ഒമാൻ : സൗദിക്ക് പിന്നാലെ സ്വദേശിവത്കരണം ശക്തമാക്കി ഒമാൻ . ഇതിന്റെ ഭാഗമായി ഒമാന്‍ ആരോഗ്യമേഖലയില്‍ 117 സ്വദേശി ഡോക്ടര്‍മാരെ നിയമിച്ചു. ആയിരത്തിലധികം പേരെ ആരോഗ്യ മന്ത്രാലയത്തിന്റെ...
ധാക്ക : ബംഗ്ലാദേശില്‍ ദുര്‍ഗാ പൂജ നടത്തിയ ഹിന്ദു ന്യൂനപക്ഷത്തിന് നേരെ വ്യാപക അക്രമം. അക്രമ സംഭവങ്ങളില്‍ കുറഞ്ഞത് മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട്...
ഓസ്ലോ: നോര്‍വേയില്‍ അഞ്ച് പേരെ അമ്പെയ്ത് കൊലപ്പെടുത്തി. നോര്‍വേയിലെ കോങ്‌സ്ബര്‍ഗ് നഗരത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ 37 കാരനായ ഡാനിഷ് പൗരനെ പൊലീസ് അറസ്റ്റ്...
കൊച്ചി: ഒക്ടോബര്‍ 5 ന് ലണ്ടനില്‍ നിന്നു കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ ബോയിങ് ഡ്രീംലൈനര്‍ വിമാനത്തില്‍ ജനിച്ചു സൂപ്പർ ഹീറോയായി മാറിയ ആണ്‍കുട്ടിക്കു അടിയന്തിരമായി പാസ്പോര്‍ട്ട് അനുവദിച്ച്...
കാബൂള്‍ : അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത മുഖമാണ് അമന്‍ ഖലീലിന്റേത്. കാരണം പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപകട മുനമ്പിൽ ബൈഡന്...
ദുബായ് : ഹോട്ടലില്‍ അജ്ഞാത മൃതദേഹത്തിനൊപ്പം മയക്കുമരുന്ന് ഗുളികള്‍ കണ്ടെത്തിയ സംഭവത്തില്‍ ചുരുളഴിഞ്ഞ് വന്‍ മയക്കുമരുന്ന് കടത്തിന്റെ വിവരങ്ങള്‍. ദുബായിലെ നൈഫിലെ ഹോട്ടല്‍ മുറിയില്‍ ജീര്‍ണിച്ച് തുടങ്ങിയ...
കിൻഷാസ: വെള്ളിയാഴ്ച ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ മൊങ്കാല പ്രവിശ്യയിൽ ഉണ്ടായ ബോട്ടപകടത്തിൽ നൂറോളംപേർ മരിച്ചതായി സംശയം. 51 പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. 69 പേരെ കാണാതായി....
കാബൂൾ: അഫ്ഗാനിസ്താനിൽ സജീവമാകുന്ന ഐ.എസ്. ആക്രമണങ്ങളെ ചെറുക്കാൻ യു.എസുമായി സഹകരണത്തിനില്ലെന്നും വെല്ലുവിളികളെ ഒറ്റയ്ക്കു നേരിടാൻ തങ്ങൾ സജ്ജരാണെന്നും താലിബാൻ രാഷ്ട്രീയ വക്താവ് സുഹൈൽ ഷഹീൻ. വെള്ളിയാഴ്ച അഫ്ഗാനിസ്താനിലെ...
റോം : ഇറ്റലിയിലുണ്ടായ അതിശക്തമായ മഴയില്‍ വെള്ളം തലയ്ക്ക് മീതെയെത്തിയെന്നാണ് വാര്‍ത്തകള്‍. 12 മണിക്കൂറിനുള്ളിൽ 34 ഇഞ്ച് മഴയാണ് ഇറ്റാലിയിലെ പല പ്രദേശങ്ങളിലും പെയ്തത്. ഇത് യൂറോപ്പിലെ...
ഇസ്ലാമാബാദ്: ഇന്ത്യ വിചാരിച്ചാല്‍ പാക്ക് ക്രിക്കറ്റിന്റെ കഥ തീരുമെന്ന് തുറന്ന് സമ്മതിച്ച് പിസിബി ചെയര്‍മാനും മുന്‍ താരവുമായ റമീസ് രാജ. പാക്കിസ്ഥാന്‍ സെനറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിക് മുമ്പിലാണ്...
കാബൂൾ: അഫ്ഗാനിസ്താനിലെ കുണ്ടുസ് നഗരത്തിൽ ഷിയാ പള്ളിക്കുനേരെയുണ്ടായ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ സംശയമുന ഭീകരസംഘടനയായ ഐ.എസിലേക്കാണ് നീളുന്നത്. വെള്ളിയാഴ്ചത്തെ ആക്രമണത്തിനു പിന്നാലെ രാജ്യത്തെ...
ടെഹ്‌റാന്‍: താലിബാന്‍ ആശയങ്ങളോട് ചങ്ങാത്തം കൂടി ഇറാനും. രാജ്യത്തെ പുതിയ ടി വി സെന്‍സര്‍ഷിപ്പ് നിയമം പുറത്തുവന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്. പുതിയ നിമയം ഏറക്കുറെ മുഴുവനായും സ്ത്രീകള്‍ക്ക്...
സ്റ്റോക്ക്ഹോം: അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിനുള്ള ആദരമായി സമാധാനത്തിനായുള്ള നോബേല്‍ പുരസ്കാരം മാദ്ധ്യമപ്രവര്‍ത്തകരായ മരിയ റേസ്സ, ദിമിത്രി മുറാതോവ് എന്നിവര്‍ പങ്കിടും. റഷ്യന്‍ ദിനപത്രമായ നൊവായ ഗസെറ്റയുടെ സ്ഥാപക...
വാഷിങ്ടണ്‍: തെക്കന്‍ ചൈനാ കടലില്‍ യുഎസ് ആണവ അന്തര്‍വാഹിനി അഞ്ജാത വസ്തുവുമായി കൂട്ടിയിടിച്ച് തകരാറിലായി. കൂട്ടിയിടിയില്‍ അന്തര്‍വാഹനിയിലുണ്ടായിരുന്ന 15 ഓളം യുഎസ് നാവികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തായ്‌വാനിലെ വ്യോമപ്രതിരോധ...
ദുബായ് : നവംബര്‍ ഏഴിന് ന ടക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിന് ആദ്യമായി വേദിയാകാൻ യു.എ.ഇ. ദുബായ് അല്‍ ഹബ്തൂര് സിറ്റിയിലെ ലാ പെര്‍ലെയിലായിരിക്കും മത്സരമെന്ന് സംഘാടകരായ...
വാഷിങ്ടൺ: ഫെയ്‌സ്ബുക്കും വാട്സാപ്പും ഇൻസ്റ്റഗ്രാമും കുറച്ചു മണിക്കൂറുകൾ പണിമുടക്കിയതോടെ സുക്കർബർഗിനുണ്ടായത് 700 കോടി ഡോളർ നഷ്ടം. സംഭവത്തെത്തുടർന്ന് തിങ്കളാഴ്ച ഓഹരി വിലയിൽ 4.9 ശതമാനം ഇടിവുണ്ടായതോടെ സുക്കർബർഗിന്റെ...
വാഷിങ്ടൻ : ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി ഒൻപതോടെയാണു ഫെയ്സ്ബുക്, സഹ കമ്പനികളായ ഇൻസ്റ്റഗ്രാം, വാട്ട്സാപ് എന്നിവയുടെ ഉപയോഗം തടസ്സപ്പെട്ടിരുന്നു. പ്രമുഖ സമൂഹമാധ്യമ കമ്പനിയായ ഫെയ്സ്ബുക് ഏഴു...
വാഷിംഗ്ടൺ: പൻഡോറ പേപ്പേഴ്സ് പുറത്തുവിട്ട അനധികൃത സമ്പാദ്യമുള്ള ലോകത്തെ പ്രമുഖരുടെ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യക്കാരെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. പ്രത്യക്ഷ നികുതി ബോർഡ് ചെയർമാന്റെ മേൽനോട്ടത്തിലുള്ള സംഘമായിരിക്കും...
ഡല്‍ഹി : ഇന്റര്‍ര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേര്‍ണലിസം (ICIJ)വും വിവിധ അന്താരാഷ്ട്ര മാദ്ധ്യമങ്ങളും ചേർന്ന് പുറത്തുവിട്ട റിപ്പോര്‍ട്ടിൽ വിദേശങ്ങളില്‍ അനധികൃത സമ്പാദ്യമുള്ള 35 ലോകനേതാക്കള്‍ അടക്കമുള്ളവരുടെ...
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സ്ത്രീകള്‍ ഒരു ബലഹീനതയാണെന്ന് ലോകം മുഴുവന്‍ അറിയാം. സുന്ദരികളെ കണ്ടാല്‍ അദ്ദേഹം വെറുതേ വിടാറില്ല. അവര്‍ പറഞ്ഞാല്‍ എന്തുകാര്യവും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies