ബാങ്കോക്ക് : തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്‌റ്റോങ്‌ടൺ ഷിനവത്രയെ സസ്‌പെൻഡ് ചെയ്ത് രാജ്യത്തെ ഭരണഘടനാ കോടതി. കംബോഡിയയുടെ മുൻ പ്രധാനമന്ത്രിയുമായുള്ള ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ചോർന്നതിന് പിന്നാലെയാണ് നടപടി....
അൽമാറ്റി : പൊതുസ്ഥലങ്ങളിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് പുതിയ നിയമനിർമ്മാണം നടത്തി കസാക്കിസ്ഥാൻ. പൊതുസ്ഥലങ്ങളിൽ മുഖം മറക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് നിരോധിച്ചുകൊണ്ടാണ് നിയമം പാസാക്കിയിട്ടുള്ളത്. ഉത്തരവിൽ കസാക്കിസ്ഥാൻ പ്രസിഡന്റ്...
ടെഹ്റാൻ : ചൈനീസ് ജെ-10സി യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇറാൻ. റഷ്യയുമായുള്ള സു-35 വിമാനങ്ങളുടെ കരാർ നടക്കാതെ വന്നതോടെയാണ് ഇറാന്റെ ഈ തീരുമാനം. ചൈനീസ് യുദ്ധവിമാനങ്ങൾക്ക് ചിലവ് കുറവായതിനാൽ...
വാഷിംഗ്ടൺ : ടെസ്‌ല സിഇഒ എലോൺ മസ്‌കിനെതിരെ കടുത്ത വിമർശനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുമെന്ന മസ്കിന്റെ ഭീഷണിക്ക് പിന്നാലെയാണ് ട്രംപ്...
വർത്തമാനകാലം എത്ര സുന്ദരമാണെങ്കിലും ഭാവിയും ഭൂതകാലവും അറിയാൻ മനുഷ്യന് എന്നും താത്പര്യമാണ്. അതുകൊണ്ട് തന്നെ ഭാവി പ്രവചിക്കുന്നവർക്ക് ലോകത്ത് നല്ല മതിപ്പാണ്. അവർ പ്രവചിച്ച എന്തെങ്കിലും കാര്യം...
ഓപ്പറേഷൻ സിന്ദൂരിനിടെ സിന്ദൂരിനിടെ പാക് അധിനിവേശ കശ്മീരിലെ (പിഒകെ) രണ്ട് പ്രധാന ഭീകര പരിശീലന ക്യാമ്പുകൾക്കെതിരെ ഇന്ത്യ നടത്തിയ കൃത്യതയാർന്ന ആക്രമണങ്ങളുടെ പുതിയ ഉയർന്ന റെസല്യൂഷൻ ഉപഗ്രഹ...
അറബിക്കടലിൽ ഒമാൻ ഉൾക്കടലിൽ തീപിടിത്തത്തിൽപ്പെട്ട കപ്പലിലെ ജീവനക്കാരെ രക്ഷിച്ച് ഇന്ത്യൻ നാവികസേന. എംടി യി ചെങ് 6 എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. കപ്പലിലെ പതിനാല് ജീവനക്കാരെ നാവികസേന...
ന്യൂയോർക്ക് : ഇന്ത്യ-യുഎസ് വ്യാപാര കരാർ ഒരാഴ്ചയ്ക്കുള്ളിൽ അന്തിമമാകുമെന്ന് റിപ്പോർട്ട്. വ്യാപാര കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ താരിഫ് ഇളവുകൾ ഉണ്ടാകും....
ടെഹ്റാൻ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുമെതിരെ ഫത്വ പുറപ്പെടുവിച്ച് ഇറാനിലെ ഉന്നത പുരോഹിതൻ. "ദൈവത്തിന്റെ ശത്രുക്കൾ" എന്ന് വിശേഷിപ്പിച്ചാണ് ട്രംപിനും...
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ഏർപ്പെടുത്തിയ നടപടികളും വിലക്കുകളും പാകിസ്താന് വിനയാകുന്നു. നിലവിൽ ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ ഏർപ്പെടുത്തിയ കപ്പൽ വിലക്കിൽ ഉഴലുകയാണ് പാകിസ്താൻ. ഇന്ത്യയിലെ...
പാകിസ്താനിലെ വസീറിസ്താനിലുണ്ടായ ചാവേർ ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന പാകിസ്താന്റെ വാദം തള്ളി വിദേശകാര്യമന്ത്രാലയം. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയത്. ജൂൺ...
ന്യൂഡൽഹി : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വീഡിയോ കോളിൽ സംസാരിച്ച് ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല. ബഹിരാകാശത്തെ തന്റെ അനുഭവങ്ങളെക്കുറിച്ച് ശുഭാംശു...
കോലാപൂരി ചെരുപ്പ് ഡിസൈൻ കോപ്പിയടിച്ചെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് പ്രമുഖ ആഡംബര ഫാഷൻ ബ്രാൻഡായ പ്രാഡ. മഹാരാഷ്ട്ര ചേംബർ ഒഫ് കൊമേഴ്സ് ഇൻഡസ്ട്രിക്ക് അയച്ച കത്തിൽ പ്രാഡ ഗ്രൂപ്പ്...
പാകിസ്താനിൽ സൈനികവാഹനത്തിന് നേരെയുണ്ടായ ചാവേറാക്രമണത്തിൽ 13 മരണം. ഖൈബർ പഖ്തൂൺഖ പ്രവശ്യയിലാണ് ആക്രമണമുണ്ടായത്. പ്രവശ്യയിലെ വടക്കൻ വസീറിസ്ഥാൻ ജില്ലയിലൂടെ കടന്നുപോവുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിലേക്ക് ഒരു ചാവേർ സ്‌ഫോടകവസ്തുക്കൾ...
പഹൽഗാമിനേറ്റ മുറവിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ തകർത്ത ഭീകരകേന്ദ്രങ്ങൾ പാകിസ്താൻ പുനഃനിർമ്മിക്കുകയാണെന്ന് റിപ്പോർട്ട്. ഇന്ത്യ തകർത്ത ഭീകരരുടെ ലോഞ്ച് പാഡുകളും പരിശീലന ക്യാംപുകളും പാകിസ്താൻ...
ഇറാനെയും പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെയും പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരെ ഭാവിയിൽ ആക്രമണം നടത്തരുതെന്ന് അയത്തുള്ള അലി ഖമേനി യുഎസിനു നൽകിയ ചൂടേറിയ...
വാഷിംഗ്ടൺ : കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും അവസാനിപ്പിച്ചതായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കാനഡ വളരെ ബുദ്ധിമുട്ടുള്ള രാജ്യമാണെന്നും അവരുമായി ഒരു ചർച്ചയ്ക്കും ഇനിയില്ല എന്നും...
ടെഹ്റാൻ : യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ. ട്രമ്പ് ഇറാനുമായി ഏതെങ്കിലും വിധത്തിലുള്ള ഡീലുകൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇറാന്റെ പരമോന്നത നേതാവിനെ കുറിച്ചുള്ള...
ന്യൂഡൽഹി : ഇന്ത്യയുടെ ആയുധശേഖരത്തിലേക്ക് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൂടി എത്താൻ ഒരുങ്ങുകയാണ്. റഷ്യയിൽ നിന്നും കൂടുതൽ എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്...
ന്യൂഡൽഹി : 2029 ൽ നടക്കാനിരിക്കുന്ന ലോക പോലീസ്, ഫയർ ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യ. അന്താരാഷ്ട്ര തലത്തിലുള്ള പോലീസ്, ഫയർ, ദുരന്ത നിവാരണ സേനാംഗങ്ങളെ...