Kerala

അരോമ മണി അന്തരിച്ചു ; വിട വാങ്ങിയത് അറുപതിലേറെ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവ്

അരോമ മണി അന്തരിച്ചു ; വിട വാങ്ങിയത് അറുപതിലേറെ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവ്

തിരുവനന്തപുരം :ചലച്ചിത്ര നിർമാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു. 65 വയസ്സായിരുന്നു. തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ മലയാളത്തിന് അദ്ദേഹം നൽകിയിട്ടുണ്ട്....

പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗികാതിക്രമത്തിനിരയാക്കി: പിതാവും മകനും അറസ്റ്റിൽ

പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗികാതിക്രമത്തിനിരയാക്കി: പിതാവും മകനും അറസ്റ്റിൽ

മാനന്തവാടി:പോക്‌സോ കേസില്‍ പിതാവും മകനും അറസ്റ്റില്‍. വടുവന്‍ചാല്‍ കാടാശ്ശേരി അമ്പലശ്ശേരി വീട്ടില്‍ അലവി (69) മകന്‍ നിജാസ് (26) എന്നിവരാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗികാതിക്രമത്തിനിരയാക്കുകയും...

റോബോട്ടിക് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ശരീരഭാഗങ്ങളെന്ന് സൂചന; ജോയിക്കായി തിരച്ചിൽ തുടരുന്നു

റോബോട്ടിക് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ശരീരഭാഗങ്ങളെന്ന് സൂചന; ജോയിക്കായി തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം : തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിനിറങ്ങിയ തൊഴിലാളി ജോയിയ്ക്കായുള്ള രക്ഷാദൗത്യം അതിനിർണായക ഘട്ടത്തിൽ. തണലിനുള്ളിൽ റോബോട്ടിക് ക്യാമറ ഇറക്കിയുള്ള പരിശോധനയിൽ ജോയിയെ കണ്ടെത്തിയതായി സൂചന.സ്ഥിരീകരണത്തിനായി മുങ്ങൾ...

30 ചോദ്യം; 25 എണ്ണം ശരിയാകണം; ലേണേഴ്‌സ് ടെസ്റ്റിൽ മാറ്റം; നിസാര കാര്യങ്ങൾക്ക് ലൈസൻസ് റദ്ദാക്കുന്നത് അവസാനിപ്പിക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ

കൊച്ചിയിലെ നിരത്തുകളിൽ ട്രാഫിക് പരിഷ്കരണം: പഴി വേണ്ട, പാളിയാൽ തിരുത്തുമെന്ന് മന്ത്രി

കൊച്ചി നഗരത്തിലെ ഗതാഗതം സുഗമമാക്കാൻ നടപടികൾ എടുത്ത് ഗതാഗത വകുപ്പ്. ഗതാഗത-വ്യവസായ മന്ത്രിമാർ വിവിധയിടങ്ങളിൽ നേരിട്ടെത്തിയാണ് ട്രാഫിക് പരിഷ്കരണം വിലയിരുത്തിയത്. ജനങ്ങൾ സഹകരിച്ചാൽ നിരത്തിൽ നല്ല മാറ്റം...

റോബോട്ടുകളെ ഇറക്കി പരിശോധിക്കുന്നു; ജോയിയെ കാണാതായിട്ട് 10 മണിക്കൂര്‍ പിന്നിട്ടു

ജോയിക്കായി തിരച്ചിൽ രണ്ടാം ദിവസവും; ഉറങ്ങാതെ തലസ്ഥാന നഗരി

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിറങ്ങിയ തൊഴിലാളി ജോയിയെ കാണാതായ സംഭവത്തില്‍ തിരച്ചിൽ രണ്ടാം ദിവസവും തുടരുന്നു.എൻഡിആർഎഫ്, ഫയർഫോഴ്സ് സ്കൂബ ടീം...

ബ്ലൂ വെയിലിന് സമാനമായ കില്ലർ ഗെയിമുകൾ വീണ്ടും ? വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയിൽ അന്വേഷണം ..

ബ്ലൂ വെയിലിന് സമാനമായ കില്ലർ ഗെയിമുകൾ വീണ്ടും ? വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയിൽ അന്വേഷണം ..

കൊച്ചി: ബ്ലൂ വെയിൽ മാതൃകയിലുള്ള ഓൺലൈൻ ഗെയിമുകൾ വീണ്ടും സജീവമാകുന്നുണ്ടോ എന്ന അന്വേഷണവുമായി കേരളാ പോലീസ്. എറണാകുളത്ത് വിദ്യാർത്ഥി ഫാനിൽ തൂങ്ങി മരിച്ച സംഭവത്തിലാണ് വീണ്ടും ഓൺലൈൻ...

രേഖകൾ മുഴുവനും ഉണ്ടായിട്ടും വൈദ്യുതി കണക്ഷൻ നൽകാതെ കെ എസ് ഇ ബി; നടപടിയെടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ

രേഖകൾ മുഴുവനും ഉണ്ടായിട്ടും വൈദ്യുതി കണക്ഷൻ നൽകാതെ കെ എസ് ഇ ബി; നടപടിയെടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്:ആവശ്യത്തിനുള്ള രേഖകൾ ഹാജരാക്കിയിട്ടും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് കെ എസ് ഇ ബി അധികൃതര്‍ വൈദ്യുതി കണക്ഷന്‍ നല്‍കിയില്ലെന്ന് പരാതി. ഇതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ...

ചോദ്യങ്ങളുയരുന്നു; നടപടിയെടുത്തത് ആർക്ക് വേണ്ടി?; പി എസ് സി കേസിൽ വെട്ടിലായി സി പി എം; പുറകിൽ മരുമകൻ റിയാസ്

ചോദ്യങ്ങളുയരുന്നു; നടപടിയെടുത്തത് ആർക്ക് വേണ്ടി?; പി എസ് സി കേസിൽ വെട്ടിലായി സി പി എം; പുറകിൽ മരുമകൻ റിയാസ്

കോഴിക്കോട്: പി എസ് സി വിവാദത്തിൽ, യുവ നേതാവ് പ്രമോദ് പ്രമോദ് കോട്ടൂളിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട വെട്ടിലായി സി പി ഐ എം . കോഴ വിവാദത്തിൽ...

നിന്നെ പോലെ  സവിശേഷതകൾ നിറഞ്ഞതാകട്ടെ ഈ വർഷവും; പ്രണവിന് പിറന്നാളാശംസകൾ നേർന്ന് പ്രിയപ്പെട്ട മോഹൻലാൽ

നിന്നെ പോലെ സവിശേഷതകൾ നിറഞ്ഞതാകട്ടെ ഈ വർഷവും; പ്രണവിന് പിറന്നാളാശംസകൾ നേർന്ന് പ്രിയപ്പെട്ട മോഹൻലാൽ

ഇതെന്ത് ജന്മം എന്ന് ആൾക്കാരെ കൊണ്ട് സ്നേഹത്തോടെയും അതിലേറെ അത്ഭുതത്തോടെയും പറയിപ്പിക്കുന്ന ഒരാളാണ് പ്രണവ് മോഹൻലാൽ. തന്റെ സവിശേഷത നിറഞ്ഞ വ്യക്തിത്വം കൊണ്ടും വിഭിന്നമായ ശീലങ്ങൾ കൊണ്ടും...

പറഞ്ഞത് അനുസരിച്ചില്ല; അന്ന് ശ്രീശാന്തിനെ പറഞ്ഞു വിടാൻ  ധോണി തീരുമാനിച്ചു; ആത്മകഥയിൽ വെളിപ്പെടുത്തലുമായി അശ്വിൻ

പറഞ്ഞത് അനുസരിച്ചില്ല; അന്ന് ശ്രീശാന്തിനെ പറഞ്ഞു വിടാൻ ധോണി തീരുമാനിച്ചു; ആത്മകഥയിൽ വെളിപ്പെടുത്തലുമായി അശ്വിൻ

ന്യൂഡൽഹി: പല തവണ നിർദ്ദേശിച്ചിട്ടും താൻ പറഞ്ഞത് അനുസരിക്കാതിരുന്ന എസ് ശ്രീശാന്തിനെ പറഞ്ഞു വിടാൻ എം എസ് ധോണി തീരുമാനിച്ചിരുന്നതായി വെളിപ്പെടുത്തി രവിചന്ദ്രൻ അശ്വിൻ.തന്റെ ആത്മകഥയായ 'ഐ...

റോബോട്ടുകളെ ഇറക്കി പരിശോധിക്കുന്നു; ജോയിയെ കാണാതായിട്ട് 10 മണിക്കൂര്‍ പിന്നിട്ടു

റോബോട്ടുകളെ ഇറക്കി പരിശോധിക്കുന്നു; ജോയിയെ കാണാതായിട്ട് 10 മണിക്കൂര്‍ പിന്നിട്ടു

തിരുവനന്തപുരം:ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിയെ കണ്ടെത്താനായുള്ള തിരച്ചിൽ 10ാം മണിക്കൂറിലും തുടരുന്നു. നിലവിൽ കേരള സര്‍ക്കാരിന്റെ ജൻറോബോട്ടിക്സിൽ നിന്നുള്ള രണ്ട് റോബോട്ടുകളെ ഇറക്കി പരിശോധിച്ചുവരികയാണ്. ക്യാമറ ഘടിപ്പിച്ച...

ദിവ്യ എസ് അയ്യർക്ക് പ്രായവും അനുഭവവും ചെറുതായതു കൊണ്ടുള്ള ധാരണപ്പിശക് ; വിമർശനവുമായി ഡോ. പി സരിൻ

ദിവ്യ എസ് അയ്യർക്ക് പ്രായവും അനുഭവവും ചെറുതായതു കൊണ്ടുള്ള ധാരണപ്പിശക് ; വിമർശനവുമായി ഡോ. പി സരിൻ

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റൺ ഉദ്ഘാടന ചടങ്ങിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംസാരിച്ച ദിവ്യ എസ് അയ്യർ ഐഎഎസിനെതിരെ വിമർശനവുമായി ഡോ....

കൊച്ചിയില്‍ ഓണ്‍ലൈൻ ഗെയിമിൽ തോറ്റതിൽ മനം നൊന്ത് പതിനാലുകാരന്‍ ജീവനൊടുക്കി

കൊച്ചി: കൊച്ചിയില്‍ ഓണ്‍ലൈൻ ഗെയിമിൽ തോറ്റതിൽ മനം നൊന്ത് പതിനാലുകാരന്‍ ജീവനൊടുക്കി. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടില്‍ ജെയ്മിയുടെ മകന്‍ അഗ്നല്‍ (14) ആണ് തൂങ്ങിമരിച്ചത്. ഓണ്‍ലൈന്‍...

ആരാണ് വിഴിഞ്ഞം പദ്ധതി മുടക്കാൻ ശ്രമിച്ചതെന്ന് ജനങ്ങൾക്കറിയാം; ഇപ്പോൾ ക്രെഡിറ്റ് ഏറ്റെടുക്കുന്നത് ആ കാര്യത്തിന് – സുരേഷ് ഗോപി

ആരാണ് വിഴിഞ്ഞം പദ്ധതി മുടക്കാൻ ശ്രമിച്ചതെന്ന് ജനങ്ങൾക്കറിയാം; ഇപ്പോൾ ക്രെഡിറ്റ് ഏറ്റെടുക്കുന്നത് ആ കാര്യത്തിന് – സുരേഷ് ഗോപി

തിരുവനന്തപുരം: ആരാണ് വിഴിഞ്ഞം പദ്ധതി മുടക്കാൻ ശ്രമിച്ചതെന്നും ആരാണ് നടപ്പിലാക്കാൻ ശ്രമിച്ചതെന്നും ജനങ്ങൾക്കറിയാമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പദ്ധതി നടപ്പിലാക്കി കഴിഞ്ഞതിനാലാണ് ക്രെഡിറ്റ് ഏറ്റെടുക്കുവാൻ ചിലർ...

സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്ത 47 കുടുംബങ്ങൾക്ക് ആശ്രയമായി സേവാഭാരതി ; സുമനസ്സുകൾ സംഘടനയ്ക്ക് ദാനമായി നൽകിയ മൂന്ന് ഏക്കറോളം ഭൂമി വിതരണം ചെയ്യും

സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്ത 47 കുടുംബങ്ങൾക്ക് ആശ്രയമായി സേവാഭാരതി ; സുമനസ്സുകൾ സംഘടനയ്ക്ക് ദാനമായി നൽകിയ മൂന്ന് ഏക്കറോളം ഭൂമി വിതരണം ചെയ്യും

കോട്ടയം : സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ലാതെ ഭവനരഹിതരായി കഴിയുന്ന 47 കുടുംബങ്ങൾക്ക് ആശ്രയമാവുകയാണ് കേരളത്തിലെ ദേശീയ സേവാഭാരതി. സുമനസ്സുകളായ വ്യക്തികൾ പലപ്പോഴായി സംഘടനയ്ക്ക്...

ജലസേചന വകുപ്പിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി ; നടപടി ആയിരം രൂപയുടെ ബിൽ അടക്കാത്തതിന്റെ പേരിൽ

പാലക്കാട്‌ : വൈദ്യുതി ബിൽ കുടിശ്ശിക ആയതിനെ തുടർന്ന് ജലസേചന വകുപ്പ് ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. പാലക്കാട് വടക്കഞ്ചേരി ഓഫീസിലെ വൈദ്യുതി കണക്ഷനാണ് കെഎസ്ഇബി വിച്ഛേദിച്ചത്....

മാലിന്യം നിറഞ്ഞ തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളിയെ കാണാതായി; തിരച്ചിൽ തുടരുന്നു

രക്ഷാദൗത്യം ദുഷ്‌കരം ;തൊഴിലാളിയെ കാണാതായിട്ട് മണിക്കൂറുകൾ ; തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം : തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ തോട് വൃത്തിയാക്കിനിറങ്ങിയ തൊഴിലാളിയെ കാണാതായിട്ട് മണിക്കുറുകൾ പിന്നിട്ടു. ഇത്ര സമയം പിന്നിട്ടിട്ടും തൊഴിലാളിയെ കണ്ടെത്താനായിട്ടില്ല. മാലിന്യക്കൂമ്പാരമാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്....

മിണ്ടാതിരുന്നാൽ ചിലപ്പോൾ മന്ത്രിയാക്കും; പൊതുജനം കഴുതയല്ലെന്ന് രാഷ്ട്രീയക്കാർ മനസിലാക്കണം;  കെബി ഗണേഷ് കുമാർ

കട്ടപ്പുക…. ഒരു കോടിയുടെ ബസുകൾ തുരുമ്പെടുത്ത് നശിക്കുന്നു: ഗതാഗത മന്ത്രി ഇത് കാണുന്നുണ്ടോയെന്ന് ആനവണ്ടിപ്രേമികൾ

മലപ്പുറം:അന്തഃസംസ്ഥാന റൂട്ടുകളിൽ സർവീസ് നടത്തിയിരുന്ന ഒരു കോടിയുടെ സ്‌കാനിയ എ.സി. ബസ് മാസങ്ങളായി കട്ടപ്പുറത്ത്. കെ.എസ്.ആർ.ടി.സി.ക്ക് വലിയ വരുമാനമുണ്ടാക്കി ആശ്വാസമായിരുന്ന രണ്ടു ബസുകളാണ് തുരുമ്പെടുത്തു നശിക്കുന്നത്. കമ്പനിയുമായി...

പി എസ് സി കോഴ ആരോപണം ; പ്രമോദ് കോട്ടൂളിയെ സിപിഎമ്മിൽ നിന്നും പുറത്താക്കി

പി എസ് സി കോഴ ആരോപണം ; പ്രമോദ് കോട്ടൂളിയെ സിപിഎമ്മിൽ നിന്നും പുറത്താക്കി

കോഴിക്കോട് : പി എസ് സി കോഴ ആരോപണത്തിൽ ഒടുവിൽ നടപടിയെടുത്ത് സിപിഎം. ആരോപണം നേരിട്ട സിപിഎം നേതാവ് പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. സിപിഐഎം...

24 മണിക്കൂറിൽ കിട്ടിയത് ഈ സീസണിലെ ശക്തമായ മഴ; വരും ദിവസങ്ങളിൽ അതിതീവ്ര മഴ തുടരും

ന്യൂനമർദ്ദപാത്തിയും ചക്രവാതച്ചുഴിയും:മഴ ഇനിയും കനക്കും, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ഇനിയും കനക്കും. വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യുന മർദ്ദ പാത്തിയും. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist