്ട് സുപ്രീം കോടതി

ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ച ഒന്നിലധികം സംസ്ഥാനങ്ങളിൽ നടന്നതിന് എന്ത് തെളിവാണ് നിങ്ങളുടെ കൈവശമുള്ളത് എന്ന് തുറന്നടിച്ച് സുപ്രീം കോടതി. ഹർജിക്കാർ ഇക്കാര്യം തെളിയിക്കണമെന്നും കോടതി പറഞ്ഞു....

വിചിത്രമായ നിർദ്ദേശം; മലയാളി സന്നദ്ധ പ്രവർത്തകരോട് തിരിച്ചു പോകണമെന്ന് കർണാടക പോലീസ്

വിചിത്രമായ നിർദ്ദേശം; മലയാളി സന്നദ്ധ പ്രവർത്തകരോട് തിരിച്ചു പോകണമെന്ന് കർണാടക പോലീസ്

മംഗളൂരു: കർണാകയിലെ അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ തേടി കോഴിക്കോട് നിന്നെത്തിയ സന്നദ്ധ സേനയോട് തിരികെ പോകണമെന്ന വിചിത്രമായ നിർദ്ദേശം നൽകി കർണാടക സർക്കാർ. അപകട...

ലോറിയിൽ 400 ലധികം തടികൾ..; പുഴയിൽ വീണെങ്കിൽ ഒഴുകിയേനെ; അർജുൻ എവിടെ…?

ലോറിയിൽ 400 ലധികം തടികൾ..; പുഴയിൽ വീണെങ്കിൽ ഒഴുകിയേനെ; അർജുൻ എവിടെ…?

ബംഗളൂരു: ഷിരൂരിൽ ലോറി കരയിലില്ലെന്ന നിഗമനത്തിലേക്ക് എത്തിയിരിക്കുകയാണ് സൈന്യം. മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ 90 ശതമാനം മണ്ണുനോക്കിയിട്ടും അർജുനെയും ലോറിയെയും കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ഈ നിഗമനത്തിലേക്ക് എത്തിയത്....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist