ഇടുക്കി: പുല്ലുപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം. മാവേലിക്കര സ്വദേശികളായ അരുൺ ഹരി, രമ മോഹൻ, സംഗീത് എന്നിവരാണ് മരിച്ചത്. നിരവധി...
കൊച്ചി : ഫേസ്ബുക് പോസ്റ്റ് ഇട്ടതിനെ തുടർന്ന് സാമൂഹ്യ മദ്ധ്യമത്തിൽ അധിക്ഷേപം. നടി ഹണി റോസിന്റെ പരാതിയിൽ 27 പേർക്കെതിരെ കേസെടുത്ത് പോലീസ്. ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ...
ഇടുക്കി: ഇടുക്കി ജില്ലയിലെ പുല്ലുപാറക്ക് സമീപം കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞു. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം...
കൊച്ചി: ഉമാ തോമസ് എം എൽ എക്ക് അപകടം നടന്ന കൊച്ചിയിലെ വിവാദ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്‍ നൃത്താധ്യാപകരെയും വഞ്ചിച്ചതായി വെളിപ്പെടുത്തല്‍. മെഗാ നൃത്തപരിപാടിയില്‍ പങ്കെടുത്ത ഓരോരുത്തരില്‍...
മലപ്പുറം: കാട്ടാന ആക്രമത്തിൽ പ്രതിഷേധിക്കാൻ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ റിമാൻഡിലായ നിലമ്പൂർ എംഎൽഎ പിവി അൻവറിനെ തവനൂര്‍ ജയിലിൽ എത്തിച്ചു. തവനൂർ ജയിലിലേക്ക് എത്തിക്കുന്നതിന്...
പാമ്പാടി: ഏത് വിധേനയും അധികാരം പിടിക്കാൻ വർഗീയ ശക്തികളുമായി സഖ്യം കൂടാനാണ് ലീഗ് ശ്രമിക്കുന്നതെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നടന്ന...
മലപ്പുറം: അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പി വി അൻവര്‍ എംഎല്‍എ. ആഭ്യന്തര വകുപ്പ് ഭരിക്കുന്ന പിണറായി വിജയന്റെ നിർദേശം പാലിക്കുകയാണ് പോലീസ്...
മലപ്പുറം: പി വി അൻവര്‍ എംഎല്‍എ അറസ്റ്റില്‍. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത സംഭവത്തില്‍ ആണ് അറസ്റ്റ്. അൻവറിന്‍റെ ഒതായിയിലെ വീട്ടിലെത്തിയാണ് നിലമ്പൂർ പോലീസ്...
കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസ് കുറ്റവാളികള്‍ക്ക് വേണ്ടി കണ്ണൂർ സെൻട്രൽ ജയിലിൽ സിപിഎം പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചതിനെതിരെ ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബം. കുറ്റവാളികളെ കാണാന്‍ ജയിലില്‍ സിപിഎം നേതാക്കള്‍...
അടുത്തിടെയായിരുന്നു നടന്‍ ബാല വിവാഹിതനായത്. അമ്മാവന്റെ മകളായ കോകിലയെയാണ് ബാല സ്വന്തമാക്കിയത്. കോകിലയ്ക്ക് ചെറുപ്പം മുതലേ തന്നെ തന്നെ ഇഷ്ടമായിരുന്നു എന്ന് ബാല പറഞ്ഞിട്ടുണ്ട്. വിവാഹ ശേഷം...
മലപ്പുറം : നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത സംഭവത്തിൽ പി വി അൻവറിനെതിരെ കേസ്. പി വി അൻവർ ഉൾപ്പടെ 11 ഓളം പേർക്കെതിരെയാണ്...
പത്തനംതിട്ട: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആശുപത്രിയിൽ. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയില്‍...
കൊടുക്കൽ വാങ്ങലുകളുടേതാണ് ബന്ധങ്ങൾ. എല്ലാ ബന്ധങ്ങളും തുടക്കത്തിൽ ക്യൂട്ടും ഹോട്ടും സ്വീറ്റും ഒക്കെയായിരിക്കും. മുന്നോട്ടും അതൊക്കെ തന്നെ തുടരുന്നതാണ് ബന്ധങ്ങളെ മനോഹരമാക്കുന്നത്. മൂന്ന് തെറ്റുകൾ തുടക്കത്തിലെ ചെയ്യാതിരുന്നാൽ...
തിരുവനന്തപുരം: പെരിയ ഇരട്ട കൊലക്കേസ് പ്രതികളുടെ വീട്ടിലെത്തി സിപിഐഎം നേതാക്കള്‍. കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍, എംഎല്‍എമാരായ സിഎച്ച് കുഞ്ഞമ്പു, ജില്ലാ കമ്മിറ്റി അംഗം കെ...
കൊച്ചി; ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീവിരുദ്ധ കമന്റിട്ടവർക്ക് എതിരെ പരാതി നൽകി നടി ഹണി റോസ്. എറണാകുളം സെൻട്രൽ പോലീസിലാണു പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള...
തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ 13ാം സമ്മേളനം ജനുവരി 17ന് തുടങ്ങും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടങ്ങുക. ജനുവരി 20,21 തീയതികളിൽ നന്ദിപ്രമേയ ചർച്ച നടക്കും. 23ന്...
മലപ്പുറം: ടെലഗ്രാം വഴി ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് നടത്തിയ കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ ദിൽഷൻ, മുൻസീൻ എന്നിവരാണ് പിടിയിലായത്. പാലക്കാട് സൈബർ ക്രൈം പോലീസ്...
തിരുവനന്തപുരം: വയോധികയെ വീടിനുള്ളിൽ പൂട്ടിയിട്ട് മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പോലീസുകാരൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. വട്ടിയൂർക്കാവ് സ്റ്റേഷനിലെ പോലീസുകാരനായ ലാലു, ഇയാളുടെ സുഹൃത്ത് സജിൻ എന്നിവരെയാണ്...
തൃശൂര്‍: റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഒമ്പത് വയസുകാരിയെ കാറിടിച്ച് തെറിപ്പിച്ചു. വെള്ളിത്തിരുത്തിയിൽ ആണ് സംഭവം. വെള്ളിച്ചിരുത്തി സ്വദേശിനി കുന്നുംകാട്ടിൽ വീട്ടിൽ അനിലിന്‍റെ മകൾ പാർവണക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക്...
സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേഴ്‌സ് ഉള്ള താരമാണ് ഗായിക അമൃത സുരേഷിന്റെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമായ അഭിരാമി തന്റെ ജീവിതത്തിലെ കുഞ്ഞ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies