എറണാകുളം: ട്രെയിനിൽ നിന്നും വീണുമരിച്ചയാളുടെ പണം കവർന്ന കേസിൽ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ആലുവ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ സലീമിനെയാണ് സസ്‌പെൻഡ് ചെയ്തത്. മരിച്ച രാജസ്ഥാൻ സ്വദേശിയുടെ...
തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയെ സാമ്പത്തികമായി ചൂഷണം ചെയ്ത മലപ്പുറം സ്വദേശി സുകാന്ത് ഒളിവിലെന്ന് സൂചന. ഇയാളെ അന്വേഷിച്ച് പേട്ട പോലീസ് മലപ്പുറത്ത് എത്തിയെങ്കിലും പിടികൂടാൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വേനൽമഴ കനക്കുന്നു. ബുധനാഴ്ചയോടെ സംസ്ഥാനത്ത് ശക്തമായ മഴ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ബുധനാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്...
കോഴിക്കോട് : പ്ലസ്ടു പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ ബിരുദ വിദ്യാർത്ഥി പിടിയില്‍. നാദാപുരംകടമേരിയില്‍ മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ.കെ. മുഹമ്മദ് ഇസ്മയില്‍ (18) ആണ്അറസ്റ്റിലായത്. ആര്‍.എ.സി. ഹയര്‍...
തൃശൂര്‍: 7 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച 18 വർഷമായി ജയിലിലുള്ള മകന്‍റെ മോചനം തേടിയ അമ്മയുടെ അപേക്ഷ എതിർത്ത് ജയിൽ ഡിജിപി. അകാല വിടുതല്‍ നല്‍കണമെന്നപ്രതിയുടെ...
നമ്മുടെ ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് മൊബൈൽ ഫോൺ. പല രീതിയിൽ പല ഘട്ടങ്ങളിൽ മൊബൈൽ ഫോൺ നമ്മളെ സഹായിക്കുന്നു. ഫിക്കിയും ഇവൈയും ചേർന്ന്തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നത്...
എറണാകുളം: നവകേരളത്തിന് പറ്റിയ ഒരു നേതാവാണ് രാജീവ് ചന്ദ്രശേഖറെന്ന് ഡി എസ് ജെ പി. കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിൽ വ്യത്യസ്തമായ രാഷ്ട്രീയ കാഴ്ചപ്പാട് അദ്ദേഹം മുന്നോട്ട് വയ്ക്കും....
എറണാകുളം: എമ്പുരാൻ സിനിമയിൽ ഉയർന്ന വിവാദത്തിൽ മോഹൻലാലിന് വലിയ മാനസിക വിഷമം ഉണ്ടായിട്ടുണ്ടെന്ന് മേജർ രവി. അറിയാതെ സംഭവിച്ച പിഴവാണെങ്കിലും മോഹൻലാൽ നിങ്ങളോട് മാപ്പ് പറയും. ആ...
മോഹൻലാൽ അറിഞ്ഞല്ല എമ്പുരാൻ സിനിമയിലെ വിവാദഭാഗങ്ങൾ ഷൂട്ട് ചെയ്തതെന്നും റിലീസ് ചെയ്തതെന്നും മേജർ രവി. ഫെയിസ്ബുക്കിൽ തൻ്റെ പേജിലൂടെ ലൈവ് ആയാണ് മേജർ രവി എമ്പുരാൻ സിനിമയെപ്പറ്റിയുള്ള...
എറണാകുളം: എംപുരാൻ സിനിമയിൽ വിവാദ രംഗങ്ങൾ കടന്നുവന്നതിൽ മോഹൻലാലിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകി മേജർ രവി. സിനിമ ഇറങ്ങുന്നതിന് മുൻപ് മോഹൻലാൽ പടം കാണാറില്ലെന്നും, ലഫ്റ്റനന്റ്...
കോഴിക്കോട്: ലഹരി വിൽപ്പനക്കാരനായ യുവാവിന്റെ വീടും സ്ഥലവും കണ്ടുകെട്ടി ഉദ്യോഗസ്ഥർ. മലപ്പുറം സ്വദേശി പേങ്ങാട് വെമ്പോയിൽ കണ്ണനാരി പറമ്പത്ത് സിറാജിന്റെ സ്ഥാവരജംഗമ വസ്തുക്കളാണ് കണ്ടുകെട്ടിയത്. ലഹരി വിൽപ്പനയിലൂടെയാണ്...
എറണാകുളം: മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് ഒരുക്കിയ ചിത്രം എമ്പുരാനിൽ നിന്നും ചില ഭാഗങ്ങൾ ഒഴിവാക്കി. എഡിറ്റ് ചെയ്ത ഭാഗങ്ങൾ ഒഴിവാക്കിയുള്ള സിനിമയുടെ പുതിയ പതിപ്പ് തിങ്കളാഴ്ച മുതൽ...
സാധാരണക്കാർക്ക് ഏപ്രിൽ മുതൽ ആശ്വാസം. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച നികുതിമാറ്റങ്ങൾ ഏപ്രിൽ 1-ന് നിലവിൽ വരും. പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്ന നികുതിദായകർ 12 ലക്ഷം രൂപ...
പാലക്കാട്: കൊലക്കുറ്റം ആരോപിച്ച് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ജയിൽ അധികൃതർക്ക് ലഭിച്ചുവെന്നാണ് നിമിഷ പ്രിയ...
പത്തനംതിട്ട: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ആൺ സുഹൃത്തായ മലപ്പുറം സ്വദേശിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ് മധുസൂദനൻ. മേഘയെ മലപ്പുറം സ്വദേശി സുകാന്ത് സാമ്പത്തികമായി വളരെയധികം ചൂഷണം ചെയ്തിരുന്നു....
കണ്ണൂർ: സിപിഎം നേതാവ് പി.പി ദിവ്യയുടെ അധിക്ഷേപത്തിൽ മനംനൊന്താണ് എഡിഎം നവീൻ ബാബു ജീവനൊടുക്കിയത് എന്ന് പോലീസ്. കോടതിയിൽ സമർപ്പിക്കാനായി തയ്യാറാക്കിയ കുറ്റപത്രത്തിലാണ് പോലീസ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്....
ബംഗളൂരൂ : ഡിജിറ്റിൽ അറസ്റ്റ് ചെയ്യുമെന്ന തട്ടിപ്പുകാരുടെ ഭീഷണിയെത്തുടർന്ന് വയോധിക ദമ്പതികൾ ജീവനൊടുക്കി. സൻതാൻ നസ്രത്ത് (82), ഭാര്യ ഫ്‌ലാവിയ എന്നിവരാണ് മരിച്ചത്. ബെളഗാവിയിലാണ് സംഭവം. ഖാനാപുരയിലെ...
എറണാകുളം: വീണ്ടും സർവ്വകാല റെക്കോർഡ് ഇട്ട് സ്വർണ വില. വില വീണ്ടും വർദ്ധിച്ചു. പവന് ഇന്ന് 840 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്...
കൊച്ചി : ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തതായി പരാതി. ഇരുമ്പനത്താണ് സംഭവം. ഇരുമ്പനം ചിത്രപ്പുഴ മൂന്നാംകുറ്റി പറമ്പിൽ സത്യന്റെ മകൾ എംഎസ് സംഗീതയെയാണ് (26) തൂങ്ങിമരിച്ച...
കേരള സർവകലാശാലയിൽ ഗുരുതര പിഴവ്. എംബിഎ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾനഷ്ടമായി. 2022-2024 ബാച്ചിലെ 71 വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ ഉത്തരക്കടലാസുകളാണ്നഷ്ടമായത്. ബാച്ചിലെ ഫിനാൻസ് സ്ട്രീം എംബിഎ വിദ്യാർത്ഥികളുടെ പ്രൊജക്ട്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies