തിരുവനന്തപുരം : യുവതി കുത്തേറ്റ് മരിച്ച നിലയിൽ . കായംകുളം സ്വദേശി ആതിരയെയാണ് (30) മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിനാണ് കുത്തേറ്റത്. അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ്...
തിരുവനന്തപുരം: ഷാരോണിനെ പ്രണയിക്കുന്നതിന് മുൻപ് ഗ്രീഷ്മയ്ക്ക് നാല് പ്രണയബന്ധങ്ങൾ ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ബന്ധു. ഗ്രീഷ്മയുടെ അയൽവാസികൾ തന്നെയാണ് തന്നോട് ഈ കാര്യം പറഞ്ഞതെന്ന് ബന്ധുവായ ഇയാൾ കൂട്ടിച്ചേർക്കുന്നു....
മാനന്തവാടി: വയനാട് ഡിസിസി ട്രഷററായിരുന്ന എൻ എം വിജയന്‍റെ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട് വയനാട് ഡിസിസിയിൽ പൊലീസ് പരിശോധന. ഡിസിസിയിലെ രേഖകൾ പരിശോധിച്ചു. ഡിസിസി പ്രസിഡന്‍റ് എൻ...
കൊച്ചി: കുടുംബ സുഹൃത്തിന്റെ നാല് വയസായ മകളെ പീഡിപ്പിച്ചു. സി പി എം ബ്രാഞ്ച് കമ്മിറ്റി അംഗത്തിനെതിരെ കുടുംബം പരാതി നൽകി . തേലത്തുരുത്ത് ബ്രാഞ്ച് അംഗം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരുമെന്ന മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3...
തിരുവനന്തപുരം : നാടകീയ രംഗങ്ങൾ അരങ്ങേറി നിയമസഭയിൽ . കൂട്ടാത്തുകുളം സിപിഎം കൗൺസിലർ കലാ രാജുവിനെ തട്ടികൊണ്ടുപോയ വിഷയത്തിൽ അടിയന്തര പ്രമേയ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം...
മലപ്പുറം: മെക്ക് സെവൻ വ്യായാമ കൂട്ടായ്മകൾക്കെതിരെ വീണ്ടും വിമർശനവുമായി എപി അബൂബക്കർ മുസ്ലിയാർ. മലബാർ മേഖലകളിൽ നടക്കുന്ന മെക്ക് സെവൻ വ്യായാമക്കൂട്ടായ്മകളിൽ സ്ത്രീകളുടെ മാന്യതയ്ക്ക് വിട്ടുവീഴ്ച സംഭവിക്കുന്നുവെന്ന്...
ആലപ്പുഴ: മോഹൻലാൽ മികച്ച അഭിനേതാവ് ആണെന്ന് തികലൻ പറഞ്ഞിരുന്നതായി സംവിധായകൻ ആലപ്പി അഷ്‌റഫ്. പക്ഷെ അദ്ദേഹം അദ്ദേഹത്തിന് ചുറ്റുമുള്ള ഉപഗ്രഹങ്ങളെ മാറ്റി നിർത്തണം. അല്ലെങ്കിൽ അദ്ദേഹത്തിന്റെ സർവ്വനാശം...
തിരുവനന്തപുരം: സ്വന്തം ഇഷ്ടത്തിന് കാര്യങ്ങൾ നടപ്പിലാക്കാൻ പി വി അൻവറിനെ ആരും ഏൽപ്പിച്ചിട്ടില്ലെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം. ടിഎംസി കേരള പ്രദേശ് പ്രസിഡന്‍റ് സി ജി...
ആലപ്പുഴ: മലയാളത്തിന്റെ അതുല്യകലാകാരൻ തിലകനെ ഓർത്തെടുത്ത് സംവിധായകൻ ആലപ്പി അഷ്‌റഫ്. മലയാള സിനിമയിലെ ധീരനായ പോരാളി ആണ് തിലകൻ എന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലിൽ...
തിരുവനന്തപുരം: സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ സർക്കാരിന്റെ ഇരട്ടത്താപ്പിനെ വിമർശിച്ച് പ്രതിപക്ഷം. കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജുവിനെ പട്ടാപ്പകല്‍ പൊലീസ് നോക്കി നില്‍ക്കെ സിപിഎം- ഡിവൈെഎഫ്ഐ പ്രവര്‍ത്തകര്‍...
തിരുവനന്തപുരം: സ്‌നേഹിച്ച ഒറ്റ കാരണത്തിന് കാമുകനെ കഷായത്തിൽ വിഷം കലർത്തി കൊടുത്ത് കൊലപ്പെടുത്തിയ ഗ്രീഷ്മയോടുള്ള കലി ഇപ്പോഴും മലയാളികൾക്ക് തീർന്നിട്ടില്ല. കരള് പങ്കിട്ട് നൽകിയ കാമുകന്റെ കരള്...
തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ നടത്തിയത് അന്വേഷണ സംഘത്തെപ്പോലും ഞെട്ടിക്കുന്ന ആസൂത്രണം. അതിവിദഗ്ധമായ ഗവേഷണത്തിനൊടുവിൽ ആയിരുന്നു ഷാരോണിനെ ഗ്രീഷ്മ വിഷം കുടിപ്പിച്ചത്. ഫോൺ പരിശോധിച്ചതിൽ...
കൊച്ചി: ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ നിന്ന് അസഭ്യവർഷവും നഗ്നതാ പ്രദർശനവും നടത്തിയ സംഭവത്തിൽ പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞ് നടൻ വിനായകൻ. സോഷ്യൽമീഡിയയിലൂടെയാണ് നടന്റെ മാപ്പപേക്ഷ. ത്രത്തിന്റെ വീഡിയോ വ്യാപകമായി...
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യയിൽ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ ചോദ്യം ചെയ്യും. എൻഎം വിജയൻ സുധാകരന് കത്തെഴുതിയതെന്നത് കണക്കിലെടുത്താണ് ചോദ്യം ചെയ്യുക....
തിരുവനന്തപുരം: കഞ്ചിക്കോട്ടെ ബ്രൂവറി വിവാദത്തിൽ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിവാദങ്ങൾക്ക് പിനനിൽ രാഷ്ട്രീയ ദുഷ്ട ലാക്കാണെന്നാണ് എംവി ഗോവിന്ദന്റെ വിശദീകരണം. ഇതിനെല്ലാം പിന്നിൽ...
തിരുവനന്തപുരം : വർഷങ്ങളായി കേരള ബാങ്കിൽ കയറി ഇറങ്ങുകയാണ് തിരുവനന്തപുരത്ത് ഒരു യുവാവ്. എടുക്കാത്ത വായ്പയ്ക്ക് വന്ന തിരിച്ചടവ് നോട്ടീസിന്റെ പേരിലാണ് വർഷങ്ങളായി യുവാവ് ബാങ്കിൽ കയറി...
കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ സഹോദരനെതിരെ ഗുരുതര ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. തലശ്ശേരി കലാപകാലത്ത് പിണറായിലെ പാറപ്പുറത്തെ പള്ളി പൊളിച്ചതിലെ പ്രതി...
തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ 'കവചം' ഇന്ന് നിലവിൽ വരും. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 91 സൈറണുകളാണ് മുന്നറിയിപ്പ്...
തിരുവനന്തപുരം: പോക്‌സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിൽ തുടരുന്ന പശ്ചാത്തലത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies