Kerala

ബസ് യാത്രയ്ക്കിടെ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; ദൃശ്യങ്ങൾ പകർത്തി യുവതി; അന്വേഷണം

ബസ് യാത്രയ്ക്കിടെ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; ദൃശ്യങ്ങൾ പകർത്തി യുവതി; അന്വേഷണം

കാസർകോട് : ഓടുന്ന ബസിൽ യുവതിക്ക് നേരെ നഗ്നതാപ്രദർശനം. ബേക്കലിലാണ് സംഭവം. നഗ്നതാ പ്രദർശനം നടത്തിയ ആളുകടെ വീഡിയോ യുവതി മൊബൈലിൽ ചിത്രീകരിച്ചു. സംഭവത്തിൽ ബേക്കൽ പോലീസ്...

പെരുമഴ; ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; കണ്ണൂർ സർവ്വകലാശാല പരീക്ഷകൾ മാറ്റി

തോരാതെ പെരുമഴ; എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; വിവിധയിടങ്ങളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്....

വെറ്റിനറി വിദ്യാർത്ഥി സിദ്ധാർത്ഥന്റെ കൊലപാതകം : ജുഡിഷ്യൽ കമ്മീഷൻ നാളെ ഗവർണർക്ക് അന്വേഷണ റിപ്പോർട്ട് നൽകും

വെറ്റിനറി വിദ്യാർത്ഥി സിദ്ധാർത്ഥന്റെ കൊലപാതകം : ജുഡിഷ്യൽ കമ്മീഷൻ നാളെ ഗവർണർക്ക് അന്വേഷണ റിപ്പോർട്ട് നൽകും

കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ജുഡിഷ്യൽ കമ്മീഷൻ നാളെ ഗവർണർക്ക് അന്വേഷണ റിപ്പോർട്ട് നൽകും. സർവകലാശാലയ്ക്ക് കേസിൽ സംഭവിച്ച വീഴ്ചകളെ കുറിച്ചാണ്...

വാച്ചർമാരുടെ നിർദ്ദേശം അനുസരിച്ചില്ല; സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ കുടുങ്ങി; വണ്ടിത്താവളം സ്വദേശിയെ രക്ഷിച്ച് അഗ്നിശമനസേന

വാച്ചർമാരുടെ നിർദ്ദേശം അനുസരിച്ചില്ല; സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ കുടുങ്ങി; വണ്ടിത്താവളം സ്വദേശിയെ രക്ഷിച്ച് അഗ്നിശമനസേന

പാലക്കാട്: കൊല്ലങ്കോട് സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ ആളെ രക്ഷിച്ചു. വണ്ടിത്താവളം സ്വദേശി രമേശാണ് കുടുങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആയിരുന്നു ഇയാൾ ഇവിടെയെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു...

കനത്ത മഴ; ജലനിരപ്പ് ഉയർന്നു; നദികളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര ജല കമ്മീഷൻ

കനത്ത മഴ; ജലനിരപ്പ് ഉയർന്നു; നദികളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര ജല കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ നദികളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര ജല കമ്മീഷൻ. മഴ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ഓറഞ്ച്, മഞ്ഞ അലർട്ടുകളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. പത്തനംതിട്ട...

തിരുവനന്തപുരത്ത് കാറിനു മുകളിൽ മരം വീണ് സ്ത്രീ മരിച്ചു; ഭർത്താവിന് പരിക്ക്

തിരുവനന്തപുരത്ത് കാറിനു മുകളിൽ മരം വീണ് സ്ത്രീ മരിച്ചു; ഭർത്താവിന് പരിക്ക്

തിരുവനന്തപുരം: കനത്ത മഴയിൽ കാറിനു മുകളിൽ മരം കടപുഴകി വീണ് തിരുവനന്തപുരത്ത് യുവതി മരിച്ചു. പേരൂര്‍ക്കടയിലെ വാഴയിലയിലാണ് സംഭവം. തൊളിക്കോട് സ്വദേശിനി മോളി(42) ആണ് മരിച്ചത്. ഗുരുതരമായി...

മുസ്ലീം യുവാവിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങാൻ മടിയ്ക്കുന്ന ഹൈന്ദവ ധാർഷ്യം; പുരസ്‌കാര വിവാദം വർഗ്ഗീയവത്കരിച്ച് സിപിഎം നേതാവ്

മുസ്ലീം യുവാവിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങാൻ മടിയ്ക്കുന്ന ഹൈന്ദവ ധാർഷ്യം; പുരസ്‌കാര വിവാദം വർഗ്ഗീയവത്കരിച്ച് സിപിഎം നേതാവ്

തൃശ്ശൂർ: നടൻ ആസിഫലിയിൽ നിന്നും പുരസ്‌കാരം വാങ്ങാൻ സംഗീത സംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണൻ വിസമ്മതിച്ച സംഭവത്തെ വർഗ്ഗീയ വത്കരിച്ച് ഇടത് നേതാവ്. തൃശ്ശൂർ സ്വദേശിയും സിപിഎം...

സിനിമാ നടൻ ആയത് കൊണ്ടാണ് തൃശൂർ ജയിച്ചതെന്ന് സമാധാനത്തിന് പറയുന്നതാണ്; കേരളത്തിന് താമരയോടുള്ള മനോഭാവം മാറി – കെ മുരളീധരൻ

സിനിമാ നടൻ ആയത് കൊണ്ടാണ് തൃശൂർ ജയിച്ചതെന്ന് സമാധാനത്തിന് പറയുന്നതാണ്; കേരളത്തിന് താമരയോടുള്ള മനോഭാവം മാറി – കെ മുരളീധരൻ

തിരുവനന്തപുരം: തൃശൂരിൽ സുരേഷ് ഗോപി ജയിച്ചത്, അദ്ദേഹം സിനിമാ നടൻ ആയത് കൊണ്ടാണെന്ന് കോൺഗ്രസ് പറയുന്നത് സ്വയം സമാധാനിക്കാനാണെന്ന് തുറന്നടിച്ച് എ കെ മുരളീധരൻ. കേരളത്തിന് ബി...

കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി ; കളക്ടർ

രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടി അവധി

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടി അവധി പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ളവയ്ക്കാണ് കളക്ടർമാർ...

മൊബൈൽ കയ്യിൽ പിടിയ്ക്കുന്നത് ഇങ്ങിനെയാണോ?; എന്നാൽ അറിഞ്ഞോളൂ നിങ്ങളുടെ സ്വഭാവം ഇതാണ്

മൊബൈൽ കയ്യിൽ പിടിയ്ക്കുന്നത് ഇങ്ങിനെയാണോ?; എന്നാൽ അറിഞ്ഞോളൂ നിങ്ങളുടെ സ്വഭാവം ഇതാണ്

'ഭക്ഷണം കഴിക്കാതെ ജീവിക്കും എന്നാൽ മൊബൈൽ ഇല്ലാതെ പറ്റില്ല'എന്ന് പരിഹാസ രൂപേണ പലരും പറയുന്നത് നാം കേട്ടിരിക്കും. മൊബൈൽ ഫോണുകൾക്ക് നമ്മുടെ ജീവിതത്തിൽ അത്രയേറെ സ്വാധീനം ഉണ്ട്...

നൃത്തവിദ്യാലയം തുടങ്ങേണ്ടെന്ന് പറഞ്ഞ് സ്‌റ്റേ ഓർഡർ വാങ്ങി; നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് നവ്യ നായർ

നൃത്തവിദ്യാലയം തുടങ്ങേണ്ടെന്ന് പറഞ്ഞ് സ്‌റ്റേ ഓർഡർ വാങ്ങി; നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് നവ്യ നായർ

എറണാകുളം: ഏറ്റവും വലിയ തന്റെ സ്വപ്‌നമായിരുന്നു മാതംഗി എന്ന നൃത്തവിദ്യാലയമെന്ന് സിനിമാ താരം നവ്യ നായർ. എന്നാൽ, ഈ സ്വപ്‌നം നിറവേറാൻ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും...

”പോലീസിനെന്താ ഇമ്പോസിഷൻ പാടില്ലേ?” വനിതാ എസ്‌ഐയെ ”വകുപ്പ്” പഠിപ്പിച്ച് എസ്പി

”പോലീസിനെന്താ ഇമ്പോസിഷൻ പാടില്ലേ?” വനിതാ എസ്‌ഐയെ ”വകുപ്പ്” പഠിപ്പിച്ച് എസ്പി

പത്തനംതിട്ട : ഭാരതീയ ന്യായസംഹിത (ബിഎൻഎസ്) സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നൽകാതിരുന്ന വനിതാ എസ്‌ഐക്ക് ഇമ്പോസിഷൻ. കൂടൽ സ്റ്റേഷനിലെ വനിതാ എസ്‌ഐക്കാണ് പത്തനംതിട്ട എസ്പിയുടെ വക ഇമ്പോസിഷൻ...

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശക്തമായ മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് വയനാട്, കോഴിക്കോട് ജില്ലാകളക്ടർമാർ

കോഴിക്കോട്: വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക്...

കാസർകോട്ട് ചോരക്കുഞ്ഞിനെ സ്‌കൂള്‍ വരാന്തയില്‍ ഉപേക്ഷിച്ച  അമ്മയെ കണ്ടെത്തി; യുവതി അവിവാഹിത

കാസര്‍കോട്:  സ്‌കൂള്‍ വരാന്തയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി. ദേലംപാടി സ്വദേശിയായ 30-കാരിയാണ് പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ്  അന്വേഷണത്തില്‍ കണ്ടെത്തിയത്. നിലവില്‍ ചികിത്സയിലാണ്...

ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദത്തിന് സാദ്ധ്യത; കേരളത്തിൽ ശക്തമായ മഴ തുടരും

ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദത്തിന് സാദ്ധ്യത; കേരളത്തിൽ ശക്തമായ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനമുണ്ടാകില്ലെന്ന മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം കൂടി ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അതിനാൽ...

കുളിക്കാനിറങ്ങിയതോടെ നീരൊഴുക്ക് ശക്തമായി; ചിറ്റൂർ പുഴയിൽ കുടുങ്ങി നാലംഗ സംഘം; രക്ഷകരായി ഫയർഫോഴ്‌സ്

കുളിക്കാനിറങ്ങിയതോടെ നീരൊഴുക്ക് ശക്തമായി; ചിറ്റൂർ പുഴയിൽ കുടുങ്ങി നാലംഗ സംഘം; രക്ഷകരായി ഫയർഫോഴ്‌സ്

പാലക്കാട്: ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ സംഘത്തെ രക്ഷിച്ച് ഫയർഫോഴ്‌സ്. മൈസൂർ സ്വദേശികളായവരെ അതീവ സാഹസികമായാണ് കരയ്‌ക്കെത്തിച്ചത്. പ്രായമായ സ്ത്രീയുൾപ്പെടെയാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു നാലംഗ...

100 കോടിയുടെ ഭൂമി തട്ടിപ്പ്; ഒളിവിൽ പോയ തമിഴ്‌നാട് മുൻമന്ത്രി കേരളത്തിൽ അറസ്റ്റിൽ

100 കോടിയുടെ ഭൂമി തട്ടിപ്പ്; ഒളിവിൽ പോയ തമിഴ്‌നാട് മുൻമന്ത്രി കേരളത്തിൽ അറസ്റ്റിൽ

ചെന്നൈ : 100 കോടിയുടെ ഭൂമി തട്ടിപ്പ് കേസിൽ ഒളിവിൽ പോയ തമിഴ്‌നാട് മുൻ മന്ത്രി അറസ്റ്റിൽ. തമിഴ്‌നാട് മുൻ ഗതാഗത മന്ത്രിയും എഐഎഡിഎംകെ നേതാവുമായ എംആർ...

മരിച്ചാലും ജോലി വിട്ട് പോവില്ലെന്ന് വിചാരിക്കുന്ന ട്രാൻസ്‌ജെൻഡർ ജീവനക്കാർ മാത്രമാണ് കൊച്ചി മെട്രോയിലുള്ളത്; ചൂഷണങ്ങൾ മാത്രമാണ് നടക്കുന്നതെന്ന് അന്ന

മരിച്ചാലും ജോലി വിട്ട് പോവില്ലെന്ന് വിചാരിക്കുന്ന ട്രാൻസ്‌ജെൻഡർ ജീവനക്കാർ മാത്രമാണ് കൊച്ചി മെട്രോയിലുള്ളത്; ചൂഷണങ്ങൾ മാത്രമാണ് നടക്കുന്നതെന്ന് അന്ന

എറണാകുളം: ആദ്യകാലത്ത് വലിയ വാർത്തയാക്കി നൽകിയെന്നല്ലാതെ, കൊച്ചി മെട്രോയിൽ ട്രാൻസ്‌ജെൻഡർമാർക്ക് യാതൊരു സ്ഥാനവുമില്ലെന്ന് കേരളത്തിലെ ട്രാൻസ്‌ജെൻഡർ ഓട്ടോ ഡ്രൈവർ അന്ന. കൊച്ചി മെട്രോ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിക്ക് വേണ്ടി...

കലിയാ കൂയ്…ഏണിയും ആലയുമൊരുക്കും; വെളിച്ചേമ്പ് മൂടോടെ പറിച്ച് പുരപ്പുറത്തേക്കെറിയും; കലിയനെ പ്രസാദിപ്പിക്കാനായി മലബാറിൽ നടത്തുന്ന പ്രത്യേക ചടങ്ങ്

കലിയാ കൂയ്…ഏണിയും ആലയുമൊരുക്കും; വെളിച്ചേമ്പ് മൂടോടെ പറിച്ച് പുരപ്പുറത്തേക്കെറിയും; കലിയനെ പ്രസാദിപ്പിക്കാനായി മലബാറിൽ നടത്തുന്ന പ്രത്യേക ചടങ്ങ്

മലയാളിക്ക് കര്‍ക്കിടകം,  കള്ളക്കര്‍ക്കിടകവും പഞ്ഞക്കര്‍ക്കിടവുമൊക്കെയാണ്.  വീടിന്റെ കോലായകളില്‍ രാമായണ ശീലുകള്‍ മുഴങ്ങുന്ന പുണ്യമാസം.സമൃദ്ധിയുടെ നല്ല നാളുകള്‍ക്ക് വേണ്ടി പ്രാർത്ഥനയോടെ കഴിയുന്ന കാലം. മലബാറിലെ ചിലയിടങ്ങളില്‍ കര്‍ക്കടകത്തിന് സ്വാഗതമോതുന്നത്...

കർക്കിടകത്തെ പേടിക്കേണ്ട, വർഷം മുഴുവൻ ഐശ്വര്യത്തിനായി ഇതെല്ലാം ചെയ്യൂ….ആദ്യ വെള്ളിയാഴ്ച പരമപ്രധാനം

കർക്കിടകത്തെ പേടിക്കേണ്ട, വർഷം മുഴുവൻ ഐശ്വര്യത്തിനായി ഇതെല്ലാം ചെയ്യൂ….ആദ്യ വെള്ളിയാഴ്ച പരമപ്രധാനം

ഇന്ന് കർക്കിടകം ഒന്ന്.. രാമായണ മാസാരംഭം. പഞ്ഞമാസം എന്നാണ് പൊതുവെ കർക്കിടകത്തെ വിളിക്കുന്നത്. അതുകൊണ്ടുതന്നെ, ലക്ഷ്മീ ദേവിയെ കുടിയിരുത്തി ചേട്ടാഭാഗവതിയെ പുറത്താക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളെല്ലാം എല്ലാ വീടികളിലും...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist