India

ഹെറോയിൻ കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു ; ലഹരി പാകിസ്താനിൽ നിന്നെത്തിച്ചതെന്ന് സൂചന

ലോറൻസ് ബിഷ്ണോയി സംഘത്തിലെ ഒരാൾ ഡൽഹി പോലീസിന്റെ പിടിയിൽ

ന്യൂഡൽഹി: ലോറൻസ് ബിഷ്ണോയി സംഘത്തിലെ ഒരാൾ ഡൽഹി പോലീസിന്റെ പിടിയിൽ. സംഘത്തിലെ ഷൂട്ടർമാരിലൊരാളെയാണ് ഡൽഹിയിലെ രോഹിണി പ്രദേശത്ത് നിന്നും പിടികൂടിയതെന്ന് ഡൽഹി പോലീസ് അ‌റിയിച്ചു. 18കാരനായ പ്രദീപ്...

ഭര്‍ത്താവ് മരിച്ച മനോവിഷമത്തില്‍ യുവതി ജീവനൊടുക്കി; പിന്നാലെ ഭര്‍ത്താവ് ജീവനോടെ എത്തി

ഭര്‍ത്താവ് മരിച്ച മനോവിഷമത്തില്‍ യുവതി ജീവനൊടുക്കി; പിന്നാലെ ഭര്‍ത്താവ് ജീവനോടെ എത്തി

ഭുവനേശ്വര്‍:ഭര്‍ത്താവ് മരിച്ചെന്ന് കരുതി മനോവിഷമത്തില്‍ യുവതി ജീവനൊടുക്കി. പിന്നാലെ ഭര്‍ത്താവ് ജീവനോടെ എത്തി.മൃതദേഹം തിരിച്ചറിയുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് പറ്റിയ തെറ്റുമൂലമാണ് ഭര്‍ത്താവ് മരിച്ചെന്ന് കരുതി യുവതി ആത്മഹത്യ...

ട്രെയിന്‍ പതിമൂന്ന് മണിക്കൂര്‍ വൈകി; കമ്പനി മീറ്റിംഗില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല; യുവാവിന് 60000 രൂപ നഷ്ടപരിഹാരം നല്‍കണമന്ന് നിര്‍ദ്ദേശം

ട്രെയിനിനുള്ളിലെ തണുപ്പ് സഹിക്കാനായില്ല; യുവാക്കളുടെ ‘ ബുദ്ധി’ കണ്ട് ഞെട്ടി ആർപിഎഫുകാർ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മുസാഫർനഗർ: ഓടുന്ന ട്രെയിനിനുള്ളിലെ തണുപ്പ് അകറ്റാൻ യുവാക്കൾ കണ്ടെത്തിയ വിദ്യ കണ്ട് ഞെട്ടി ആർപിഎഫ് ഉദ്യോഗസ്ഥർ. ജനറൽ കമ്പാർട്ട്‌മെന്റിൽ ചാണകവരളി കൊണ്ടുവെച്ച് അതിന് തീയിട്ട് പതിനഞ്ചോളം പേർ...

സൂര്യനമസ്‌കാരവുമായി ഭാരതം; ആദിത്യവിജയം; പേടകം ലക്ഷ്യസ്ഥാനത്ത് ; വിജയം ലോകത്തോടു വിളിച്ച് പറഞ്ഞ് പ്രധാനമന്ത്രി

സൂര്യനമസ്‌കാരവുമായി ഭാരതം; ആദിത്യവിജയം; പേടകം ലക്ഷ്യസ്ഥാനത്ത് ; വിജയം ലോകത്തോടു വിളിച്ച് പറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സൗരപര്യവേഷണദൗത്യമായ ആദിത്യ എൽവൺ പൂർണ വിജയം. 127 ദിവസത്തെ യാത്രയ്ക്ക് ശേഷം ആദിത്യ എൽ വൺ ഹാലോ ഓർബിറ്റിൽ എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്...

പാർട്ടിയിൽ ചേർന്ന് എട്ട് ദിവസം; വൈഎസ്ആർ കോൺഗ്രസ് പാർട്ടി വിട്ട് അമ്പാട്ടി റായിഡു

പാർട്ടിയിൽ ചേർന്ന് എട്ട് ദിവസം; വൈഎസ്ആർ കോൺഗ്രസ് പാർട്ടി വിട്ട് അമ്പാട്ടി റായിഡു

ഹൈദരാബാദ്: ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് പാർട്ടി വിട്ട് മുൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു. ചേർന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് പാർട്ടി വിടുന്നതായുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം. വൈഎസ്ആർ...

നോയ്ഡയിൽ ഇറാൻ സ്വദേശിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തി ; ബന്ധു അറസ്റ്റിൽ

നോയ്ഡയിൽ ഇറാൻ സ്വദേശിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തി ; ബന്ധു അറസ്റ്റിൽ

ന്യൂഡൽഹി : ഇന്ത്യയിൽ താമസിച്ചുവരികയായിരുന്നു ഇറാൻ സ്വദേശിയായ പെൺകുട്ടി കൊല്ലപ്പെട്ടു. പെൺകുട്ടിയുടെ ബന്ധു കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. നോയിഡയിലെ സെക്ടർ 116-ലെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്....

കാത്തിരിപ്പ് സഫലമാകുന്നു; അയോധ്യ രാമക്ഷേത്ര വിഗ്രഹ പ്രതിഷ്ഠ ജനുവരി 22ന്; പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ന് അയോധ്യയില്‍ എത്തും

സ്വപ്‌നം യാഥാർത്ഥ്യത്തിലേക്ക്; അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ മൊത്തം ചിലവ് എത്ര?: കണക്കുകൾ പുറത്ത്

ലക്‌നൗ: രാജ്യം മുഴുവൻ ശ്രീരാമപട്ടാഭിഷേകത്തിനുള്ള തയ്യാറെടുപ്പിലാണ്. ജനുവരി 2 ലെ ശുഭമുഹൂർത്തത്തിലെ പ്രാണപ്രതിഷ്ഠയോടെ ലക്ഷക്കണക്കിന് രാമഭക്തരുടെ സ്വപ്‌നമാണ് യാഥാർത്ഥ്യമാകുന്നത്. രാമന്റെ മണ്ണിൽ രാമക്ഷേത്രം ഉയരുമ്പോൾ മൊത്തം ചിലവ്...

പൊതുവിതരണ സംവിധാനത്തിൽ അഴിമതി ; തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ഇഡി

പൊതുവിതരണ സംവിധാനത്തിൽ അഴിമതി ; തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ഇഡി

കൊൽക്കത്ത: പൊതുവിതരണ സംവിധാനത്തിൽ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിനെതിരെയാണ് ഇഡി ലുക്ക് ഔട്ട്...

അയോദ്ധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങ്;പോലീസ് ഉദ്യേഗസ്ഥര്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശം

ശ്രീരാമജന്മഭൂമി പ്രതിഷ്ഠ ചടങ്ങ്; ജനങ്ങളിലേക്ക് എത്തിക്കാന്‍ ബിജെപി; ബൂത്ത് തലത്തില്‍ തത്സമയം സംപ്രേക്ഷണം

അയോദ്ധ്യ : ശ്രീരാമജന്മഭൂമി പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ രാജ്യത്തുടനീളം ബൂത്ത് തലത്തില്‍ തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ ഒരുങ്ങി ഭാരതീയ ജനതാ പാര്‍ട്ടി .ബൂത്ത് തലത്തില്‍ വലിയ സ്‌ക്രീനുകള്‍...

രാമക്ഷേത്രം സ്വപ്‌നം കണ്ട കർസേവകനായ പിതാവ്; പ്രഭുശ്രീരാമനായി സ്വർണപാദുകങ്ങൾ തലയിലേറ്റി 8,000 കിലോമീറ്റർ കാൽനടയാത്രയുമായി 64 കാരനായ മകൻ

രാമക്ഷേത്രം സ്വപ്‌നം കണ്ട കർസേവകനായ പിതാവ്; പ്രഭുശ്രീരാമനായി സ്വർണപാദുകങ്ങൾ തലയിലേറ്റി 8,000 കിലോമീറ്റർ കാൽനടയാത്രയുമായി 64 കാരനായ മകൻ

അയോദ്ധ്യ: പ്രഭുശ്രീരാമനായുള്ള സ്വർണപാദുകങ്ങൾ തലയിലേറ്റിക്കൊണ്ടുള്ള ഭക്തന്റെ യാത്ര ലോകശ്രദ്ധ ആകർഷിക്കുന്നു. ഹൈദരാബാദ് സ്വദേശിയായ 64 കാരൻ ചല്ലാ ശ്രീനിവാസ് ശാസ്ത്രിയാണ് തന്റെ അചഞ്ചലമായ ഭക്തികൊണ്ട് പ്രശസ്തനാവുന്നത്. 65...

പാകിസ്താനിൽ രണ്ട് ദിവസമായി സമൂഹമാദ്ധ്യമങ്ങൾ നിശ്ചലം; എല്ലാം ദാവൂദിനായി!; മരിച്ചെന്നും റിപ്പോർട്ടുകൾ

ഞാൻ സനാതന ഹിന്ദു, കൊടും ഭീകരൻ ദാവൂദിന്റെ സ്വത്തുക്കൾ കോടികൾ ചിലവാക്കി വാങ്ങിയത് വെറുതെയല്ല; ഇതാണ് അവിടെ നിർമ്മിക്കുക; വെളിപ്പെടുത്തി അജയ് ശ്രീവാസ്തവ

ന്യൂഡൽഹി: ആഗോളഭീകരൻ ദാവൂദ് ഇബ്രാഹിമിന്റെ ഇന്ത്യയിലെ പൂർവ്വ സ്വത്തുക്കൾ കഴിഞ്ഞ ദിവസമാണ് ലേലം ചെയ്തത്. അഭിഭാഷകനായ അജയ് ശ്രീവാസ്തവയാണ് സ്വത്തുക്കൾ വാങ്ങിയത്. ഇപ്പോഴിതാ താൻ ഭീകരന്റെ സ്വത്തുക്കൾ...

ജപ്പാന്‍ ഭൂകമ്പം;സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണ്;മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

ജപ്പാന്‍ ഭൂകമ്പം;സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണ്;മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജപ്പാനിലുണ്ടായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡയ്ക്ക് കത്തെഴുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി .മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഭൂകമ്പത്തെക്കുറിച്ച് അറിയുന്നതില്‍ തനിക്ക്...

ബംഗ്ലാദേശില്‍ ട്രെയിനില്‍ തീപിടുത്തം; അഞ്ച് പേര്‍ മരിച്ചു;നിരവധി പേര്‍ക്ക് പരിക്ക്

ബംഗ്ലാദേശില്‍ ട്രെയിനില്‍ തീപിടുത്തം; അഞ്ച് പേര്‍ മരിച്ചു;നിരവധി പേര്‍ക്ക് പരിക്ക്

ധാക്ക: ട്രെയിനിന് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു. ബംഗ്ലാദേശിലാണ് സംഭവം.ബെനാപോള്‍ എക്സ്പ്രസിലാണ് തീപിടുത്തമുണ്ടായത്.പാസഞ്ചര്‍ ട്രെയിനിന്റെ നാല് കോച്ചുകള്‍ പൂര്‍ണമായി കത്തിനശിച്ചു.അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്....

ഭീകരർ കിടുകിടാവിറയ്ക്കുന്ന ഭാരതത്തിൻ്റെ ‘താടിക്കാരുടെ സൈന്യം’ ;അറബിക്കടലിൽ കടൽക്കൊള്ളക്കാരെ തുരത്തിയ  ‘മാർകോസ്’ ആരാണ്

ഭീകരർ കിടുകിടാവിറയ്ക്കുന്ന ഭാരതത്തിൻ്റെ ‘താടിക്കാരുടെ സൈന്യം’ ;അറബിക്കടലിൽ കടൽക്കൊള്ളക്കാരെ തുരത്തിയ ‘മാർകോസ്’ ആരാണ്

അറബിക്കടലിൽ ചരക്കുകപ്പൽ റാഞ്ചാനുള്ള ശ്രമം വിജയകരമായി തടഞ്ഞ് വീണ്ടും രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് കമാൻഡോ മാർകോസ്. അറബിക്കടലിൽ ലൈബീരിയൻ ചരക്കുകപ്പൽ റാഞ്ചാൻ കടൽക്കൊള്ളക്കാർ ശ്രമിക്കുന്നുവെന്ന വിവരമറിഞ്ഞയുടൻ എത്തിയ...

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ബാഗേലിനെ പ്രതിചേർത്തു

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ബാഗേലിനെ പ്രതിചേർത്തു

റായ്പൂർ: മഹാദേവ് വാതുവെപ്പ് ആപ്പ് കേസിൽ ചത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ബാഗേലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രതിചേർത്തു. ജനുവരി 1ന് സമർപ്പിച്ച അ‌നുബന്ധ കുറ്റപത്രത്തിലാണ് ഭൂപേഷ് ബാഗേലിനെ പ്രതി...

അയോദ്ധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങ്;പോലീസ് ഉദ്യേഗസ്ഥര്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശം

അയോദ്ധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങ്;പോലീസ് ഉദ്യേഗസ്ഥര്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശം

അയോദ്ധ്യ:അയോദ്ധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ സുരക്ഷക്കായി വിന്യസിച്ചിരിക്കുന്ന പോലീസ് ഉദ്യേഗസ്ഥര്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശവുമായി സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് പ്രശാന്ത് കുമാര്‍.ജനുവരി 22...

റേഷന്‍ വിതരണ അഴിമതി കേസ്;തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ശങ്കര്‍ ആദ്യ അറസ്റ്റില്‍

റേഷന്‍ വിതരണ അഴിമതി കേസ്;തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ശങ്കര്‍ ആദ്യ അറസ്റ്റില്‍

കൊല്‍ക്കത്ത;റേഷന്‍ വിതരണ അഴിമതി കേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗോണ്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനുമായ ശങ്കര്‍ ആദ്യയെ ഇഡി അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചയാണ് ശങ്കര്‍...

ലോകത്തിന് എന്ത് കൊണ്ട് ഇന്ത്യയെ വേണം? വെളിപ്പെടുത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ലോകത്തിന് എന്ത് കൊണ്ട് ഇന്ത്യയെ വേണം? വെളിപ്പെടുത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ബാംഗ്ലൂർ: ലോകത്തിന് എന്ത് കൊണ്ടാണ് ഇന്ന് ഇന്ത്യ പോലൊരു രാജ്യത്തെ ആവശ്യമുള്ളതെന്ന് വെളിപ്പെടുത്തി വിദേശ കാര്യമന്ത്രി എസ് ജയശങ്കർ. ഭാരതം അതിന്റെ ചിറകുകൾ വിടർത്തുകയാണ്. ഇന്ത്യ പോലൊരു...

ഇതെന്താ ബനാന റിപബ്ലിക്കോ ? ബംഗാളിൽ ഇ ഡി ക്കെതിരെയുള്ള ആക്രമണത്തിൽ രൂക്ഷമായി പ്രതികരിച്ച് ഗവർണർ  സി വി ആനന്ദബോസ്; കടുത്ത നടപടികൾ സ്വീകരിക്കും

ഇതെന്താ ബനാന റിപബ്ലിക്കോ ? ബംഗാളിൽ ഇ ഡി ക്കെതിരെയുള്ള ആക്രമണത്തിൽ രൂക്ഷമായി പ്രതികരിച്ച് ഗവർണർ സി വി ആനന്ദബോസ്; കടുത്ത നടപടികൾ സ്വീകരിക്കും

കൊൽക്കൊത്ത: സാമ്പത്തിക ക്രമക്കേട് അന്വേഷിക്കാൻ തൃണമൂൽ നേതാവിന്റെ വസതി സന്ദർശിച്ചതിനെ തുടർന്ന് നേതാവിന്റെ അനുയായികൾ ഇ ഡി യെ ആക്രമിച്ചതിനെ കടുത്ത ഭാഷയിൽ അപലപിച്ച് ബംഗാൾ ഗവർണർ...

അവസാന കുതിപ്പിനൊരുങ്ങി ആദിത്യ എൽ 1; ചരിത്ര നിമിഷത്തിലേക്ക്  ഐ എസ് ആർ ഓയ്ക്ക്   ഇനി മണിക്കൂറുകൾ മാത്രം

അവസാന കുതിപ്പിനൊരുങ്ങി ആദിത്യ എൽ 1; ചരിത്ര നിമിഷത്തിലേക്ക് ഐ എസ് ആർ ഓയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം

ഇന്ത്യയുടെ പ്രഥമ സൗര ദൗത്യമായ ആദിത്യ എൽ 1 അതിന്റെ ഏറ്റവും അവസാനത്തെ ഭ്രമണപഥത്തിലേക്ക് നീങ്ങാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ഇന്ന് വൈകുന്നേരം നാല് മണിയോട്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist