പാലക്കാട്: കേരളത്തിലെ ചെക്‌പോസ്റ്റുകൾ ഗതാഗതവകുപ്പിന് നാണക്കേട് ആണെന്ന് ഗതാഗത കമ്മീഷണർ സിഎച്ച് നാഗരാജു. അത്രയേറെ അഴിമതി ചെക്‌പോസ്റ്റുകളിൽ നടക്കുന്നുണ്ട്. ഇത് തടയാൻ വെർച്വൽ ചെക്‌പോസ്റ്റുകൾ സ്ഥാപിക്കുന്നത് പരിഗണനയിൽ...
തൃശ്ശൂർ: കോളേജ് വിദ്യാർത്ഥികളെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യുബർ കസ്റ്റഡിയിൽ. മണവാളൻ എന്ന് അറിയപ്പെടുന്ന മുഹമ്മദ് ഷഹീൻ ഷാ ആണ് കസ്റ്റഡിയിൽ ആയത്. തൃശ്ശൂർ...
തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടതിലൂടെ ഈ വർഷത്തെ ആദ്യ വനിതാ ജയിൽ പുള്ളിയായി ഗ്രീഷ്മ. അട്ടക്കുളങ്ങര വനിതാ ജയിലിൽ ഈ വർഷം എത്തുന്ന ആദ്യത്തെ പ്രതിയാണ് ഗ്രീഷ്മ....
കൂത്താട്ടുകുളം: അവിശ്വാസ പ്രമേയത്തിൽ എതിർത്ത് വോട്ട് ചെയ്യുമെന്ന ഭയത്താൽ നഗരസഭയിലെ വനിതാ കൗൺസിലറായ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർ പിടിയിൽ. ചെള്ളയ്ക്കപ്പടി ബ്രാഞ്ച്...
ചെന്നൈ: വിയറ്റ്‌നാം കോളനിയിലെ ആജാനുബാഹുവായ വില്ലനെ മലയാളികൾ ആരും അത്രപെട്ടെന്ന് മറക്കില്ല. ആറരയടി പൊക്കത്തിൽ റാവുത്തർ നടന്നു വന്നത് കണ്ടപ്പോൾ, മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ മുഖത്ത് മിന്നി...
കോഴിക്കോട്: സംസ്ഥാനത്ത് റോഡപകടങ്ങള്‍ നിയന്ത്രിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി മനുഷ്യാവകാശ കമ്മീഷന്‍. റോഡപകടങ്ങളില്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെടുന്നത് അവസാനിപ്പിക്കുന്നതിനും റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുമുള്ള നടപടികള്‍ ശാസ്ത്രീയമായി സ്വീകരിക്കുന്നതിനുള്ള...
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ ഈ മാസം 27 മുതല്‍ സമരത്തിലേക്ക്. ഈ മാസം 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് റേഷന്‍...
എറണാകുളം: താമസ സ്ഥലത്ത് നഗ്നതാ പ്രദർശനം നടത്തി നടൻ വിനായകൻ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നടനെതിരെ വ്യാപക വിമർശനം ആണ് ഉയരുന്നത്. ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ നിന്നായിരുന്നു...
കണ്ണൂർ: തളിപ്പറമ്പിൽ ക്രെയിൻ മോഷണം പോയ സംഭവത്തിൽ പ്രതി പിടിയിൽ. എരുമേലി സ്വദേശി മാർട്ടിനാണ് പിടിയിലായത്. ഇയാൾ മോഷ്ടിച്ച ക്രെയിനും കണ്ടെത്തി. വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് ക്രെയിൻ...
എറണാകുളം: സംസ്ഥാന സ്‌കൂൾ കലോത്സവ റിപ്പോർട്ടിംഗിനിടെ വിദ്യാർത്ഥിനിയ്ക്ക് നേരെ ദ്വയാർത്ഥ പ്രയോഗം നടത്തിയ കേസിൽ മാദ്ധ്യമ പ്രവർത്തകർക്ക് ഇടക്കാല ജാമ്യം നൽകി ഹൈക്കോടതി. കൺസൾട്ടിംഗ് എഡിറ്റർ അരുൺകുമാർ,...
കോഴിക്കോട് : താമരശ്ശേരിയിൽ ലഹരിക്ക് അടിമയായ മകൻ രോഗിയായ അമ്മയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മകൻ അമ്മയെ അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. ഇരുപതിലധികം വെട്ടുകൾ ഏറ്റു....
കണ്ണൂർ: 25 ദിവസം പ്രായമുളള കുഞ്ഞിന്റെ കാലിൽ സൂചിക്കഷ്ണം കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. കുഞ്ഞിനെ ചികിത്സിച്ച ഡോക്ടർക്കും നഴ്‌സിംഗ് സ്റ്റാഫിനുമെതിരെയാണ് പോലീസ് കേസെടുത്തത്. കുഞ്ഞിന്റെ പിതാവ്...
മലപ്പുറം: നിറത്തിൻറെ പേരിൽ അവഹേളനം നേരിട്ടതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മൊറയൂർ സ്വദേശി അബ്ദുൾ വാഹിദാണ് അറസ്റ്റിലായത്. വിദേശത്ത് നിന്നും എത്തിയ...
കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിലെ തട്ടിക്കൊണ്ടു പോവൽ സംഭവങ്ങളിൽ സിപിഎമ്മിനെതിരേ രൂക്ഷ വിമർശനം ആവർത്തിച്ച് കൗൺസിലർ കല രാജു. തന്നെ തട്ടിക്കൈാണ്ട് പോയിട്ടില്ലെന്ന സിപിഎം വാദത്തെ തള്ളിയ കല...
കൊല്ലം: ഓണ്‍ലൈന്‍ പെയ്മെന്റ് നടത്താന്‍ കഴിയാതെ വന്ന സാഹര്യത്തില്‍ ഗൂഗിളില്‍ തിരഞ്ഞ് കണ്ടെത്തിയ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ ബന്ധപ്പെട്ട യുവതിക്ക് ഒറ്റയടിക്ക് നഷ്ടമായത് 10...
മലപ്പുറം: സ്ത്രീ പുരുഷനെ കാണുന്നതും നോക്കുന്നതും ഹറാമാണെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. മതവിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്ന സാഹചര്യം ഒഴിവാക്കുകയാണ് ഉചിതം എന്നും അദ്ദേഹം പറഞ്ഞു. മെക്...
ജീവനുതുല്യം സ്‌നേഹിച്ചുവെന്ന ഒറ്റ കുറ്റത്തിന് ഷാരോൺ എന്ന ചെറുപ്പക്കാരന് ഗ്രീഷ്മയെന്ന പെൺകുട്ടി വിധിച്ചത് നരകതുല്യമായ മരണമാണ്. കരള് പങ്കിടാൻ വയ്യെന്റെ പ്രണയമേ എന്ന വരികൾ പിറന്ന കേരളത്തിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായിട്ടാണ് സംസ്ഥാനത്ത് മഴ ലഭിക്കുക. രണ്ട് ദിവസം മഴയ്ക്ക്...
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ഷാരോണിന്റെ മാതാപിതാക്കൾ വിധി കേട്ടത്. നിഷ്‌കളങ്കനായ തന്റെ പൊന്നുമോന്റെ...
തിരുവനന്തപുരം: ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് ശിക്ഷ വിധിച്ചതോടെ കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സ്ത്രീകളുടെ എണ്ണം രണ്ടായി. വിഴിഞ്ഞം ശാന്തകുമാരി കൊലക്കേസിലെ പ്രതി റഫീഖ ബീവിയാണ് വധശിക്ഷയ്ക്ക്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies