ലഖ്‌നൗ : സമാജ് വാദി പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും സ്വാമി പ്രസാദ് മൗര്യ രാജിവെച്ചു. പാർട്ടി വിട്ടേക്കുമെന്നും സൂചനയുണ്ട്. എസ്പിയുടെ പ്രമുഖ നേതാക്കളിൽ...
ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പേരിൽ മാറ്റം. പുരസ്‌കാരങ്ങളിൽ നിന്നും ഇന്ദിരാ ഗാന്ധിയുടെയും, സിനിമാ താര നർഗീസ് ദത്തിന്റെയും പേരുകൾ മാറ്റി. ഇതിന് പുറമേ പുരസ്‌കാരങ്ങളുടെ സമ്മാനത്തുക...
ശ്രീനഗർ: ജമ്മു കശ്മീരിൽ വിവിധ ഭാഷാ തൊഴിലാളികളെ വെടിവച്ച് കൊലപ്പെടുത്തിയ ഭീകരൻ അറസ്റ്റിൽ. സൽദഗർ സ്വദേശി ആദിൽ മൻസൂർ ലൻഗൂ ആണ് അറസ്റ്റിലായത്. ഈ മാസം ഏഴിനായിരുന്നു...
ന്യൂഡൽഹി: കടമെടുപ്പ് പരിധിയെ കുറിച്ചുള്ള തർക്കം പരിഹരിക്കാനുള്ള ചർച്ചയ്ക്ക് തയ്യാറായ കേന്ദ്രത്തെയും കേരളത്തെയും അഭിനന്ദിച്ച് സുപ്രീം കോടതി. സഹകരണ ഫെഡറലിസത്തിന്റെ മകുടോദാഹരണമാണ് ചർച്ചയ്ക്ക് തയ്യാറായ സർക്കാരുകളുടെ നടപടിയെന്ന്...
അബുദാബി: യുഎഇയും ഇന്ത്യയും ഒന്നിച്ച് നീങ്ങുന്നത് നിർണായക ദിശയിലേക്ക് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു...
കർണാടക: അദ്ധ്യാപകൻ സഹപാഠിക്ക് തന്നെക്കുറിച്ച് അപമാനിക്കുന്ന തരത്തിലുള്ളസന്ദേശം അയച്ചതിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. ആത്മഹത്യാ പ്രേരണാകുറ്റത്തിന് അദ്ധ്യാപകനെ...
ഡെറാഡൂൺ: അനധികൃത മദ്രസ പൊളിച്ച് നീക്കിയ സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായ ആക്രമണത്തിൽ പ്രധാന പ്രതിക്ക് നഷ്ടപരിഹാരത്തുക അടയ്ക്കാനുള്ള മുന്നറിയിപ്പ്. പ്രധാന പ്രതി അബ്ദുൾ മാലിക്കിനാണ് നഷ്ടപരിഹാര തുക...
ലക്‌നൗ: ഉത്തർപ്രദേശിൽ അനധികൃതമായി ഉത്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കേറ്റ് നൽകിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ലക്‌നൗ സ്വദേശികളായ മൗലാന യൂസഫ്, മൗലാന മുദാസ്സിർ, താഹിർ സക്കീർ സുഹൈൻ,...
അബുദാബി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ. അബുദാബിയിൽ വിമാനം ഇറങ്ങിയ പ്രധാനമന്ത്രിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. യുഎഇയിൽ നിർമ്മാണം പൂർത്തീകരിച്ച ഹിന്ദു...
ന്യൂഡൽഹി : രാജ്യത്തെ ജനങ്ങൾക്കായി സൗജന്യ വൈദ്യുതി പദ്ധതി അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാമാസവും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന 'പി എം സൂര്യ...
ഹൈദരാബാദ്: രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന കർസേവകർക്കും കുടുംബങ്ങൾക്കും ആദരം. വിവിധ ഹിന്ദു സംഘടനകളുടെ ആഭിമുഖ്യത്തിൽ അഹമ്മദാബാദിലാണ് പരിപാടി സംഘടിപ്പിച്ചത്. കർസേവകരുടെയും രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായി ജീവൻ ബലിനൽകേണ്ടിവന്ന...
ചെന്നൈ: നടനും ബിജെപി നേതാവുമായ മിഥുൻ ചക്രവർത്തി ആശുപത്രി വിട്ടു. സ്‌ട്രോക്ക് വന്നതിനെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്നലെയാണ് ആശുപത്രി വിട്ട് വീട്ടിൽ തിരിച്ചെത്തിയത്. ആരോഗ്യവാനാണെന്നും ഭക്ഷണകാര്യത്തിൽ നിയന്ത്രണം...
മുംബൈ: ബിജെപി അംഗത്വം സ്വീകരിച്ച് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അശോക് ചവാൻ. ഉച്ചയ്ക്ക് മുംബൈയിലെ ബിജെപി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ആയിരുന്നു അദ്ദേഹം അംഗത്വം സ്വീകരിച്ചത്....
ലക്‌നൗ: ഉത്തർപ്രദശിൽ ഐപിഎസ് ഉദ്യോഗസ്ഥയെ വിവാഹ തട്ടിപ്പിനിരയാക്കിയ യുവാവ് അറസ്റ്റിൽ. ഐആർഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഐപിഎസ് ഉദ്യോഗസ്ഥയെ വിവാഹം ചെയ്ത രോഹിത് രാജ് ആണ് പിടിയിലായത്. ഷാംലി...
ഡെറാഡൂൺ: അനധികൃത മദ്രസ പൊളിച്ച് നീക്കിയതിന്റെ പേരിൽ ഹൽദ്വാനിയിലുണ്ടായ അക്രമ സംഭവങ്ങളിൽ കർശന നടപടി സ്വീകരിച്ച് പോലീസ്. ഇതുവരെ 30 പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റ്...
ന്യൂഡൽഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാർ നൽകിയ ഹർജിയിൽ നിർദേശവുമായി സുപ്രീം കോടതി. കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്രവും കേരളവും തമ്മിൽ ചർച്ച നടത്തണമെന്ന് സുപ്രീം കോടതി...
ചെന്നൈ: രാമശ്വേരത്ത് നിന്ന് പിടികൂടിയ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന മോചിപ്പിച്ചു. 18 പേരാണ് ചെന്നൈയിൽ തിരിച്ചെത്തിയത്. സമുദ്രാർത്തി ലംഘിച്ചെന്നാരോപിച്ചാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. കൊളംബോയിൽ നിന്ന് വിമാനമാർഗം എത്തിയ...
മുംബൈ : കോൺഗ്രസിൽ നിന്ന് രാജി വച്ചതിനു പിന്നാലെ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ ഇന്ന് ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട് . അദ്ദേഹത്തിനൊപ്പം എംഎൽസി സ്ഥാനം...
ന്യൂഡൽഹി: ഫെബ്രുവരി 13 മുതൽ 16 വരെ നടക്കുന്ന ഇന്ത്യ - അമേരിക്ക സൈനിക മേധാവികളുടെ കൂടിക്കാഴ്ചയ്ക്കായി കരസേനാ മേധാവി, ജനറൽ മനോജ് പാണ്ഡെ ഇന്ന് തിരിക്കും...
ന്യൂഡൽഹി: കേന്ദ്ര സർക്കാർ തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം ജനുവരിയിൽ റീട്ടെയിൽ പണപ്പെരുപ്പം മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.1 ശതമാനമായി കുറഞ്ഞു. റീട്ടെയിൽ പണപ്പെരുപ്പം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies