വയനാട്: ജില്ലയിൽ ഇന്ന് പുലർച്ചെ ഉണ്ടായത് വൻ ദുരന്തം.ചൂരൽമലയിലും,മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിൽ ഇത് വരെ 44 പേർ മരണപ്പെട്ടതായാണ് വിവരം. ഹാരിസൺ മലയാളം പ്ലാന്റേഷനിലെ 10 ജീവനക്കാരെ...
വയനാട് :വയനാട് മേപ്പാടി മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യുമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ദക്ഷിണേന്ത്യയിലെ എല്ലാ സൈനിക കേന്ദ്രങ്ങൾക്കും അലർട്ട് നൽകിയിട്ടുണ്ട് . അവർ...
വയനാട്: വയനാട് മേപ്പാടിയിലെ ഉരുൾപൊട്ടലിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനായി കാലാവസ്ഥ വെല്ലുവിളി സൃഷ്ടിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അടുത്ത 24 മണിക്കൂറിനുള്ളിൽ മഴ കൂടുതൽ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പ്...
ബത്തേരി: അപ്രതീക്ഷിത ദുരന്തത്തിൽ വിറങ്ങലിച്ച് വയനാട്. ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണമടഞ്ഞവരുടെ എണ്ണം 43 ആയി.പുലർച്ചെ ഒരു മണിക്കു ശേഷം കനത്ത മഴയ്ക്കിടെ ചൂരൽമല സ്കൂളിനു സമീപമാണ് ആദ്യം...
വയനാട്:മുണ്ടക്കൈയിലുണ്ടായത് വൻ ഉരുൾപൊട്ടലെന്ന് സ്ഥിരീകരണം. മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമായ ചൂരൽമല പാലവും പ്രധാന റോഡും തകർന്നതോടെ ഇവിടെനിന്നുള്ള ഒരു വിവരങ്ങളും ലഭിക്കാനാകാത്ത സാഹചര്യമാണുള്ളത്. രക്ഷാപ്രവർത്തകർക്ക്...
വയനാട്: വയനാട് മേപ്പാടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ 43 ആയി. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് വിവരം. ദുരന്തത്തിന്റെ വ്യാപ്തി ഉയരാൻ സാധ്യതയെന്ന് അധികൃതർ. വിവിധയിടങ്ങളിൽ നിന്നാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയിൽ വിവിധ ഭാഗങ്ങളിൽ ഗതാഗത തടസ്സമുണ്ടായതിനെ തുടർന്ന് നാല് ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ഗുരുവായൂർ-തൃശൂർ ഡെയ്ലി എക്പ്രസ്, തൃശൂർ - ഗുരുവായൂർ ഡെയ്ലി...
ന്യൂഡൽഹി:ഉരുൾപൊട്ടലിനെത്തുടർന്ന് വയനാട്ടിലുണ്ടായ ദുരന്തത്തിൽ അടിയന്തര ഇടപെടൽ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി...
മുംബൈ: ഝാർഖണ്ഡിൽനിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ട്രെയിൻ പാളംതെറ്റി. ഹൗറ-സിഎസ്എംടി എക്സ്പ്രസ് ഝാർഖണ്ഡിൽവെച്ച് ഇന്ന് പുലർച്ചെയാണ് പാളം തെറ്റിയത്. അപകടത്തിൽ രണ്ടുപേർ മരിച്ചു. ഇരുപതിലധികംപേർക്ക് പരിക്കേറ്റതായാണ് വിവരം.18 കോച്ചുകളുണ്ടായിരുന്ന...
ന്യൂഡൽഹി; വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന് സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയനുമായും പ്രധാനമന്ത്രി സംസാരിച്ചു. വയനാടിൻ്റെ ചില...
വയനാട്: ഇന്ന് പുലർച്ചയോടു കൂടെ മേപ്പടിയിലും ചൂരൽ മലയിലും ഉണ്ടായ വൻ ഉരുൾപൊട്ടലിൽ പശ്ചാത്തലത്തിൽ എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ജീവൻ ബാബുവിന്റെ നേതൃത്വത്തിൽ ആരോഗ്യ...
വയനാട്: വയനാട് മേപ്പാടി മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണം 27 ആയി. മരിച്ചവരിൽ പിഞ്ചുകുഞ്ഞും ഉൾപ്പെടുന്നു. ഉരുൾപൊട്ടലിൽ ചൂരൽമല, വെള്ളാർമല ഭാഗത്തുനിന്ന് 12 മൃതദേഹങ്ങൾ കണ്ടെത്തി. അട്ടമലയിൽ...
കോഴിക്കോട്: വയനാട്ടിൽ ഇന്ന് പുലർച്ചയോടെയുണ്ടായ വൻ ഉരുൾപൊട്ടലിൽ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെഎസ്ആർടിസി സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ വ്യക്തമാക്കി . പൊലീസ് നിർദ്ദേശത്തെത്തുടർന്നാണ് സർവീസുകൾ നിർത്തിവച്ചതെന്ന്...
മലപ്പുറം: മലപ്പുറം പോത്തുകല്ലിൽ പുഴയിൽ മൃതദേഹം കണ്ടെത്തി. മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹമാണ് കിട്ടിയത്.കുനിപ്പാലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടലിൽ അപകടത്തിൽപ്പെട്ടതായിരിക്കാമെന്നാണ് നിഗമനം. മൃതദേഹം...
കോഴിക്കോട്: വയനാടിന് പിന്നാലെ കോഴിക്കോടും നാലിടങ്ങളിൽ ഉരുൾപൊട്ടൽ. മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം ഭാഗങ്ങളിലാണ് ഉരുൾപൊട്ടിയത്. മഞ്ഞച്ചീളിയിൽ ഒരാളെ കാണാതായി. വിലങ്ങാട് ടൗണിൽ വെള്ളം കയറി. പന്നിയേരി, വലിയ...
വയനാട്ടിൽ വൻ ദുരന്തം: വ്യോമസേനാ ഹെലിക്കോപ്റ്ററുകള്‍ എത്തും എയര്‍ ലിഫ്റ്റിങ്ങിലൂടെ രക്ഷാപ്രവർത്തനം കൽപ്പറ്റ: വൻ ദുരന്തം സംഭവിച്ച വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉരുൾപൊട്ടിയ മേഖലകളിൽ എയർ...
വയനാട്: വയനാട് മുണ്ടക്കയത്തും ചൂരൽ മലയിലും ഉരുൾപൊട്ടൽ നടന്ന പ്രദേശത്തേക്ക് കൂടുതൽ എൻഡിആർഎഫ് സംഘങ്ങളെത്തും. സ്ഥലത്ത് നിന്ന് മൂന്ന് കുട്ടികളുടേത് ഉൾപ്പെടെ 11 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി...
കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വൻ ദുരന്തം. മുണ്ടക്കൈയിൽ രണ്ടു തവണയായുണ്ടായ ഉരുള്‍പൊട്ടലിൽ ഇതുവരെ എട്ടു പേരുടെ മൃതദേഹം കണ്ടെത്തി. ചൂരൽമലയിൽ നിന്നും നിരവധി മൃതദേഹങ്ങളാണ് കണ്ടെത്തി...
തിരുവനന്തപുരം: ഓണക്കാലത്ത് വിപണികളിൽ ഇടപെടാൻ തുച്ഛമായ 100 കോടി രൂപ മാത്രം അനുവദിച്ച് സർക്കാർ. കഴിഞ്ഞ തവണ നൽകാനുള്ള 450 കോടി രൂപ ഉൾപ്പെടെ 650 കോടി...
തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു . മഴ തീവ്രമായതിനാൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies