India

മോദി 3.0 സമ്പൂർണ്ണ ബഡ്ജറ്റ് നാളെ; ആദ്യ ബഡ്‌ജറ്റ് സമ്മേളനം ഇന്ന് മുതൽ; കേരളത്തിന് മികച്ച പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

മോദി 3.0 സമ്പൂർണ്ണ ബഡ്ജറ്റ് നാളെ; ആദ്യ ബഡ്‌ജറ്റ് സമ്മേളനം ഇന്ന് മുതൽ; കേരളത്തിന് മികച്ച പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് സമ്മേളനം ഇന്ന് തിങ്കളാഴ്ച ആരംഭിക്കും. തുടർച്ചയായ ഏഴാം തവണ ബജറ്റ് അവതരിപ്പിക്കുന്നു എന്ന റെക്കോർഡ് കരസ്ഥമാക്കി കേന്ദ്ര...

കേന്ദ്ര സർക്കാരിന്റെ അനുവാദമില്ലാതെ വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടാനാകില്ല; കേരളത്തിന്റെ നടപടി റദ്ധാകും

കേന്ദ്ര സർക്കാരിന്റെ അനുവാദമില്ലാതെ വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടാനാകില്ല; കേരളത്തിന്റെ നടപടി റദ്ധാകും

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥർ വിദേശ​രാ​ജ്യ​ങ്ങ​ളു​ടെ​ ​എം​ബ​സി​ക​ൾ,​ ​കോ​ൺ​സു​ലേ​റ്റു​ക​ൾ,​ ​അ​വി​ട​ത്തെ​ ​ജീ​വ​ന​ക്കാ​ർ​ ​എ​ന്നി​വ​രു​മാ​യി​ ​നേരിട്ട് ഇടപെടരുതെന്നാണ് പെരുമാറ്റച്ചട്ടം. വസ്തുത ഇതായിരിക്കെ കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ ഡോ.കെ.വാസുകിയെ വിദേശ രാജ്യങ്ങളുമായി സഹകരണത്തിന്...

ഈ കാരണം കൊണ്ട് പറയുന്നു, ലോറി പുഴയിൽ പോയിട്ടില്ല മണ്ണിനുള്ളിൽ തന്നെയുണ്ട് ; കർണാടക മന്ത്രിയെ തള്ളി രഞ്ജിത്ത് ഇസ്രായേൽ

ഈ കാരണം കൊണ്ട് പറയുന്നു, ലോറി പുഴയിൽ പോയിട്ടില്ല മണ്ണിനുള്ളിൽ തന്നെയുണ്ട് ; കർണാടക മന്ത്രിയെ തള്ളി രഞ്ജിത്ത് ഇസ്രായേൽ

മംഗളുരു: മലയാളി ലോറി ഡ്രൈവർ അർജ്ജുൻ ഓടിച്ചിരുന്ന ലോറി മണ്ണിനടിയിൽ തന്നെയുണ്ടെന്ന് വെളിപ്പെടുത്തി രഞ്ജിത്ത് ഇസ്രായേൽ. ലോറി നദിയിൽ പോയിട്ടില്ലെന്നും, അങ്ങനെ പോയിരുന്നെങ്കിൽ ഫോൺ റിങ് ചെയ്യില്ലായിരുന്നു...

നമ്മുടെ യഥാർത്ഥ പേര് ഭാരതം, ഇന്ത്യ എന്ന് വിളിച്ചത് വിദേശികൾ; രാജ്യത്തിൻറെ പൈതൃകത്തിൽ ഊന്നിയ പാഠപുസ്തകങ്ങൾ തയ്യാറാക്കി എൻ സി ഇ ആർ ടി

നമ്മുടെ യഥാർത്ഥ പേര് ഭാരതം, ഇന്ത്യ എന്ന് വിളിച്ചത് വിദേശികൾ; രാജ്യത്തിൻറെ പൈതൃകത്തിൽ ഊന്നിയ പാഠപുസ്തകങ്ങൾ തയ്യാറാക്കി എൻ സി ഇ ആർ ടി

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ (എൻസിഇആർടി) ആറാം ക്ലാസിലെ പുതിയ സാമൂഹിക ശാസ്ത്ര പാഠപുസ്തകം വെള്ളിയാഴ്ച പുറത്തിറക്കി, ഇന്ത്യൻ പശ്ചാത്തലത്തിൽ വേരൂന്നിയ അധ്യായങ്ങളടങ്ങിയതാണ് പുതുക്കിയ...

46-ാമത് യുനെസ്‌കോ ലോക പൈതൃക സമിതി സമ്മേളനം ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ; ഒരു മില്യൺ ഡോളർ സഹായധനം നൽകാനും തീരുമാനം

46-ാമത് യുനെസ്‌കോ ലോക പൈതൃക സമിതി സമ്മേളനം ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ; ഒരു മില്യൺ ഡോളർ സഹായധനം നൽകാനും തീരുമാനം

ന്യൂഡൽഹി : 46-ാമത് ലോക പൈതൃക സമിതി സമ്മേളനത്തിന്റെ ഉദ്ഘാടനം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ജൂലൈ 21 ന് വൈകിട്ട് 7 മണിക്ക് ന്യൂഡൽഹിയിലെ ഭാരത്...

പറയുമ്പോൾ ബാൽ താക്കറെയുടെ മകനാണ് ;കൂട്ട് അജ്മൽ കസബിന് ബിരിയാണി വച്ചവരുടെയൊപ്പം; ഉദ്ധവ് താക്കറെയെ വലിച്ചുകീറി അമിത് ഷാ

പറയുമ്പോൾ ബാൽ താക്കറെയുടെ മകനാണ് ;കൂട്ട് അജ്മൽ കസബിന് ബിരിയാണി വച്ചവരുടെയൊപ്പം; ഉദ്ധവ് താക്കറെയെ വലിച്ചുകീറി അമിത് ഷാ

മുംബൈ: മഹാരാഷ്ട്രയിൽ മഹാ വികാസ് അഗാഡിയെയും ഉദ്ധവ് താക്കറെയെയും രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഔരംഗസേബ് ഫാൻ ക്ലബിന്റെ അമരക്കാരനാണ് ഉദ്ധവ് താക്കറെ...

വീട്ടിലെ നായയുടെ കുര അസഹ്യം; പരാതി പറഞ്ഞയാളെ തല്ലി കൊന്ന് ഉടമയായ സ്ത്രീയും മക്കളും

വീട്ടിലെ നായയുടെ കുര അസഹ്യം; പരാതി പറഞ്ഞയാളെ തല്ലി കൊന്ന് ഉടമയായ സ്ത്രീയും മക്കളും

ജബൽപൂർ: രാത്രിയിൽ വളർത്തുനായ്ക്കളുടെ കുര ഉപദ്രവമാണെന്നും അവയെ മാറ്റിപാർപ്പിക്കണമെന്നും ആവശ്യപ്പെട്ടതിന് 45 കാരനെ മർദ്ദിച്ച് കൊലപ്പെടുത്തി ഉടമകൾ . മധ്യപ്രദേശിലെ ജബൽപൂരിലാണ് . രംഭാരൻ ഭൂമിയ എന്നയാളെയാണ്...

ബംഗ്ലാദേശ് പ്രക്ഷോഭത്തിലെ ഇരകൾക്ക് അഭയം നൽകാൻ ഞങ്ങൾ തയ്യാർ ; വിവാദ പ്രസ്താവനയുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

കൊൽക്കത്ത : ബംഗ്ലാദേശ് പ്രക്ഷോഭത്തിൽ ഇരകളായവർക്ക് അഭയം നൽകാൻ പശ്ചിമബംഗാൾ തയ്യാറാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. അഭയാർത്ഥികളെ ബഹുമാനിക്കുന്നവരാണ് ഞങ്ങൾ. ബംഗാളിന്റെ വാതിലിൽ മുട്ടുന്നവർക്ക് എന്നും...

കുവൈറ്റിലേക്ക് പോകാൻ കാണിക്കുന്ന തിടുക്കം അർജ്ജുന്റെ കാര്യത്തിൽ മന്ത്രിമാർ കാണിക്കാത്തത് എന്താണ്? അനാസ്ഥ തുറന്ന് കാട്ടി കെ സുരേന്ദ്രൻ

സിഗ്നൽ കിട്ടിയിടത്ത് അർജുന്റെ ലോറിയില്ല; മണ്ണ് നീക്കം നിർത്തുന്നതായി മന്ത്രി; ഇനി സൈന്യം വിചാരിക്കണം

മംഗളുരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചലിനെ തുടർന്ന് കാണാതായ അർജ്ജുന്റെ രക്ഷാ പ്രവർത്തനത്തിൽ പ്രതിസന്ധി. റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ സിഗ്നൽ ലഭിച്ച സ്ഥലത്ത് അർജ്ജുന്റെ ലോറി ഇല്ല...

8.5 കോടി ബിസിസിഐ വക ; പാരീസ് ഒളിമ്പിക്സിനായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് ധനസഹായം പ്രഖ്യാപിച്ച് ബിസിസിഐ

8.5 കോടി ബിസിസിഐ വക ; പാരീസ് ഒളിമ്പിക്സിനായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് ധനസഹായം പ്രഖ്യാപിച്ച് ബിസിസിഐ

ന്യൂഡൽഹി : 2024ലെ പാരീസ് ഒളിമ്പിക്‌സിനായി ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന് 8.5 കോടി രൂപ ധനസഹായം നൽകുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് . ബിസിസിഐ സെക്രട്ടറി...

കലാപ സാധ്യത ; ജലാഭിഷേക യാത്രയ്ക്ക് മുന്നോടിയായി നൂഹിലെ മൊബൈൽ ഇന്റർനെറ്റ്, ബൾക്ക് എസ്എംഎസ് സേവനങ്ങൾ റദ്ദാക്കി

കലാപ സാധ്യത ; ജലാഭിഷേക യാത്രയ്ക്ക് മുന്നോടിയായി നൂഹിലെ മൊബൈൽ ഇന്റർനെറ്റ്, ബൾക്ക് എസ്എംഎസ് സേവനങ്ങൾ റദ്ദാക്കി

ചണ്ഡീഗഡ് : കലാപ സാധ്യത കണക്കിലെടുത്ത് ഹരിയാനയിലെ നൂഹിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കും ബൾക്ക് എസ്എംഎസ് സേവനങ്ങൾക്കും താൽക്കാലികമായി വിലക്കേർപ്പെടുത്തി. ജലാഭിഷേക യാത്രയ്ക്ക് മുന്നോടിയായാണ് നൂഹിൽ മൊബൈൽ...

മുസ്ലീങ്ങൾക്ക് യോഗ്യത കുറവല്ല, അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നയിടത്ത് മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്ക് അഭയം നൽകാനാണ് സിഎഎ; നയം വ്യക്തമാക്കി അമിത് ഷാ

രാജ്യത്തെ അഴിമതിക്കാരുടെ തലവനാണ് ശരദ് പവാർ ; രൂക്ഷ വിമർശനവുമായി അമിത് ഷാ

മുംബൈ : നാഷണൽ കോൺഗ്രസ് പാർട്ടി തലവൻ ശരദ് പവാറിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ അഴിമതിക്കാരുടെ തലവനാണ് ശരദ് പവാറെന്ന് അമിത്...

ലോകത്തിലെ ശക്തയായ സ്ത്രീ; തുടർച്ചയായ അഞ്ചാം തവണയും ഫോബ്‌സ് പട്ടികയിൽ ഇടം നേടി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

ഏഴ് കേന്ദ്ര ബജറ്റുകൾ എന്ന റെക്കോർഡ് നേട്ടവുമായി നിർമ്മല സീതാരാമൻ ; ഏഴാം ബജറ്റ് അവതരണം പേപ്പർ രഹിതമായി

ന്യൂഡൽഹി : കേന്ദ്രസർക്കാരിൽ തുടർച്ചയായി 7 ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി എന്ന റെക്കോർഡ് നേട്ടമാണ് ഇത്തവണത്തെ ബജറ്റിലൂടെ നിർമ്മല സീതാരാമൻ നേടുന്നത്. ആറ് തവണ കേന്ദ്ര...

അർജുനായി തിരച്ചിൽ ആറാംദിവസം ; രക്ഷാദൗത്യത്തിനായി സൈന്യം എത്തി

അർജുനായി തിരച്ചിൽ ആറാംദിവസം ; രക്ഷാദൗത്യത്തിനായി സൈന്യം എത്തി

ബംഗളൂരു : മണ്ണിടിച്ചിലിനെ തുടർന്ന് ലോറിക്കൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ തിരച്ചിലിനായി സൈന്യം എത്തി. മേജർ അഭിഷേകിൻറെ നേതൃത്വത്തിലുള്ള 40 അംഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി...

 ജന്മദിനത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് ആശംസകൾ നേർന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി

 ജന്മദിനത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് ആശംസകൾ നേർന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി :കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ജന്മദിന ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മല്ലികാർജുൻ ഖാർഗയുടെ 82 -ാം ജന്മദിനമാണ്. എക്‌സിലൂടെയാണ് അദ്ദേഹത്തിന് പ്രധാനമന്ത്രി ആശംസ...

ഐടി ജീവനക്കാരുടെ തൊഴിൽ സമയം 14 മണിക്കൂറായി വർദ്ധിപ്പിക്കാൻ നിർണായക നീക്കം; പ്രതിഷേധവുമായി ജീവനക്കാർ

ഐടി ജീവനക്കാരുടെ തൊഴിൽ സമയം 14 മണിക്കൂറായി വർദ്ധിപ്പിക്കാൻ നിർണായക നീക്കം; പ്രതിഷേധവുമായി ജീവനക്കാർ

ബംഗളൂരു : കർണാടകയിൽ ഐടി ജീവനക്കാരുടെ തൊഴിൽസമയം വർദ്ധിപ്പിക്കാൻ നീക്കം. നിലവിൽ ഒൻപത് നണിക്കൂർ ജോലിയും ഒരു മണിക്കൂർ ഓവർടൈമും ഉൾപ്പെടെ പത്ത് മണിക്കൂർ വരെയാണ് ജോലിസമയം....

സർവ്വകക്ഷി യോഗം പുരോഗമിക്കുന്നു; പതിനെട്ടാം ലോക്‌സഭയുടെ ആദ്യ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം 

സർവ്വകക്ഷി യോഗം പുരോഗമിക്കുന്നു; പതിനെട്ടാം ലോക്‌സഭയുടെ ആദ്യ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം 

ന്യൂഡൽഹി : ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി സർവകക്ഷി യോഗം ആരംഭിച്ചു. വിവിധ രാഷട്രീയ നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിന്റെ അദ്ധ്യക്ഷതയിലാണ്...

ഗുജറാത്തിൽ പടർന്നുപിടിച്ച് ചന്ദിപുര വൈറസ് ; കുട്ടികളുൾപ്പടെ 14 പേർ മരിച്ചു; ജാഗ്രതാ

ഗുജറാത്തിൽ പടർന്നുപിടിച്ച് ചന്ദിപുര വൈറസ് ; കുട്ടികളുൾപ്പടെ 16 പേർ മരിച്ചു; ഇതുവരെ വൈറസ് ബാധിച്ചത് 50 പേർക്ക്

ഗാന്ധിനഗർ :ഗുജറാത്തിൽ പടർന്ന് പിടിച്ച് ചന്ദിപുര വൈറസ് . ചാന്ദിപുര വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നായി ഗുജറാത്ത് ആരോഗ്യമന്ത്രി റിഷികേശ് പട്ടേൽ . സംസ്ഥാനത്താകെ 50 ചന്ദിപുര...

കേന്ദ്രത്തിന്റെ ചിറകിലേറി കുതിക്കാനൊരുങ്ങി ബീഹാറും ആന്ധ്രപ്രദേശും; വികസനത്തിന് പ്രേത്യേക സഹായം നൽകാനൊരുങ്ങി ബി ജെ പി

കേന്ദ്രത്തിന്റെ ചിറകിലേറി കുതിക്കാനൊരുങ്ങി ബീഹാറും ആന്ധ്രപ്രദേശും; വികസനത്തിന് പ്രേത്യേക സഹായം നൽകാനൊരുങ്ങി ബി ജെ പി

ന്യൂഡൽഹി: വിഭജനത്തെ തുടർന്ന് ആന്ധ്രപ്രദേശ് ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങൾക്കുണ്ടായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ശ്രമം തുടങ്ങി കേന്ദ്ര സർക്കാർ. ഈ വരുന്ന കേന്ദ്ര ബഡ്ജറ്റിൽ ആന്ധ്രപ്രദേശ്, ബീഹാർ ജില്ലകൾക്ക്...

കടയുടമകൾ പേര് വെളിപ്പെടുത്തണം; യുപി സർക്കാരിന്റെ നിർദ്ദേശം സ്വാഗതം ചെയ്ത് മുസ്ലീം സംഘടന

കടയുടമകൾ പേര് വെളിപ്പെടുത്തണം; യുപി സർക്കാരിന്റെ നിർദ്ദേശം സ്വാഗതം ചെയ്ത് മുസ്ലീം സംഘടന

ലക്‌നൗ: കൻവാർ യാത്ര കടന്നുപോകുന്ന പ്രദേശങ്ങളിലെ കടയുടെ പേരുകൾ ഉടമകൾ പ്രദർശിപ്പിക്കണമെന്ന യോഗി സർക്കാരിന്റെ നിർദ്ദേശത്തെ പിന്തുണച്ച് മുസ്ലീം സംഘടന. മുസ്ലീം രാഷ്ട്രീയ മഞ്ചാണ് പിന്തുണ പ്രഖ്യാപിച്ച്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist