International

മുംബൈ ഭീകരാക്രമണ വാർഷികം; പാകിസ്ഥാനെതിരെ നേപ്പാളിൽ പ്രതിഷേധം

മുംബൈ ഭീകരാക്രമണ വാർഷികം; പാകിസ്ഥാനെതിരെ നേപ്പാളിൽ പ്രതിഷേധം

ജനക്പുർ: 2008 മുംബൈ ഭീകരാക്രമണത്തിന്റെ വാർഷികത്തിൽ പാകിസ്ഥാനെതിരെ നേപ്പാളിൽ പ്രതിഷേധം. ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നേപ്പാളിൽ മോട്ടോർ സൈക്കിൾ റാലി സംഘടിപ്പിച്ചിരുന്നു. ഭീകരവാദം സ്പോൺസർ ചെയ്യുന്ന പാകിസ്ഥാനെതിരെ...

മക്ക-മദീന റോഡില്‍ ട്രക്കും ബസും കൂട്ടിയിടിച്ച്‌ അപകടം; നാലു മരണം, 48 പേര്‍ക്ക് പരിക്ക്

മക്ക-മദീന റോഡില്‍ ട്രക്കും ബസും കൂട്ടിയിടിച്ച്‌ അപകടം; നാലു മരണം, 48 പേര്‍ക്ക് പരിക്ക്

ജിദ്ദ : മക്ക മദീന റോഡില്‍ ബസും ട്രക്കും കൂട്ടിയിടിച്ച്‌ നാലു പേര്‍ മരിച്ചു. മക്കയില്‍ നിന്ന് മദീനയിലേക്കുളള അല്‍-ഹിജ്‌റ ഹൈവെയിലാണ് വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തില്‍...

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡിന്‍റെ പുതിയ വകഭേദം ഇസ്രയേലിലും

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡിന്‍റെ പുതിയ വകഭേദം ഇസ്രയേലിലും

ജറൂസലം: ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി റിപ്പോര്‍ട്ട്​ ചെയ്​ത കോവിഡിന്‍റെ പുതിയ വകഭേദം ഇസ്രയേലിലും സ്​ഥിരീകരിച്ചതായി ഇസ്രയേല്‍ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്​.പി റിപ്പോര്‍ട്ട്​ ചെയ്​തു. 'ദക്ഷിണാ​ഫ്രിക്കയില്‍ കണ്ടെത്തിയ...

‘ഇസ്ലാമിക ഭീകരത വളർത്തി ബംഗ്ലാദേശിനെ അസ്ഥിരപ്പെടുത്താൻ പാകിസ്ഥാൻ ശ്രമിക്കുന്നു!‘; ഞെട്ടിക്കുന്ന റിപ്പോർട്ട്

ധാക്ക: 1971ൽ മതേതര രാഷ്ട്രമായി രൂപം കൊണ്ട ബംഗ്ലാദേശിനെ ഇസ്ലാമിക ഭീകരതയുടെ കേന്ദ്രമാക്കി മാറ്റി അസ്ഥിരപ്പെടുത്താൻ പാകിസ്ഥാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. പാക് ചാര സംഘടനയായ ഐ എസ്...

ലോകത്തിലെ ആദ്യ ഇലക്‌ട്രിക്ക് കപ്പല്‍ ‘​യാ​ര​ ​ബി​ര്‍​ക്ക്‌​ലാ​ന്‍​ഡ്’ യാത്ര ആരംഭിച്ചു

ലോകത്തിലെ ആദ്യ ഇലക്‌ട്രിക്ക് കപ്പല്‍ ‘​യാ​ര​ ​ബി​ര്‍​ക്ക്‌​ലാ​ന്‍​ഡ്’ യാത്ര ആരംഭിച്ചു

ഒ​സ്‌​ലോ​ ​:​ ​ലോ​ക​ത്തി​ലെ​ ​ആ​ദ്യ​ത്തെ​ ​ഇ​ല​ക്‌ട്രി​ക്ക് ​ക​പ്പ​ലാ​യ​ ​'യാ​ര​ ​ബി​ര്‍​ക്ക്‌​ലാ​ന്‍​ഡ്' തന്റെ കന്നിയാത്ര ആരംഭിച്ചു. ​ ​നോ​‌​ര്‍​വേ​യി​ല്‍​ ​വെ​ള്ളി​യാ​ഴ്ച​ ​യാ​ത്ര​ ​പു​റ​പ്പെ​ട്ട ​ക​പ്പ​ല്‍​ ​തെ​ക്കു​കി​ഴ​ക്ക​ന്‍​ ​പ​ട്ട​ണ​മാ​യ​ ​പോ​ര്‍​സ്ഗ്ര​ണി​ലെ​...

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; ഓസ്ട്രിയ വീണ്ടും ലോക്ക്ഡൗണിലേക്ക്

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; ഓസ്ട്രിയ വീണ്ടും ലോക്ക്ഡൗണിലേക്ക്

വിയന്ന: ഓസ്ട്രിയ വീണ്ടും ലോക്ക്ഡൗണിലേക്ക് കടക്കുന്നു. രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതലാണ് രാജ്യം ലോക്ക്ഡൗണിലാവുക. അതേസമയം വാക്സിന്‍ നിര്‍ബന്ധമാക്കുകയും ചെയ്യുമെന്ന്...

റിപ്പയറിംഗിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ജീവനക്കാരൻ (വീഡിയോ)

റിപ്പയറിംഗിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ജീവനക്കാരൻ (വീഡിയോ)

റിപ്പയറിംഗിനിടെ ജീവനക്കാരന്റെ കൈയിലിരുന്ന് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. വിയറ്റ്നാമിലെ മൊബൈൽ ഷോപ്പിലായിരുന്നു സംഭവം. ഫോൺ പൊട്ടിത്തെറിച്ചെങ്കിലും കൃത്യസമയത്ത് തന്നെ അത് വലിച്ചെറിഞ്ഞ് ഓടി മാറി യുവാവ് രക്ഷപ്പെട്ടു....

യുഎസിൽ മലയാളിയെ വെടിവച്ചു കൊന്ന കേസ്: പിടിയിലായത് 15 കാരൻ

യുഎസിൽ മലയാളിയെ വെടിവച്ചു കൊന്ന കേസ്: പിടിയിലായത് 15 കാരൻ

ടെക്സസ്: അമേരിക്കയിലെ ടെക്സസില്‍ മലയാളി കടയുടമയെ വെടിവച്ചു കൊന്ന കേസില്‍ 15 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കിറ്റ് ഡോളര്‍ സ്റ്റോര്‍ ഉടമയും പത്തനംതിട്ട കോഴ‍‍ഞ്ചേരി സ്വദേശിയുമാണ്...

യുഎസിലെ ടെക്സസിൽ നടന്ന വെടിവയ്പ്പിൽ കോഴഞ്ചേരി സ്വദേശി കൊല്ലപ്പെട്ടു

യുഎസിലെ ടെക്സസിൽ നടന്ന വെടിവയ്പ്പിൽ കോഴഞ്ചേരി സ്വദേശി കൊല്ലപ്പെട്ടു

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസില്‍ മലയാളി വെടിയേറ്റു മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജന്‍ മാത്യു ആണ് മരിച്ചത്. മോഷണ ശ്രമത്തിനിടെയാണ് വെടിവയ്പുണ്ടായതെന്നാണ് റിപ്പോർട്ട്. അക്രമി രക്ഷപ്പെട്ടു. വിശദവിവരങ്ങൾ...

ലോക സമാധാനത്തെ വെല്ലുവിളിച്ച് താലിബാൻ; ഇന്ത്യൻ എംബസി ആക്രമണവുമായി ബന്ധമുള്ള അൽഖ്വയിദ ഭീകരനെ കാബൂൾ ഗവർണറാക്കി

ലോക സമാധാനത്തെ വെല്ലുവിളിച്ച് താലിബാൻ; ഇന്ത്യൻ എംബസി ആക്രമണവുമായി ബന്ധമുള്ള അൽഖ്വയിദ ഭീകരനെ കാബൂൾ ഗവർണറാക്കി

കാബൂൾ: ലോക സമാധാനത്തെ പരസ്യമായി വെല്ലുവിളിച്ച് താലിബാൻ. ഇന്ത്യൻ എംബസി ആക്രമണവുമായി ബന്ധമുള്ള അൽഖ്വയിദ നേതാവിനെ കാബൂൾ ഗവർണറായി നിയമിച്ച് താലിബാൻ ഉത്തരവിട്ടു. അൽഖ്വയിദയുമായും പാക് ചാര...

കോവിഡ് ചികിത്സയ്ക്കുള്ള ഗുളിക നിർമ്മിക്കാൻ മറ്റു കമ്പനികള്‍ക്കും അനുമതി നല്‍കുമെന്ന് ഫൈസര്‍

കോവിഡ് ചികിത്സയ്ക്കുള്ള ഗുളിക നിർമ്മിക്കാൻ മറ്റു കമ്പനികള്‍ക്കും അനുമതി നല്‍കുമെന്ന് ഫൈസര്‍

ജെനീവ: ദരിദ്ര രാജ്യങ്ങള്‍ക്കും കുറഞ്ഞ നിരക്കിന് കോവിഡ് ആന്റിവൈറല്‍ ഗുളിക ലഭിക്കാനുള്ള സാധ്യത ഒരുക്കി തങ്ങളുടെ ഗുളിക മറ്റ് കമ്പനികള്‍ക്കും നിര്‍മ്മിക്കാനുള്ള അനുമതി നല്‍കി അമേരിക്കന്‍ മരുന്ന്...

ടിപ്പുവിന്റെ സിംഹാസനത്തിലെ സ്വര്‍ണക്കടുവ ലേലത്തിന് വച്ച്‌ ബ്രിട്ടീഷ് സര്‍ക്കാര്‍; ഇന്ത്യയില്‍ നിന്നും കടത്തിക്കൊണ്ടു പോയ വസ്തു വിറ്റ് പണമുണ്ടാക്കുന്നതിന്റെ ധാര്‍മ്മികത ചോദ്യം ചെയ്ത് സമൂഹ മാധ്യമങ്ങൾ

ടിപ്പുവിന്റെ സിംഹാസനത്തിലെ സ്വര്‍ണക്കടുവ ലേലത്തിന് വച്ച്‌ ബ്രിട്ടീഷ് സര്‍ക്കാര്‍; ഇന്ത്യയില്‍ നിന്നും കടത്തിക്കൊണ്ടു പോയ വസ്തു വിറ്റ് പണമുണ്ടാക്കുന്നതിന്റെ ധാര്‍മ്മികത ചോദ്യം ചെയ്ത് സമൂഹ മാധ്യമങ്ങൾ

ലണ്ടന്‍ : ടിപ്പു സുല്‍ത്താന്റെ സിംഹാസനത്തിലുണ്ടായിരുന്ന സ്വര്‍ണകടുവയുടെ രൂപത്തിലുള്ള എട്ടു താഴികക്കുടങ്ങളില്‍ ഒന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ലേലത്തിന് വച്ചു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ കലാ സാംസ്‌കാരിക വകുപ്പാണ് 1.5...

ടാക്‌സി ഡ്രൈവറുടെ സമയോചിത ഇടപെടല്‍; ലിവര്‍പൂള്‍ വന്‍ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ടാക്‌സി ഡ്രൈവറുടെ സമയോചിത ഇടപെടല്‍; ലിവര്‍പൂള്‍ വന്‍ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ലിവര്‍പൂള്‍: ടാക്‌സി ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം റിമമ്പറൻസ് സര്‍വീസ് നടക്കുന്ന ലിവര്‍പൂള്‍ കത്തീഡ്രലിൽ സ്‌ഫോടനം നടത്താനുള്ള ഭീകരന്റെ ശ്രമം പരാജയപ്പെട്ടു. സ്‌ഫോടക വസ്തുക്കളുമായി എത്തിയ യാത്രക്കാരനെക്കുറിച്ച്‌...

ടി20 ലോകകപ്പ് :പാകിസ്താനെ തൂക്കിയെറിഞ്ഞ് ഓസ്ട്രേലിയ ഫൈനലിലേക്ക്

ടി20 ലോകകപ്പ് :പാകിസ്താനെ തൂക്കിയെറിഞ്ഞ് ഓസ്ട്രേലിയ ഫൈനലിലേക്ക്

ഡൽഹി: ടി20 ലോകകപ്പിന്റെ രണ്ടാം സെമിയിൽ പാക്കിസ്ഥാനെ 5 വിക്കറ്റിന് തകർത്ത് ഓസ്‌ട്രേലിയ. ടോസ് നേടിയ ഓസ്‌ട്രേലിയ ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ...

‘ശരീഅത്ത് നിയമത്തിലൂടെ നവോത്ഥാനം നടപ്പിലാക്കും‘; അഫ്ഗാനിസ്ഥാനിൽ പട്ടാള ട്രൈബ്യൂണൽ സ്ഥാപിച്ച് താലിബാൻ

‘ശരീഅത്ത് നിയമത്തിലൂടെ നവോത്ഥാനം നടപ്പിലാക്കും‘; അഫ്ഗാനിസ്ഥാനിൽ പട്ടാള ട്രൈബ്യൂണൽ സ്ഥാപിച്ച് താലിബാൻ

കബൂൾ: അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക നിയമം നടപ്പിലാക്കുന്നതിന് വേണ്ടി പട്ടാള ട്രൈബ്യൂണൽ സ്ഥാപിച്ച് താലിബാൻ ഭരണകൂടം. ശരീഅത്ത് നിയമം, ദൈവീക ബലികൾ, സാമൂഹ്യ പരിഷ്കരണം എന്നിവ നടപ്പിലാക്കുന്നതിന് സർവ്വ...

അഫ്ഗാൻ ജനതയുടെ പകുതിയിലധികവും മുഴുപ്പട്ടിണിയിൽ; താലിബാൻ ഭരണത്തിന്റെ ഭീകരതയിൽ നിന്നും രക്ഷതേടി പ്രതിദിനം നാടുവിടുന്നത് പതിനായിരങ്ങൾ

അഫ്ഗാൻ ജനതയുടെ പകുതിയിലധികവും മുഴുപ്പട്ടിണിയിൽ; താലിബാൻ ഭരണത്തിന്റെ ഭീകരതയിൽ നിന്നും രക്ഷതേടി പ്രതിദിനം നാടുവിടുന്നത് പതിനായിരങ്ങൾ

കബൂൾ: അഫ്ഗാൻ ജനതയുടെ പകുതിയിലധികവും മുഴുപ്പട്ടിണിയിലെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ. താലിബാൻ ഭരണത്തിന്റെ ഭീകരതയിൽ നിന്നും രക്ഷതേടി പ്രതിദിനം നാടുവിടുന്നത് പതിനായിരക്കണക്കിന് അഫ്ഗാനികളാണെന്ന് നോർവീജിയൻ അഭയാർത്ഥി കൗൺസിൽ...

സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും യെമന്‍ ഹൂതികളുടെ ആക്രമണശ്രമം; ഡ്രോണും സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ബോട്ടും തകർത്ത് സൗദി സേന

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും യെമന്‍ സായുധ വിമത സംഘമായ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടാണ് യെമനില്‍ നിന്ന് ഡ്രോണ്‍...

ഇസ്‌ലാം മതത്തിൽ നിന്ന് പരിവർത്തനം ചെയ്യാൻ പാടില്ല ; ടാറ്റൂ അടിക്കുന്നത് കുറ്റകരം; ശരീയത്ത് നിയമം നടപ്പിലാക്കി മലേഷ്യ

ഇസ്‌ലാം മതത്തിൽ നിന്ന് പരിവർത്തനം ചെയ്യാൻ പാടില്ല ; ടാറ്റൂ അടിക്കുന്നത് കുറ്റകരം; ശരീയത്ത് നിയമം നടപ്പിലാക്കി മലേഷ്യ

കെലന്തൻ : മലേഷ്യന്‍ സംസ്ഥാനമായ കെലന്തനില്‍ സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്‍ അംഗീകാരം നല്‍കിയ നിയമം നടപ്പിലാക്കി തുടങ്ങി. ടാറ്റൂ അടിക്കുന്നതും മാതാപിതാക്കളോട് അനുസരണക്കേട് കാണിക്കുന്നതും ഇനി കുറ്റകരമാണ്....

അറുപത് ദിവസത്തിനുള്ളില്‍ മൂന്നാം ലോകമഹായുദ്ധം; പ്രവചനവുമായി പാകിസ്ഥാന്‍ നേതാവ് ; വീടുകളില്‍ ബങ്കറുകള്‍ നിര്‍മ്മിക്കാന്‍ ആഹ്വാനം

അറുപത് ദിവസത്തിനുള്ളില്‍ മൂന്നാം ലോകമഹായുദ്ധം; പ്രവചനവുമായി പാകിസ്ഥാന്‍ നേതാവ് ; വീടുകളില്‍ ബങ്കറുകള്‍ നിര്‍മ്മിക്കാന്‍ ആഹ്വാനം

ഇസ്ലാമാബാദ് : ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളെ കുറിച്ച് പഠിച്ചിട്ടുള്ള പുതുതലമുറയോട് മൂന്നാം ലോകമഹായുദ്ധം കേവലം അറുപത് ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് പ്രവചിച്ചിരിക്കയാണ് പാകിസ്ഥാന്‍കാരനായ ഫൈസല്‍ റാസ അബിദി. ചാനല്‍...

പാകിസ്താനി സാമൂഹ്യ പ്രവര്‍ത്തക മലാല യൂസഫ്‌സായ് വിവാഹിതയായി

പാകിസ്താനി സാമൂഹ്യ പ്രവര്‍ത്തക മലാല യൂസഫ്‌സായ് വിവാഹിതയായി

ലണ്ടന്‍: പാകിസ്താനി സാമൂഹ്യ പ്രവര്‍ത്തകയും സമാധാന നൊബേല്‍ പുരസ്‌കാര ജേതാവുമായ മലാല യൂസഫ്‌സായ് വിവാഹിതയായി. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജറായ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist