ഭുവനേശ്വർ:ഒഡീഷയിൽ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. 19, 600 കോടി രൂപയുടെ വികസന പദ്ധതികളാണ് അദ്ദേഹം ഒഡീഷയ്ക്ക് സമ്മാനിക്കുന്നത്. എണ്ണ,...
ന്യൂഡൽഹി; രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. കർണാടകയും തമിഴ്‌നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ 39 ഇടങ്ങളിലാണ് മിന്നൽ പരിശോധന. മലയാളി ലഷ്‌കറെ ത്വയിബ ഭീകരനായ തടിയന്റവിട നസീറിനൊപ്പം...
ബംഗളൂരു: കർണാടക നിയമസഭയിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഡൽഹി സ്വദേശിയായ ഇൽത്താസ്, ബംഗളൂരുവിലെ ആർടി നഗർ സ്വദേശിയായ മുനാവർ, ഹാവേരിയിലെ...
തിരുവന്തപുരം: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ സിപിഎം ആരെയും സംരക്ഷിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേസിലെ പ്രതികൾ എസ്എഫ്‌ഐ ആയാലും മുഖം നോക്കോതെ...
ടെൽ അവീവ് : ഇസ്രയേലിന്റെ വടക്കൻ മേഖലയിൽ ഹിസ്ബൊള്ള നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട് ഇന്ത്യക്കാരൻ മലയാളിയാണെന്ന് സ്ഥിരീകരിച്ചു. കൊല്ലം സ്വദേശി നിബിൻ മാക്‌സ്‌വെൽ ആണ് മരിച്ചത്. പരിക്കേറ്റ...
ലഖ്‌നൗ : 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉത്തർപ്രദേശിലെ 2 മണ്ഡലങ്ങളിൽ നിന്നും മത്സരിക്കും. കനൗജിലും അസംഗഢിലും ആണ് അഖിലേഷ്...
ന്യൂഡൽഹി : മതിയായ രേഖകളില്ലാതെ ഇന്ത്യയിൽ അനധികൃതമായി താമസിച്ചുവന്നിരുന്ന ചൈനീസ്, നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ. ചൈനീസ് പൗരനായ സു യൂമിംഗ് (34), നേപ്പാൾ സ്വദേശി അനിൽ ഥാപ്പ...
ന്യൂഡൽഹി; രാജ്യത്ത് ബിജെപിയ്ക്ക് വീണ്ടും തുടർഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവ്വേ. ഉത്തരേന്ത്യയിലേതിന് സമാനമായി ദക്ഷിണേന്ത്യയിലും വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപി വേരുറപ്പിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് സർവ്വേ ഫലം.തെലങ്കാന, ആന്ധ്രാപ്രദേശ്,...
ന്യൂഡൽഹി : ആം ആദ്മി പാർട്ടിയുടെ ദേശീയ ആസ്ഥാനം നിർമ്മിച്ചിരിക്കുന്നത് ഹൈക്കോടതി ഭൂമിയിൽ ആണെന്ന് കണ്ടെത്തൽ. റോസ് അവന്യൂ കോടതിയുടെ ഭൂമിയിലാണ് ആം ആദ്മി പാർട്ടി ആസ്ഥാനം...
അഹമ്മദാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അംഗബലം ചോർന്ന് കോൺഗ്രസ്. ഗുജറാത്തിൽ മുതിർന്ന നേതാവും എംഎൽഎയുമായ അർജുൻ മോദ് വാദിയ കോൺഗ്രസ് വിട്ടു. 40 വർഷക്കാലമായി കോൺഗ്രസുമായി ഉണ്ടായിരുന്ന...
തിരുവനന്തപുരം : ഇന്ത്യയുടെ ആദ്യ സൗര പര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ-1 വിക്ഷേപിച്ച ദിവസം ജീവിതത്തിലെ സന്തോഷവും ദുഃഖവും ഒരുപോലെ കലർന്ന ദിവസമായിരുന്നു എന്ന് ഐഎസ്ആർഒ മേധാവി...
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിഗ് ബ്രദർ എന്ന് അഭിസംബോധന ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സംസ്ഥാനത്തിന്റെ പുരോഗതിയ്ക്കായി ഗുജറാത്തിന്റെ വികസന മാതൃക പിന്തുടരണമെന്നും അദ്ദേഹം...
ന്യൂഡൽഹി; ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ അതിരുവിട്ട ആക്ഷേപത്തിന് ചുട്ടമറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതമാണ് തന്റെ കുടുംബമെന്നും, രാജ്യത്തെ 140 കോടി ജനങ്ങളും തന്റെ ബന്ധുക്കളാണെന്നും...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ 'നോ ഫാമിലി' പരാമർശത്തിന് പിന്നാലെ സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളിലെ ബയോ മാറ്റി ബിജെപി നേതാക്കൾ. എക്‌സ്...
ഭോപ്പാൽ :രാം ലല്ലയുടെ ദർശനത്തിനായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും സംസ്ഥാന കാബിനറ്റ് മന്ത്രിമാരും ജയ്ശ്രീരാം വിളികളോടെ അയോദ്ധ്യയിലേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് എംഎൽഎമാർ ബസുകളിൽ അയോദ്ധ്യയിലേക്ക്...
റായ്പൂർ: ഛത്തീസ്ഗഡ് സീനിയർ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് മിന്നും വിജയം. ബിജെപി സ്ഥാനാർത്ഥി കുൽജീത് സന്ധുവാണ് വിജയിച്ചത്. ഇൻഡി സഖ്യത്തിന്റെ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിക്കൊണ്ട് ആയിരുന്നു കുൽജീതിന്റെ...
ലക്നൗ :ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. ഇന്നലെയാണ് ബോംബ് സ്‌ഫോടനത്തിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം പോലീസ് കൺട്രോൾ റൂമിലേക്ക് എത്തിയത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത്...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ശക്തമായ തിരിച്ചടി നേരിട്ട് മുഖ്യമന്ത്രി മമതാ ബാനർജിയും തൃണമൂൽ കോൺഗ്രസും. എംഎൽഎയും തൃണമൂൽ മുതിർന്ന നേതാവുമായ തപസ് റോയ് പാർട്ടിവിട്ടു. എംഎൽഎ സ്ഥാനവും...
മംഗളൂരു; കർണാടകയിൽ മൂന്ന് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നുള്ള പകയാണ് ആക്രമണത്തിന് കാരണം. ആക്രമണം നടത്തിയ മലയാളി യുവാവ് പിടിയിൽ. മലപ്പുറം നിലമ്പൂർ...
ന്യൂഡൽഹി: സനാതനധർമ്മവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ഉദയനിധി അവകാശങ്ങൾ ദുരുപയോഗം ചെയ്തതായി സുപ്രീംകോടതി പറഞ്ഞു. വിവാദപരാമർശത്തിൽ രജിസ്റ്റർ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies