ബംഗളൂരു : അർജുനെ കണ്ടെത്താൻ സൈന്യത്തെ ഇറക്കണമെന്ന ആവശ്യം ആവർത്തിച്ച് കുടുംബം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കർണാടകയുടെ രക്ഷാപ്രവർത്തനത്തിൽ വിശ്വാസമില്ലെന്നും കേരളത്തിൽ നിന്ന്...
ധാക്ക: ബംഗ്ലാദേശിൽ സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ആയിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഇതുവരെ 998 വിദ്യാർത്ഥികൾ സുരക്ഷിതരായി ഇന്ത്യയിലെത്തിയത്. ധാക്ക, ചിറ്റഗോംഗ് വിമാനത്താവളങ്ങൾ വഴി...
ന്യൂഡൽഹി: കൻവാർ യാത്ര വഴിയുള്ള ഭക്ഷണശാലകളിൽ ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ നിർദേശത്തിനെതിരെ രംഗത്തെത്തിയ നടൻ സോനു സൂദിനെ വിമർശിച്ച് ബിജെപി എംപി നടി കങ്കണ...
ന്യൂഡൽഹി : ഡിജിറ്റൽ പേയ്‌മെന്റ് വളർച്ച കുതിച്ചുയരുന്നു. ഓരോ മാസവും 60 ലക്ഷത്തിലധികം പുതിയ ഉപയോക്തക്കളാണ് യുപിഐ എടുക്കുന്നത് എന്നാണ് റിപ്പോർട്ട്. യുപിഐ യിലെ RuPay ക്രെഡിറ്റ്...
ഭുവനേശ്വർ: പത്മശ്രീ ജേതാവ് കമല പൂജാരി അന്തരിച്ചു. 73 വയസ്സായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഉച്ചയോടെ ആശുപത്രിയിൽ ആയിരുന്നു മരണം സംഭവിച്ചത്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നടത്തിയ...
ലഖ്‌നൗ : അയോധ്യ ക്ഷേത്രത്തിന്റെയും രാംലല്ലയുടെയും സുരക്ഷാ ദൗത്യം ഏറ്റെടുത്ത് ദേശീയ സുരക്ഷാ ഗാർഡ് (എൻഎസ്ജി). സാവന്‍ മേളയുടെ ഭാഗമായി ശ്രീരാമജന്മഭൂമി ക്ഷേത്ര സമുച്ചയത്തിൻ്റെ മുഴുവൻ സുരക്ഷയ്ക്കുമായി...
ചണ്ഡീഗഡ്: പഞ്ചാബിൽ കരസേന ട്രക്ക് അപകടത്തിൽ പെട്ടു. 5 സൈനികർക്ക് പരിക്കേറ്റു. ജലന്ധറിലാണ് അപകടം ഉണ്ടായത്. സൈനിക ട്രക്കിൽ മറ്റൊരു ട്രക്ക് വന്ന് ഇടിച്ചാണ് അപകടം ഉണ്ടായത്....
ശ്രീനഗർ: ജമ്മു കശ്മീരിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി കരസേന മേധാവി ഉപേന്ദ്ര ദ്വിവേദി. മേഖലയിൽ ഭീകരാക്രമണങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം കശ്മീരിൽ എത്തിയത്. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ...
ബംഗളൂരു : കർണാടക ഷിരൂരിൽ മണ്ണിടിച്ചില്ലിൽ കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്തി രക്ഷിക്കാനുള്ള ദൗത്യം നിർണായക ഘട്ടത്തിൽ. റഡാർ പരിശോധന നാലാം മണിക്കൂറിലേക്ക് എത്തിയിരിക്കുകയാണ്. ലോറി...
ന്യൂഡൽഹി: ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയിൽപാലമായ ചെനാബിലൂടെ തീവണ്ടി സർവ്വീസ് ഉടൻ ആരംഭിക്കും. പലത്തിന് മുകളിലൂടെ നടത്തിയ പരീക്ഷണയോട്ടം വിജയിച്ച പശ്ചാത്തലത്തിലാണ് പതിവ് തീവണ്ടി സർവ്വീസ്...
ചണ്ഡീഗഢ്: അനധികൃത ഖനന കേസിൽ ഹരിയാനയിലെ കോൺഗ്രസ് എംഎൽഎ സുരേന്ദ്രൻ പൻവാറിനെ അറസ്റ്റ് ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മഹേന്ദ്രഗഡിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ റാവു ദൻ സിംിന്റെ...
ബംഗളൂരു :കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുൾപ്പെടെ മണ്ണിനടിയിൽപ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതം . റഡാർ ഉപയോഗിച്ചുള്ള പരിശോധനയിൽ ലോറിയുടെ സിഗ്നലുകൾ...
ധാക്ക ; സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ബംഗ്ലാദേശിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 105 പേർ മരിച്ചതോടെയാണ് നിരോധാജ്ഞ പ്രഖ്യാപിച്ചത്. വിദ്യാർത്ഥി പ്രക്ഷോഭത്തെ നേരിടാൻ സൈന്യത്തെ വിന്യസിക്കുകയും ചെയ്തു....
മൺസൂൺ ആരംഭിച്ചതോടെ രാജ്യമൊട്ടാകെ വ്യാപകമഴയാണ് ലഭിക്കുന്നത്. ചില പ്രദേശങ്ങളിൽ ശക്തമായ മഴയെ തുടർന്നുള്ള ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നത്. മഴകാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് ചില സമയങ്ങളിൽ നമ്മുടെ കേരളത്തിലും...
എറണാകുളം : സംസ്ഥാനത്ത് ഇന്നും വിമാനങ്ങൾ റദ്ദാക്കി. 11 വിമാനങ്ങളാണ് റദ്ദാക്കിയത്. മൈക്രാ സോഫ്റ്റ് വിൻഡോയിൽ ഉണ്ടായ സാങ്കേതിക തകരാർ പൂർണതോതിൽ പരിഹരിക്കാനാകാത്തതിനെത്തുടർന്നാണ് ഇന്നും വിമാനങ്ങൾ റദ്ദാക്കിയത്....
ധാംബുള്ള: വനിതാ ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റില്‍ പാകിസ്താനെ തകർത്ത് ഇന്ത്യന്‍ പെൺ പുലികൾ . ഗ്രൂപ്പ് എ-യിലെ മത്സരത്തിലാണ് പാകിസ്താൻ വനിതകളെ തോല്‍പ്പിച്ച് ഇന്ത്യ ടൂര്‍ണമെന്റിലെ...
ലക്‌നൗ: ഉത്തർപ്രദേശിൽ മുഹറം ഘോഷയാത്രയുടെ പേരിൽ വർഗ്ഗീയ സംഘർഷത്തിന് ശ്രമിച്ച് മതതീവ്രവാദികൾ. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം....
വാഷിംഗ്ടൺ : എക്‌സിൽ നരേന്ദ്ര മോദിയെ പിന്തുടരുന്നവരുടെ എണ്ണം 10 കോടി പിന്നിട്ടതോടെ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് എക്സ് സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക് . 100.2 മില്യൻ...
പ്രസിദ്ധമായ കൻവാർ തീർത്ഥാടന യാത്രാ റൂട്ടിലെ ഭക്ഷണശാലകളുടെ ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ട വിവാദ ഉത്തരവ് പിൻവലിക്കാൻ ഒരുക്കമല്ല എന്ന് പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്....
ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് രാവിലെ പുനഃരാരംഭിക്കും. കാലാവസ്ഥ മോശമായതിനെ തുടർന്ന് വെള്ളിയാഴ്ച...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies