Kerala

കുവൈറ്റിലേക്ക് പോകാൻ കാണിക്കുന്ന തിടുക്കം അർജ്ജുന്റെ കാര്യത്തിൽ മന്ത്രിമാർ കാണിക്കാത്തത് എന്താണ്? അനാസ്ഥ തുറന്ന് കാട്ടി കെ സുരേന്ദ്രൻ

കുവൈറ്റിലേക്ക് പോകാൻ കാണിക്കുന്ന തിടുക്കം അർജ്ജുന്റെ കാര്യത്തിൽ മന്ത്രിമാർ കാണിക്കാത്തത് എന്താണ്? അനാസ്ഥ തുറന്ന് കാട്ടി കെ സുരേന്ദ്രൻ

തിരുവനന്തപുരം: എല്ലാം ശരിയായ ഗൾഫ് രാജ്യങ്ങളിൽ ഒരു ദുരിതം ഉണ്ടാകുമ്പോൾ ഓടിപ്പോകാൻ തയ്യാറായി നിൽക്കുന്ന കേരളത്തിലെ മന്ത്രിമാർ തൊട്ടടുത്തുള്ള കർണാടകയിൽ പോകാത്തത് കുറ്റകരമായ അനാസ്ഥയാണെന്ന് തുറന്നടിച്ച് ,...

ചിറ്റൂർ പുഴയിൽ കുട്ടികൾ കുടുങ്ങി; രക്ഷയ്‌ക്കെത്തി ഫയർഫോഴ്‌സ്; സുരക്ഷിതരായി കരയിലേക്ക്

ചിറ്റൂർ പുഴയിൽ കുട്ടികൾ കുടുങ്ങി; രക്ഷയ്‌ക്കെത്തി ഫയർഫോഴ്‌സ്; സുരക്ഷിതരായി കരയിലേക്ക്

പാലക്കാട്: ചിറ്റൂർ പുഴയിൽ കുട്ടികൾ കുടുങ്ങി. മൂന്ന് കുട്ടികളാണ് ശക്തമായ നീരൊഴുക്കിനെ തുടർന്ന് പുഴയുടെ നടുവിൽ അകപ്പെട്ടത്. ഫയർഫോഴ്‌സും പോലീസും ചേർന്ന് കുട്ടികളെ രക്ഷിച്ചു. ഉച്ചയോടെയായിരുന്നു സംഭവം....

15 വയസ്സുകാരന് നിപ സ്ഥീരികരിച്ചു ; കോഴിക്കോട് വൈറോളജി ലാബിലെ ഫലം പോസിറ്റീവ്

15 വയസ്സുകാരന് നിപ സ്ഥീരികരിച്ചു ; കോഴിക്കോട് വൈറോളജി ലാബിലെ ഫലം പോസിറ്റീവ്

മലപ്പുറം :മലപ്പുറത്തെ 15 വയസ്സുകാരന് നിപ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ വൈറോളജി ലാബിൽ പരിശോധിച്ചഫലമാണ് പുറത്തുവന്നത്. സ്രവം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.ഈ ഫലം...

കള്ളക്കടൽ പ്രതിഭാസം; മൂന്നര മീറ്റർവരെ തിരമാല ഉയരും; മത്സ്യബന്ധനത്തിന് നിരോധനം

കള്ളക്കടൽ പ്രതിഭാസം; മൂന്നര മീറ്റർവരെ തിരമാല ഉയരും; മത്സ്യബന്ധനത്തിന് നിരോധനം

തിരുവനന്തപുരം: മോശം കാലാവസ്ഥയെ തുടർന്ന് കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാദ്ധ്യത. അതിനാൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി. ഒരു അറിയിപ്പുണ്ടാകുന്നതുവരെ കടലിൽ പോകരുതെന്നാണ് നിർദ്ദേശം. കേരള തീരത്ത്...

ഒന്നും ചെയതില്ലെന്ന് അല്ലെ എളമരം കരീം എഴുതിവച്ചത്; ഞാൻ പറഞ്ഞ എന്തെങ്കിലും അംഗീകരിച്ചോ?; എല്ലാ വസ്തുതയും പുറത്തുകൊണ്ടുവരും; അമ്പലപ്പുഴ വിഷയത്തിൽ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ

പ്രതിപക്ഷത്തെ തെറി വിളിക്കുന്നതല്ല പാർട്ടി സ്നേഹം:എതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി പഴികേട്ടു: ജി സുധാകരൻ

തിരുവനന്തപുരം: പ്രതിപക്ഷത്തെ തെറി വിളിക്കുന്നതല്ല പാർട്ടി സ്നേഹമെന്ന് ജി. സുധാകരൻ.എതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴികേട്ടുവെന്നും അദ്ദേഹം പറഞ്ഞു.ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ചികിത്സാസഹായ പരിപാടിയിലായിരുന്നു ജി....

മുഖ്യമന്ത്രി സൂര്യനെപ്പോലെ ഉയരത്തിൽ; അടുത്തു ചെന്നാൽ കരിഞ്ഞു പോകും; കറപുരളാത്ത കൈകളുടെ ഉടമയാണ് പിണറായി വിജയനെന്ന് എം.വി ഗോവിന്ദൻ

എസ്എൻഡിപി ബിജെപിയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു ; ന്യൂനപക്ഷ സംരക്ഷണം ഇടതുപക്ഷത്തിന്റെ അജണ്ടയാണെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം : എസ്എൻഡിപി ബിജെപിയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എസ്എൻഡിപിയിൽ നിന്നും ഇപ്പോൾ ബിജെപിയിലേക്ക് കുത്തൊഴുക്കാണ് നടക്കുന്നത്. ബിഡിജെഎസ് വഴിയാണ്...

അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ മുതൽ പുനരാരംഭിക്കും; റഡാർ അടക്കമുള്ള ഉപകരണങ്ങൾ കൊണ്ടുവരും

രക്ഷാദൗത്യത്തിന് സൈന്യത്തെ ഇറക്കണം ; നിലവിലെ സംവിധാനത്തിൽ വിശ്വാസം നഷ്ടപ്പെട്ടു ; പ്രധാനമന്ത്രിക്ക് കത്തയച്ച് അർജുന്റെ കുടുംബം

ബംഗളൂരു : അർജുനെ കണ്ടെത്താൻ സൈന്യത്തെ ഇറക്കണമെന്ന ആവശ്യം ആവർത്തിച്ച് കുടുംബം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കർണാടകയുടെ രക്ഷാപ്രവർത്തനത്തിൽ വിശ്വാസമില്ലെന്നും കേരളത്തിൽ നിന്ന്...

3.18 ലക്ഷം രൂപ ശമ്പളം; നാലായിരം മലയാളികൾക്ക് അവസരം; നിങ്ങളെ കാത്ത് ജർമ്മനി

3.18 ലക്ഷം രൂപ ശമ്പളം; നാലായിരം മലയാളികൾക്ക് അവസരം; നിങ്ങളെ കാത്ത് ജർമ്മനി

തിരുവനന്തപുരം: മലയാളികൾക്കായി വൻ തൊഴിലവസരങ്ങളുമായി ജർമ്മനി. മെക്കാനിക്കൽ, സിവിൽ എന്നീ വിഷയങ്ങളിൽ ബി.ടെക് പാസായവർക്കും, പോളിടെക്‌നിക്, ഐടിഐ കോഴ്‌സുകൾ പൂർത്തിയായവർക്കുമാണ് ജർമ്മനിയിൽ തൊഴിൽ സാദ്ധ്യതകൾ ഉള്ളത്. നാലായിരം...

നിപ ബാധ സംശയിക്കുന്ന 15 വയസ്സുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു

നിപ ബാധ സംശയിക്കുന്ന 15 വയസ്സുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു

മലപ്പുറം : നിപ ബാധിച്ചതായി സംശയിക്കുന്ന മലപ്പുറത്തെ 15 വയസ്സുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു. കൊച്ചിയിലെ മെട്രോപോളിസ് ലാബിൽ നടത്തിയ പരിശോധന ഫലമാണ് പുറത്തുവന്നിട്ടുള്ളത്. കുട്ടിക്ക് നിപ...

ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയെ കാപ്പ കേസിൽ നാടുകടത്തി ; രണ്ട് ജില്ലകളിൽ പ്രവേശിക്കരുതെന്ന് ഉത്തരവ്

ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയെ കാപ്പ കേസിൽ നാടുകടത്തി ; രണ്ട് ജില്ലകളിൽ പ്രവേശിക്കരുതെന്ന് ഉത്തരവ്

പത്തനംതിട്ട : പത്തനംതിട്ടയിലെ ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയെ കാപ്പ കേസിൽ നാടുകടത്തി. ഡിവൈഎഫ്ഐ തുവയൂർ മേഖലാ സെക്രട്ടറി ആയ അഭിജിത്ത് ബാലനെയാണ് കാപ്പ ചുമത്തി നാടുകടത്തിയിരിക്കുന്നത്. റൗഡി...

കന്യാസ്ത്രീ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

കന്യാസ്ത്രീ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

കോട്ടയം: വെള്ളിയന്നൂരിൽ കന്യാസ്ത്രീയെ മഠത്തിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശിനി ആൻ മരിയ (51) ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം...

gold 2

വീട്ടിൽ എത്രത്തോളം സ്വർണം സൂക്ഷിക്കാം? ഇഡി വരുമോ? നികുതി നൽകണോ? നിയമങ്ങൾ അറിയാം

വില എത്ര കൂടിയെന്ന് പറഞ്ഞാലും മനുഷ്യനെ മോഹിപ്പിക്കുന്ന മഞ്ഞ ലോഹമാണ് സ്വർണം. ഇത്തിരി പൊന്നെങ്കിലും വീട്ടിൽ വാങ്ങി സൂക്ഷിക്കുന്നവരാണ് നമ്മൾ മലയാളികളിൽ അധികവും. സുരക്ഷിത നിക്ഷേപമെന്ന രീതിയിലാണ്...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; എൻഎസ്എസിന്റേത് വ്യക്തതയുള്ള നിലപാട്; അഭിമാനമെന്ന് കെ സുരേന്ദ്രൻ

കേരളം സ്വതന്ത്ര രാജ്യമാണെന്ന് പിണറായി കരുതരുത്; വിദേശകാര്യ വകുപ്പ് കേന്ദ്രസർക്കാരിൻറെ അധികാരപരിധിയിലുള്ളത്; കെ സുരേന്ദ്രൻ

തിരുവനന്തപുരം:കേരളത്തിന്റെ വിദേശകാര്യ സെക്രട്ടറിയായി കെ.വാസുകി ഐഎഎസിനെ നിയമിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.വിദേശകാര്യ വകുപ്പ് കേന്ദ്രസർക്കാരിൻറെ അധികാരപരിധിയിലുള്ളതാണ്. അതിൽ കയറി...

അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ മുതൽ പുനരാരംഭിക്കും; റഡാർ അടക്കമുള്ള ഉപകരണങ്ങൾ കൊണ്ടുവരും

റഡാർ പരിശോധന 4 -ാം മണിക്കൂറിൽ ; രക്ഷാപ്രവർത്തനത്തിന് സൈന്യം എത്തണമെന്ന് കുടുംബം

ബംഗളൂരു : കർണാടക ഷിരൂരിൽ മണ്ണിടിച്ചില്ലിൽ കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്തി രക്ഷിക്കാനുള്ള ദൗത്യം നിർണായക ഘട്ടത്തിൽ. റഡാർ പരിശോധന നാലാം മണിക്കൂറിലേക്ക് എത്തിയിരിക്കുകയാണ്. ലോറി...

ലോകത്തെ ഏറ്റവും വലിയ സ്‌കോച്ച് വിസ്‌കി വിപണിയായി ഇന്ത്യ മാറി; പിന്തള്ളിയത് ഫ്രാൻസിനെ

മദ്യത്തിൽ അഴുകിയ പ്രാണി:യുവാവിന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് ഉപഭോക്തൃ കമ്മീഷൻ

മലപ്പുറം; വിദേശമദ്യ ബോട്ടിലിൽ അഴുകിയ പ്രാണിയെ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിധിയുമായി ഉപഭോക്തൃ കമ്മീഷൻ. പോണ്ടിച്ചേരി ആസ്ഥാനമായ വിൻ ബ്രോസ് ആൻഡ് കമ്പനിക്കും കേരള സ്റ്റേറ്റ് ബീവറേജസ്...

ജനജീവിതം കൂടുതൽ ദുസ്സഹമാകുന്ന ഇന്ന് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രാധാന്യം ഏറുന്നു; കാൾ മാർക്‌സിനെ സ്മരിച്ച് പിണറായി വിജയൻ

പുഴ കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; അട്ടപ്പാടിയിൽ കാണാതായ പോലീസുകാരുടെ മൃതദേഹങ്ങൾ കണ്ടെത്തി

പാലക്കാട്: അട്ടപ്പാടിയിൽ കാണാതായ പോലീസുകാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. സിപിഒമാരായ മുരുകൻ, കാക്കൻ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ നാല് ദിവസമായി ഇരുവരെയും കാണാതെ ആകുകയായിരുന്നു. പുതൂർ പോലീസ് സ്‌റ്റേഷനിലെ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം സ്ഥിരീകരിച്ച 12 വയസുകാരൻ ഗുരുതരാവസ്ഥയിൽ

മൂന്നരവയസുകാരന് അമീബിക് മസ്തിഷ്‌കജ്വരം; കാരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിഷേധിച്ചു

കണ്ണൂർ: മൂന്നരവയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു. ഇതേ തുടർന്ന് കുട്ടി കുളിച്ച കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ കാരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു. ജില്ലാ മെഡിക്കൽ ഓഫിസർ...

സംസ്ഥാനത്ത് കൊവിഡ് കേസുകളും മരണ സംഖ്യയും ഉയരുന്നു; പുതിയ വകഭേദം ആദ്യം സ്ഥിരീകരിച്ചത് കേരളത്തിലാണെങ്കിലും ആദ്യം വന്നത് ഇവിടെയല്ലെന്ന് ആരോഗ്യ മന്ത്രി

നിപ ഭീതി; ആരോഗ്യമന്ത്രി മലപ്പുറത്തേക്ക്

തിരുവനന്തപുരം: മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിൻറെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. നിപ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ രാവിലെ തന്നെ...

കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിതകാലത്തേക്ക് അവധി നല്‍കിയ ഉത്തരവ് തിരുത്തി കളക്ടര്‍; 23 വരെ ക്ലാസ് ഓണ്‍ലൈനില്‍

നിപ ബാധിച്ചെന്ന് സംശയിക്കുന്ന കുട്ടിയുടെ നില അതീവ ഗുരുതരം; മലപ്പുറത്ത് അടിയന്തിരയോഗം ചേരാൻ ആരോഗ്യവകുപ്പ്; പ്രോട്ടോകോൾ പാലിക്കാൻ നിർദ്ദേശം

കോഴിക്കോട്: നിപ വൈറസ് ബാധിച്ചെന്ന് കരുതുന്ന കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരം. കുട്ടിയുടെ ആരോഗ്യപ്രശ്‌നങ്ങൾ രൂക്ഷമാണെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം നിപയാണോ എന്ന് സ്ഥിരീകരിക്കാൻ കുട്ടിയുടെ...

ചൊവ്വയുടെ ദുരൂഹതയുയർത്തി പരലുകൾ; മുമ്പൊരിക്കലും കണ്ടിട്ടില്ല; ഞെട്ടി ഗവേഷകർ;  ചിത്രങ്ങൾ പുറത്ത്

ചൊവ്വയുടെ ദുരൂഹതയുയർത്തി പരലുകൾ; മുമ്പൊരിക്കലും കണ്ടിട്ടില്ല; ഞെട്ടി ഗവേഷകർ; ചിത്രങ്ങൾ പുറത്ത്

ന്യൂയോർക്ക്: ചൊവ്വയിൽ പരലുകൾ ( ക്രിസ്റ്റലുകൾ) കാണപ്പെട്ടതായി അമേരിക്കയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയിലെ ശാസ്ത്രജ്ഞർ. ഇതേ തുടർന്ന് ഇതുമായി ബന്ധപ്പെട്ട ഗവേഷണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാണ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist