സിയോൾ: ദക്ഷിണ കൊറിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി. കിഴക്കൻ കടലിന് നേർക്ക് മിസൈൽ പരീക്ഷണം നടന്നതായി ദക്ഷിണ കൊറിയൻ...
പെഷവാർ: പാകിസ്ഥാനിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനക്കിടെ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ മുപ്പത് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പെഷവാറിലെ ഖിസ്സ ഖ്വാനി ബസാറിലെ ജാമിയ പള്ളിയിലായിരുന്നു...
കീവ്: ഉക്രെയ്ൻ യുദ്ധത്തിനിടെ ലോകത്തെ അമ്പരപ്പിച്ച് യുദ്ധഭൂമിയിൽ ഇന്ത്യ- റഷ്യ നയതന്ത്ര സഹകരണം. ഉക്രെയ്നിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ റഷ്യൻ സഹകരണത്തോടെയാണ് നിലവിൽ രക്ഷാപ്രവർത്തനം...
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന മുൻ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് നിയമസഹായം നൽകാൻ ഇന്ത്യക്ക് അനുമതി നൽകി പാകിസ്ഥാൻ കോടതി. കുൽഭൂഷണ്...
കീവ്: ഉക്രെയ്നിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റതായി റിപ്പോർട്ട്. കീവിൽ നിന്ന് ലിവീവിലേക്കുള്ള യാത്രയിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റത്. കാറില്‍ രക്ഷപ്പെടുമ്പോഴാണ് വെടിയേറ്റതെന്നും പാതി വഴിയില്‍ തിരികെ കൊണ്ടുപോയെന്നും...
ഡൽഹി: യുദ്ധം രൂക്ഷമായിരിക്കുന്ന ഉക്രെയ്നിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഓപ്പറേഷൻ ഗംഗ പദ്ധതി പുരോഗമിക്കുന്നു. ഉക്രെയ്നിൽ നിന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 1377 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചുവെന്ന് കേന്ദ്ര...
ബെർലിൻ: ഉക്രെയ്ൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയ യൂറോപ്യൻ രാജ്യങ്ങളിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായേക്കുമെന്ന് സൂചന. പ്രകൃതി വാതകത്തിനും എണ്ണയ്ക്കും റഷ്യയെയാണ് യൂറോപ്യൻ രാജ്യങ്ങൾ പ്രധാനമായും...
വാഷിംഗ്ടൺ: ഉക്രെയ്ൻ വിഷയത്തിൽ റഷ്യയുമായി സായുധ പോരാട്ടത്തിനില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് ബൈഡൻ നിലപാട് വ്യക്തമാക്കിയത്. എന്നാൽ...
ഡൽഹി: ഉക്രെയ്നിൽ നിന്നും ഇന്ത്യയിലെത്തിയ വിദ്യാർത്ഥികളുടെ വീഡിയോ പങ്കുവെച്ച് കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ. നമ്മുടെ ത്രിവർണ പതാക നമ്മുടെ പൗരന്മാരെ മാത്രമല്ല, മറ്റ് രാജ്യങ്ങളിലുള്ളവരെയും സഹായിച്ചുവെന്ന്...
ഡൽഹി: ഖാർകീവിലെ റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീന്റെ മരണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തി ഉക്രെയ്ൻ. റഷ്യയുടെ ഉക്രെയ്ൻ അധിനിവേശം അവസാനിപ്പിക്കാൻ പ്രസിഡന്റ് വ്ലാഡിമർ പുടിനോട്...
ദുബായ്: മലയാളി വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിനെ (20) ദുബായിൽ മരിച്ച നിലയില്‍ കണ്ടെത്തി. ജാഫിലിയയിലെ താമസസ്ഥലത്താണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ബാലുശ്ശേരി...
ഉക്രെയ്ൻ നഗരങ്ങളായ കീവിലും ഖാർകീവിലും റഷ്യ വ്യോമാക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ത്വരിത ഗതിയിലാക്കി കേന്ദ്ര സർക്കാർ. പ്രധാനമായും റുമേനിയൻ അതിർത്തി വഴിയും ഹംഗേറിയൻ...
കീവ്: ഉക്രെയ്ൻ നഗരമായ ഖാർകീവിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത് കർണാടക സ്വദേശി നവീൻ. നാലാം വർഷ എം ബി ബി എസ് വിദ്യാർത്ഥിയായിരുന്നു നവീൻ. സാധനങ്ങൾ...
ഡൽഹി: ഉക്രെയ്ൻ നഗരമായ ഖാർകീവിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. വിവരം കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെ ഖാർകീവിൽ നടന്ന ഷെല്ലാക്രമണത്തിൽ...
ഡൽഹി: ഉക്രെയ്നിൽ അകപ്പെട്ട ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി രണ്ട് വിമാനങ്ങൾ കൂടി ഡൽഹിയിലെത്തി. ബുഡാപെസ്റ്റിൽ നിന്നും ബുക്കാറെസ്റ്റിൽ നിന്നുമുള്ള രണ്ട്...
ഡൽഹി: മൈക്രോസോഫ്റ്റ് സി ഇ ഒ സത്യ നദെല്ലയുടെ മകൻ സെയ്ൻ നദെല്ല അന്തരിച്ചു. 26 വയസ്സായിരുന്നു. സെറിബ്രൽ പാൾസി എന്ന ജനിതക രോഗത്തിന് ചികിത്സയിലായിരുന്നു. ചിന്തകളിലും...
ഡൽഹി: കീവിലെ ഇന്ത്യൻ പൗരന്മാർക്ക് പുതിയ നിർദേശവുമായി ഇന്ത്യൻ എംബസി. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും എത്രയും വേഗം കീവിൽ നിന്നും പുറത്തു കടക്കണമെന്ന് എംബസി...
ഡൽഹി: ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി ഇന്ത്യ. ഉക്രെയ്നിൽ അകപ്പെട്ട ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷൻ ഗംഗക്ക് കരുത്ത് പകരാൻ വ്യോമസേനക്ക് നിർദേശം...
ഡൽഹി: ഉക്രെയ്ൻ അധിനിവേശത്തിന്റെ പേരിൽ റഷ്യൻ ഫുട്ബോൾ ടീമിന് ഫിഫയും യുവേഫയും വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വി. യുദ്ധത്തിന്റെ പേരിൽ...
കബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണമേറ്റെടുത്ത സാഹചര്യത്തിൽ അടച്ചിട്ട സർവകലാശാലകൾ വീണ്ടും തുറക്കാൻ തീരുമാനിച്ചു. എന്നാൽ അധ്യാപക ക്ഷാമം നേരിടുന്നതിനാൽ സർവകലാശാലകളിൽ അധ്യയനം പുനരാരംഭിക്കാൻ സാദ്ധ്യതയില്ല. താലിബാൻ ഭരണത്തിന്റെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies