Kerala

പാവപ്പെട്ടവന്റെ ആപ്പിൾ: ഓരോന്ന് അകത്താക്കിയാൽ മമ്മൂട്ടിയെപോലെ നിത്യയൗവനം; കാൻസർവരെ അടുക്കാൻ ഭയപ്പെടും,ഹൃദയത്തിന്റെയും കവചം

പാവപ്പെട്ടവന്റെ ആപ്പിൾ: ഓരോന്ന് അകത്താക്കിയാൽ മമ്മൂട്ടിയെപോലെ നിത്യയൗവനം; കാൻസർവരെ അടുക്കാൻ ഭയപ്പെടും,ഹൃദയത്തിന്റെയും കവചം

നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണകരമാണ് പഴവർഗങ്ങൾ എന്ന് അറിയാമല്ലോ? ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കെല്ലാം ഓരോ തരത്തിലാണ് ഓരോ പഴവർഗങ്ങൾ ഗുണം ചെയ്യുന്നത്. ദിവസവും ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റിനിർത്താമെന്ന...

ഈ പാമ്പിനെ പേടിക്കണം, കടിച്ചാല്‍ ആന്റിവെനം പോലുമില്ല, ലക്ഷണങ്ങള്‍ ഇങ്ങനെ

ഈ പാമ്പിനെ പേടിക്കണം, കടിച്ചാല്‍ ആന്റിവെനം പോലുമില്ല, ലക്ഷണങ്ങള്‍ ഇങ്ങനെ

  പാമ്പുകടിയേറ്റാല്‍ ആന്റിവെനമാണ് ജീവന്‍ രക്ഷിക്കാനായി ഉപയോഗിക്കുന്നത്. എന്നാല്‍ ഇതുപോലും ഉപയോഗിക്കാന്‍ പല സന്ദര്‍ഭങ്ങളിലും സാധിക്കാത്ത അവസ്ഥ വരുന്ന ഒരു പാമ്പിന്‍ വിഷത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ. അതാണ് മുഴമൂക്കന്‍...

ജയിലിൽ പോലും പോവേണ്ടതായിരുന്നു; ആ ഡീൽ കാരണം ഉണ്ടാവാത്ത പ്രശ്‌നങ്ങളില്ല; തുറന്ന് പറഞ്ഞ് കുഞ്ചാക്കോ

ജയിലിൽ പോലും പോവേണ്ടതായിരുന്നു; ആ ഡീൽ കാരണം ഉണ്ടാവാത്ത പ്രശ്‌നങ്ങളില്ല; തുറന്ന് പറഞ്ഞ് കുഞ്ചാക്കോ

അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ ചോക്ലേറ്റ് ഹീറോ ആയി എത്തിയ നടനായിരുന്നു കുഞ്ചാക്കോ ബോബൻ. ആദ്യ സിനിമ തീയറ്ററുകളിൽ എത്തി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും മലയാളികൾക്ക് കുഞ്ചാക്കോ...

പെട്രോളിലും വ്യാജൻ!; ഇനിയും നമ്മളെ പറ്റിക്കാൻ പമ്പുകാരെ അനുവദിച്ചുകൂട; നിങ്ങളറിയണം ഇക്കാര്യം

പെട്രോളിലും വ്യാജൻ!; ഇനിയും നമ്മളെ പറ്റിക്കാൻ പമ്പുകാരെ അനുവദിച്ചുകൂട; നിങ്ങളറിയണം ഇക്കാര്യം

ഏതൊരു സാധനം വാങ്ങുമ്പോഴും നാം അതിന്റെ ക്വാളിറ്റി അഥവാ ഗുണമേന്മ പരിശോധിക്കാറുണ്ട്. ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരിത്തിയ ശേഷമേ നാം അത് വാങ്ങാറുള്ളൂ. അത് ഭക്ഷണ സാധനങ്ങൾ ആയിക്കോട്ടോ...

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ് ; പ്രതികൾ കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി നാളെ

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ് ; പ്രതികൾ കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി നാളെ

പാലക്കാട് : തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്നു കോടതി വിധിച്ചു. ശിക്ഷ നാളെ പ്രഖ്യാപിക്കും....

വർക്കലയിൽ സൗജന്യ തൈറോയ്ഡ് ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ച് ഡി എസ് ജെ പി

വർക്കലയിൽ സൗജന്യ തൈറോയ്ഡ് ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ച് ഡി എസ് ജെ പി

ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി യുടെ വർക്കല നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സൗജന്യ തൈറോയ്ഡ് ടെസ്റ്റ് ക്യാമ്പിന് ലഭിച്ചത് വലിയ സ്വീകാര്യത. വർക്കല കൂരക്കണ്ണി വടക്കേ...

പാർട്ടിയുടെ കാര്യം ഞങ്ങൾ തീർത്തോളാം; നിങ്ങളോട് പറയണ്ട കാര്യമില്ല; മാദ്ധ്യമങ്ങളോട് പൊട്ടിത്തെറിച്ച് എൻഎൻ കൃഷ്ണദാസ്

പാർട്ടിയുടെ കാര്യം ഞങ്ങൾ തീർത്തോളാം; നിങ്ങളോട് പറയണ്ട കാര്യമില്ല; മാദ്ധ്യമങ്ങളോട് പൊട്ടിത്തെറിച്ച് എൻഎൻ കൃഷ്ണദാസ്

പാലക്കാട്: മാദ്ധ്യമങ്ങളോട് രോഷാകുലനായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻഎൻ കൃഷ്ണദാസ്. സിപിഎം നേതാവ് ഷുക്കൂർ പാർട്ടിവിട്ടതുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തകർ ഉന്നയിച്ച ചോദ്യമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്....

വിനോദയാത്രബാനറും കെട്ടിയെത്തി ഓപ്പറേഷൻ ഡെൽ ഓറെ പിടിച്ചത് 100 കിലോയിലധികം സ്വർണം; ബാഗിൽ വാരിയിട്ട് ഓടി ജീവനക്കാരി

വിനോദയാത്രബാനറും കെട്ടിയെത്തി ഓപ്പറേഷൻ ഡെൽ ഓറെ പിടിച്ചത് 100 കിലോയിലധികം സ്വർണം; ബാഗിൽ വാരിയിട്ട് ഓടി ജീവനക്കാരി

തൃശൂർ: സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലെ ജിഎസ്ടി റെയ്ഡിൽ ഇതുവരെ കണ്ടെത്തിയത് 104 കിലോ സ്വർണം. തൃശൂരിലെ 74 കേന്ദ്രങ്ങളിലാണ് ജിഎസ്ടി റെയ്ഡ് നടന്നത്. സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ...

“25,000 രൂപയുടെ കടം വീട്ടാൻ ഞാൻ നടനായി”; ഉള്ള് തുറന്ന് സൂര്യ

“25,000 രൂപയുടെ കടം വീട്ടാൻ ഞാൻ നടനായി”; ഉള്ള് തുറന്ന് സൂര്യ

ചെന്നൈ: അഭിനയ രംഗത്തേയ്ക്ക് കടന്നുവന്നതിനെക്കുറിച്ച് വെളിപ്പെടുത്തി നടൻ സൂര്യ. പിതാവ് നടൻ ആയിരുന്നുവെങ്കിലും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്നു കുടുംബം. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് താൻ അഭിനയം...

സിറ്റൗട്ടിൽ ഇരുന്ന ഷൂസിൽ ഉഗ്രവിഷമുള്ള പാമ്പ്; മദ്ധ്യവയസ്‌കന് കടിയേറ്റു

സിറ്റൗട്ടിൽ ഇരുന്ന ഷൂസിൽ ഉഗ്രവിഷമുള്ള പാമ്പ്; മദ്ധ്യവയസ്‌കന് കടിയേറ്റു

പാലക്കാട്: സിറ്റൗട്ടിൽ സൂക്ഷിച്ചിരുന്ന ഷൂസിനുള്ളിൽ കിടന്ന പാമ്പിന്റെ കടിയേറ്റ് മദ്ധ്യവയസ്‌കൻ ആശുപത്രിയിൽ. പാലക്കട് മണ്ണാർക്കാട് ചേപ്പുള്ളി വീട്ടിൽ കരീമിനാണ് പാമ്പ് കടിയേറ്റത്. ഉഗ്രവിഷമുള്ള കുഴിമണ്ഡലി (ഹംപ്‌നോസ് പിറ്റ്...

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

തൃശ്ശൂർ: മലപ്പുറത്ത് നിന്നും സ്വർണവും പണവും പിടിച്ചെടുക്കുന്നതിനെ ജില്ലയ്ക്ക് എതിരായ നീക്കമായി കാണേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കരയിൽ എൽഡിഎഫ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

പരാതിയില്ല; ഭർത്താവിനൊപ്പം ജീവിക്കണം പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കി

പരാതിയില്ല; ഭർത്താവിനൊപ്പം ജീവിക്കണം പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കി

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കി. തനിക്ക് പരാതിയില്ലെന്നും ഭർത്താവ് രാഹുൽ പി ഗോപാലിനൊപ്പം ജീവിക്കണമെന്നും ആവശ്യപ്പെട്ട് യുവതി നേരത്തെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്...

ഒരു ജീവനെടുത്തപ്പോൾ സന്തോഷമായോ..? ‘മനുഷ്യനാകണം’ എന്ന് പാടിയാൽ മാത്രം പോരാ..; ദിവ്യക്കെതിരെ സൈബർ ലോകത്ത് രൂക്ഷ വിമർശനം

എഡിഎം നവീൻകുമാറിന്റെ മരണം; ആറംഗ പോലീസ് സംഘം അന്വേഷിക്കും; ചുമതല കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക്

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണം പ്രതേ്യഷക അന്വേഷണ സംഘം അന്വേഷിക്കും. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ ആറംഗ സംഘത്തിനാണ് കേസ് കൈമാറിയത്....

ശരീരം കാണാൻ ആഗ്രഹിക്കുന്നവരെ തൃപ്തിപ്പെടുത്താൻ ഞാൻ ഇല്ല; കിടിലൻ മറുപടിയുമായി സായ് പല്ലവി

ശരീരം കാണാൻ ആഗ്രഹിക്കുന്നവരെ തൃപ്തിപ്പെടുത്താൻ ഞാൻ ഇല്ല; കിടിലൻ മറുപടിയുമായി സായ് പല്ലവി

എറണാകുളം: സിനിമയിൽ അഭിനയിക്കുന്നതിന് നടി സായ്പല്ലവിയ്ക്കുള്ള നിബന്ധനകൾ അടുത്തിടെ മാദ്ധ്യമങ്ങളിൽ വലിയ വാർത്ത ആയിരുന്നു. ഇൻഡിമേറ്റ് സീനുകളിൽ അഭിനയിക്കുകയില്ല, തിരക്കഥയ മുഴുവനായി വായിക്കണം എന്നിങ്ങനെ പോകുന്നു നിബന്ധനകൾ....

ഇത് ഫൈനൽ…ഇത്രയും കാലം ഇഷ്ടം മറച്ചുവച്ചു,ഡയറി കണ്ടപ്പോൾ ഞെട്ടി; ഇത് പെരിയ ലവ് സ്റ്റോറിയെന്ന് ബാല

മൂന്നുവയസുകാരി കോകിലയെ തോളത്തിരുത്തിനടന്ന ബാല, 17 വയസിന്റെ വ്യത്യാസം; മാദ്ധ്യമങ്ങളിൽ നിന്ന് ഇടവേള

ചെന്നൈ; വിവാദങ്ങൾക്കിടെ വീണ്ടും വിവാഹം കഴിച്ചിരിക്കുകയാണ് നടൻ ബാല. മുറപ്പെണ്ണായ കോകിലയെ ആണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഏറാനാളായി തന്നെ ആരാധിച്ചിരുന്ന മുറപ്പെണ്ണിനെയാണ് താൻ വിവാഹം കഴിച്ചിരിക്കുന്നതെന്ന്...

പാലക്കാട് സിപിഎമ്മിന് തിരിച്ചടി; ജില്ലാ നേതാവ് പാർട്ടിവിട്ടു; ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെയെന്ന് ഷുക്കൂർ

പാലക്കാട് സിപിഎമ്മിന് തിരിച്ചടി; ജില്ലാ നേതാവ് പാർട്ടിവിട്ടു; ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെയെന്ന് ഷുക്കൂർ

പാലക്കാട്: ഉപതിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ ബാക്കി നിൽക്കേ പാലക്കാട് സിപിഎമ്മിന് ശക്തമായ തിരിച്ചടി. സിപിഎം ഏരിയ കമ്മിറ്റി അംഗം അബ്ദുൾ ഷുക്കൂർ പാർട്ടിവിട്ടു. നേതൃത്വത്തിന്റെ കടുത്ത അവഗണനയാണ്...

അച്ഛനും അമ്മയും നേരിട്ട പരിഹാസങ്ങൾക്കുള്ള മറുപടിയാണ് എന്റെ അഭിനയജീവിതം; കേൾവി ശക്തിയില്ലാത്തതിൽ സന്തോഷമേ ഉള്ളൂ; അഭിനയ

അച്ഛനും അമ്മയും നേരിട്ട പരിഹാസങ്ങൾക്കുള്ള മറുപടിയാണ് എന്റെ അഭിനയജീവിതം; കേൾവി ശക്തിയില്ലാത്തതിൽ സന്തോഷമേ ഉള്ളൂ; അഭിനയ

കേൾക്കാനും സംസാരിക്കാനും കഴിയാത്ത ഒരു പെൺകുട്ടിയെ സിനിമാ നടിയാക്കാൻ നടക്കുന്നുവെന്ന് പറഞ്ഞ് തന്റെ മാതാപിതാക്കളെ പലരും കളിയാക്കിയിട്ടുണ്ടെന്ന് ജോജു ജോർജിന്റെ പുതിയ സിനിമയിലെ നായിക അഭിനയ. തന്റെ...

പശുക്കളെ കശാപ്പ് ചെയ്തു;യുവാവ് അറസ്റ്റിൽ

നിങ്ങളുടെ വീട്ടിൽ പശുവുണ്ടോ?: എങ്കിൽ ‘പശു സഖിമാർ’ ഇന്ന് മുതൽ വീടുകളിലെത്തും

തിരുവനന്തപുരം; സംസ്ഥാനത്തെ ഇരുപത്തി ഒന്നാമത് കന്നുകാലി സെൻസസിന് ഇന്ന് മുതൽ തുടക്കം. നാല് മാസം നീണ്ടുനിൽക്കുന്നതാണ് സെൻസസ്. കന്നുകാലികളുടെ വിവരങ്ങൾ കുടുംബശ്രീയുടെ പശുസഖിമാരെത്തി ശേഖരിക്കും. കുടുംബശ്രീയുടെ മൃഗസംരക്ഷണ...

സർക്കാർജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ

സർക്കാർജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ പ്രതിയായ മുൻ ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി അംഗം അറസ്റ്റിൽ. ബാഡൂര് എഎൽപി സ്‌കൂൾ അദ്ധ്യാപികയും,കേരള തുളു അക്കാദമി...

സ്വത്തിന്റെ അവകാശിയായി വെച്ചില്ല; വയോധികയെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തി ; മകളും ചെറുമകളും അറസ്റ്റിൽ

സ്വത്തിന്റെ അവകാശിയായി വെച്ചില്ല; വയോധികയെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തി ; മകളും ചെറുമകളും അറസ്റ്റിൽ

തിരുവനന്തപുരം : വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. ഒരാഴ്ച മുൻപാണ് നിർമലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഴൂർ റെയിൽവേ സ്‌റ്റേഷനുസമീപം...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist