International

ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ; ഭാഗ്യചിഹ്നമായി ഹനുമാൻ

ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ; ഭാഗ്യചിഹ്നമായി ഹനുമാൻ

ബാങ്കോക്ക്: 2023 ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നമായി ഹനുമാന്‍. തായ്ലൻഡ് ആണ് 2023 ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്. തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലാണ് മത്സരങ്ങൾ നടക്കുക....

മോസ്റ്റ് വാണ്ടഡ് ഭീകരൻ  അറസ്റ്റിൽ; പിടിയിലായത്  അൽ ഖ്വായ്ദയുടെ റിക്രൂട്ടർ,ഭീകരർക്കിടയിലെ മൗലാന സബേത്

മോസ്റ്റ് വാണ്ടഡ് ഭീകരൻ അറസ്റ്റിൽ; പിടിയിലായത് അൽ ഖ്വായ്ദയുടെ റിക്രൂട്ടർ,ഭീകരർക്കിടയിലെ മൗലാന സബേത്

ധാക്ക: കൊടും ഭീകരൻ ഇക്രാമുൽ ഹഖ് എന്ന അബു തൽഹ അറസ്റ്റിൽ. ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുൾപ്പെട്ട അൽ ഖ്വയ്ദ ഭീകരനാണ് അബു താഹ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ...

പിതൃതർപ്പണത്തിനായി യു കെയിലും അവസരം. കർക്കിടക വാവിന് നാഷണൽ കൗൺസിൽ ഫോർ ഹിന്ദു ഹെറിറ്റേജിന്റെ നേതൃത്വത്തിൽ പിതൃതർപ്പണം നോട്ടിംഹാമിൽ– ജൂലൈ 17 തിങ്കളാഴ്ച

പിതൃതർപ്പണത്തിനായി യു കെയിലും അവസരം. കർക്കിടക വാവിന് നാഷണൽ കൗൺസിൽ ഫോർ ഹിന്ദു ഹെറിറ്റേജിന്റെ നേതൃത്വത്തിൽ പിതൃതർപ്പണം നോട്ടിംഹാമിൽ– ജൂലൈ 17 തിങ്കളാഴ്ച

കർക്കിടകവാവ് ദിവസത്തിൽ കേരളത്തിലുള്ളവർ എല്ലാവരും പിതൃതർപ്പണത്തിനായി ആലുവ മണപ്പുറത്തേക്കും തിരുനാവായിലേക്കും വർക്കലയിലെ പാപനാശത്തേക്കുമൊക്കെ പോകുമ്പോൾ മൺമറഞ്ഞ പൂർവികർക്ക് അർഹിക്കുന്ന തിലോദകം നൽകാനാവാതെ പ്രവാസികൾ വിഷമിക്കാറുണ്ട്. അതുകൊണ്ടുതന്നെ പ്രവാസികൾ...

നേപ്പാളിൽ നിന്നും 6 യാത്രികരുമായി പറന്നുയർന്ന ഹെലികോപ്റ്റർ എവറസ്റ്റിന് സമീപം തകർന്നുവീണു; യാത്രികരിൽ 5 പേരും വിദേശികൾ

നേപ്പാൾ ഹെലികോപ്ടർ ദുരന്തം; കാണാതായ 6 പേരും മരിച്ചു; ക്യാപ്ടനൊഴികെ 5 പേരും മെക്സിക്കൻ പൗരന്മാർ

കാഠ്മണ്ഡു: നേപ്പാളിൽ സ്വകാര്യ ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ കാണാതായ ആറുപേരും മരിച്ചതായി റിപ്പോർട്ട്. ഹെലികോപ്റ്റർ നിയന്ത്രിച്ചിരുന്ന ക്യാപ്ടൻ ക്യാപ്ടൻ ചേത് ബഹാദൂർ ഗുരുംഗ് ഒഴികെ ബാക്കി 5...

നേപ്പാളിൽ നിന്നും 6 യാത്രികരുമായി പറന്നുയർന്ന ഹെലികോപ്റ്റർ എവറസ്റ്റിന് സമീപം തകർന്നുവീണു; യാത്രികരിൽ 5 പേരും വിദേശികൾ

നേപ്പാളിൽ നിന്നും 6 യാത്രികരുമായി പറന്നുയർന്ന ഹെലികോപ്റ്റർ എവറസ്റ്റിന് സമീപം തകർന്നുവീണു; യാത്രികരിൽ 5 പേരും വിദേശികൾ

കാഠ്മണ്ഡു: നേപ്പാളിൽ നിന്നും 6 യാത്രികരുമായി പറന്നുയർന്ന ഹെലികോപ്റ്റർ എവറസ്റ്റിന് സമീപം തകർന്നുവീണു. യാത്രികരിൽ 5 പേരും വിദേശികളാണെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സോലുഖുംബുവിലെ സുർകിയിൽ...

21ാം നൂറ്റാണ്ടിന്റെ ഗതി നിർണയിക്കുന്ന ശക്തികളാണ് ഇന്ത്യയും അമേരിക്കയും ;നരേന്ദ്രമോദിയ്ക്ക് ആതിഥ്യമരുളാൻ സാധിച്ചതിൽ അഭിമാനം;  ജോ ബൈഡൻ

യുക്രെയ്‌നിൽ സമാധാനം പുന:സ്ഥാപിക്കാൻ ഇന്ത്യയുടെ സേവനങ്ങളെ സ്വാഗതം ചെയ്യുന്നു; യുഎസ്

വാഷിംഗ്ടൺ; ഇന്ത്യ സമാധാനപാലകരെന്ന് വീണ്ടും ആവർത്തിച്ച് അമേരിക്ക. യുക്രെയ്‌നിൽ സമാധാനം പുന:സ്ഥാപിക്കാനായി ഇന്ത്യയുടെ സേവനങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് വക്താവ് മാത്യുമില്ലർ പറഞ്ഞു. യുക്രൈയ്‌ന്റെ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; പാക് പ്രധാനമന്ത്രിയുടെ മകനേയും കൂട്ട് പ്രതികളേയും വെറുതെ വിട്ട് കോടതി

കള്ളപ്പണം വെളുപ്പിക്കൽ കേസ്; പാക് പ്രധാനമന്ത്രിയുടെ മകനേയും കൂട്ട് പ്രതികളേയും വെറുതെ വിട്ട് കോടതി

ഇസ്ലാമാബാദ്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഷെഹ്ബാസ് ഷെരീഫിന്റെ മകൻ സുലൈമാൻ ഷെഹ്ബാസിനേയും മറ്റ് പ്രതികളേയും കുറ്റവിമുക്തരാക്കി കോടതി. സുലൈമാനും മറ്റും പ്രതികളും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് പ്രത്യേക...

ഷാജൻ സക്റിയയ്ക്ക് എതിരെ എസ്.സിഎസ്.ടി പ്രകാരമുള്ള കുറ്റം എങ്ങനെ നിലനിൽക്കുമെന്ന് സുപ്രീംകോടതി: കോടതിയിൽ ഇന്ന് നടന്നത് ശക്തമായ വാദപ്രതിവാദങ്ങൾ; ഉത്തരംമുട്ടി ശ്രീനിജിൻ്റെ അഭിഭാഷകൻ

വൈദ്യുത കൊടുങ്കാറ്റ് ഉണ്ടാകും, ഇരട്ട ഗ്രഹങ്ങൾ ഭൂമിയുമായി കൂട്ടിയിടിക്കും, ലോകം കത്തിക്കരിയും: ടൈം ട്രാവലർ പറയുന്നതിങ്ങനെ

ഭാവിയിൽ ലോകം നേരിടാൻ പോകുന്ന പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി പ്രവചിക്കുകയാണ് ടൈം ട്രാവലർ എന്ന് സ്വയം അവകാശപ്പെടുന്ന എനോ അലറിക്ക്. ടിക്ക് ടോക്ക് താരം കൂടിയായ എനോ...

എന്റെ 400 മില്യൺ ഡോളർ ആസ്തി മകന് കൈമാറില്ല; കാരണം വ്യക്തമാക്കി ജാക്കി ചാൻ

തന്റെ കോടിക്കണക്കിന് വരുന്ന ആസ്തി ഒരിക്കലും മകന് കൈമാറില്ലെന്ന് വെളിപ്പെടുത്തി ആക്ഷൻ ഇതിഹാസ താരം ജാക്കി ചാൻ. വർഷങ്ങളായി മക്കൾ രണ്ട് പേരും പിതാവിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ്...

ജർമ്മനിയിൽ എറിട്രിയൻ ഫെസ്ററിവലിൽ സംഘർഷം ; 26 പോലീസുകാർക്ക് പരിക്കേറ്റു; 200 ഓളം പേർ അറസ്റ്റിൽ

ജർമ്മനിയിൽ എറിട്രിയൻ ഫെസ്ററിവലിൽ സംഘർഷം ; 26 പോലീസുകാർക്ക് പരിക്കേറ്റു; 200 ഓളം പേർ അറസ്റ്റിൽ

ജിസ്സൈൻ : ജർമ്മനിയിലെ എറിട്രിയൻ ഫെസ്ററിവലിൽ സംഘർഷം. ജിസ്സെൻ നഗരത്തിലെ ഫെസ്ററിവലിലുണ്ടായ സംഘർഷത്തിൽ 26 പോലീസുകാർക്ക് പരിക്കേറ്റു. അക്രമവുമായി ബന്ധപ്പെട്ട് 200 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫെസ്റ്റിവലിനെതിരെ...

ബാൾട്ടിസ്ഥാനും ഗിൽജിത്തും ഇന്ത്യയുടെ ഭാഗമെന്ന് ട്വിറ്റർ; പാക് സർക്കാരിന്റെ അക്കൗണ്ട് തുറക്കാനാകാതെ പാക് അധീന കശ്മീരിലെ ഉപഭോക്താക്കൾ; പിന്നിൽ ഇന്ത്യയെന്ന് പാകിസ്താൻ

ബാൾട്ടിസ്ഥാനും ഗിൽജിത്തും ഇന്ത്യയുടെ ഭാഗമെന്ന് ട്വിറ്റർ; പാക് സർക്കാരിന്റെ അക്കൗണ്ട് തുറക്കാനാകാതെ പാക് അധീന കശ്മീരിലെ ഉപഭോക്താക്കൾ; പിന്നിൽ ഇന്ത്യയെന്ന് പാകിസ്താൻ

ഇസ്ലാമാബാദ്: പാക് അധീന കശ്മീരിന്റെ ഭാഗമായ പ്രദേശങ്ങൾ ഇന്ത്യയുടെ ഭൂപ്രദേശമായി കാണിച്ച് ട്വിറ്റർ. മാപ്പിൽ പാക് അധീനകശ്മീരിന്റെ ഭാഗങ്ങളായ ഗിൽജിത്-ബാൾട്ടിസ്ഥാൻ എന്നീ പ്രദേശങ്ങളാണ് മാപ്പിൻ ഇന്ത്യയുടെ കേന്ദ്രഭരണപ്രദേശത്തിന്റെ...

26 റഫാൽ മറൈൻ പോർവിമാനങ്ങൾ; മൂന്ന് സായുധ അന്തർവാഹിനികൾ; ഫ്രാൻസുമായി പുതിയ കരാർ ഒപ്പുവെക്കാൻ ഇന്ത്യ

26 റഫാൽ മറൈൻ പോർവിമാനങ്ങൾ; മൂന്ന് സായുധ അന്തർവാഹിനികൾ; ഫ്രാൻസുമായി പുതിയ കരാർ ഒപ്പുവെക്കാൻ ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യൻ നാവിക സേനക്ക് കരുത്തേകാൻ 26 റഫാൽ മറൈൻ പോർവിമാനങ്ങൾ കൂടി ഫ്രാൻസിൽ നിന്നും എത്തിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

വയസാൻകാലത്ത് തുണയായി; 33 കാരിയായ കാമുകിയ്ക്ക് 900 കോടി രൂപ ഇഷ്ടദാനം നൽകി മുൻ പ്രധാനമന്ത്രി

വയസാൻകാലത്ത് തുണയായി; 33 കാരിയായ കാമുകിയ്ക്ക് 900 കോടി രൂപ ഇഷ്ടദാനം നൽകി മുൻ പ്രധാനമന്ത്രി

റോം: കാമുകിയ്ക്കായി കോടിക്കണക്കിന് രൂപ നൽകി മുൻ പ്രധാനമന്ത്രി. കഴിഞ്ഞ മാസം അന്തരിച്ച മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്‌കോണിയാണ് തന്റെ വിൽപ്പത്രത്തിൽ കോടിക്കണക്കിന് രൂപ തന്റെ...

25 താലിബാനികളെ കൊന്നു; ചെസ്സ് കളിയിലെ കരുക്കളെ പോലെ വെട്ടി വീഴ്ത്തിയെന്ന് ഹാരി രാജകുമാരൻ

വീരവാദത്തിന് വലിയ വില നൽകേണ്ടി വരും;രാജാവായാലും രാജകുമാരനായും നിയമത്തെ നേരിടണം; ഹാരിയ്‌ക്കെതിരെ താലിബാൻ

കാബൂൾ; സൈനിക സേവനകാലഘട്ടത്തിൽ 25 അഫ്ഗാനിസ്ഥാൻകാരെ കൊന്നൊടുക്കിയെന്ന ബ്രിട്ടീഷ് രാജകുമാരൻ ഹാരിയ്‌ക്കെതിരെ താലിബാൻ രംഗത്ത്. മുതിർന്ന താലിബാൻ നേതാവായ സുഹൈൽ ഷഹീൻ ആണ് ചാൾസ് രാജാവിന്റെ മകനെതിരെ...

തൊണ്ടയിൽ ഇറ്റിക്കാനെങ്കിലും ഇത്തിരി ‘നല്ല വെള്ളം’? ; പാകിസ്താനെ കൂടുതൽ പ്രതിസന്ധിയിലാക്കി യുഎൻ റിപ്പോർട്ട്;  പലയിടത്തും ഇപ്പോഴും പൈപ്പ് ഒരു സ്വപ്‌നമെന്ന് വിദഗ്ധർ

പാകിസ്താനിൽ ആരോഗ്യ അടിയന്തിരാവസ്ഥ; നടപടി വയറിളക്ക രോഗം വ്യാപകമായതിനെ തുടർന്ന്; മരണങ്ങൾ സർക്കാർ പൂഴ്ത്തി വെക്കുന്നതായി ആരോപണം

ഇസ്ലാമാബാദ്: വയറിളക്ക രോഗം വ്യാപകമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പാകിസ്താനിൽ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഖുസ്ദാർ ജില്ലയിലാണ് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. വയറിളക്ക രോഗത്തെ തുടർന്ന് മതിയായ ചികിത്സ...

ദലൈ ലാമയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി അമേരിക്കൻ നയതന്ത്ര സംഘം; ഭീഷണിയുമായി ചൈന

ദലൈ ലാമയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി അമേരിക്കൻ നയതന്ത്ര സംഘം; ഭീഷണിയുമായി ചൈന

ന്യൂഡൽഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി അമേരിക്കൻ നയതന്ത്ര പ്രതിനിധി സംഘം. കഴിഞ്ഞ ദിവസമാണ് ബൈഡൻ ഭരണകൂടത്തിന്റെ മനുഷ്യാവകാശ വിഭാഗം പ്രതിനിധി...

കൗമാരക്കാരന് പണം നൽകി നഗ്നചിത്രങ്ങൾ വാങ്ങി; പ്രമുഖ മാദ്ധ്യമപ്രവർത്തകനെതിരെ നടപടി; കുട്ടി പണം ചിലവഴിച്ചത് മയക്കുമരുന്ന് വാങ്ങാൻ

കൗമാരക്കാരന് പണം നൽകി നഗ്നചിത്രങ്ങൾ വാങ്ങി; പ്രമുഖ മാദ്ധ്യമപ്രവർത്തകനെതിരെ നടപടി; കുട്ടി പണം ചിലവഴിച്ചത് മയക്കുമരുന്ന് വാങ്ങാൻ

ന്യൂയോർക്ക്; നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് പ്രായപൂർത്തിയാകാത്ത കുട്ടിയ്ക്ക് പണം നൽകിയ സംഭവത്തിൽ പ്രമുഖ മാദ്ധ്യമപ്രവർത്തകനെതിരെ നടപടി. ബിബിസിയിലെ മാദ്ധ്യമപ്രർത്തകനാണ് പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലെെംഗികാതിക്രമം നടത്തിയത്. സംഭവത്തിൽ അവതാരകനെ ബിബിസി...

ചൈനയിലെ നേഴ്സറി സ്കൂളിൽ കത്തി ആക്രമണം; പിഞ്ചുകുട്ടികൾ ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് പരിക്ക്

ചൈനയിലെ നേഴ്സറി സ്കൂളിൽ കത്തി ആക്രമണം; പിഞ്ചുകുട്ടികൾ ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് പരിക്ക്

ബീജിംഗ്: ചൈനയിലെ ഗുവാംഗ്ടോങ് പ്രവിശ്യയിലെ നേഴ്സറി സ്കൂളിൽ കത്തിയുമായി എത്തിയ യുവാവ് ആറ് പേരെ കുത്തി കൊലപ്പെടുത്തി. മൂന്ന് പിഞ്ചുകുട്ടികളും രണ്ട് രക്ഷകർത്താക്കളും ഒരു അദ്ധ്യാപികയുമാണ് കൊല്ലപ്പെട്ടത്....

ഐഎസ് ഭീകരൻ ഒസാമ അൽ മുഹാജെറിനെ വധിച്ചതായി അമേരിക്ക

ഐഎസ് ഭീകരൻ ഒസാമ അൽ മുഹാജെറിനെ വധിച്ചതായി അമേരിക്ക

ന്യൂയോർക്ക്: മറ്റൊരു ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര നേതാവിനെ കൂടി വ്യോമാക്രമണത്തിലൂടെ സൈന്യം വധിച്ചുവെന്ന് അമേരിക്ക. സെൻട്രൽ കമാൻഡ് മേധാവി മൈക്കിൾ കുറില്ലയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച സിറിയയിൽ...

മിന്നും താരമായി മിന്നു മണി; തകർത്തടിച്ച് ഹർമൻപ്രീത്; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം

മിന്നും താരമായി മിന്നു മണി; തകർത്തടിച്ച് ഹർമൻപ്രീത്; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം

ധാക്ക: മലയാളി താരം മിന്നു മണിയുടെ അന്താരാഷ്ട്ര അരങ്ങേറ്റം കൊണ്ട് ശ്രദ്ധേയമായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 7 വിക്കറ്റിനാണ് ഇന്ത്യ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist