പ്രതിപക്ഷപാർട്ടികൾ ആഹ്വാനം ചെയ്ത പണിമുടക്കിന് ജനങ്ങളിൽ നിന്ന് സമിശ്രപ്രതികരണമായിരുന്നു ലഭിച്ചത്. പലയിടത്തും സ്ഥിതിഗതികൾ സാധാരണപോലെയായിരുന്നു. എന്നാൽ ബലം പ്രയോഗിച്ച് കടകൾ അടയ്ക്കാനും സർവ്വീസുകൾ നിർത്തിവയ്പ്പിക്കാനും ശ്രമം നടത്തിയത്...
നീതി ആയോഗിന്റെ ആരോഗ്യ ക്ഷേമ സൂചികയിൽ കേരളം നാലാം സ്ഥാനത്ത്. നീതി ആയോഗ് റേറ്റിങിനായി കണക്കാക്കുന്ന 11 സൂചകങ്ങളിൽ അഞ്ചെണ്ണത്തിനും കേരളം ഒന്നാമത് എത്തിയെങ്കിലും രോഗ പ്രതിരോധം,...
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരള സന്ദർശനത്തിന് എത്തുന്നു. വെള്ളിയാഴ്ച 11ന് രാത്രി പത്തു മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം ജൂലൈ 12ന് തിരുവനന്തപുരത്തെ പരിപാടികൾ പൂർത്തിയാക്കി...
അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ച് ലേഖനവുമായി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ഇന്ദിര ഗാന്ധിക്കും, സഞ്ജയ് ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനമാണ് ശശി തരൂർ ഉയർത്തിയത്. മലയാളം ഇഗ്ലീഷ്...
ബിഹാറിൽ വേദിയിലൊരുമിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും. ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരേ മഹാസഖ്യം ആരംഭിച്ച...
ഡിപ്രഷനിലേക്ക് പോകേണ്ട സാഹചര്യം തന്റെ ജീവിതത്തിൽ വന്നിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എന്റെ പാഷനെ അടക്കി വെക്കേണ്ടി വരുമെന്ന് കരുതിയ സാഹചര്യമുണ്ടായെന്നും സുരേഷ് ഗോപി വെളിപ്പെടുത്തി....
ദേശീയ പണിമുടക്കിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഷേധയോഗത്തിൽ പ്രസംഗം കേട്ടുനിൽക്കുകയായിരുന്ന സിഐടിയു പ്രവർത്തകനെ തെരുവുനായ ആക്രമിച്ചു. സിഐടിയു യൂണിറ്റ് സെക്രട്ടറി പി.ഐ. ബഷീറിനാണ് നായയുടെ കടിയേറ്റത്. പണിമുടക്കിന്റെ ഭാഗമായി...
അടുത്ത കേരളമുഖ്യമന്ത്രിയാകാൻ യോഗ്യൻ താൻ എന്ന സർവ്വേഫലം പങ്കുവച്ച് കോൺഗ്രസ് എംപി ശശി തരൂർ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെയാണ് കൂടുതൽ പേർ പിന്തുണയ്ക്കുന്നതെന്ന് ശശി തരൂർ അവകാശപ്പെട്ടു....
മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ യുവാവ് പിടിയിൽ. ഇരവിപുരം ചകിരിക്കട സ്വദേശി അജ്മൽ ഷായെ ആണ് പിടികൂടിയത്. ഗർഭനിരോധന ഉറകളിൽ നിറച്ചാണ് എംഡിഎംഎ മലദ്വാരത്തിൽ ഒളിപ്പിച്ചത്. 100...
ട്രാൻസ് യുവതിയെ സുഹൃത്തിന്റെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വടകര സ്വദേശിയായ കമീലയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു സംഭവം.സുഹൃത്തായ യുവാവ് താമസിച്ചിരുന്ന വീടിന് മുന്നിലാണ്...
പ്രതിപക്ഷപാർട്ടികൾ തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ സംസ്ഥാനത്ത് ആക്രമണങ്ങളും ഭീഷണിയും വ്യാപകം. കോഴിക്കോട് മുക്കത്ത് മീൻ കടയിലെത്തി സമര അനുകൂലികൾ ഭീഷണി മുഴക്കിയെന്ന് റിപ്പോർട്ട്. കടയടച്ചില്ലെങ്കിൽ...
എൻ പ്രശാന്ത് ആവശ്യപ്പെട്ട വിവരാവകാശ അപേക്ഷകൾ നൽകാതിരിക്കാൻ പൊതുപണിമുടക്കിനിടയിലും സ്റ്റേറ്റ് ഇൻഫർമേഷൻ ഓഫീസർമാരെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ജയതിലക് വിളിച്ചുവരുത്തിയതായി വെളിപ്പെടുത്തൽ. എൻ പ്രശാന്ത് തന്നെയാണ് ഫേസ്ബുക്കിലൂടെ...
എറണാകുളം : കീം പരീക്ഷാഫലത്തിൽ കേരള സർക്കാരിന് വൻ തിരിച്ചടി. കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. സിബിഎസ്ഇ വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഹൈക്കോടതി പരീക്ഷാഫലം...
ഭോപ്പാൽ : ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആനയായിരുന്ന വത്സല ചരിഞ്ഞു. 100 വയസ്സിൽ കൂടുതൽ പ്രായം കണക്കാക്കപ്പെടുന്ന വത്സല മധ്യപ്രദേശിലെ പന്ന കടുവാ സംരക്ഷണ കേന്ദ്രത്തിൽ...
സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് 8 മണിക്കൂർ പിന്നിട്ടു. കേരളത്തിൽ പണിമുടക്ക് ബന്ദിന് സമാനമാണ്. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളടക്കം സർവീസ് നിർത്തിവെച്ചു....
സർക്കാരിനെ പുകഴ്ത്താൻ വ്ലോഗർമാർക്കായി ഒഴുക്കുന്നത് ലക്ഷങ്ങൾ.വ്ലോഗർമാരുടെ വീഡിയോ നിർമാണത്തിനായി 96 ലക്ഷം രൂപ ചെലവിടാനാണ് തീരുമാനം. ഇടതു സർക്കാരിന്റെ 2 ടേമുകളിലായുള്ള വികസന ക്ഷേമപദ്ധതികളും ഒരു പതിറ്റാണ്ടിനിടെ...
തീവ്രവാദക്കേസിൽ ബംഗളുരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന തടിയന്റവിട നസീർഉൾപ്പെടെയുള്ള തടവുകാർക്ക് സഹായം നൽകിയ സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്ത് ദേശീയഅന്വേഷണ ഏജൻസി (എൻഐഎ). ...
തിരുവനന്തപുരം : ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല എന്ന നിലപാടിൽ ഉറച്ച് സംസ്ഥാന ഗതാഗത വകുപ്പ്. കെഎസ്ആർടിസി നാളെ സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്...
തിരുവനന്തപുരം : സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത വൈസ് ചാൻസിലർമാർക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് എസ്എഫ്ഐ. കേരളത്തിലെ നാല് വിസിമാർ സേവാഭാരതിയുടെ പരിപാടിക്ക് പോയി എന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട്...
ഹിന്ദു പിന്തുടർച്ചാവകാശത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി.2004 ഡിസംബർ 20 ന് ശേഷം മരിച്ചവരുടെ സ്വത്തുക്കളിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ട്. 1975ലെ കേരള കൂട്ടുകുടുംബ വ്യവസ്ഥ നിർത്തലാക്കൽ നിയമം നിലനിൽക്കില്ല...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies