ന്യൂഡൽഹി: കേന്ദ്ര സർക്കാർ തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം ജനുവരിയിൽ റീട്ടെയിൽ പണപ്പെരുപ്പം മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.1 ശതമാനമായി കുറഞ്ഞു. റീട്ടെയിൽ പണപ്പെരുപ്പം...
ന്യൂഡൽഹി: രാജ്യത്ത് ബഹുഭാര്യത്വം കുറയുന്നതായി കണക്കുകൾ. കുടുംബാരോഗ്യ സർവ്വേയിലെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. 20052006 കാലത്ത് 1.9 ശതമാനമായിരുന്നു ബഹുഭാര്യത്വ നിരക്ക് എങ്കിൽ 2019-21ൽ 1.4 ശതമാനമായി...
മുംബൈ; മഹാരാഷ്ട്രയിൽ കൂടുതൽ കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിടുമെന്ന് സൂചന. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാന്റെ ചുവടുപിടിച്ചാണ് കൂടുതൽ പേർ പാർട്ടി വിടുന്നതെന്നായിരുന്നു വിവരം. മഹാരാഷ്ട്രയിൽ...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ യുഎഇ സന്ദർശനം ഇന്ന് ആരംഭിക്കും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ...
ബംഗളൂരു:മഹാഭാരതം, രാമായണം, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയ അദ്ധ്യാപികയുടെ ജോലി തെറിച്ചു. കർണാടകയിലെ മംഗളൂരുവിലെ ഒരു സ്‌കൂളിലെ അദ്ധ്യാപികയെയാ് പിരിച്ചുവിട്ടത്. തീരദേശ നഗരത്തിലെ...
ചെന്നൈ; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തമിഴ്‌നാട് മന്ത്രി വി സെന്തിൽ ബാലാജി രാജിവച്ചു. അറസ്റ്റിലായതിന് പിന്നാലെ ഇത് വരെ വകുപ്പില്ലാ മന്ത്രിയായി തുടരുകയായിരുന്നു....
ഡെറാഡൂൺ; ഉത്തരാഖണ്ഡിൽ സർക്കാർ തിരിച്ചുപിടിച്ച കയ്യേറ്റഭൂമിയിൽ പോലീസ് സ്‌റ്റേഷൻ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ബൻഭൂൽപൂരിൽ ക്രമസമാധാനപരിപാലനത്തിനായി പുതിയ കെട്ടിടം ഉയരുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു....
അബുദാബി : ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ചരിത്രപരമായ ഉയർച്ചയിൽ നിൽക്കുന്ന കാലഘട്ടമാണിതെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എക്കാലത്തെയും...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ യുഎഇയിൽ.നരേന്ദ്രമോദിയുടെ ഏഴാമത്തെ യുഎഇ സന്ദർശനം ആണ് ഇത്. യുഎഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡൻറും...
ന്യൂഡൽഹി : ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന 8 മുൻ നാവികസേന അംഗങ്ങളുടെ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് മേൽനോട്ടം വഹിക്കുകയായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ-ഖത്തർ...
ലക്‌നൗ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുൻ കോൺഗ്രസ് അദ്ധ്യക്ഷയും മുതിർന്ന നേതാവുമായ സോണിയ ഗാന്ധി മത്സരിക്കില്ലെന്ന് റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലെ റായ്ബലേറിയിൽ നിന്ന് ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്ക...
എല്ലാ ഇന്ത്യൻ പൗരന്മാർക്കും ആവശ്യമുള്ള രേഖയാണ് ആധാർ കാർഡ്. ഏത് പ്രധാനപ്പെട്ട കാര്യങ്ങൾക്കും ഇന്ത്യയിൽ ആധാർ കാർഡ് അത്യാവശ്യമാണ്. എന്നാൽ, ആധാർകാർഡിനെ സൂക്ഷ്മമായി എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടോ?. ആധാർകാർഡിലെ...
ലക്‌നൗ: കൽക്കി ധാമിന്റെ ശിലാസ്ഥാപനത്തിനു മുന്നോടിയായി തയ്യാറെടുപ്പുകളുടെ പുരോഗതികൾ നേരിട്ടെത്തി വിലയിരുത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉദോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. ഇതിന് ശേഷം അദ്ദേഹം...
ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. രാമക്ഷേത്രത്തിലെത്തി ഭഗവാൻ ശ്രീരാമനെ ദർശിച്ചതിന് ശേഷം തനിക്ക് വിവരണാതീതമായ ശാന്തത അനുഭവപ്പെട്ടതായി കെജ്രിവാൾ പറഞ്ഞു....
ഭോപ്പാൽ:കോൺഗ്രസിന് വീണ്ടും തിരിച്ചടി. മദ്ധ്യപ്രദേശിലെ വിദിഷയിലെ മുൻ എംഎൽ എ ദിനേശ് അഹിർവാറും , കോൺഗ്രസ് ജില്ല അദ്ധ്യക്ഷനുമായ രാകേഷ് കടരയും ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ...
ന്യൂഡൽഹി: യുപിഐ സേവനങ്ങളിലേക്ക് ചുവടുവച്ച് ശ്രീലങ്കയും മൗറീഷ്യസും. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരു രാജ്യങ്ങളിലേയും യുപിഐ സേവനങ്ങളുടെ ലോഞ്ചിംഗ് നടത്തിയത്. ശ്രീലങ്കൻ പ്രസിഡന്റ് റനിൽ...
പറ്റ്‌ന: ബിഹാറിൽ വിശ്വാസം നേടി മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ. 129 എംഎൽഎമാരുടെ പിന്തുണയോടെയാണ് എൻഡിഎ സർക്കാർ അധികാരം ഉറപ്പിച്ചത്. ഇതോടെ പ്രതിപക്ഷം സഭയിൽ...
ഹൈദരാബാദ്:പടുകൂറ്റൻ ഹനുമാൻ വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ നിർവ്വഹിച്ച് കേന്ദ്ര മന്ത്രിയും തെലങ്കാന ബിജെപി അദ്ധ്യക്ഷനുമായ ജി കിഷൺ റെഡ്ഡി. നാൽഗൊണ്ടയിലെ ശ്രീ അഭയാഞ്ജനേയ സ്വാമി ക്ഷേത്രത്തിലെത്തിച്ച വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠയാണ്...
ന്യൂഡൽഹി: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെ അപലപിച്ചതിൽ ഉയർന്ന പ്രതിഷേധം കെട്ടടങ്ങുന്നതിന് മുൻപേ വീണ്ടും വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ. പാകിസ്താനികൾ ഇന്ത്യയുടെ ഏറ്റവും വലിയ...
മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും കനത്ത തിരിച്ചടി നേരിട്ട് കോൺഗ്രസ്. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും എംഎൽഎയുമായ അശോക് ചവാൻ കോൺഗ്രസിൽ നിന്നും രാജിവച്ചു. ഉച്ചയോടെയായിരുന്നു അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies