കല്‍പ്പറ്റ:കനത്ത മഴയെ തുടർന്ന് വയനാട് മേപ്പാടി മുണ്ടക്കൈയില്‍ വൻ ഉരുള്‍പൊട്ടൽ. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയിൽ ഉരുള്‍പ്പൊട്ടിയത്. ഇതേതുടര്‍ന്നുണ്ടായ മണ്ണിടിച്ചലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപെട്ടതായാണ് വിവരം...
തിരുവനന്തപുരം : ചായത്തട്ട് വൃത്തിയാക്കുന്നതിനിടെ തട്ടിലെ ദ്വാരത്തിൽ കടയുടമയുടെ വിരൽ കുടുങ്ങി. തിരുവനന്തപുരം പാറശ്ശാലക്ക് സമീപം നെടുവാൻവിളയിലാണ് സംഭവം. തുർന്ന് അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് വിരൽ പുറത്തെടുത്തത്....
തിരുവനന്തപുരം : മഴ കൂടുതൽ ശക്തമാകുന്നതിനെ തുടർന്ന് സംസ്ഥാനത്തെ 7 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. നേരത്തെ തൃശ്ശൂർ, വയനാട് ജില്ലകളിൽ മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്....
തിരുവനന്തപുരം : കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ചരിത്രത്തിലായി ബിജെപിയ്ക്ക് വിജയം. രണ്ട് സീറ്റുകളിലാണ് ബിജെപി പ്രതിനിധികൾ വിജയിച്ചത്. ജനറൽ സീറ്റിൽ മത്സരിച്ചിരുന്ന ഡോ: വിനോദ്...
കോഴിക്കോട് : വടകരയിലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഇടപെടലുമായി ഹൈക്കോടതി. കേസ് ഡയറി എത്രയും പെട്ടെന്ന് ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി....
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, തൃശ്ശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി...
ടെഹ്‌റാൻ: ജൂലൈ 21 മുതൽ ജൂലൈ 29 വരെ ഇറാനിലെ ഇസ്ഫഹാനിൽ നടന്ന 54-ാമത് ഇൻ്റർനാഷണൽ ഫിസിക്‌സ് ഒളിമ്പ്യാഡിൽ (IPhO) 2024-ൽ ശ്രദ്ധേയമായ വിജയം കൈവരിച്ച് ഇന്ത്യൻ...
എറണാകുളം: കൊച്ചിയിൽ സിനിമ ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തിൽ കേസ് എടുത്ത് മനുഷ്യവകാശ കമ്മിഷൻ.കലാകാരൻമാർ അപകടമുണ്ടാക്കുന്നത് തെറ്റായ പ്രവണതയാണെന്നും അതിനാൽ തന്നെ അപകടത്തെ കുറിച്ച് കൊച്ചി സിറ്റി പോലീസ്...
എറണാകുളം : മൂവാറ്റുപുഴ നിർമ്മല കോളേജിൽ മുസ്ലിം വിദ്യാർത്ഥിനികൾക്ക് നിസ്കാരമുറി വേണമെന്ന് ആവശ്യപ്പെട്ട് നടന്ന എസ്എഫ്ഐ-എംഎസ്എഫ് പ്രതിഷേധത്തിൽ പ്രതികരണവുമായി മഹല്ല് കമ്മിറ്റികൾ. നിർമ്മല കോളേജ് മാനേജ്മെന്റുമായി ചർച്ച...
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലേയ്ക്കുള്ള വിനോദസഞ്ചാരത്തിന് വിലക്കേർപ്പെടുത്തി. ജില്ലയിൽ പലയിടത്തും വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശക്തമായ മഴയെ തുടർന്ന് വയനാട്ടിൽ ഓറഞ്ച് അലർട്ട്...
തിരുവനന്തപുരം : മാസപ്പടിക്കേസും തന്റെ കമ്പനിക്കെതിരായ അന്വേഷണവും രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് വീണ വിജയൻ. മാസപ്പടി കേസിൽ ഹാജരാക്കിയ തെളിവുകൾ നിലനിൽക്കില്ല എന്ന് കേരള സർക്കാരും ഹൈക്കോടതിയെ...
കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ മൂന്നാം പ്രതി അനുപമ പത്മന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാദികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പഠനാവശ്യം ചുണ്ടിക്കാട്ടിയാണ് അനുപമ...
തിരുവനന്തപുരം: യുവതിയെ വീട്ടിൽ കയറി വെടിവച്ച സംഭവത്തിൽ പ്രതിയായ സ്ത്രീക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. ആക്രമണം നടത്തിയ സ്ത്രീ ആറ്റിങ്ങൽ ഭാഗത്ത് നിന്നുമാണ് വന്നതെന്നാണ് സൂചന. പ്രതിയെത്തിയ...
എറണാകുളം: നിർമ്മലാ കോളേജിൽ ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി നിസ്‌കാര മുറി അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ച് കോളേജ് മാനേജ്‌മെന്റ്. കഴിഞ്ഞ 72 വർഷത്തിനിടയിൽ ആരും ഇത്തരത്തിലൊരു...
ബംഗളൂരു: ഷിരൂരിൽ അർജുനെ കണ്ടെത്താനുള്ള ശ്രമം അനിശ്ചതത്വത്തിൽ. രക്ഷാപ്രവർത്തനം നടത്തിയിരുന്ന നാവിക സേനയും എൻഡിആർഎഫിന്റെ സംഘവും ഷിരൂരിൽ നിന്നും മടങ്ങി. അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങളൊന്നും ഇപ്പോൾ പ്രദേശത്ത്...
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചെയ്യാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ...
കലവൂർ(ആലപ്പുഴ): നിയന്ത്രണംവിട്ട കാർ വൈദ്യുതിത്തൂണിലും തെങ്ങിലും ഇടിച്ചുമറിഞ്ഞതിനെ തുടർന്ന് ബ്ലോക്ക് പഞ്ചായത്തംഗമുൾപ്പെടെ രണ്ടു പേർ മരണപെട്ടു . കാർ യാത്രികരായ മൂന്നുപേർ സാരമായ പരിക്കുകളോടെ ആശുപത്രിയിലാണ് ....
കോട്ടയം:റബ്ബർ കർഷകരുടെ പ്രതീക്ഷ വാനോളം ഉയർത്തിക്കൊണ്ട്, സംസ്ഥാനത്ത് റബ്ബർ കുതിച്ചുയരുന്നു . കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ റബ്ബർ വ്യാപാരം നടക്കുന്നത്. ,...
അഞ്ചൽ :വിദ്യാഭ്യാസ അവകാശ നിയമത്തെ അവഗണിച്ച് അധ്യാപക സമൂഹത്തിന് നീതി നിഷേധിക്കുന്ന സർക്കാർ നിലപാടിനെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് ദേശീയ അധ്യാപക പരിഷത്ത്. അവകാശങ്ങൾ നിഷേധിക്കുമ്പോൾ നിശബ്ദമായിരിക്കാൻ ഭരണത്തിൻ്റെ...
തിരുവനന്തപുരം: ക്ഷേത്രത്തിൽ പൂജ ചെയ്തുകൊണ്ടിരുന്ന പൂജാരിയെ അറസ്റ്റ് ചെയ്ത് ഹിന്ദു സമൂഹത്തെയും പൂജാരിയെയും അപമാനിച്ച പൊലീസുകാർ ക്ഷേത്രനടയിൽ വന്ന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയും ബി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies