ന്യൂഡൽഹി:കഴിഞ്ഞ മൂന്നോ നാലോ വർഷത്തിനിടെ രാജ്യത്ത് എട്ട് കോടി പുതിയ തൊഴിലവസരങ്ങൾ ലഭ്യമായെന്നും, ഇത് തൊഴിലില്ലായ്മയെക്കുറിച്ച് വ്യാജ വിവരണങ്ങൾ പ്രചരിപ്പിക്കുന്നവരെ നിശബ്ദരാക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയിൽ...
ന്യൂഡൽഹി: പല തവണ നിർദ്ദേശിച്ചിട്ടും താൻ പറഞ്ഞത് അനുസരിക്കാതിരുന്ന എസ് ശ്രീശാന്തിനെ പറഞ്ഞു വിടാൻ എം എസ് ധോണി തീരുമാനിച്ചിരുന്നതായി വെളിപ്പെടുത്തി രവിചന്ദ്രൻ അശ്വിൻ.തന്റെ ആത്മകഥയായ 'ഐ...
മുംബൈ : മുംബൈയെ രാജ്യത്തിന്റെ ഫിൻടെക് തലസ്ഥാനമാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റോഡ്, റെയിൽവേ, തുറമുഖ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച...
ന്യൂഡൽഹി: നടുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെ രണ്ട് ദിവസത്തിന് ശേഷം ശനിയാഴ്ച എയിംസിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.നടുവേദനയെ തുടർന്ന് വ്യാഴാഴ്ച...
ഹരാരേ: വേണ്ടി ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും ശുഭ് മാൻ ഗില്ലും തകർത്തടിച്ച മത്സരത്തിൽ സിംബാബ്‌വെ ക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 10 വിക്കറ്റിനാണ് ഇന്ത്യ ജയം കരസ്ഥമാക്കിയത്....
തിരുവനന്തപുരം: ആരാണ് വിഴിഞ്ഞം പദ്ധതി മുടക്കാൻ ശ്രമിച്ചതെന്നും ആരാണ് നടപ്പിലാക്കാൻ ശ്രമിച്ചതെന്നും ജനങ്ങൾക്കറിയാമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പദ്ധതി നടപ്പിലാക്കി കഴിഞ്ഞതിനാലാണ് ക്രെഡിറ്റ് ഏറ്റെടുക്കുവാൻ ചിലർ...
ന്യൂഡൽഹി :ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് ആംആദ്മി പാർട്ടി. കെജ്രിവാളിന്റെ ആരോഗ്യനില വഷളായി കൊണ്ടിരിക്കുകയാണ്. മദ്യനയ കേസിലെ അറസ്റ്റിനെ തുടർന്ന് കെജ്രിവാളിന്റെ ഭാരം...
ന്യൂഡൽഹി :നവി മുംബൈ വിമാനത്താവളം 2025 മാർച്ചിൽ പ്രവർത്തനക്ഷമമാകുമെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മൊഹോൾ . വിനാത്താവളത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അിവേഗമാണ് പുരോഗമിക്കുന്നത്. കേന്ദ്ര സിവിൽ...
ന്യൂഡൽഹി : പ്രാവുകളുമായി അടുത്തിടപഴകുന്നത് കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയാക്കിയേക്കാമെന്ന് മെഡിക്കൽ റിപ്പോർട്ട്. പ്രാവിൻ്റെ തൂവലുകളുമായും കാഷ്ഠങ്ങളുമായും ദീർഘനേരം സമ്പർക്കം പുലർത്തുന്നത് ശരീരത്തിൽ അലർജി പ്രതിപ്രവർത്തനങ്ങൾ...
ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള കെഎഫ്‌സി ഔട്ട്‌ലെറ്റിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ. ഔട്ട്‌ലെറ്റിൽ പഴകിയ എണ്ണ ശുദ്ധീകരിക്കുന്നതിനായി മഗ്നീഷ്യം സിലിക്കേറ്റ്- സിന്തറ്റിക് എന്ന രാസവസ്തു...
കൊൽക്കത്ത: മുസ്ലീങ്ങളായി ജനിക്കാത്തവര്‍ നിര്‍ഭാഗ്യവാന്‍മാരാണെന്ന വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി കൊൽക്കത്ത മേയർ ഫിർഹാസ് ഹക്കിം.മതേതരത്വത്തില്‍ വിശ്വസിക്കുന്നയാളാണ് താനെന്ന് ഇയാൾ പറയുന്നു. ഹിന്ദു ഭൂരിപക്ഷ മണ്ഡലത്തില്‍ നിന്ന് തന്നെ...
മുംബൈ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുംബൈ സന്ദർശിക്കും. വൈകിട്ട് 5.30ഓടെ മുംബൈയിലെ ഗൊരേഗാവിലെ നെസ്കോ പ്രദർശന കേന്ദ്രത്തിൽ എത്തുന്ന പ്രധാനമന്ത്രി, റോഡ്-റെയിൽവേ-തുറമുഖ മേഖലകളുമായി ബന്ധപ്പെട്ട 29,400...
ന്യൂഡൽഹി :2031 ഓടെ ഇന്ത്യയ്ക്ക് രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായി മാറാൻ സാധിക്കുമെന്ന് സർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഡെപ്യൂട്ടി ഗവർണർ മൈക്കൽ ദേബബ്രത പത്ര. 2060ഓടെ...
ന്യൂഡൽഹി:ഭാരതീയ ജനതാ പാർട്ടി വ്യത്യസ്തതയുള്ള പാർട്ടിയാണെന്നും അതുകൊണ്ടാണ് വോട്ടർമാരുടെ വിശ്വാസം ആവർത്തിച്ച് നേടിയതെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കോൺഗ്രസ് ചെയ്ത തെറ്റുകൾ ബിജെപി ആവർത്തിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ്...
ന്യൂഡൽഹി :യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനുമായി ടെലിഫോണിൽ സംസാരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ . ഇന്ത്യ-യുഎസ് ബന്ധങ്ങളും മറ്റ് ആഗോള പ്രശ്നങ്ങളും...
ന്യൂഡൽഹി :ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപനം ഇന്ന് .പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ്, മദ്ധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, തമിഴ്നാട്, പഞ്ചാബ്, എന്നീ സംസ്ഥാനങ്ങളിലെ...
ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം 2060-കളുടെ തുടക്കത്തിൽ ഇന്ത്യയുടെ ജനസംഖ്യ 1.7 ബില്യണായി ഉയരുമെന്ന് റിപ്പോർട്ട്. ഈ സമയത്ത് ഇന്ത്യൻ ജനസംഖ്യ അതിന്റെ ഏറ്റവും പാരമ്യത്തിലായിരിക്കുമെന്നും...
മുംബൈ : മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലെ 11 സീറ്റുകളിലേക്ക് വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടന്നപ്പോൾ ഏഴ് കോൺഗ്രസ് എം.എൽ.എ.മാരെങ്കിലും ക്രോസ്സ് വോട്ട് ചെയ്തതായി വ്യക്തമാക്കി വോട്ടെടുപ്പ് ഫലങ്ങൾ. 37...
ന്യൂഡൽഹി : എസ്.എൻ.ഡി.പി യോഗം പബ്ലിക് ചാരിറ്റി ട്രസ്റ്റാണെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി . ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്‌ത് എസ്.എൻ.ഡി.പി യോഗവും, ജനറൽ...
മുംബയ്: അത്യാഡംബരത്തിൽ ലോകത്തിന്റെ കണ്ണഞ്ചിപ്പിച്ച ആഘോഷങ്ങൾക്കൊടുവിൽ റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയും രാധിക മെർച്ചന്റും ഇന്നലെ വിവാഹിതരായി....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies