ഡൽഹി : ദക്ഷിണ ഡൽഹിയിൽ വീടിനുള്ളിൽ നിന്നും യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഈ യുവതിയെ കാണാനില്ലെന്ന്...
ജയ്പുർ : ഏതാനും ദിവസങ്ങൾക്കുള്ളിൽ രാജസ്ഥാനിൽ ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കും. എന്നാൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് രാജസ്ഥാനിൽ പുതിയ സർക്കാരിന് മുൻപിൽ ഉള്ളത്....
ന്യൂഡൽഹി: 1999 ലെ കാർഗിൽ യുദ്ധവുമായി ബന്ധപ്പെട്ട രഹസ്യം വെളിപ്പെടുത്തി പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. കാർഗിലിൽ നുഴഞ്ഞുകയറി ഇന്ത്യയെ ആക്രമിക്കാനുള്ള പദ്ധതിയെ എതിർത്തതിന്റെ പേരിൽ...
ഭോപ്പാല്‍:വെള്ളം കുടിക്കുന്നിതിനിടെ ജീവനുള്ള തേനീച്ചയെ വിഴുങ്ങി 22 കാരന്‍ മരിച്ചു.ബെറാസിയയിലെ മന്‍പുറ സ്വദേശിയായ ഹിരേന്ദ്ര സിംഗാണ് മരിച്ചത്. മദ്ധ്യപ്രദേശിലെ ബെറാസിയയിലാണ് സംഭവം. നാക്കിലും അന്നനാളത്തിനും തേനീച്ചയുടെ കുത്തേറ്റ്...
ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ചിത്രം പുറത്ത്. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റാണ് ക്ഷേത്രത്തിന്റെ പ്രധാനഭാഗമായ ശ്രീകോവിലിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി....
ന്യൂഡൽഹി: എംപി ഡാനിഷ് അലിയെ സസ്‌പെൻഡ് ചെയ്ത ബിഎസ്പി. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ബിഎസ്പി നേതൃത്വം നടപടി സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പാർട്ട് ഔദ്യോഗിക...
മുംബൈ: നിരോധിത ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയയുമായി ബന്ധമുള്ളവരെ (ഐഎസ്‌ഐഎസ്) കണ്ടെത്താൻ മഹാരാഷ്ട്രയിലും കർണാടകയിലുമായി നിരവധി സ്ഥലങ്ങളിൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ...
ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ കൊള്ളയടിക്കാൻ എത്തിയ ലോറൻസ് ബിഷ്ണോയി സംഘത്തിലെ രണ്ട് പേരെ സാഹസികമായി പിടികൂടി ഡൽഹി പോലീസ്. സംഘത്തിലെ പ്രധാനിയായ അനീഷും, ഇയാൾക്കൊപ്പമുണ്ടായിരുന്ന...
തിരുവനന്തപുരം : ജെഡിഎസ് നേതാവ് സി കെ നാണുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയാണ് സി കെ നാണുവിനെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്....
കൊൽക്കത്ത: അദ്ധ്യാപക നിയമനത്തിനായി കോടികൾ കോഴ വാങ്ങുന്നതിൽ സംസ്ഥാന സർക്കാരിനെതിരെ ബംഗാളിൽ പ്രതിഷേധം കനക്കുന്നു. ഉദ്യോഗാർത്ഥികളിൽ ഒരാൾ തലമുണ്ഡനം ചെയ്താണ് പ്രതിഷേധത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചത്. കോഴ വാങ്ങി...
ഭോപ്പാൽ: അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്തു എന്നാരോപിച്ച് മുസ്ലീം യുവതിയെ മർദ്ദിച്ച് ബന്ധു. മദ്ധ്യപ്രദേശിലെ സെഹോറിലാണ് സംഭവം. 30 കാരിയായ യുവതിയെ ഭർതൃസഹോദരനായ...
മഹാരാജ്ഗഞ്ച്: വ്യാജ വിസ രേഖകളിൽ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചതിന് യുഎസ് പൗരനെ രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ച് പ്രാദേശിക കോടതി. ഇയാളിൽ നിന്ന് 20,000 രൂപ പിഴയും...
ന്യൂഡൽഹി: ദക്ഷിണ ജൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ കൊള്ളയടിക്കാൻ എത്തിയ ലോറൻസ് ബിഷ്ണോയി സംഘത്തിലെ രണ്ട് പേരെ സാഹസികമായി പിടികൂടി ഡൽഹി പോലീസ്. ഇരഒവരും തമ്മിൽ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ്...
ഡെറാഡൂൺ: അന്തരിച്ച മുൻ ക്യാബിനറ്റ് മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മോഹൻ സിംഗ് റാവത്തിന് അന്ത്യാജ്ഞലിയർപ്പിച്ച് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഡെറാഡൂണിലെ ബിജെപി ഓഫീസിലെത്തിയ മുഖ്യമന്ത്രി...
ശ്രീനഗർ: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് കാശ്മീരിനുണ്ടായിരിക്കുന്ന പുരോഗതി കാണിക്കുവാൻ റാപ് സംഗീതത്തിന്റെ വഴി തിരഞ്ഞെടുത്തിരിക്കുകയാണ് കശ്മീരിലെ രണ്ട് ഗായകർ. ബദൽത്ത...
മുബൈ: മഹാരാഷ്ട്രയിൽ ആശുപത്രിയിലെ ചവുറ്റുകുട്ടയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുബൈയിലെ സിയോൺ ആശുപത്രിയിലായിരുന്നു ദാരുണമായ സംഭവം. ആശുപത്രിയിലെ ശുചിമുറി മാലിന്യത്തിലാണ് നവജാത ശിശുവിന്റെ മൃതദേഹം...
ബംഗളൂരു:മൂന്ന് വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഹിന്ദു സംഘടനാ പ്രവർത്തകനെ വിവാഹം ചെയ്ത് മുസ്ലീം യുവതി. ദക്ഷിണ കന്നഡ സ്വദേശിയായ ആയിഷയാണ് ബജ്രംഗ്ദൾ പ്രവർത്തകനായ പ്രശാന്ത് ഭണ്ഡാരിയെ വിവാഹം...
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ പ്രവർത്തന റിപ്പോർട്ടിൽ, സ്ഥാനം മെച്ചപ്പെടുത്തി ഭാരതം. കഴിഞ്ഞ തവണ പുറത്ത് വിട്ട റിപ്പോർട്ടിൽ എട്ടാം സ്ഥാനത്ത് ഉണ്ടായതിൽ നിന്നും ഒരു സ്ഥാനം...
ചണ്ഡീഗഡ്: പഞ്ചാബിൽ വീണ്ടും അതിർത്തി കടന്ന് പാക് ഡ്രോൺ എത്തി. ഫിറോസ്പൂർ ജില്ലയിലെ മബോക്ക് ജില്ലയിലാണ് സംഭവം. ഡ്രോൺ ബിഎസ്എഫ് വെടിവച്ച് വീഴ്ത്തി. ഇന്നലെ രാത്രി 10...
ന്യൂഡല്‍ഹി:സോണിയ ഗാന്ധിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍. ദീര്‍ഘായുസ്സോടെയും ആരോഗ്യത്തോടെയും ഇരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടേ എന്ന് നരേന്ദ്ര മോദി ആശംസിച്ചു. ദീര്‍ഘായുസോടെയും ആരോഗ്യ ജീവിതത്താലും അനുഗ്രഹിക്കപ്പെടട്ടെയെന്ന് പ്രധാനമന്ത്രി കുറിച്ചു....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies