മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസിന്റെ സഹോദരൻ ലഹരിമരുന്ന് കേസിൽ അറസ്റ്റിൽ. പതിമംഗലം സ്വദേശി പികെ ബുജ്ജെറാണ് അറസ്റ്റിലായത്. ഇയാൾ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന്...
അടുത്തിടെ ജമ്മു കശ്മീരിൽ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ തീവ്രവാദികളിൽ ഒരാളായ ഹബീബ് താഹിറിന്റെ സംസ്‌കാരം പാക് അധിനിവേശ കശ്മീരിലെ (പിഒകെ) ഭീകരന്റെ ഗ്രാമത്തിൽ നടന്നു. പഹൽഗാം...
ഈ വർഷത്തെ ഏറ്റവും വലിയ ഭീകരവിരുദ്ധ അഭ്യാസങ്ങളിലൊന്നായ ഓപ്പറേഷൻ അഖൽ ഞായറാഴ്ച മൂന്നാം ദിവസത്തിലേക്ക് . ഇന്ന് ജമ്മു കശ്മീരിൽ മൂന്ന് ഭീകരരെ കൂടി സുരക്ഷാ സേന...
2008ലെ മലേഗാവ് സ്‌ഫോടന കേസിൽ പ്രധാനമന്ത്രി മോദിയുടെയും യോഗിആദിത്യനാഥിന്റെയുംപേര് പറയാൻ അന്വേഷണ ഉദ്യോഗസ്ഥർ തന്നെനിർബന്ധിച്ചുവെന്ന് വെളിപ്പെടുത്തി മുൻ ബിജെപിഎംപി പ്രഗ്യാ സിങ് ഠാക്കൂര്‍. മുതിർന്ന ബിജെപി നേതാവ്...
2019ൽ അന്തരിച്ച ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അരുൺ ജെയ്റ്റ്ലിക്കെതിരെ വിചിത്ര പരാമർശവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കാർഷിക നിയമങ്ങൾക്കെതിരെ പോരാടുന്ന സമയത്ത് തന്നെ ഭീഷണിപ്പെടുത്താൻ അരുൺ...
ഇന്ത്യയിലെ ആദ്യത്തെ എഐ അധിഷ്ടിത തൽക്ഷണ സംശയനിവാരണ ആപ്പ് രാജ്യത്തിന് സമർപ്പിച്ച് വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ഐഐടി പാലക്കാടിലെ റെവിൻ ടെക്നോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന...
ഓണക്കാല പ്രത്യേക ട്രെയിനുകളിൽ റിസർവേഷൻ ആരംഭിച്ചു. ദക്ഷിണ റെയിൽവേയാണ് എക്‌സ് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ഓണക്കാലത്തെ പരിഗണിച്ച് അനുവദിച്ച ട്രെയിനുകളിലെ റിസർവേഷനാണ് തുടങ്ങിയിരിക്കുന്നത്. എസ്എംവിടി ബംംഗളൂരു സ്റ്റേഷനിൽ...
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമർശനങ്ങൾക്ക് പരോക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള സാമ്പത്തിക പ്രതിസന്ധി മുന്നിൽ നിൽക്കുമ്പോഴും ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ പ്രതിരോധശേഷി ശക്തമാണ് എന്ന് മോദി...
ചത്തീസ്ഗഢിൽ ജാമ്യത്തിലിറങ്ങിയ കന്യാസ്ത്രീകളെ സന്ദർശിച്ച് ബിജെപി കേരള അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിഷയത്തിലെ രാഷ്ട്രീയം നിലവിൽ പറയാനില്ലെന്നും ജ്യൂഡീഷ്യറിക്കും ഛത്തീസ്ഗഡ് സംസ്ഥാന സർക്കാരിനും നന്ദി അറിയിക്കുന്നുവെന്നും രാജീവ്...
എട്ടുപുരുഷന്മാരെ വിവാഹം കഴിക്കുകയും പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി വൻതുക കൈക്കലാക്കുകയും ചെയ്ത യുവതി അറസ്റ്റിൽ. എട്ട് വർഷമായി ഒളിവുജീവിതം നയിച്ചുവരുന്ന സമീറ ഫാത്തിമയെന്ന യുവതിയാണ് അറസ്റ്റിലായത്. 15...
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി കേന്ദ്ര സർക്കാർ. വിപണി, രാജ്യ താത്പര്യം എന്നിവ പരിഗണിച്ചാണ് ഇന്ത്യ...
ന്യൂഡൽഹി : എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച് അമേരിക്കയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ലോക്സഭയിൽ വ്യക്തമാക്കി. വെള്ളിയാഴ്ച ലോക്സഭയിൽ കോൺഗ്രസ് എംപി ബൽവന്ത് ബസ്വന്ത്...
ന്യൂഡൽഹി : 71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2023 ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്. ട്വൽത്ത് ഫെയിൽ ആണ് മികച്ച ചിത്രം. ഷാരൂഖ്...
ന്യൂഡൽഹി : 6 ഇന്ത്യൻ കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തി അമേരിക്ക. ഇറാനിൽ നിന്നും പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ വാങ്ങിയതിന്റെ പേരിലാണ് വിലക്ക്. ഇറാന്റെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം...
ന്യൂഡൽഹി : രാജ്യസഭയിൽ പ്രതിപക്ഷം നടത്തിയ അക്രമാസക്തമായ പ്രതിഷേധം നേരിടാൻ സിഐഎസ്എഫിനെ വിന്യസിച്ച നടപടിയിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. രാജ്യസഭയ്ക്കുള്ളിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചത് ആശ്ചര്യവും ഞെട്ടലും...
ന്യൂഡൽഹി : ജഗ്ദീപ് ധൻഖർ രാജിവച്ചതിനെത്തുടർന്ന് ഒഴിവുവന്ന ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തീയതി പ്രഖ്യാപിച്ചു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സെപ്റ്റംബർ 9 ന് നടത്തുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുള്ളത്. ഓഗസ്റ്റ്...
മുംബൈ : 2008 ലെ മാലേഗാവ് സ്ഫോടന കേസ് അന്വേഷണം രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്ന് വെളിപ്പെടുത്തൽ. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) ഭാഗമായിരുന്ന മുൻ പോലീസ് ഇൻസ്‌പെക്ടർ മെഹിബൂബ്...
ഓഗസ്റ്റ് ഒന്നു മുതൽ രാജ്യത്ത് വിവിധ നിരക്കുകളിലും നിയമങ്ങളിലും മാറ്റങ്ങൾ വരുന്നതാണ്. യുപിഐ ബാലൻസ് പരിശോധന, ഓട്ടോപേ ഇടപാടുകളുടെ സമയം, ബാങ്കിംഗ് ഭേദഗതി നിയമം, യുഎസ് താരിഫുകൾ...
ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി...
2008 ലെ മലേഗാവ് സ്ഫോടനക്കേസിൽ ഇന്ന് കോടതി കുറ്റവിമുക്തനാക്കിയ ലെഫ്റ്റനന്റ് കേണൽ പുരോഹിതിനെ കുറിച്ച് പ്രേം ശൈലേഷ് പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies