റിയാദ്: ഭാരതത്തിന്റെ പൈതൃക നിധികളായ ഇതിഹാസങ്ങള്‍ രാമായണവും മഹാഭാരതവും കുട്ടികളെ പഠിപ്പിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ വിഷന്‍ 2030...
ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യു എ ഇയും യാത്രാ നിരോധനം ഏര്‍പ്പെടുത്തി. ഏപ്രില്‍ 24 ശനിയാഴ്ച വൈകിട്ട് 6 മണി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. ഇന്ത്യയിലെ കോവിഡ്...
ബാലി: ഇന്തോനേഷ്യയില്‍ 53 നാവികരുമായി മുങ്ങിക്കപ്പല്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. 44 വര്‍ഷം പഴക്കമുള്ള ജര്‍മന്‍ നിര്‍മിതമായ കെ. ആര്‍ ഐ നന്‍ഗാല സൈനിക അന്തര്‍വാഹിനിയാണ് 24...
ലണ്ടൻ: യാത്രാവിലക്ക് പ്രാബല്യത്തിൽ വരുന്നതിനുമുൻപ് ബ്രിട്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ഇന്ത്യയിൽ നിന്നുള്ള കൂടുതൽ വിമാനങ്ങളിറക്കാനുള്ള നീക്കം വിമാനത്താവള അധികൃതർ തടഞ്ഞു. വിലക്ക് പ്രാബല്യത്തിൽ വരുന്നതിനു മുൻപ് കൂടുതൽ...
മസ്കറ്റ്: ഒമാനില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് ഒമാന്‍ സുപ്രിം കമ്മറ്റി ഉത്തരവ്...
ഡൽഹി: ജപ്പാനിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് നടത്താനിരുന്ന സന്ദർശനം ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദെ സുഗ റദ്ദാക്കി. ഇന്ത്യക്ക് പുറമെ ഫിലിപ്പീൻസ് സന്ദർശനവും...
കുവൈത്ത് സിറ്റി: ലഗേജില്‍ ഒളിപ്പിച്ച മയക്കുമരുന്നുമായി കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ ഇന്ത്യക്കാരനെ ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് കസ്റ്റംസ് പിടികൂടി. ഡൽഹിയിൽ നിന്നെത്തിയ ഇയാളുടെ കൈവശം 79 പാക്കറ്റ്...
സാന്‍ഫ്രാന്‍സിസ്‌കോ: പബ്ലിഷിങ്, ഡിസൈന്‍ മേഖലയില്‍ നിര്‍ണായക മാറ്റത്തിന് വഴിവെച്ച പിഡിഎഫ് ഫയല്‍ ഫോര്‍മാറ്റിന്റെ ഉപജ്ഞാതാവും, അഡോബ് സഹസ്ഥാപകനുമായ ചാള്‍സ് ജെഷ്‌കെ (81) അന്തരിച്ചു. ജെഷ്‌കെയുടെ മരണം വെള്ളിയാഴ്ചയായിരുന്നുവെന്ന്...
വാഷിംഗ്ടൺ: അമേരിക്കയിലെ ഫെഡെക്സ് വെടിവെപ്പിൽ കൊല്ലപ്പെട്ട എട്ട് പേരിൽ നാല് പേർ സിഖ് വംശജരെന്ന് റിപ്പോർട്ട്. ഇവർ അമേരിക്കൻ പൗരന്മാരാണ്. 48 വയസ്സുകാരി അമർജിത് കൗർ സെഖോൺ,...
ഹവാന: മുന്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. എട്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് റൗള്‍ രാജിപ്രഖ്യാപനം നടത്തിയത്. ക്യൂബന്‍...
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ ഗണിത ശാസ്ത്രജ്ഞന്‍ ഷുവ്രോ ബിശ്വാസിന്റെ മൃതദേഹം ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ നദിയില്‍ നിന്ന് കണ്ടെത്തി. 31 കാരനായ ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായാണ് വിവരം. സ്വയംതൊഴിലിലേര്‍പ്പിട്ടിരുന്ന ഷുവ്രോ...
വാഷിങ്ടൺ: യു.എസിലെ ലോകവ്യാപാര സമുച്ചയത്തിൽ അൽഖായിദ ആക്രമണം നടത്തിയതിന്റെ 20-ാം വാർഷികത്തിനു മുമ്പേ അമേരിക്കൻ സൈന്യവും നാറ്റോ സഖ്യരാജ്യങ്ങളും പൂർണമായും അഫ്ഗാൻ വിടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ...
ന്യൂയോർക്ക് : യു.എസിലെ ഹിന്ദുസമൂഹത്തിന്റെ എതിർപ്പിനെത്തുടർന്ന് ജുഡിത് ലെയ്ബറെന്ന പ്രശസ്ത ഫാഷൻ ലേബലിൽ പുറത്തിറക്കിയ ഗണേശരൂപത്തിലുള്ള ആഡംബര തുകൽബാഗിന്റെ വിൽപ്പന ഹരോഡ്സ് നിർത്തി. ജുഡിത് ലെയ്ബറിന്റെ ‘ഇൻസ്റ്റഗ്രാമി’ൽ...
വാഷിംഗ്ടൺ : അഫ്ഗാനിൽനിന്ന് യു.എസ്., നാറ്റോ സേന പിന്മാറുന്നതോടെ താലിബാൻ വളരുകയും, ആഭ്യന്തരയുദ്ധത്തിൽ താറുമാറായ അഫ്ഗാൻ, ഭീകരസംഘടനകളുടെ സുരക്ഷിതതാവളമായി മാറുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയടക്കമുള്ള മേഖലയിലെ...
വാഷിംഗ്ടണ്‍: യു എസിൽ ഭരണതലപ്പത്തേക്ക്, ഉന്നത അറ്റോര്‍ണി, എക്‌സിക്യുട്ടീവ് പോസ്റ്റുകളില്‍ ഇന്ത്യന്‍ വംശജരായ രണ്ട് വനിതകളെ പ്രസിഡന്റ് ജോ ബൈഡന്‍ നാമനിര്‍ദേശം ചെയ്തു. മീര ജോഷി, രാധിക...
ബ്രസീലിയ: ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാക്കിയത് ബ്രസീലിലെ കൊറോണ വൈറസ് വകഭേദമായ P1 ആണെന്ന് റിപ്പോര്‍ട്ട്. ആന്റിബോഡികളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുന്ന തരത്തിലുള്ളതാണ് ഈ വൈറസ്...
അമേരിക്കന്‍ പ്രതിരോധ കരുത്ത് തെളിയിക്കാൻ ശബ്ദത്തേക്കാള്‍ 20 ഇരട്ടി വേഗത്തില്‍ ലക്ഷ്യത്തിലേക്ക് കുതിക്കാനാവുന്ന ഏറ്റവും അത്യാധുനിക മിസൈലിന്റെ പരീക്ഷണത്തിനൊരുങ്ങുകയാണ് അമേരിക്ക. ശബ്ദത്തേക്കാള്‍ 20 ഇരട്ടി വേഗത്തില്‍ ലക്ഷ്യത്തിലേക്ക്...
കെയ്‌റോ: നഷ്ടപരിഹാരമായ 900 മില്യണ്‍ യുഎസ് ഡോളര്‍ അടയ്ക്കാത്തതിനാൽ ആഴ്ചകള്‍ക്ക് മുമ്പ് സൂയസ് കനാലില്‍ തടസം സൃഷ്ടിച്ച ഭീമന്‍ ചരക്ക് കപ്പലായ എവര്‍ ഗിവണ്‍ ഈജിപ്തിലെ സൂയസ്...
നിയാമി: ആഫ്രിക്കന്‍ രാജ്യമായ നൈജറിന്റെ തലസ്ഥാന നഗരമായ നിയാമിയില്‍ സ്‌കൂളിന് തീപിടിച്ച് 20 കുട്ടികള്‍ വെന്തു മരിച്ചതായി റിപ്പോർട്ട് . വൈക്കോല്‍ മേഞ്ഞ സ്‌കൂളിലാണ് തീപ്പിടുത്തം ഉണ്ടായത്....
വാഷിംഗ്ടൺ: പ്രകോപനവുമായി വന്നാൽ പാകിസ്ഥാന് ഇന്ത്യയിൽ നിന്നും കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടി വരുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കൻ ഇന്റലിജൻസ് ഏജൻസി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുൻകാല...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies