ദുരന്തമുണ്ടായി മൂന്ന് മാസം :പുനരധിവാസത്തിനായി സമരത്തിനിറങ്ങി ചൂരൽമലക്കാർ, ഇന്ന് കളക്ട്രേറ്റ് ധർ തിരുവനന്തപുരം: വയനാട് ചൂരൽമല ദുരന്തം ഉണ്ടായി മൂന്ന് മാസം പിന്നിട്ടിട്ടും വാഗ്ദാനങ്ങൾ കടലാസിൽ ഒതുങ്ങി....
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാർജ്ജ് വർദ്ധനവ് പരിഗണനയിൽ.ചാർജ് കൂട്ടുന്നതിനുള്ള നടപടികൾ മുന്നോട്ട് പോകുന്നുണ്ടെങ്കിലും ഉടൻ വർധിപ്പിച്ചേക്കില്ലെന്നാണ് വിവരം.നിലവിലെ വൈദ്യുതി നിരക്ക് നവംബറിലും തുടരാനാണ് റെഗുലേറ്ററി കമ്മിഷന്‍റെ ഉത്തരവ്....
മലപ്പുറം: ഭീതി പടർത്തി ഭൂമിക്കടിയിൽ നിന്ന് സ്ഫോടന ശബ്ദം. നിലമ്പൂരിനടുത്ത് പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് ഭാഗത്ത് നിന്നാണ് ഭൂമിക്കടിയിൽ നിന്നും സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നത്. ചൊവ്വാഴ്ച...
മലപ്പുറം : സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ പോലീസിൽ പരാതി. യൂത്ത് ലീഗ് ആണ് സമസ്ത നേതാവിനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഖാസി ഫൗണ്ടേഷനും പാണക്കാട്...
കോഴിക്കോട് : കൈ ഞരമ്പ് മുറിച്ച് ശേഷം പുഴയിലേക്ക് ചാടിയ വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കണയങ്കോട് ആണ് സംഭവം നടന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു വിദ്യാർത്ഥി...
കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ജയിലിൽ. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പോലീസ്...
കൊച്ചി: ഗുണനിലവാരമില്ലാത്ത പെയിന്റ് നല്‍കിയ കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. എറണാകുളം കോതമംഗലം സ്വദേശി ടി എം...
തിരുവനന്തപുരം : എല്ലാം പറയുന്നത് കേട്ട് എടുത്തുചാടാൻ ഇനി ഇല്ല എന്നാണ് തീരുമാനം എന്ന് കെ മുരളീധരൻ. 2026ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കില്ല. ഇനി 2029...
തൃശൂർ : തൃശ്ശൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. തൃശൂർ തലോരിലാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം അരങ്ങേറിയത്. എന്താണ് കൊലപാതകത്തിലേക്ക് നയിക്കുന്നതിനുണ്ടായ കാരണം എന്ന്...
കണ്ണൂർ: കീഴടങ്ങി മണിക്കൂറുകൾക്ക് ശേഷം പിപി ദിവ്യയെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയി. കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. പോലീസിന് മുന്നിൽ കീഴടങ്ങിയ ദിവ്യ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു. അതിനിടെ,...
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലൂടെ വിദേശ നിര്‍മ്മിത വ്യാജ ഇന്ത്യന്‍ സിഗററ്റും ഒഴുകുന്നു. ഇത്തരത്തിലുള്ള രണ്ടര ടണ്‍ സിഗരറ്റാണ് കസ്റ്റംസ് അധികൃതര്‍ കഴിഞ്ഞദിവസം കത്തിച്ചുകളഞ്ഞത്.അമ്പലമേടിലെ മാലിന്യസംസ്‌കരണ കമ്പനിയായ കേരള...
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ ആദ്യവാരം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഒക്ടോബർ 29,30,31 ദിവസങ്ങളിൽ കേരളത്തിൽ എവിടെയും മഴ മുന്നറിയിപ്പില്ല. നവംബർ 1,2 ദിവസങ്ങളിൽ വിവിധ...
കണ്ണൂർ: പി പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജ്ജി തള്ളികൊണ്ടുള്ള തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധിയിൽ ഗുരുതര പരാമർശങ്ങൾ. യാത്രയയപ്പ് ചടങ്ങിൽ ഇത്തരം പരാമർശങ്ങൾ നടത്തുന്നതുമൂലം ഉണ്ടാകുന്ന...
കണ്ണൂർ: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ കീഴടങ്ങി. ദിവ്യയെ നിലവിൽ പ്രത്യേക അന്വേഷണ സംഘം ചോദ്യം...
തിരുവനന്തപുരം: പിഎം ഇന്റേൺഷിപ് പദ്ധതിയിലൂടെ കേരളത്തിൽ 2959 അവസരങ്ങൾ ലിസ്റ്റ് ചെയ്തു. കമ്പനികൾക്ക് ഇന്റേൺഷിപ് അവസരങ്ങൾ പോർട്ടലിൽ പ്രസിദ്ധീകരിക്കാനുള്ള സമയം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ഇതോടെ യുവജനങ്ങൾക്ക്...
കൊച്ചി; മലയാളികൾക്ക് നീറുന്ന ഓർമ്മയാണ് ശ്രുതി. വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട ദു:ഖത്തിൽ കഴിഞ്ഞിരുന്ന ശ്രുതിയ്ക്ക് ഏക പ്രതീക്ഷയായിരുന്ന പ്രതിശ്രുതവരൻ ജെൻസണെയും നഷ്ടപ്പെട്ടിരുന്നു. ജെൻസന്റെ ജീവൻ...
കണ്ണൂർ: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ കീഴടങ്ങുമോ എന്നതിനെ കുറിച്ച് ദിവ്യയുടെ വക്കീൽ നൽകിയ സൂചന ശ്രദ്ധേയമാകുന്നു. ദിവ്യ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങൾ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വരുന്ന ദിവസങ്ങളിൽ സ്വർണ്ണം വാങ്ങാനൊരുങ്ങുന്നവർക്ക് തിരിച്ചടിയായി സ്വർണ്ണ വില വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 480 രൂപയുടെ വർദ്ധനവാണുണ്ടായത്. ഇതോടെ ഒരു പവൻ...
കണ്ണൂർ : പിപി ദിവ്യയ്ക്ക് മുൻകൂർ ജാമ്യം നിഷേധിച്ചു കൊണ്ടുള്ള കോടതി വിധി ആശ്വാസമെന്ന് നവീൻ ബാബുവിന്റെ ഭാര്യ. വിധിയിൽ സന്തോഷമില്ല. പക്ഷേ ആശ്വാസമാണ് ഉള്ളത് എന്ന്...
വാഷിംഗ്ടൺ; ക്യൂബയ്ക്ക് മേലുള്ള അമേരിക്കൻ ഉപരോധം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയുവിന്റെ നേതൃത്വത്തിൽ ക്യൂബൻ ഐക്യദാർഢ്യ കൂട്ടായ്മ. സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും ഇന്ന് ക്യൂബയ്‌ക്കെതിരായ യുഎസ്-സാമ്രാജ്യത്വ ഉപരോധം പിൻവലിക്കുക...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies