തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സിപിഎം ജില്ലാ കമ്മിറ്റികളിൽ നിന്നുള്ള വിമർശങ്ങൾ തുടരുന്നു. മാസപ്പടി വിവാദത്തിൽ ഏറ്റവും ഒടുവിൽ സിപിഎം തിരുവനന്തപുരം ജില്ല കമ്മറ്റിയാണ് വിമർശനം ഉന്നയിച്ചത്. ആക്ഷേപത്തിന് മുഖ്യമന്ത്രി...
തിരുവനന്തപുരം : സിപിഐ എൽഡിഎഫ് വിട്ട് പുറത്തു വരാൻ തയ്യാറാകണമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. സിപിഎം നേതാക്കൾക്ക് ഇപ്പോൾ സ്വർണത്തോടാണ് അഭിനിവേശം എന്നും ഹസൻ...
ആലപ്പുഴ : മകൾ ജീവനൊടുക്കിയതിന് പിന്നാലെ അച്ഛനെ കാണാനില്ല. ചെറിയനാട് ഇടമുറി സുനിൽ ഭവനത്തിൽ സുനിൽകുമാറിനെയാണ് (50) വ്യാഴാഴ്ച മുതൽ കാണാതായത്. സുനിലിന്റെ മകൾ ഗ്രീഷ്മ കഴിഞ്ഞ...
തൃശ്ശൂർ : ജൂലൈ 1 മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടപ്പിലാക്കാനിരുന്ന ദർശന നിയന്ത്രണം ദേവസ്വം ബോർഡ് പിൻവലിച്ചു. വിഐപി, സ്പെഷ്യൽ ദർശന നിയന്ത്രണം ഏർപ്പെടുത്താനായിരുന്നു നേരത്തെ തീരുമാനമെടുത്തിരുന്നത്....
കണ്ണൂർ : സ്വർണ്ണക്കടത്തിൽ ബന്ധമുണ്ടെന്ന വിവരം പുറത്തായതിനെ തുടർന്ന് കണ്ണൂരിൽ സെൻട്രൽ ബ്രാഞ്ച് അംഗത്തെ സിപിഎം പുറത്താക്കി. കണ്ണൂർ എരമം സെൻട്രൽ ബ്രാഞ്ച് അംഗമായ സജേഷിനെയാണ് പുറത്താക്കിയത്....
നല്ല ജോലി, കുടുംബം, സമ്പാദ്യം, സ്വന്തമായി വീട് വാഹനം... എല്ലാ സാധാരണക്കാരന്റെയും സ്വപ്‌നമാണിതൊക്കെ. ജീവിതകാലം മുഴുവൻ ഈ സ്വപ്‌നങ്ങളത്രയും സാക്ഷാത്ക്കരിക്കുന്നതിനായി നെട്ടോട്ടം ഓടുകയാണവർ. ദരിദ്രനായി ജനിച്ച് ദരിദ്രനായി...
നന്നായി പഠിച്ച് നല്ലൊരു ജോലിവാങ്ങിയിട്ടും സമ്പാദിക്കാനാവുന്നില്ലെന്ന പരാതിയാണ് പലർക്കും എളുപ്പത്തിൽ പണം സമ്പാദിക്കായി പലയിടത്തും കൈയ്യിലുള്ള പണം നിക്ഷേപിച്ച് ചതിയലകപ്പെട്ട് പരിതപിക്കുന്നു. കൈയ്യിൽ വരുന്ന പണം അത്...
കണ്ണൂർ :കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നത് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തന്റെ വ്യക്തിപരമായ കാര്യങ്ങൾ കൊണ്ടല്ല സിപിഎമ്മിനെ വിമർശിക്കുന്നത് എന്ന് അദ്ദേഹം...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53000 രൂപയാണ്. കഴിഞ്ഞ ദിവസം വിലയിൽ 320 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു....
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരൻ. ഭരണനേട്ടങ്ങൾ ജനങ്ങളിൽ എത്താത്തത്...
തിരുവനന്തപുരം; സംസ്ഥാനത്ത് എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രിയുടെ ഈ...
കഴിവും കായികക്ഷമതയും ഒരുപോലെ പരീക്ഷിക്കപ്പെടുന്ന കളിക്കളം. ഭാഗ്യനിർഭാഗ്യങ്ങൾക്കും സ്ഥാനമുണ്ടെന്ന് പറഞ്ഞാൽ എങ്ങനെ തള്ളിക്കളയാനാവും. ക്രിക്കറ്റിൽ താരങ്ങളുടെ പ്രകടനം മാത്രമല്ല വിജയത്തിന്റെ ആധാരം എന്ന് ഉറച്ച് വിശ്വസിക്കുന്ന ആരാധകരുണ്ട്....
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതോടെ പകർച്ചവ്യാധികൾ കുത്തനെ ഉയരുന്നതായി റിപ്പോർട്ട്. എച്ച് 1 എൻ 1, ഡെങ്കി കേസുകൾ കുതിച്ചുയർന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം...
ആലപ്പുഴ:ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം ജില്ലാ കമ്മറ്റികളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വിമർശനം. ആലപ്പുഴയിലെയും കോട്ടയത്തെയും ജില്ലാ കമ്മിറ്റികളിലാണ് മുഖ്യമന്ത്രിയുടെ ശൈലികൾക്കും ചില...
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. നാളെ...
കണ്ണൂർ : കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചരിത്രത്തിൽ ആദ്യമായി എസ്എഫ്ഐക്ക് കനത്ത തോൽവി. കഴിഞ്ഞ 30 വർഷമായി എസ്എഫ്ഐ എതിരില്ലാതെ വിജയിച്ച ക്യാമ്പസിൽ ഇത്തവണ പതിനഞ്ചിൽ...
തിരുവനന്തപുരം : അക്ഷയ, ഫ്രണ്ട്സ് കേന്ദ്രങ്ങൾ വഴി വൈദ്യുതിബിൽ സ്വീകരിക്കുന്നത് കെഎസ്ഇബി നിർത്തലാക്കി. ഇത്തരത്തിൽ അടയ്ക്കുന്ന തുക കെഎസ്ഇബിയുടെ അക്കൗണ്ടിലേക്ക് എത്താൻ കാലതാമസം എടുക്കുന്നു എന്ന കാരണം...
പത്തനംതിട്ട : 17 വർഷത്തെ ജയിൽവാസത്തിനുശേഷം പരോളിൽ ഇറങ്ങിയ പ്രതി സഹോദരനെ കൊലപ്പെടുത്തി. അടൂർ പന്നിവിള കോട്ടപ്പുറം മറ്റത്തിൽ പുത്തൻവീട്ടിൽ സതീഷ് കുമാർ ആണ് മരിച്ചത്. 61...
കണ്ണൂർ :സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. കണ്ണൂരിൽ നിന്ന് കേൾക്കുന്ന കഥകൾ ചെങ്കൊടിക്ക് അപമാനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . സ്വർണം പൊട്ടിക്കുന്നതിന്റെയും അധോലോകത്തിന്റെയും...
എറണാകുളം : കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപി ആർഎസ്എസ് ദക്ഷിണ കേരളം പ്രാന്ത കാര്യാലയമായ ഏറണാകുളം- എളമക്കരയിലെ മാധവനിവാസ് സന്ദർശിച്ചു. ശനിയാഴ്ച രാവിലെ ആയിരുന്നു അദ്ദേഹം എളമക്കരയിലെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies