Kerala

പാനൂർ ബോംബ് സ്‌ഫോടനം; വിമർശനത്തിന് പിന്നാലെ അന്വേഷണം കാര്യക്ഷമമാക്കി പോലീസ്; വ്യാപക പരിശോധന നടത്താൻ നിർദ്ദേശം

പാനൂർ സ്‌ഫോടനം ; ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതികൾക്ക് ജാമ്യം നൽകരുത് ; പ്രദേശത്ത് സംഘർഷത്തിന് സാധ്യതയെന്ന് പോലീസ്

കണ്ണൂർ : പാനൂരിലെ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പ്രതികൾക്ക് ജാമ്യം നൽകിയാൽ രാഷ്ട്രീയ സംഘർഷത്തിന് സാധ്യത എന്ന് പോലീസ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജാമ്യം നൽകരുതെന്ന്...

കിടപ്പുമുറിയിൽ നിന്നും ഗണേഷ് കുമാറിന്റെ ശ്രദ്ധ ഇപ്പോൾ പൂജാമുറിയിലേക്ക് മാറിയിട്ടുണ്ട് ; സന്തോഷമെന്ന് ഷിബു ബേബി ജോൺ

കിടപ്പുമുറിയിൽ നിന്നും ഗണേഷ് കുമാറിന്റെ ശ്രദ്ധ ഇപ്പോൾ പൂജാമുറിയിലേക്ക് മാറിയിട്ടുണ്ട് ; സന്തോഷമെന്ന് ഷിബു ബേബി ജോൺ

കൊല്ലം : ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരിഹാസവുമായി ഷിബു ബേബി ജോൺ. പ്രേമചന്ദ്രനെക്കാളും വലിയ ബിജെപി ഭക്തനാണ് ഷിബു ബേബി ജോൺ എന്നുള്ള...

യുഎഇ ഹിന്ദുക്ഷേത്രത്തിലേക്ക് തിക്കിത്തിരക്കി വിശ്വാസികൾ; ആദ്യ പൊതുഞായറാഴ്ച എത്തിയത് 65,000 ഭക്തർ

ഭക്തർ ഒഴുകിയെത്തി,തിരക്ക് നിയന്ത്രിക്കാനാവുന്നില്ല; ഓൺലൈൻ ബുക്കിംഗ് ആരംഭിക്കാൻ തീരുമാനിച്ച് അബുദാബിയിലെ ഹിന്ദു ക്ഷേത്രം

ഭക്തജനങ്ങളുടെ എണ്ണം കൂടിയതോടെ ഓൺലൈൻ ബുക്കിങ് ആരംഭിക്കാൻ ഒരുങ്ങി അബുദാബിയിലെ ഹിന്ദു ക്ഷേത്രം. ഹിന്ദു കലണ്ടർ പ്രകാരമുള്ള പുതുവത്സര ദിനമായ ഉഗാദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയവരുടെ തിരക്ക്...

ഇന്ത്യാ രാജ്യവും ഭരണഘടനയും നിലനിർത്തണം ; എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്ന് പാളയം ചീഫ് ഇമാം ഹുസൈൻ മടവൂർ

ഇന്ത്യാ രാജ്യവും ഭരണഘടനയും നിലനിർത്തണം ; എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്ന് പാളയം ചീഫ് ഇമാം ഹുസൈൻ മടവൂർ

കോഴിക്കോട് : ഇന്ത്യാ രാജ്യവും ഭരണഘടനയും നിലനിർത്താനായി എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്ന് പാളയം ചീഫ് ഇമാം ഹുസൈൻ മടവൂർ....

ചികിത്സ പിഴവ് ; പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; അനസ്‌തേഷ്യയിലെ പിഴവെന്ന് ബന്ധുക്കൾ

ചികിത്സ പിഴവ് ; പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; അനസ്‌തേഷ്യയിലെ പിഴവെന്ന് ബന്ധുക്കൾ

തൃശ്ശൂർ : പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. മാള സ്വദേശിനി നീതു ആണ് മരിച്ചത്. പോട്ട പാലസ് ആശുപത്രിയിലണ് സംഭവം. ചികിത്സ പിഴവാണ് മരണത്തിന് കാരണമെന്ന് യുവതിയുടെ...

തൂവാനത്തുമ്പികൾ, പഞ്ചവടിപ്പാലം; ക്ലാസിക്ക് സിനിമകളുടെ നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

തൂവാനത്തുമ്പികൾ, പഞ്ചവടിപ്പാലം; ക്ലാസിക്ക് സിനിമകളുടെ നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു. 66 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....

എക്‌സാലോജികിന്റെ ഇടപാടുകളെ കുറിച്ച് കൂടുതൽ അന്വേഷണം; 8 കമ്പനികളിൽ നിന്ന് കൂടി വൻ തുക വാങ്ങിയതായി തെളിവുകൾ; കുരുക്ക് കൂടുതൽ മുറുകും

മുഖ്യന്റെ മകൾ ഉൾപ്പെട്ട മാസപ്പടി കേസ്; കുരുക്ക് മുറുക്കി ഇഡി ; സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ സമൻസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നാളെ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്....

കനത്ത ചൂടിൽ അഭിഭാഷകർക്ക് ആശ്വാസം ; കോടതികളിൽ കറുത്ത ഗൗൺ ഒഴിവാക്കി, വെള്ള ഷർട്ടും പാന്റും മതി; പ്രമേയം പാസാക്കി ഹൈക്കോടതി

കനത്ത ചൂടിൽ അഭിഭാഷകർക്ക് ആശ്വാസം ; കോടതികളിൽ കറുത്ത ഗൗൺ ഒഴിവാക്കി, വെള്ള ഷർട്ടും പാന്റും മതി; പ്രമേയം പാസാക്കി ഹൈക്കോടതി

തിരുവനന്തപുരം : അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കിയുള്ള പ്രമേയം പാസാക്കി ഹൈക്കോടതി. ഹൈക്കോർട്ട് ഫുൾ കോർട്ടാണ് പ്രമേയം പാസാക്കിയത്. കനത്ത ചൂടിനെ തുടർന്നാണ് ഹൈക്കോടതി കറുത്ത...

ചെമ്പട്ടുടുത്ത് പള്ളിവാളുമായി കുരുംബക്കാവിൽ ആയിരങ്ങൾ അശ്വതിക്കാവ് തീണ്ടി; ഭക്തിസാന്ദ്രമായി കൊടുങ്ങല്ലൂർ

ചെമ്പട്ടുടുത്ത് പള്ളിവാളുമായി കുരുംബക്കാവിൽ ആയിരങ്ങൾ അശ്വതിക്കാവ് തീണ്ടി; ഭക്തിസാന്ദ്രമായി കൊടുങ്ങല്ലൂർ

തൃശൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ഭക്തസാന്ദ്രമായി അശ്വതിക്കാവു തീണ്ടൽ. ചെമ്പട്ടുടുത്ത് പള്ളിവാളുമായി ചിലമ്പു കുലുക്കി ആയിരങ്ങളാണ് അശ്വതിക്കാവു തീണ്ടിയത്. കോട്ടയിൽ കോവിലകത്ത് നിന്നും രാമവർമ രാജ...

മിന്നും താരങ്ങളില്ല; പക്ഷെ ഹൃദയം വിങ്ങുന്ന സത്യമുണ്ടായിരുന്നു; ഈ വര്‍ഷത്തെ ഏറ്റവും വലിയ നേട്ടം കൊയ്ത് ‘ദി കേരള സ്‌റ്റോറി’ എന്ന കൊച്ചു വലിയ സിനിമ

കണ്ണൂരിൽ ‘കേരള സ്‌റ്റോറി’ പ്രദർശിപ്പിച്ച് കെസിവൈഎം

കണ്ണൂർ: കണ്ണൂർ ചെമ്പൻതൊട്ടിയിൽ 'കേരള സ്‌റ്റോറി' പ്രദർശിപ്പിച്ച് കെസിവൈഎം. സിനിമ പ്രദശിപ്പിക്കില്ലെന്ന് തലശേരി അതിരൂപത വ്യക്തമാക്കിയിരുന്നു. ഇതിനെ മറികടന്നാണ് കെസിവൈഎം ജില്ലയൽ 'കേരള സ്‌റ്റോറി' പ്രദർശിപ്പിച്ചത്. ചെമ്പൻതോട്ടി...

14.5 കോടി രൂപയുടെ ക്രമക്കേട്; സിപിഎം നിയന്ത്രണത്തിലുളള മുട്ടത്തറ സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ടു

സംസ്ഥാനത്ത് ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവരെ ഉന്നംവച്ച് പുതിയ തട്ടിപ്പ്; ബ്രഷിംഗ് സ്‌കാം കീശ കാലിയാക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ് വ്യാപകമാകുന്നു. പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളുടെ ഉപഭോക്താക്കളടക്കം തലസ്ഥാനത്ത് തട്ടിപ്പിനിരയായിരിക്കുകയാണ്. ഓൺലൈനിൽ ഓർഡർ ചെയ്യാത്ത സാധനങ്ങൾ വീട്ടുപടിക്കൽ എത്തിച്ചാണ്...

കേരളം പൊള്ളുന്നു; മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

വെന്തുരുകി കേരളം; ഈ ജില്ലയിൽ ചൂട് 45 ഡിഗ്രി കടന്നു

പാലക്കാട്: കേരളത്തിൽ ചൂട് കടുക്കുന്നു. പാലക്കാട് ജില്ലയിൽ അന്തരീക്ഷ താപനില 44 ഡിഗ്രി സെൽഷ്യസ് കടന്നു. കാഞ്ഞിരപ്പുഴയിൽ ഇന്നലെ താപനില 44.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. എരിമയൂരിൽ...

സംഘങ്ങൾ തമ്മിലുള്ള കുടിപ്പക; കൊച്ചിയിൽ ഇന്ന് പുലർച്ചെ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

സംഘങ്ങൾ തമ്മിലുള്ള കുടിപ്പക; കൊച്ചിയിൽ ഇന്ന് പുലർച്ചെ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

കൊച്ചി: സംഘങ്ങൾ തമ്മിലുള്ള കുടിപ്പക എന്ന് കരുതപ്പെടുന്ന സംഭവത്തിൽ കൊച്ചിയിൽ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു. കൊച്ചി നെടുമ്പാശേരിയിൽ ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. തുരുത്തിശേരിയിലെ വിനു വിക്രമനാണ് കൊല്ലപ്പെട്ടത്....

മാസപ്പിറ കണ്ടു ;വിശുദ്ധിയുടെ നിറവുമായി ഇന്ന് ചെറിയ പെരുനാൾ

മാസപ്പിറ കണ്ടു ;വിശുദ്ധിയുടെ നിറവുമായി ഇന്ന് ചെറിയ പെരുനാൾ

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ. 29 ദിവസത്തെ വ്രത ശുദ്ധിയുടെ നാളുകൾ പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ നമസ്‌ക്കാരത്തിനായി ഈദ് ഗാഹുകളും...

സംസ്ഥാനത്ത് കൊടുംചൂട് തുടരും; 12 ജില്ലകളിൽ ശനിയാഴ്‌ചവരെ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കൊടുംചൂട് തുടരും; 12 ജില്ലകളിൽ ശനിയാഴ്‌ചവരെ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രിൽ 13വരെ പാലക്കാട് ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലത്ത് ഉയർന്ന താപനില...

പാനൂർ  സ്ഫോടനം ; റിമാന്റ് റിപ്പോർട്ട് പുറത്ത്; പ്രതികൾ ബോംബുണ്ടാക്കിയത് എതിരാളികൾക്കെതിരെ പ്രയോഗിക്കാൻ ; പ്രതിരോധത്തിലായി സി പി ഐ എം

പാനൂർ സ്ഫോടനം ; റിമാന്റ് റിപ്പോർട്ട് പുറത്ത്; പ്രതികൾ ബോംബുണ്ടാക്കിയത് എതിരാളികൾക്കെതിരെ പ്രയോഗിക്കാൻ ; പ്രതിരോധത്തിലായി സി പി ഐ എം

പാനൂർ: പാനൂരിൽ ബോംബ് സ്‌ഫോടനത്തിൽ ഉൾപ്പെട്ട പ്രവർത്തകരെ തള്ളാതെയും കൊള്ളാതെയും, സി പി എം ഉരുണ്ടു കളിക്കുന്നതിനിടെ ഇടിത്തീയായി റിമാന്റ് റിപ്പോർട്ട് പുറത്ത്. ബോംബ് നിർമാണം ലോക്സഭ...

വിശദീകരണം വേണം, പക്ഷെ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഉപദ്രവിക്കണ്ട ; തോമസ് ഐസക്കിനെ തലനാരിഴയ്ക്ക് രക്ഷപ്പെടുത്തി ഹൈക്കോടതി

വിശദീകരണം വേണം, പക്ഷെ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഉപദ്രവിക്കണ്ട ; തോമസ് ഐസക്കിനെ തലനാരിഴയ്ക്ക് രക്ഷപ്പെടുത്തി ഹൈക്കോടതി

കൊച്ചി: ഇ ഡി കോടതി മുമ്പാകെ ഹാജരാക്കിയ രേഖകൾ പരിശോധിച്ചതിൽ നിന്നും, തോമസ് ഐസക് വിശദീകരണം നൽകേണ്ട പല കാര്യങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഇതിനായി തോമസ്...

കിള്ളിമംഗലം പുൽപ്പായ ഇനി ഇന്ത്യയിലെ സംരക്ഷിത പാരമ്പര്യ കരകൗശല ഉൽപ്പന്നം ; തീരുമാനം രണ്ടുവർഷത്തോളം നീണ്ട പഠനത്തിന് ശേഷം

തൃശ്ശൂർ : തൃശ്ശൂരിലെ കിള്ളിമംഗലത്തുള്ള പുൽപ്പായ നെയ്ത്ത് സഹകരണ സംഘം നിർമ്മിക്കുന്ന കിള്ളിമംഗലം പുൽപ്പായക്ക് ദേശീയതലത്തിൽ നിന്നും അംഗീകാരം. ഇന്ത്യയിലെ സംരക്ഷിക്കപ്പെടേണ്ട പാരമ്പര്യ കരകൗശല ഉത്പന്നമായി കിള്ളിമംഗലം...

കോഴിക്കോട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റിന് സമീപം തീയിട്ട് അജ്ഞാതൻ ; ഒഴിവായത് വൻ ദുരന്തം

കോഴിക്കോട് : കോഴിക്കോടുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റിന് സമീപം അജ്ഞാതൻ തീയിട്ടു. ഫറോക്കിലുള്ള ഐഒസിയുടെ കോഴിക്കോട് ഡിപ്പോയ്ക്ക് സമീപമുള്ള റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് അരികിലാണ് തീയിട്ടിരുന്നത്....

വരും മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത ; വെള്ളിയാഴ്ചയോടെ വ്യാപകമഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : വരും മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് അടുത്ത മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യതയുള്ളത്....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist