ലോകത്ത് ധാരാളം ആളുകൾ ഭീതിയോടെ നോക്കിക്കാണുന്ന ഒന്നാണ് ഹൃദയസംബന്ധമായ അസുഖങ്ങൾ. ഏറ്റവും അധികം ആളുകളുടെ ജീവനുകളെ കവർന്നെടുക്കുന്ന ഒന്നാണ് ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക്. നെഞ്ച് വേദനയാണ്...
കോട്ടയം : മൂന്നരലക്ഷത്തിലധികം വിലയുള്ള കെ ടി എം ബൈക്കുമായി കടന്ന് കളഞ്ഞ് കള്ളൻ. ഹാൻഡിൽ ലോക്ക് ചവിട്ടി പൊട്ടിച്ചാണ് കള്ളൻ ബൈക്കുമായി മുങ്ങിയത്. കോട്ടയത്താണ് സംഭവം....
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. 2012 ൽ റിലീസായ ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്സ് ആണ് അനുശ്രീയുടെ ആദ്യ സിനിമ. ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ...
ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ സന്ദർശിച്ച് നടൻ മമ്മൂട്ടിയും ഭാര്യ സുൽഫത്തും. ഡൽഹിയിൽ മഹേഷ് നാരായൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലുള്ള ഇടവേളയിലാണ് സന്ദർശനം. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക...
സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത് 55 -ാം വയസിൽ മണാലിയിലേക്ക് യാത്ര പോയ നഫീസുമ്മയെ കുറിച്ചാണ്. മണാലി യാത്രയെ വിമർശിച്ച് സമസ്ത എ പി വിഭാഗം...
സൂപ്പർഹിറ്റ് ചിത്രമായ ലൂസിഫറിൽ ഒരു പ്രധാന കഥാപാത്രമായി സംവിധായകൻ ഫാസിൽ ഉണ്ടായിരുന്നു. ഫദർ നെടുമ്പള്ളി എന്ന വേഷമാണ് ഫാസിൽ ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എംപുരാനിലും അദ്ദേഹം...
എറണാകുളം: തനിക്ക് ചോറ് വയ്ക്കാൻ അറിയില്ലെന്ന് നടി നിഖില വിമൽ. ചോറ് വയ്ക്കാൻ അറിയാത്തത് കൊണ്ട് ചേച്ചിയുടെ സഹായം തേടും. പരിപ്പ് തിരിച്ചറിയാനും അറിയില്ലെന്നും നിഖില വിമൽ...
കോടനാട്: മസ്തകത്തിന് മുറിവേറ്റ അതിരപ്പിള്ളിയിലെ കാട്ടുകൊമ്പൻ ശ്വസ്‌ക്കുന്നത് മുറിവിലൂടെയാണെന്ന് ഡോക്ടർമാരുടെ സംഘം. ഇപ്പോഴും ക്ഷീണിതനാണ്. തുമ്പികൈയിലേക്കും മുറിവ് വ്യാപിച്ചിട്ടുണ്ട്. അണുബാധാ സാധ്യതയും തള്ളികളയാനായിട്ടില്ല. അപകടനില തരണം ചെയ്തിട്ടില്ലെന്നും...
ജീവിതം ഒരറ്റത്ത് നിന്ന് മറ്റേയറ്റത്തേക്ക് കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്നവരായിരിക്കും നമ്മളിൽ പലരും അല്ലെങ്കിൽ നമുക്ക് ചുറ്റുമുള്ളവർ. ജീവിതം മുന്നോട്ട് വയ്ക്കുന്ന പലആവശ്യങ്ങളും നിറവേറ്റാൻ ചിലപ്പോൾ പണം തികഞ്ഞെന്നുവരില്ല. അപ്പോൾ...
തിരുവനന്തപുരം : കേരളത്തിൽ സ്വർണ വില കൂടി വരികയാണ്. ഇതോടെ ആഭരണപ്രേമികളെയും വിവാഹാഭരണങ്ങൾ വാങ്ങുന്നവരും നിരാശപ്പെടുത്തിയിരിക്കുകയാണ്. ഇന്ന് സ്വർണവില സർവകാല റെക്കോർഡിലെത്തി. 280 രൂപ വർദ്ധിച്ച് ഒരു...
സംസ്ഥാന സർക്കാർ കേരളത്തിന്റെ പ്രതിനിധിയായി ഡൽഹിയിലേക്ക് അയച്ച കെവി തോമസിന്റെ യാത്ര ബത്ത ഉയർത്താൻ തീരുമാനിച്ച് മന്ത്രിസഭായോഗം. പ്രതിവർഷ തുക 5 ലക്ഷത്തിൽ നിന്നും ഇരട്ടിയിലധികമാക്കി 11.3...
വയനാട്: സംസ്ഥാന സർക്കാരിനെതിരെ ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതരുടെ ജനകീയ സമരസമിതി സമരത്തിലേക്ക്. ചൂരൽമല - മുണ്ടക്കെ ഉരുൾപൊട്ടലിൽ ഗുണഭോക്താക്കളുടെ പൂർണലിസ്റ്റ് പുറത്തുവിടാൻ വൈകുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് സമരം. ദുരന്തം...
എറണാകുളം: കോടതി രേഖകളിൽ കൃത്രിമം കാണിച്ചതെന്ന പരാതിയിൽ നടൻ ബാലയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. നടിയും ബാലയുടെ മുൻ ഭാര്യയും ആയ അമൃത സുരേഷ് നൽകിയ പരാതിയിലാണ്...
തിരുവനന്തപുരം: അറബിക് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. സംഭവത്തിൽ കോളേജിലെ വൈസ് പ്രിൻസിപ്പൽ അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 13 വയസ്സുള്ള...
എറണാകുളം: വിശാഖപട്ടണം ചാരക്കേസിൽ മലയാളികൾ ഉൾപ്പെടെ മൂന്ന് പേർ കൂടി അറസ്റ്റിൽ. കടമക്കുടി സ്വദേശി പി. എ അഭിലാഷ്, ഉത്തര കന്നഡയിൽ നിന്നും വേതൻ ലക്ഷ്മൺ ടൻഡൽ,...
കൊട്ടാരക്കര ഗവൺമെൻറ് ഹോസ്പിറ്റലിൽ വച്ച് ഡോക്ടർ വന്ദനയെ പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്താൻ ഉപയോഗിച്ച കത്രിക ഹോസ്പിറ്റലിലെ ഡ്രസ്സിംഗ് റൂമിൽ ഉപയോഗിക്കുന്നതാണ് എന്ന് സാക്ഷി കോടതിയിൽ മൊഴി നൽകി....
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രഥമശ്രേണിയിലെ പദ്ധതിയായ ഹെൽത്ത് & വെൽനസ് സെന്റർ കായംകുളം കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് മുൻപ് മതപരമായ ചടങ്ങ് നടത്തിയതിൽ കേസെടുത്ത് പോലീസ്. ആലപ്പുഴയിലെ നഗര...
കണ്ണൂർ: തളിപ്പറമ്പിൽ യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ ബിച്ചാരക്കടവ് സ്വദേശി നിഖിത(20)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് നണിച്ചേരി സ്വദേശി വൈശാഖ് വിദേശത്ത്...
പാലക്കാട്: കുറ്റസമ്മത മൊഴി രേഖപ്പെടുത്താൻ വിസമ്മതിച്ച് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. ചിറ്റൂർ കോടതിയിൽ കുറ്റസമ്മത മൊഴി രേഖപ്പെടുത്തൻ ഒരുങ്ങുന്നതിനിടെ ആയിരുന്നു പ്രതിയുടെ ഈ നിലപാട് മാറ്റം....
കോഴിക്കോട്: കോളേജ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ചേർന്ന് റാഗിംഗിനിരയാക്കിയതായി പരാതി. നടക്കാവ് ഹോളിക്രോസ് കോളേജിലാണ് സംഭവം. സംഭവത്തിൽ ആറ് പേരെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഒളവണ്ണ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies