മുംബൈ: ടാറ്റ സൺസിന്റെ ചെയർമാനായ രത്തൻ ടാറ്റയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന മൃഗാശുപത്രി ഉദ്ഘാടനത്തിനൊരുങ്ങുന്നു. മുംബൈയിൽ നിർമ്മാണത്തിലിരിക്കുന്ന അത്യാധുനിക സൗകര്യങ്ങളുള്ള മൃഗാശുപത്രിയുടെ ഉദ്ഘാടനം മാർച്ച് ആദ്യ വാരം നടക്കുമെന്നാണ്...
വാരണാസി:ഗംഗാത്രി പശുക്കളെ സംരക്ഷിക്കാനായി രാജ്യത്തെ ആദ്യത്തെ സംരക്ഷണ കേന്ദ്രം സ്ഥാപിക്കാൻ ഒരുങ്ങി ഉത്തർപ്രദേശ് സർക്കാർ. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ വാരാണസിയിൽ ഗംഗാത്രി ഗോക്കളുടെ ജനിതക മെച്ചപ്പെടുത്തലിനും പ്രജനനത്തിനുമായി...
ന്യൂഡൽഹി: ഡൽഹിയിൽ സമരം നടത്തിയ സംസ്ഥാനസർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അവർക്ക് ഇഷ്ടമുള്ളതെന്തും പറയാൻ അവർക്ക് സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ...
അഹമ്മദാബാദ്: കാറപകടത്തിൽ ഭാര്യ മരിച്ചതിന് പിന്നാലെ അശ്രദ്ധമായി വാഹനമോടിച്ചതിന് തനിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഭർത്താവ്. ഗുജറാത്തിലാണ് അസാധാരണ സംഭവം നടന്നത്. 55കാരനായ പരേഷ് ദോഷിയാണ് തനിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്....
ന്യൂഡൽഹി : 2004 മുതൽ 2014 വരെയുള്ള 10 വർഷക്കാലം യുപിഎ സർക്കാർ ഇന്ത്യയിലെ ജനങ്ങളോട് കാണിച്ച സാമ്പത്തിക വഞ്ചനകൾ വെളിപ്പെടുത്തി കേന്ദ്രസർക്കാർ. യുപിഎ ഭരണകാലത്തെ 10...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മം കൊണ്ട് പിന്നോക്ക വിഭാഗക്കാരനല്ലെന്ന രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശത്തിൽ വിമർശനവുമായി മുതിർന്ന ബിജെപി നേതാവ് രവിശങ്കർ പ്രസാദ്. ഇതാണോ രാഹുൽ...
ന്യൂഡൽഹി: പ്രധാനമന്ത്രി ജന്മം കൊണ്ട് പിന്നോക്ക വിഭാഗക്കാരനല്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ പൊളിച്ച് ബിജെപിയുടെ ഐടി വിഭാഗം ചുമതല വഹിക്കുന്ന അമിത് മാളവ്യ. രാഹുൽ ഗാന്ധി പ്രചരിപ്പിക്കുന്നത്...
തിരുവനന്തപുരം:വീണ വിജയൻറെ കമ്പനിയായ എക്‌സാലോജിക്. കമ്പനിക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിൽ ഹർജി.കേന്ദ്ര സർക്കാരും എസ്എഫ്‌ഐഒ ഡയറക്ടറുമാണ് ഹർജിയിലെ എതിർകക്ഷികൾ. മനു പ്രഭാകർ കുൽക്കർണിയെന്ന...
പാട്ന : ബീഹാറിലെ പാട്നയിലുള്ള തഖ്‌ത് ശ്രീ ഹർമന്ദിർ ഗുരുദ്വാരയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ മണ്ണിടിഞ്ഞ് വീണ് അപകടം. നിരവധി തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹർമന്ദിർ...
ന്യൂഡൽഹി: അമൃത് കാലിൽ ഇന്ത്യയെ വികസിതമാക്കാൻ ഞങ്ങൾ തീരുമാനിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047ൽ രാജ്യം സ്വാതന്ത്ര്യം നേടി 100 വർഷം തികയുന്ന കാലഘട്ടമാണ് 25 വർഷത്തെ...
ഡെറാഡൂൺ: യൂണിഫോം സിവിൽ കോഡ് ഇസ്ലാം വിരുദ്ധമാണെന്ന റിപ്പോർട്ടുകൾ തള്ളി ഉത്തരാഖണ്ഡ് വഖഫ് ബോർഡ്. (യുസിസി) 2024 ബിൽ സംസ്ഥാന നിയമസഭയിൽ പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് വഖഫ് ബോർഡിന്റെ...
ഇസ്ലാമാബാദ്:തിരഞ്ഞെടുപ്പ് ദിവസത്തില്‍ പാകിസ്താനില്‍ വീണ്ടും സ്‌ഫോടനം. സം ഭവത്തില്‍ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ബലൂചിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലാണ് സ്‌ഫോടനം നടന്നത്.ബലൂചിസ്ഥനില്‍ റോഡരികില്‍...
ന്യൂഡൽഹി: ഇന്ത്യയും മ്യാൻമറും തമ്മിലുള്ള സ്വതന്ത്ര സഞ്ചാരത്തിന് വിലക്കേർപ്പെടുത്തി കേന്ദ്രം. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ കണക്കിലെടുത്താണ് നടപടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. 2021...
ന്യൂഡൽഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പോരാടി ബിജെപിയെ പുറത്താക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി. ഡൽഹിയിലെ കേരള സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം സംസ്ഥാനങ്ങളുടെ അധികാരം...
കൊൽക്കത്ത: പശ്ചിമബംഗാളിലെ ജയിലുകളിൽ തടവിലിരിക്കെ വനിതാ തടവുകാർ ഗർഭിണികളാകുന്ന കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. തടവുകാർ ജയിലിൽ കഴിയുന്ന സമയത്ത് ഗർഭിണികളാകുന്നു. ജയിലുകളിൽ കുറഞ്ഞത് 196 കുഞ്ഞുങ്ങളെങ്കിലും ജനിച്ചിട്ടുണ്ടെന്ന്...
ന്യൂഡൽഹി: കേരള മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ ജനങ്ങൾക്ക് വേണ്ടിയാണ് സമരം ചെയ്യുന്നത് എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേന്ദ്രത്തിനെതിരായ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തോട്...
ഭുവനേശ്വർ : ജാതി വിട്ടൊരു കളിയും ഇല്ലെന്ന് വീണ്ടും പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ നടത്തിയ പരാമർശങ്ങൾ വിവാദമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മം കൊണ്ട്...
ചെന്നൈ: പ്രശസ്ത തമിഴ് നടൻ ആർ. ശരത് കുമാർ എൻഡിഎയിൽ ചേരും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ശരത് കുമാറിന്റെ നിർണായക നീക്കം. അദ്ദേഹത്തിന്റെ പാർട്ടിയായ ആൾ ഇന്ത്യ...
ന്യൂഡല്‍ഹി:രാജ്യസഭയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍മോഹന്‍ സിംഗ് രാജ്യത്തിനായി നല്‍കിയ സംഭാവനകള്‍ വളരെ വലുതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വീല്‍ചെയറിലിരുന്ന് പോലും...
ന്യൂഡൽഹി: ഇടക്കാല ബജറ്റിലും കേന്ദ്രം കേരളത്തോട് അനീതി കാണിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം പറയുന്നത് ഒന്നും കേന്ദ്രം കേട്ടില്ല. സംസ്ഥാനത്തിന്റെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണ് തങ്ങൾ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies