India

കർണ്ണാടക കോൺഗ്രസിൽ പാളയത്തിൽ പട; ഡി കെ ശിവകുമാറിനെതിരെ സിദ്ധരാമയ്യയുടെ പിന്തുണക്കാർ റാലിക്കൊരുങ്ങുന്നതായി റിപ്പോർട്ട്

കർണ്ണാടക കോൺഗ്രസിൽ പാളയത്തിൽ പട; ഡി കെ ശിവകുമാറിനെതിരെ സിദ്ധരാമയ്യയുടെ പിന്തുണക്കാർ റാലിക്കൊരുങ്ങുന്നതായി റിപ്പോർട്ട്

ബെംഗളൂരു: കർണ്ണാടക മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നീക്കങ്ങൾക്ക് തടയിടാൻ അഹിന്ദ റാലിയുമായി നിലവിലുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അനുയായികൾ രംഗത്ത് വരാൻ പദ്ധതിയിടുന്നതായി...

മോദി 3.0; ആശംസാപ്രവാഹവുമായി ലോകനേതാക്കൾ

ചരിത്രപരമായ സന്ദർഭം; അഭിമാനം തോന്നുന്നു; ഓസ്ട്രിയൻ സന്ദർശനത്തെ കുറിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: തന്റെ ആദ്യ ഓസ്ട്രിയൻ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രപരമായ സന്ദർഭമെന്നാണ് ഓസ്ട്രിയൻ സന്ദർശനത്തെ കുറിച്ച് പ്രധാനമന്ത്രി പ്രതികരിച്ചത്. ഓസ്ട്രിയ സന്ദർശിക്കുന്നതിൽ അതിയായ അഭിമാനമുണ്ട്. ഇരു...

അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ പ്രതിപക്ഷത്തിന് അവസരം നൽകരുത് – ഏക്‌നാഥ് ഷിൻഡെ

അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ പ്രതിപക്ഷത്തിന് അവസരം നൽകരുത് – ഏക്‌നാഥ് ഷിൻഡെ

മുംബൈ: മഹാരാഷ്ട്രയിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ മഹായുതി സർക്കാർ ഒരുമിച്ച് പ്രവർത്തിക്കണമെന്നും പ്രതിപക്ഷത്തിന് വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ്...

അസാധാരണമായ ചങ്കൂറ്റം; മരണത്തെ വെല്ലുവിളിച്ച് കാർഗിൽ കുന്നുകൾ കയറിയിറങ്ങി ശത്രുവിനെ തകർത്തപോരാട്ടവീര്യം; പോരാളികൾക്കിടയിൽ സിംഹം; ക്യാപ്ടൻ വിക്രം ബത്ര

അസാധാരണമായ ചങ്കൂറ്റം; മരണത്തെ വെല്ലുവിളിച്ച് കാർഗിൽ കുന്നുകൾ കയറിയിറങ്ങി ശത്രുവിനെ തകർത്തപോരാട്ടവീര്യം; പോരാളികൾക്കിടയിൽ സിംഹം; ക്യാപ്ടൻ വിക്രം ബത്ര

1997 ലാണ് വിക്രം ബത്ര ജമ്മു ആൻഡ് കശ്മീർ റൈഫിൾസിൽ ലെഫ്റ്റനന്റായി ചേരുന്നത് 1999 ൽ കാർഗിൽ കുന്നുകൾ പിടിച്ചടക്കിയ പാക് സൈനികരെ രാജ്യത്തിന്റെ മണ്ണിൽ നിന്ന്...

‘എക്സിറ്റ് പോൾ ചാനൽസംവാദങ്ങളിലേക്ക് ഞങ്ങളില്ലേ’, തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ നേരിൽ കാണാമെന്ന് കോൺഗ്രസ്

ജയവും പരാജയവും ജനാധിപത്യത്തിൻ്റെ ഭാഗം; ഋഷി സുനകിന് ഉപദേശവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി:യുകെയിലെ കൺസർവേറ്റീവ് പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയുമായ ഋഷി സുനകിന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കത്ത്.വിജയവും പരാജയവും ജനാധിപത്യത്തിന്റെ അനിവാര്യഘടകങ്ങളാണെന്നും രണ്ടും ഒരുപോലെ സ്വീകരിക്കാൻ തയാറാകണമെന്നും...

കോൺഗ്രസിന്റെ കള്ളങ്ങൾ ഹരിയാനയിൽ നടപ്പിലാക്കാൻ അനുവദിക്കില്ല ; തുറന്ന് പറഞ്ഞ് മനോഹർ ലാൽ ഖട്ടർ

കോൺഗ്രസിന്റെ കള്ളങ്ങൾ ഹരിയാനയിൽ നടപ്പിലാക്കാൻ അനുവദിക്കില്ല ; തുറന്ന് പറഞ്ഞ് മനോഹർ ലാൽ ഖട്ടർ

കർണാൽ (ഹരിയാന): ഹരിയാനയിൽ 2024ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സംബന്ധിച്ച് ശനിയാഴ്ച സംസ്ഥാന ബിജെപി നേതാക്കളുമായും പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രിയും മുൻ ഹരിയാന മുഖ്യമന്ത്രിയുമായ മനോഹർ...

ആരുടെയെങ്കിലും മരണത്തിന് കാരണമായാൽ ഉത്തരവാദിത്വം ഏറ്റെടുക്കുമോ? സമാന്തയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ജ്വാല ഗുട്ട

ആരുടെയെങ്കിലും മരണത്തിന് കാരണമായാൽ ഉത്തരവാദിത്വം ഏറ്റെടുക്കുമോ? സമാന്തയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ജ്വാല ഗുട്ട

മുംബൈ: വൈറൽ അണുബാധയെ ചെറുക്കാൻ ഹൈഡ്രജൻ പെറോക്‌സൈഡ് കൊണ്ട് നെബുലൈസ് ചെയ്യാൻ നിർദേശിച്ചുകൊണ്ടുള്ള നടി സമാന്തയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനവുമായി നടൻ വിഷ്ണു വിശാലിന്റെ ഭാര്യയും ബാഡ്മിന്റൺ താരവുമായ...

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി തെലങ്കാന മുഖ്യമന്ത്രി

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി തെലങ്കാന മുഖ്യമന്ത്രി

അമരാവതി :ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഹൈദരബാദിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ആന്ധ്രാപ്രദേശിലെ പുനഃസംഘടനാ നിയമവുമായി ബന്ധപ്പെട്ട്...

ഗുജറാത്തിൽ ആറു നില കെട്ടിടം തകർന്നുവീണ് അപകടം ; ഉള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സൂചന

ഗുജറാത്തിൽ ആറു നില കെട്ടിടം തകർന്നുവീണുണ്ടായ അപകടം ; മരിച്ചവരുടെ എണ്ണം ഏഴായി ; രക്ഷാപ്രവർത്തനം തുടരുന്നു

ഗാന്ധിനഗർ ; ഗുജറാത്തിൽ ആറു നില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. നിരവധി പേർ അവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. രക്ഷാപ്രവർത്തന നടപടികൾ ഇപ്പോഴും തുടരുകയാണ്....

സംസ്ഥാനത്ത് ഒരു പനി മരണം കൂടി; കാസർകോട് മൂന്ന് വയസ്സുകാരൻ മരിച്ചു

സംസ്ഥാനത്ത് പലതരം പനികൾ പടരുന്നു ; ആറ് ദിവസത്തിനിടെ 66,880 പേർക്ക് പനി ; ഇന്നലെ മാത്രം കേരളത്തിൽ 159 ഡെങ്കിപ്പനി ബാധിതർ

തിരുവനന്തപുരം : സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കൂടുന്നു. ആറ് ദിവസത്തിനിടെ 66, 880 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഈ മാസം ആദ്യവാരം അരലക്ഷത്തിലധികം പേർക്കാണ്...

ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും; ദാരിദ്രം പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യും;  5 വർഷ  പദ്ധതിയുമായി കേന്ദ്ര ബഡ്ജറ്റ് ഒരുങ്ങുന്നു

ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും; ദാരിദ്രം പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യും; 5 വർഷ പദ്ധതിയുമായി കേന്ദ്ര ബഡ്ജറ്റ് ഒരുങ്ങുന്നു

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്‌ ഈ വരുന്ന ജൂലായ് 23 ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിക്കും. എന്നാൽ കേന്ദ്ര ബജറ്റ്...

റഷ്യൻ പ്രസിഡന്റായി വീണ്ടും പുടിൻ; അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി; ഇന്ത്യ- റഷ്യ ബന്ധം ശക്തമാക്കാൻ ഒന്നിച്ച് പ്രവർത്തിക്കാമെന്ന് മോദി

പുടിൻ്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് റഷ്യയിലേക്ക്: ഓസ്ട്രിയയും സന്ദർശിക്കും

ന്യൂഡൽഹി: റഷ്യന് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യാത്ര പുറപ്പെടും. ഞായറാഴ്ച രാവിലെ ഡൽഹിയിൽ നിന്നും മോസ്കോയിലേക്കാണ് യാത്ര.ഇരുപത്തിരണ്ടാം ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ്...

ഇനി വിദേശികൾക്കും പൗരത്വം, ഞെട്ടിച്ച് സൗദി അറേബ്യ; ആദ്യ പൗരത്വം ലഭിച്ച് ഇന്ത്യക്കാരൻ

ഇനി വിദേശികൾക്കും പൗരത്വം, ഞെട്ടിച്ച് സൗദി അറേബ്യ; ആദ്യ പൗരത്വം ലഭിച്ച് ഇന്ത്യക്കാരൻ

റിയാദ്: ഇനി മുതൽ വിദേശ വ്യക്തികൾക്കും സൗദി പൗരത്വം നൽകാമെന്ന് തീരുമാനിച്ച് സൗദി ഭരണകൂടം. വിഷൻ 2030’ എന്ന ലക്ഷ്യത്തിന് അനുസരിച്ച് രാജ്യത്തിെൻറ സമഗ്രവികസനത്തിന് എല്ലാ തരത്തിലുമുള്ള...

അമർനാഥ് യാത്ര തടസ്സപ്പെടുത്താൻ അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമം; ഭീകരരെ തുരത്തിയോടിച്ച് സുരക്ഷാ സേന

ഏറ്റുമുട്ടൽ തുടരുന്നു: ഹിസ്‌ബുൾ മുജാഹിദ്ദീൻ സീനിയര്‍ കമാൻഡറടക്കം 8 ഭീകരരെ വധിച്ച് സൈന്യം: രണ്ട് ജവാന്മാർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമായി തുടരുന്നു. കുൽഗാം ജില്ലലെ മോഡർഗാം ഗ്രാമത്തിലും ഫ്രിസൽ മേഖലയിലുമാണ് ഏറ്റുമുട്ടലുണ്ടായത്.ഏറ്റുമുട്ടലിൽ ഹിസ്‌ബുൾ മുജാഹിദ്ദീൻ സീനിയര്‍ കമാൻഡറെയടക്കം എട്ട്...

ടിവിയുടെ റിമോട്ടിനെ ചൊല്ലി തർക്കം; 12 വയസ്സുകാരൻ ആത്മഹത്യ ചെയ്തു

ടിവിയുടെ റിമോട്ടിനെ ചൊല്ലി തർക്കം; 12 വയസ്സുകാരൻ ആത്മഹത്യ ചെയ്തു

ആലപ്പുഴ: ടിവിയുടെ റിമോട്ടിനെ ചൊല്ലിയുണ്ടായ തർക്കത്തിനെ തുടർന്ന് 12 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. കായംകുളം കണ്ടല്ലൂരിൽ പുല്ല്കുളങ്ങര കരിപ്പോലിൽ തങ്കച്ചൻ- സിന്ധു ദമ്പതികളുടെ മകൻ ആദിത്യനെയാണ് കിടപ്പ്...

ഉത്തർപ്രദേശിൽ നാശം വിതച്ച് കനത്ത മഴ ; 24 മണിക്കൂറിനിടെ മരിച്ചത് 13 പേർ

ലഖ്‌നൗ : കനത്ത മഴയെ തുടർന്ന് ഉത്തർപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനു 13 പേർ മരിച്ചു. ഉത്തർപ്രദേശ് ദുരിതാശ്വാസ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് വെള്ളിയാഴ്ച വൈകുന്നേരം...

ഏഷ്യാ കപ്പിനുള്ള വനിതാ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ; രണ്ട് മലയാളികൾ ടീമിൽ

ഏഷ്യാ കപ്പിനുള്ള വനിതാ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ; രണ്ട് മലയാളികൾ ടീമിൽ

മുംബൈ: ശ്രീലങ്കയിൽ നടക്കുന്ന വനിതാ ഏഷ്യാ കപ്പ് ട്വന്റി 20 ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ രണ്ട് മലയാളി താരങ്ങളും...

ചൈനീസ് ഭീഷണി നേരിടാൻ സുസജ്ജം; അതിർത്തിയിൽ വിന്യസിക്കാൻ തദ്ദേശീയ നിർമ്മിത ലൈറ്റ് ടാങ്ക് സോറാവാർ അവതരിപ്പിച്ച് ഇന്ത്യ

ചൈനീസ് ഭീഷണി നേരിടാൻ സുസജ്ജം; അതിർത്തിയിൽ വിന്യസിക്കാൻ തദ്ദേശീയ നിർമ്മിത ലൈറ്റ് ടാങ്ക് സോറാവാർ അവതരിപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി: ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ വിന്യസിക്കാൻ തദ്ദേശീയ നിർമ്മിത ലൈറ്റ് ടാങ്ക് സോറാവാർ അവതരിപ്പിച്ച് ഇന്ത്യ. ദേശീയ പ്രതിരോധ ഗവേഷണ ഏജൻസിയായ ഡി ആർ ഡി ഓയും...

ഇൻഷൂറൻസും സഹായധനവും രണ്ടാണ് ; അഗ്നിവീറിന്റെ കുടുംബത്തിന് കിട്ടാനുള്ളത് സഹായധനം;  വീണ്ടും രാഹുൽ

അദ്വാനി ആരംഭിച്ച രാമക്ഷേത്ര പ്രസ്ഥാനത്തെ തകർത്തത് ഇൻഡി സഖ്യം ; അയോധ്യയിൽ നേരിട്ടതുപോലെ ഗുജറാത്തിലും ബിജെപിയെ പരാജയപ്പെടുത്തുമെന്ന് രാഹുൽ ഗാന്ധി

ഗാന്ധിനഗർ : എൽകെ അദ്വാനി ആരംഭിച്ച രാമക്ഷേത്ര പ്രസ്ഥാനത്തെ തകർത്തത് ഇൻഡി സഖ്യം ആണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗുജറാത്തിൽ നടന്ന കോൺഗ്രസ് പ്രവർത്തകരുടെ പരിപാടിയിൽ...

കുൽഗാമിൽ ഏറ്റുമുട്ടൽ; ഭീകരരെ വളഞ്ഞ് സുരക്ഷാ സേന; ജവാന് വീരമൃത്യു

കുൽഗാമിൽ തിരിച്ചടിച്ച് സൈന്യം; 4 ഭീകരരെ വകവരുത്തി

കുൽഗാം: കുൽഗാം ഏറ്റുമുട്ടലിൽ, ഒളിഞ്ഞിരുന്ന നാല് ഭീകരരെയും വകവരുത്തി സൈന്യം. മോദർഗാം ഗ്രാമത്തിൽ ഭീകരസാന്നിദ്ധ്യം ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പരിശോധനയ്ക്ക് എത്തിയ സി ആർ പി എഫ്,...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist